<<= Back
Next =>>
You Are On Question Answer Bank SET 2499
124951. who is the author of Shakuntalam ?
Answer: Kalidas
124952. who is the author of Social Contract ?
Answer: Rousseau
124953. who is the author of Sursagar ?
Answer: Surdas
124954. who is the author of Testament Of Beauty ?
Answer: Robert Bridges
124955. who is the author of The Affluent Society ?
Answer: J.K. Galbraith
124956. who is the author of The Blind Assassin ?
Answer: Margaret Atwood
124957. who is the author of The Elephant Paradigm ?
Answer: Gurcharan Das
124958. who is the author of The Emperor’S New Suit ?
Answer: Hans Chrishtian Anderson
124959. who is the author of The God Of Small Things ?
Answer: Arundhati Roy
124960. who is the author of The Inheritance Of Loss ?
Answer: Anita Desai
124961. who is the author of The Legacy Of Nehru ?
Answer: K. Natwar Singh
124962. who is the author of The Otherness Of Self ?
Answer: Feroz Varun Gandhi
124963. who is the author of Tom Jones ?
Answer: Henry Fielding
124964. who is the author of Trail Of Jesus ?
Answer: John Masefield
124965. who is the author of Uncle Tom’S Cabin ?
Answer: Mrs. Haraiet Stowe
124966. who is the author of Unhappy India ?
Answer: Lajpat Rai
124967. who is the author of Unto The Last ?
Answer: John Ruskin
124968. who is the author of Untold Story ?
Answer: B.M. Kaul
124969. who is the author of Urvashi ?
Answer: Ram Dhari Singh Dinkar
124970. who is the author of Uttara Ram Charita ?
Answer: Bhav Bhuti
124971. who is the author of Vanity Fair ?
Answer: Thackeray
124972. who is the author of Voskresenia ?
Answer: Leo Tolstoy
124973. who is the author of Waiting For God ?
Answer: Thomas Becket
124974. who is the author of We Indians ?
Answer: Khushwant Singh
124975. who is the author of Wealth Of Nations ?
Answer: Adam Smith
124976. കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്? [Keralatthile randaamatthe valiya kaayaleth?]
Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal]
124977. കേരളത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത്? [Keralatthil hrudayatthinte aakruthiyilulla thadaakam sthithi cheyyunnath?]
Answer: മേപ്പടി (ചെമ്പ്ര കൊടുമുടി, വയനാട്) [Meppadi (chempra kodumudi, vayanaadu)]
124978. നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ? [Neeraaliyude aakruthiyil kaanappedunna kaayal?]
Answer: അഷ്ടമുടി കായൽ [Ashdamudi kaayal]
124979. പാതിരാമണല്‍ ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Paathiraamanal dveepu sthithicheyyunna jilla eth?]
Answer: ആലപ്പുഴ [Aalappuzha]
124980. ബിയ്യം കായല്‍ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? [Biyyam kaayal ethu jillayilaanu sthithicheyyunnath?]
Answer: മലപ്പുറം [Malappuram]
124981. മണ്‍ട്രോതുരുത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏത് കായലിലാണ്? [Mandrothurutthu dveepu sthithicheyyunnathu ethu kaayalilaan?]
Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal]
124982. മൂരിയാട് തടാകം ഏത് ജില്ലയിലാണ്? [Mooriyaadu thadaakam ethu jillayilaan?]
Answer: തൃശൂർ [Thrushoor]
124983. റംസാര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ കായലുകളേവ? [Ramsaarpattikayil ulppedutthiyittulla keralatthile kaayalukaleva?]
Answer: വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട [Vempanaadu, ashdamudi, shaasthaamkotta]
124984. വയനാട്ടിലെ പുക്കോട് തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സര്‍വകലാശാലയേത്? [Vayanaattile pukkodu thadaakatthinte theeratthu sthithicheyyunna sarvakalaashaalayeth?]
Answer: കേരള വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റി [Kerala vettarinari sayansasu yoonivezhsitti]
124985. വിസ്തൃതിയില്‍ മൂന്നാമതുള്ള കേരളത്തിലെ കായലേത്? [Visthruthiyil moonnaamathulla keralatthile kaayaleth?]
Answer: കായംകുളം കായല്‍ [Kaayamkulam kaayal]
124986. വെല്ലിങ്ടണ്‍, വൈപ്പിന്‍, വല്ലാര്‍പ്പാടം, പാതിരാമണല്‍ എന്നിവ ഏത് കായലിലെ പ്രധാന ദ്വീപുകളാണ്? [Vellingdan, vyppin, vallaarppaadam, paathiraamanal enniva ethu kaayalile pradhaana dveepukalaan?]
Answer: വേമ്പനാട്ടുകായല്‍ [Vempanaattukaayal]
124987. വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ്? [Vempanaattukaayalinte visthruthi ethrayaan?]
Answer: 205 ചതുരശ്ര കിലോമീറ്റർ [205 chathurashra kilomeettar]
124988. വേമ്പനാട്ടുകായല്‍ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്? [Vempanaattukaayal arabikkadalumaayi cherunnidatthulla thuramukhameth?]
Answer: കൊച്ചി [Kocchi]
124989. വേമ്പനാട്ടുകായല്‍ പരന്നുകിടക്കുന്ന ജില്ലകളേവ? [Vempanaattukaayal parannukidakkunna jillakaleva?]
Answer: ആലപ്പുഴ, എറണാകുളം, കോട്ടയം [Aalappuzha, eranaakulam, kottayam]
124990. ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര? [Shaasthaamkotta kaayalinte visthruthi ethra?]
Answer: 3.7 ചതുരശ്ര കിലോമിറ്റര്‍ [3. 7 chathurashra kilomittar]
124991. ശുദ്ധജലതടാകമായ പൂക്കോട് ഏത് ജില്ലയിലാണ്? [Shuddhajalathadaakamaaya pookkodu ethu jillayilaan?]
Answer: വയനാട് [Vayanaadu]
124992. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള കേരളത്തിലെ കായലേത്? [Samudranirappilninnu ettavum uyaratthilulla keralatthile kaayaleth?]
Answer: പൂക്കോട് തടാകം [Pookkodu thadaakam]
124993. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏത് ? [Arabikkadalil sthithi cheyyunna kendrabharana pradesham ethu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124994. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏതാണ് ? [Inthyayile ettavum cheriya kendrabharana pradesham ethaanu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124995. ഇന്ത്യയിൽ ഏറ്റവും കുറച്ച് വോട്ടർമാരുള്ള കേന്ദ്രഭരണ പ്രദേശം ഏത് ? [Inthyayil ettavum kuracchu vottarmaarulla kendrabharana pradesham ethu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124996. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏതാണ് ? [Inthyayil janasamkhya ettavum kuranja kendrabharana pradesham ethaanu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124997. ഇന്ത്യയിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ? [Inthyayil saaksharathaa nirakku ettavum kooduthalulla kendrabharana pradesham ethaanu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124998. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത് ? [Ushnamekhala parudeesa ennariyappettirunna pradesham ethu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
124999. എന്നുവരെയായിരുന്നു ലക്ഷദ്വീപിന്റെ തലസ്ഥാനം കോഴിക്കോടായിരുന്നത് ? [Ennuvareyaayirunnu lakshadveepinte thalasthaanam kozhikkodaayirunnathu ?]
Answer: 1964
125000. കാക്കകളില്ലാത്ത നാട് എന്നറിയപ്പെടുന്നത് എവിടെ ? [Kaakkakalillaattha naadu ennariyappedunnathu evide ?]
Answer: മിനിക്കോയ് [Minikkoyu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution