1. ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്, ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം, എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞത് - [Ee oru pidi uppu shakthiyude pratheekamaanu, uppu pidiccha ee mushdi thakartthekkaam, ennaalum ee uppu vittukodukkilla ennu paranjathu -]
Answer: ഗാന്ധിജി [Gaandhiji]