<<= Back Next =>>
You Are On Question Answer Bank SET 2494

124701. 1994 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1994 le vallatthol puraskaara jethaavu ?]

Answer: പൊൻകുന്നം വർക്കി [Ponkunnam varkki]

124702. 1995 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1995 le vallatthol puraskaara jethaavu ?]

Answer: എം.പി. അപ്പൻ [Em. Pi. Appan]

124703. 1996 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1996 le vallatthol puraskaara jethaavu ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

124704. 1997 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1997 le vallatthol puraskaara jethaavu ?]

Answer: അക്കിത്തം അച്യുതൻനമ്പൂതിരി [Akkittham achyuthannampoothiri]

124705. 1998 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1998 le vallatthol puraskaara jethaavu ?]

Answer: കെ.എം. ജോർജ് [Ke. Em. Jorju]

124706. 1999 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [1999 le vallatthol puraskaara jethaavu ?]

Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar]

124707. 2000 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2000 le vallatthol puraskaara jethaavu ?]

Answer: പി. ഭാസ്കരൻ [Pi. Bhaaskaran]

124708. 2001 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2001 le vallatthol puraskaara jethaavu ?]

Answer: ടി. പത്മനാഭൻ [Di. Pathmanaabhan]

124709. 2002 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2002 le vallatthol puraskaara jethaavu ?]

Answer: ഡോ. എം. ലീലാവതി [Do. Em. Leelaavathi]

124710. 2003 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2003 le vallatthol puraskaara jethaavu ?]

Answer: സുഗതകുമാരി [Sugathakumaari]

124711. 2004 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2004 le vallatthol puraskaara jethaavu ?]

Answer: കെ. അയ്യപ്പപ്പണിക്കർ [Ke. Ayyappappanikkar]

124712. 2005 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2005 le vallatthol puraskaara jethaavu ?]

Answer: എം.ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]

124713. 2006 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2006 le vallatthol puraskaara jethaavu ?]

Answer: ഒ. എൻ. വി. കുറുപ്പ് [O. En. Vi. Kuruppu]

124714. 2007 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2007 le vallatthol puraskaara jethaavu ?]

Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]

124715. 2008 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2008 le vallatthol puraskaara jethaavu ?]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]

124716. 2009 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2009 le vallatthol puraskaara jethaavu ?]

Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]

124717. 2010 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2010 le vallatthol puraskaara jethaavu ?]

Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]

124718. 2011 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2011 le vallatthol puraskaara jethaavu ?]

Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]

124719. 2012 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2012 le vallatthol puraskaara jethaavu ?]

Answer: യൂസഫലി കേച്ചേരി [Yoosaphali keccheri]

124720. 2013 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2013 le vallatthol puraskaara jethaavu ?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

124721. 2014 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2014 le vallatthol puraskaara jethaavu ?]

Answer: പി. നാരായണക്കുറുപ്പ് [Pi. Naaraayanakkuruppu]

124722. 2015 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2015 le vallatthol puraskaara jethaavu ?]

Answer: ആനന്ദ് [Aanandu]

124723. 2016 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2016 le vallatthol puraskaara jethaavu ?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

124724. 2017 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2017 le vallatthol puraskaara jethaavu ?]

Answer: പ്രഭാവർമ്മ [Prabhaavarmma]

124725. 2018 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2018 le vallatthol puraskaara jethaavu ?]

Answer: എം. മുകുന്ദൻ [Em. Mukundan]

124726. 2019 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് ? [2019 le vallatthol puraskaara jethaavu ?]

Answer: സക്കറിയ [Sakkariya]

124727. ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചു വരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന്‌ സംഭാവന നല്‍കും.' എന്ന് പ്രഖ്യാപിച്ചത് - [Onnukil‍ lakshyam nedi njaan‍ thiricchu varum paraajayappettaal‍ njaanente jadam samudratthinu sambhaavana nal‍kum.' ennu prakhyaapicchathu -]

Answer: ഗാന്ധിജി [Gaandhiji]

124728. 1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി ഏത്‌ ആശ്രമത്തില്‍ നിന്നാണ്‌ ഉപ്പുനിയമം ലംഘിക്കാന്‍ ദണ്ഡിയിലേക്ക്‌ തിരിച്ചത്‌ - [1930 maar‍cchu 12 nu gaandhiji ethu aashramatthil‍ ninnaanu uppuniyamam lamghikkaan‍ dandiyilekku thiricchathu -]

Answer: സബര്‍മതി [Sabar‍mathi]

124729. അതിർത്തി പ്രവിശ്യയിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് - [Athirtthi pravishyayil uppusathyaagrahatthinu nethruthvam nalkiyathu -]

Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

124730. അബ്ബാസ്‌ തിയാബ്ജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌ - [Abbaasu thiyaabjiyude arasttinushesham uppu sathyaagrahatthinu nethruthvam nal‍kiyathu -]

Answer: സരോജിനി നായിഡു [Sarojini naayidu]

124731. ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്, ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം, എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞത് - [Ee oru pidi uppu shakthiyude pratheekamaanu, uppu pidiccha ee mushdi thakartthekkaam, ennaalum ee uppu vittukodukkilla ennu paranjathu -]

Answer: ഗാന്ധിജി [Gaandhiji]

124732. ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന്‌ ഗാന്ധിജിയോട്‌ ആവശ്യപ്പെട്ടത്‌ - [Uppu sathyaagrahatthil‍ sthreekaleyum ul‍ppedutthanamennu gaandhijiyodu aavashyappettathu -]

Answer: കമലാദേവി ചതോപാധ്യായ [Kamalaadevi chathopaadhyaaya]

124733. ഉപ്പുനിയമത്തെ ആക്രമിച്ച ആദ്യത്തെ ദേശീയ നേതാവ് - [Uppuniyamatthe aakramiccha aadyatthe desheeya nethaavu -]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

124734. ഉപ്പുസത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഏതു വൈസ്രോയിയുമാണ് കരാറിലേർപ്പെട്ടത് - [Uppusathyaagraha samaram avasaanippikkaan gaandhijiyum ethu vysroyiyumaanu karaarilerppettathu -]

Answer: ഇർവിൻ പ്രഭു [Irvin prabhu]

124735. ഉപ്പ് സത്യാഗ്രഹം തമിഴ്‌നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ അതിൽ പങ്കെടുത്ത മലയാളി - [Uppu sathyaagraham thamizhnaattil si. Raajagopaalaachaariyude nethruthvatthil nadannappol athil pankeduttha malayaali -]

Answer: ജി.രാമചന്ദ്രൻ [Ji. Raamachandran]

124736. ഉപ്പ് സത്യാഗ്രഹം നടന്ന വർഷം - [Uppu sathyaagraham nadanna varsham -]

Answer: 1930

124737. ഉപ്പ് സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റുച്ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ - [Uppu sathyaagrahatthinu gaandhijiye arasttuccheyyappettappol adaykkappetta jayil -]

Answer: യെർവാദ [Yervaada]

124738. ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്ത സന്നദ്ധഭടന്മാരുടെ എണ്ണം - [Uppu sathyaagrahatthil gaandhijikkoppam pankeduttha sannaddhabhadanmaarude ennam -]

Answer: 78

124739. ഉപ്പ് സത്യാഗ്രഹത്തെ ​"കിന്റർ ഗാർട്ടൻ സ്റ്റേജ് "​ എന്ന് വിശേഷിപ്പിച്ചത് - [Uppu sathyaagrahatthe ​"kintar gaarttan stteju "​ ennu visheshippicchathu -]

Answer: ​ഇർവിൻ പ്രഭു​. [​irvin prabhu​.]

124740. ഉപ്പ്‌ സത്യാഗ്രഹ യാത്ര ആരംഭിച്ചത്‌ - [Uppu sathyaagraha yaathra aarambhicchathu -]

Answer: 1930 മാര്‍ച്ച 12 [1930 maar‍ccha 12]

124741. ഏതു മലയാളപത്രമാണ് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചാണ് ദിനപ്പത്രമായി മാറിയത് - [Ethu malayaalapathramaanu uppusathyaagrahatthodanubandhicchaanu dinappathramaayi maariyathu -]

Answer: മാതൃഭൂമി [Maathrubhoomi]

124742. കേരളത്തിൽ ഉപ്പു സത്യാഗ്രഹക്കാലത്തെ പടയണിഗാനമായ വരിക വരിക സഹചരെ രചിച്ചത് - [Keralatthil uppu sathyaagrahakkaalatthe padayanigaanamaaya varika varika sahachare rachicchathu -]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

124743. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്നത് - [Keralatthil uppu sathyaagrahatthinte pradhaana vediyaayirunnathu -]

Answer: പയ്യന്നൂർ [Payyannoor]

124744. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - [Keralatthil uppu sathyaagrahatthinu nethruthvam nalkiyathu -]

Answer: കെ.കേളപ്പൻ [Ke. Kelappan]

124745. കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര പേരുണ്ടായിരുന്നു - [Keralatthil ke. Kelappan nayiccha uppu sathyaagraha jaathayil addhehamulppade ethra perundaayirunnu -]

Answer: 32

124746. ഗാന്ധജിയുടെ ദണ്ഡി മാർച്ച് നടന്ന കാലം - [Gaandhajiyude dandi maarcchu nadanna kaalam -]

Answer: 1930 മാർച്ച് 12 - [1930 maarcchu 12 -]

124747. ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാൻ തിരെഞ്ഞെടുത്ത സ്ഥലം - [Gaandhiji uppuniyamam lamghikkaan thirenjeduttha sthalam -]

Answer: ദണ്ഡി [Dandi]

124748. ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് - [Gaandhiji uppuniyamam lamghicchathu -]

Answer: 1930 ഏപ്രിൽ 6 [1930 epril 6]

124749. ഗാന്ധിജി ദണ്ഡി കടപ്പുറത്ത്‌ എത്തിച്ചേര്‍ന്ന ദിവസം - [Gaandhiji dandi kadappuratthu etthiccher‍nna divasam -]

Answer: 1930 ഏപ്രില്‍ 5 [1930 epril‍ 5]

124750. ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച സ്ഥലം - [Gaandhiji dandi maarcchu aarambhiccha sthalam -]

Answer: സബർമതി ആശ്രമം (അഹമ്മദാബാദ്) [Sabarmathi aashramam (ahammadaabaadu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution