1. “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല “എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് ആരാണ്? [“bhaarathamennaal paarin naduvil kevalamoru pidi mannalla “ennu thudangunna deshabhakthi gaanatthinte rachayithaavu aaraan?]
Answer: പി ഭാസ്കരൻ [Pi bhaaskaran]