<<= Back
Next =>>
You Are On Question Answer Bank SET 2495
124751. ഗാന്ധിജി ദണ്ഡിയാത്രയിൽ സഞ്ചരിച്ച ദൂരം - [Gaandhiji dandiyaathrayil sanchariccha dooram -]
Answer: 390 കിലോമീറ്റർ [390 kilomeettar]
124752. ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് - [Gaandhijiyude arasttinushesham uppu sathyaagrahatthinu nethruthvam nalkiyathu -]
Answer: അബ്ബാസ് തിയാബ്ജി [Abbaasu thiyaabji]
124753. ഗുജറാത്തിലെ ധരാസനയില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് - [Gujaraatthile dharaasanayil uppusathyaagrahatthinu nethruthvam kodutthathu -]
Answer: സരോജിനി നായിഡു [Sarojini naayidu]
124754. തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി - [Thamizhnaattil uppu sathyaagrahatthinte vedi -]
Answer: വേദാരണ്യം കടപ്പുറം [Vedaaranyam kadappuram]
124755. ദണ്ഡി മാര്‍ച്ചില്‍ ഗാന്ധിജിയും സന്നദ്ധഭടന്മാരും ആലപിച്ച ഗാനം - [Dandi maarcchil gaandhijiyum sannaddhabhadanmaarum aalapiccha gaanam -]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
124756. ദണ്ഡി മാർച്ചിനെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ചത് - [Dandi maarcchine "chaayakkoppayile kodunkaattu" ennu visheshippicchathu -]
Answer: ഇർവിൻ പ്രഭു. [irvin prabhu.]
124757. ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത മലയാളികൾ - [Dandiyaathrayil gaandhijiyodoppam pankeduttha malayaalikal -]
Answer: സി.കൃഷ്ണൻ നായർ, ശങ്കരൻ എഴുത്തച്ഛൻ, ടൈറ്റസ്, രാഘവപ്പൊതുവാൾ [Si. Krushnan naayar, shankaran ezhutthachchhan, dyttasu, raaghavappothuvaal]
124758. ദണ്ഡിയാത്രയെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്” എന്ന് വിശേഷിപ്പിച്ചത് - [Dandiyaathraye “chaayakkoppayile kodunkaattu” ennu visheshippicchathu -]
Answer: ഇര്‍വിന്‍ പ്രഭു [Irvin prabhu]
124759. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത് - [Mahaathmaagaandhiyude dandiyaathraye shreeraamante lankayilekkulla yaathra ennu visheshippicchathu -]
Answer: മോത്തിലാല്‍ നെഹ്റു [Motthilaal nehru]
124760. The Rail Spliter എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് - [The rail spliter ennariyappetta amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124761. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ് - [Adimattham nirtthalaakkiya amerikkan prasidantu -]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
124762. അമേരിക്കയിലെ ആഭ്യന്തര കലാപം കഴിഞ്ഞ് 5 ദിവസത്തിനുശേഷം വെടിയേറ്റ യു.എസ് രാഷ്‌ട്രപതി - [Amerikkayile aabhyanthara kalaapam kazhinju 5 divasatthinushesham vediyetta yu. Esu raashdrapathi -]
Answer: ലിങ്കൺ [Linkan]
124763. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ - [Amerikkayude ethraamatthe prasidantaanu ebrahaam linkan -]
Answer: 16
124764. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നിയമിച്ചതാര് - [Amerikkan aabhyanthara yuddhatthil vadakkan samsthaanangale niyamicchathaaru -]
Answer: ലിങ്കൺ [Linkan]
124765. എബ്രഹാം ലിങ്കന്റെ ഭാര്യയുടെ പേര് - [Ebrahaam linkante bhaaryayude peru -]
Answer: മേരി ടോഡ് [Meri dodu]
124766. എബ്രഹാം ലിങ്കൺ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം - [Ebrahaam linkan anthyavishramam kollunna sthalam -]
Answer: സ്‌പിങ്ഫീൽഡ് [Spingpheeldu]
124767. എബ്രഹാം ലിങ്കൺ എത്ര പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് - [Ebrahaam linkan ethra praavashyam amerikkan prasidantaayi thiranjedukkappettittundu -]
Answer: 2
124768. എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം - [Ebrahaam linkan vadhikkappetta varsham -]
Answer: 1865
124769. എവിടെവെച്ചാണ് എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് - [Evidevecchaanu ebrahaam linkan vadhikkappettathu -]
Answer: വാഷിങ്ടൺ ഡി.സി [Vaashingdan di. Si]
124770. ഏറ്റവും മഹാനായ അമേരിക്കൻ പ്രസിഡന്‍റ് എന്ന് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത് ആരെയാണ് - [Ettavum mahaanaaya amerikkan prasidanru ennu pala charithrakaaranmaarum vilayirutthunnathu aareyaanu -]
Answer: ലിങ്കൺ [Linkan]
124771. ഒരു അടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതു പോലെത്തന്നെ ഒരു യജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞതാര് - [Oru adimayaayirikkaan enikkishdamillaatthathu poletthanne oru yajamaananaayirikkaanum njaan ishdappedunnilla ennu paranjathaaru -]
Answer: ലിങ്കൺ [Linkan]
124772. കുറച്ചുപേരെ എല്ലാക്കാലവും വിഡ്ഢികളാക്കാം എല്ലാവരെയും കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം, എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ല –എന്നു പറഞ്ഞതാര് - [Kuracchupere ellaakkaalavum vidddikalaakkaam ellaavareyum kuracchu kaalatthekku vidddikalaakkaam, ellaavareyum ellaakkaalatthum vidddikalaakkaan aarkkum kazhiyilla –ennu paranjathaaru -]
Answer: ലിങ്കൺ [Linkan]
124773. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണമെന്‍റ് ഭൂമുഖത്തു നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല എന്നു പറഞ്ഞതാര് - [Janangalkku vendi janangalaal thiranjedukkappedunna janangalude gavanamenru bhoomukhatthu ninnu orikkalum maanjupokilla ennu paranjathaaru -]
Answer: ലിങ്കൺ [Linkan]
124774. ജനത്യപത്യത്തെ നിർവചിച്ച ലിങ്കന്റെ പ്രശസ്തമായ പ്രസംഗം - [Janathyapathyatthe nirvachiccha linkante prashasthamaaya prasamgam -]
Answer: ഗെറ്റിസ്ബർഗ് [Gettisbargu]
124775. ജനാധിപത്യത്തിന് പ്രശസ്തമായ നിർവചനം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് - [Janaadhipathyatthinu prashasthamaaya nirvachanam nalkiya amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124776. പതിനാറാമത്തെ അമേരിക്കൻ പ്രസിഡന്‍റ് - [Pathinaaraamatthe amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124777. പദവിയിലിരിക്കെ അന്തരിച്ച അമേരിക്കൻ പ്രസിഡന്‍റ് - [Padaviyilirikke anthariccha amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124778. പോസ്റ്മാസ്റ്ററായി പ്രവർത്തിച്ച ശേഷം അമേരിക്കൻ പ്രസിഡന്റായത് - [Posrmaasttaraayi pravartthiccha shesham amerikkan prasidantaayathu -]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
124779. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത് - [Prasiddhamaaya gettisbargu prasamgam nadatthiyathu -]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
124780. മഹാനായ വിമോചകൻ എന്നറിയപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് - [Mahaanaaya vimochakan ennariyappetta amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124781. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്‍റ് - [Rippablikkan paarttikkaaranaaya aadya amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124782. ലിങ്കൺ മെമ്മോറിയൽ എവിടെയാണ് - [Linkan memmoriyal evideyaanu -]
Answer: വാഷിങ്ടൺ ഡി.സി [Vaashingdan di. Si]
124783. വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് - [Vadhikkappetta aadya amerikkan prasidantu -]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
124784. വെടിയുണ്ടകളേക്കാൾ ശക്തിയുള്ളതാണ് ബാലറ്റ് എന്ന് പറഞ്ഞത് - [Vediyundakalekkaal shakthiyullathaanu baalattu ennu paranjathu -]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
124785. സഹായിക്കാൻ മനസ്സുള്ളയാളിനാണ് വിമർശിക്കാൻ അവകാശമുള്ളത് –ഇത് പറഞ്ഞതാര് - [Sahaayikkaan manasullayaalinaanu vimarshikkaan avakaashamullathu –ithu paranjathaaru -]
Answer: ലിങ്കൺ [Linkan]
124786. സ്പ്രിംഗ് ഫീൽഡിൽ അന്ത്യനിദ്ര കൊള്ളുന്ന അമേരിക്കൻ പ്രസിഡന്‍റ് - [Sprimgu pheeldil anthyanidra kollunna amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124787. ഹോണസ്റ്റ് ഏബ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്‍റ് - [Honasttu ebu ennariyappedunna amerikkan prasidanru -]
Answer: ലിങ്കൺ [Linkan]
124788. തിരുവനന്തപുരം എത്ര ഡാമുകൾ ഉണ്ട് ? [Thiruvananthapuram ethra daamukal undu ?]
Answer: 4
124789. കൊല്ലം എത്ര ഡാമുകൾ ഉണ്ട് ? [Kollam ethra daamukal undu ?]
Answer: 1
124790. പത്തനംതിട്ട എത്ര ഡാമുകൾ ഉണ്ട് ? [Patthanamthitta ethra daamukal undu ?]
Answer: 3
124791. ഇടുക്കി എത്ര ഡാമുകൾ ഉണ്ട് ? [Idukki ethra daamukal undu ?]
Answer: 21
124792. എറണാകുളം എത്ര ഡാമുകൾ ഉണ്ട് ? [Eranaakulam ethra daamukal undu ?]
Answer: 4
124793. തൃശ്ശൂർ എത്ര ഡാമുകൾ ഉണ്ട് ? [Thrushoor ethra daamukal undu ?]
Answer: 8
124794. പാലക്കാട് എത്ര ഡാമുകൾ ഉണ്ട് ? [Paalakkaadu ethra daamukal undu ?]
Answer: 11
124795. വയനാട് എത്ര ഡാമുകൾ ഉണ്ട് ? [Vayanaadu ethra daamukal undu ?]
Answer: 6
124796. കോഴിക്കോട് എത്ര ഡാമുകൾ ഉണ്ട് ? [Kozhikkodu ethra daamukal undu ?]
Answer: 3
124797. കണ്ണൂർ എത്ര ഡാമുകൾ ഉണ്ട് ? [Kannoor ethra daamukal undu ?]
Answer: 1
124798. അമരകോശം രചിച്ചത് ആര് ? [Amarakosham rachicchathu aaru ?]
Answer: അമരസിംഹൻ [Amarasimhan]
124799. അഷ്ടാംഗസംഗ്രഹം രചിച്ചത് ആര് ? [Ashdaamgasamgraham rachicchathu aaru ?]
Answer: വാഗ്‌ഭടൻ [Vaagbhadan]
124800. അഷ്ടാംഗഹൃദയം രചിച്ചത് ആര് ? [Ashdaamgahrudayam rachicchathu aaru ?]
Answer: വാഗ്‌ഭടൻ [Vaagbhadan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution