1. “അഹിംസാവ്രതകാരനായ സത്യാഗ്രഹി യുടെ മുഷ്ടിക്കുള്ളിലെ ഒരുപിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ് ഉപ്പു പിടിച്ചിരി ക്കുന്ന ഈ മുഷ്ടി തകർത്തേക്കാം എന്നിരുന്നാലും ഈ ഉപ്പു വിട്ടുകൊടുക്കു കയില്ല ” ആരുടെ വാക്കുകൾ? [“ahimsaavrathakaaranaaya sathyaagrahi yude mushdikkullile orupidi uppu shakthiyude pratheekamaanu uppu pidicchiri kkunna ee mushdi thakartthekkaam ennirunnaalum ee uppu vittukodukku kayilla ” aarude vaakkukal?]
Answer: ഗാന്ധിജി [Gaandhiji]