<<= Back
Next =>>
You Are On Question Answer Bank SET 2500
125001. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ലോക് സഭാ മണ്ഡലം ? [Janasamkhyayude adisthaanatthil ettavum cheriya loku sabhaa mandalam ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
125002. പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം ഏത് ? [Pattika jaathikkaar ettavum kuravulla kendrabharana pradesham ethu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
125003. പതിനാറാം നൂറ്റാണ്ടിൽ ലക്ഷദ്വീപ് ഭരിച്ചിരുന്ന രാജവംശം ? [Pathinaaraam noottaandil lakshadveepu bharicchirunna raajavamsham ?]
Answer: ചിറയ്ക്കൽ [Chiraykkal]
125004. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത് ? [Bamgaal ulkkadalil sthithicheyyunna kendrabharanapradesham ethu ?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
125005. മിനിക്കോയിലെ പ്രധാന നൃത്ത രൂപം ഏത് ? [Minikkoyile pradhaana nruttha roopam ethu ?]
Answer: ലാവാ നൃത്തം [Laavaa nruttham]
125006. മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്ന ഭാഷ ഏതാണ് ? [Minikkoyu dveepil samsaarikkunna bhaasha ethaanu ?]
Answer: മഹൽ [Mahal]
125007. ലക്ഷദ്വീപിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ? [Lakshadveepinodu adutthu sthithi cheyyunna raajyam ethu ?]
Answer: മാലിദ്വീപ് [Maalidveepu]
125008. ലക്ഷദ്വീപിന്റെ ഔദ്യോഗിക പക്ഷി ഏത് ? [Lakshadveepinte audyogika pakshi ethu ?]
Answer: സൂട്ടിടേൺ [Soottiden]
125009. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ ഏത് ? [Lakshadveepinte audyogika bhaasha ethu ?]
Answer: മലയാളം [Malayaalam]
125010. ലക്ഷദ്വീപിന്റെ ഔദ്യോഗിക മൃഗം ഏത് ? [Lakshadveepinte audyogika mrugam ethu ?]
Answer: ബട്ടർഫ്‌ളൈ ഫിഷ് [Battarphly phishu]
125011. ലക്ഷദ്വീപിന്റെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു ? [Lakshadveepinte aadyakaala thalasthaanam ethaayirunnu ?]
Answer: കോഴിക്കോട് [Kozhikkodu]
125012. ലക്ഷദ്വീപിന്റെ ആദ്യകാല നാമം എന്തായിരുന്നു ? [Lakshadveepinte aadyakaala naamam enthaayirunnu ?]
Answer: ലക്കാഡൈവ് ദ്വീപ് [Lakkaadyvu dveepu]
125013. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഫലം ഏത് ? [Lakshadveepinte audyogika phalam ethu ?]
Answer: ബ്രഡ് ഫ്രൂട്ട് [Bradu phroottu]
125014. ലക്ഷദ്വീപിന്റെ ജനസാന്ദ്രത എത്രയാണ് ? [Lakshadveepinte janasaandratha ethrayaanu ?]
Answer: 2149/ച.കി.മീ [2149/cha. Ki. Mee]
125015. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതാണ് ? [Lakshadveepinte thalasthaanam ethaanu ?]
Answer: കവരത്തി [Kavaratthi]
125016. ലക്ഷദ്വീപിന്റെ തെക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് ? [Lakshadveepinte thekke attam sthithi cheyyunna dveepu ?]
Answer: മിനിക്കോയ് ദ്വീപ് [Minikkoyu dveepu]
125017. ലക്ഷദ്വീപിന്റെ വടക്കേ അറ്റം സ്ഥിതി ചെയ്യുന്ന ദ്വീപ് ? [Lakshadveepinte vadakke attam sthithi cheyyunna dveepu ?]
Answer: ചെർബനിയനി റീഫ് [Cherbaniyani reephu]
125018. ലക്ഷദ്വീപിന്റെ വിസ്തീർണ്ണം എത്ര ? [Lakshadveepinte vistheernnam ethra ?]
Answer: 32 ചതുരശ്ര കി.മീ [32 chathurashra ki. Mee]
125019. ലക്ഷദ്വീപിന്റെ ഹൈക്കോടതി ഏത് ? [Lakshadveepinte hykkodathi ethu ?]
Answer: കേരള ഹൈക്കോടതി [Kerala hykkodathi]
125020. ലക്ഷദ്വീപിന് ആ പേര് ലഭിച്ച വർഷം എന്നാണ് ? [Lakshadveepinu aa peru labhiccha varsham ennaanu ?]
Answer: 1973 നവംബർ 1 [1973 navambar 1]
125021. ലക്ഷദ്വീപിലെ സ്ത്രിപുരുഷാനുപാതം എത്രയാണ് ? [Lakshadveepile sthripurushaanupaatham ethrayaanu ?]
Answer: 947/1000
125022. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം ? [Lakshadveepile aake dveepukalude ennam ?]
Answer: 36
125023. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lakshadveepile eka vimaanatthaavalam sthithi cheyyunnathu evideyaanu ?]
Answer: അഗത്തി [Agatthi]
125024. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ? [Lakshadveepile ettavum cheriya dveepu ethu ?]
Answer: ബിത്ര [Bithra]
125025. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏത് ? [Lakshadveepile ettavum valiya dveepu ethu ?]
Answer: ആന്ത്രോത്ത് [Aanthrotthu]
125026. ലക്ഷദ്വീപിലെ പ്രധാന കാർഷിക വിള ഏത് ? [Lakshadveepile pradhaana kaarshika vila ethu ?]
Answer: നാളികേരം [Naalikeram]
125027. ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം ഏതാണ് ? [Lakshadveepile pradhaana dooristtu kendram ethaanu ?]
Answer: പിറ്റി പക്ഷിസങ്കേതം [Pitti pakshisanketham]
125028. ലക്ഷദ്വീപിലെ പ്രധാന നൃത്ത രൂപങ്ങൾ ? [Lakshadveepile pradhaana nruttha roopangal ?]
Answer: ലാവാ നൃത്തം, പരിചകളി, കോൽക്കളി [Laavaa nruttham, parichakali, kolkkali]
125029. ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ ? [Lakshadveepile pradhaana bhaashakal ?]
Answer: മഹൽ, ജസ്രി, മലയാളം [Mahal, jasri, malayaalam]
125030. ലക്ഷദ്വീപിലെ പ്രധാന വ്യവസായം എന്താണ് ? [Lakshadveepile pradhaana vyavasaayam enthaanu ?]
Answer: മത്സ്യബന്ധനം [Mathsyabandhanam]
125031. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിൽ നിന്ന് മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത് ? [Lakshadveepile mattu dveepukalil ninnu minikkoyu dveepine verthirikkunnathu ?]
Answer: 9 ഡിഗ്രി ചാനൽ [9 digri chaanal]
125032. ലക്ഷദ്വീപിലെ ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം ? [Lakshadveepile loksabhaamandalangalude ennam ?]
Answer: 1
125033. രക്തസാക്ഷികളുടെ രാജകുമാരന്‍ [Rakthasaakshikalude raajakumaaran]
Answer: ഭഗത് സിംഗ് [Bhagathu simgu]
125034. ദേശസ്‌നേഹികളുടെ രാജകുമാരന്‍ [Deshasnehikalude raajakumaaran]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
125035. സത്യാഗ്രഹികളുടെ രാജകുമാരന്‍ [Sathyaagrahikalude raajakumaaran]
Answer: യേശുക്രിസ്തു [Yeshukristhu]
125036. തീര്‍ത്ഥാടകരുടെ രാജകുമാരന്‍ [Theerththaadakarude raajakumaaran]
Answer: ഹുയാന്‍സാങ്ങ് [Huyaansaangu]
125037. ശില്‍പ്പികളുടെ രാജകുമാരന്‍ [Shilppikalude raajakumaaran]
Answer: ഷാജഹാന്‍ [Shaajahaan]
125038. നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ [Naanaya nirmmaathaakkalude raajakumaaran]
Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക് [Muhammadu bin thuglakku]
125039. കൊള്ളക്കാരുടെ രാജകുമാരന്‍ [Kollakkaarude raajakumaaran]
Answer: റോബിന്‍ ഹുഡ് [Robin hudu]
125040. നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ [Nirmmaathaakkalude raajakumaaran]
Answer: ഫിറോഷാ തുഗ്ലക്ക് [Phiroshaa thuglakku]
125041. സഞ്ചാരികളുടെ രാജകുമാരന്‍ [Sanchaarikalude raajakumaaran]
Answer: മാര്‍ക്കോപോളോ [Maarkkopolo]
125042. സാഹസികന്‍മാരുടെ രാജകുമാരന്‍ [Saahasikanmaarude raajakumaaran]
Answer: ടെന്‍സിംഗ് നോര്‍ഗെ [Densimgu norge]
125043. യാചകരുടെ രാജകുമാരന്‍ [Yaachakarude raajakumaaran]
Answer: മദന്‍മോഹന്‍ മാളവ്യ [Madanmohan maalavya]
125044. ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ [Ganithashaasthratthile raajakumaaran]
Answer: കാള്‍ ഫെഡറിക് ഗോസ് [Kaal phedariku gosu]
125045. തത്വചിന്തകരിലെ രാജകുമാരൻ [Thathvachinthakarile raajakumaaran]
Answer: അരിസ്ടോട്ടില്‍ [Arisdottil]
125046. ആത്മകഥാകാരന്മാരുടെ രാജകുമാരൻ [Aathmakathaakaaranmaarude raajakumaaran]
Answer: ബാബര്‍ [Baabar]
125047. കവികളിലെ രാജകുമാരൻ [Kavikalile raajakumaaran]
Answer: കാളിദാസന്‍ [Kaalidaasan]
125048. അധ്വാനിക്കുന്നവരുടെ രാജകുമാരൻ [Adhvaanikkunnavarude raajakumaaran]
Answer: ഗോഖലെ [Gokhale]
125049. ചിത്രകാരന്മാരുടെ രാജകുമാരൻ [Chithrakaaranmaarude raajakumaaran]
Answer: റാഫേല്‍ [Raaphel]
125050. നിഴലുകളുടെ രാജകുമാരൻ [Nizhalukalude raajakumaaran]
Answer: റംബ്രാൻഡ് [Rambraandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution