<<= Back
Next =>>
You Are On Question Answer Bank SET 2501
125051. കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് [Koodukootti muttayidunna ore oru paampu]
Answer: രാജവെമ്പാല [Raajavempaala]
125052. ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി [Ettavum kooduthal vaariyellukal ulla jeevi]
Answer: പാമ്പ് [Paampu]
125053. രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം [Raaja vempaalayude shaasthreeya naamam]
Answer: ഓഫിയൊ ഫാഗസ് ഹെന്ന [Ophiyo phaagasu henna]
125054. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് [Karshakante mithram ennariyappedunna paampu]
Answer: ചേര [Chera]
125055. ചീറ്റുന്ന പാമ്പ് എന്നറിയപ്പെടുന്നത് [Cheettunna paampu ennariyappedunnathu]
Answer: മൂർഖൻ [Moorkhan]
125056. പ്രസവിക്കുന്ന പാമ്പ് [Prasavikkunna paampu]
Answer: അണലി [Anali]
125057. പാമ്പുകളെ ക്കുറിച്ചുള്ള പഠനം [Paampukale kkuricchulla padtanam]
Answer: ഓഫിയോളജി [Ophiyolaji]
125058. പാമ്പുകളെക്കുറിച്ചുള്ള പേടി [Paampukalekkuricchulla pedi]
Answer: ഓഫിയൊഫോബിയ [Ophiyophobiya]
125059. പാമ്പിന്റെ വിഷത്തിന്റെ നിറം [Paampinte vishatthinte niram]
Answer: മഞ്ഞ [Manja]
125060. ഏറ്റവും വലിയ പാമ്പ് [Ettavum valiya paampu]
Answer: അനാക്കൊണ്ട [Anaakkonda]
125061. അനാക്കൊണ്ടകൾ കാണപ്പെടുന്നത് [Anaakkondakal kaanappedunnathu]
Answer: തെക്കേ അമേരിക്ക [Thekke amerikka]
125062. മൂർഖന്റെ വിഷം ബാധിക്കുന്നത് [Moorkhante visham baadhikkunnathu]
Answer: കേന്ദ്ര നാഡീവ്യവസ്ഥ [Kendra naadeevyavastha]
125063. മൂർഖന്റെ ശാസ്ത്രീയ നാമം [Moorkhante shaasthreeya naamam]
Answer: നാജ നാജ [Naaja naaja]
125064. അണലിയുടെ വിഷം ബാധിക്കുന്നത് [Analiyude visham baadhikkunnathu]
Answer: വൃക്ക ( രക്ത പര്യയന വ്യവസ്ഥ ) [Vrukka ( raktha paryayana vyavastha )]
125065. വിഷം കൂടുതൽ ഉള്ള പാമ്പുകൾ [Visham kooduthal ulla paampukal]
Answer: കടൽ പാമ്പുകൾ [Kadal paampukal]
125066. വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം [Vishapaampukalekkuricchu panam nadatthunna sthaapanam]
Answer: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് ( മുംബൈ ) [Hophkin insttittyoottu ( mumby )]
125067. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് [Vishapaampukal illaattha dveepu]
Answer: മഡഗാസ്കർ [Madagaaskar]
125068. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ [Paampukal illaattha raajyangal]
Answer: അയർലാന്റ് ന്യൂസിലാന്റ് [Ayarlaantu nyoosilaantu]
125069. ആര്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത് ? [Aaryatthe vallatthol puraskkaaratthinu arhanaayathu ?]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
125070. ആഷസ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Aashasu ethu spordsumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
125071. അഗാഖാൻ കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Agaakhaan kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഹോക്കി [Hokki]
125072. തോമസ് കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Thomasu kappu ethu spordsumaayi bandhappettirikkunnu ?]
Answer: ബാഡ്മിന്റൺ [Baadmintan]
125073. ഊബർ കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Oobar kappu ethu spordsumaayi bandhappettirikkunnu ?]
Answer: ബാഡ്മിന്റൺ [Baadmintan]
125074. ദുലീപ് ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Duleepu drophi ethu spordsumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
125075. രഞ്ജി ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ranjji drophi ethu spordsumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
125076. ഇറാനി ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Iraani drophi ethu spordsumaayi bandhappettirikkunnu ?]
Answer: ക്രിക്കറ്റ് [Krikkattu]
125077. മെർഡേക്ക കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Merdekka kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125078. നാഗ്ജി ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Naagji drophi ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125079. റോവേഴ്സ് കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rovezhsu kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125080. ഡൂറണ്ട് കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Doorandu kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125081. സന്തോഷ് ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Santhoshu drophi ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125082. കോപ്പ അമേരിക്ക കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Koppa amerikka kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഫുട്ബോൾ [Phudbol]
125083. പ്രിൻസ് ഓഫ് വോയിൽസ് കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Prinsu ophu voyilsu kappu ethu spordsumaayi bandhappettirikkunnu ?]
Answer: ഗോൾഫ് [Golphu]
125084. ധ്യാൻ ചന്ദ് ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Dhyaan chandu drophi ethu spordsumaayi bandhappettirikkunnu ?]
Answer: ഹോക്കി [Hokki]
125085. സംബാദ് കൗമുദി എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Sambaadu kaumudi enna pathratthinte sthaapakan aaru ?]
Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]
125086. മിറാത്ത് ഉൽ അക്ബർ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Miraatthu ul akbar enna pathratthinte sthaapakan aaru ?]
Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]
125087. പ്രബുദ്ധഭാരതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Prabuddhabhaaratham enna pathratthinte sthaapakan aaru ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
125088. ഉത്ബോധനം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Uthbodhanam enna pathratthinte sthaapakan aaru ?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
125089. യങ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Yangu inthya enna pathratthinte sthaapakan aaru ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
125090. ഹരിജൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Harijan enna pathratthinte sthaapakan aaru ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
125091. ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Inthyan oppeeniyan enna pathratthinte sthaapakan aaru ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
125092. നവജീവൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Navajeevan enna pathratthinte sthaapakan aaru ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
125093. കേസരി എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Kesari enna pathratthinte sthaapakan aaru ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
125094. മറാത്ത എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Maraattha enna pathratthinte sthaapakan aaru ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
125095. ബഹിഷ്കൃത ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Bahishkrutha bhaarathu enna pathratthinte sthaapakan aaru ?]
Answer: ഡോ . ബി . ആർ അംബേദ്കർ [Do . Bi . Aar ambedkar]
125096. മുക്നായക് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Muknaayaku enna pathratthinte sthaapakan aaru ?]
Answer: ഡോ . ബി . ആർ അംബേദ്കർ [Do . Bi . Aar ambedkar]
125097. ന്യൂ ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Nyoo inthya enna pathratthinte sthaapakan aaru ?]
Answer: ആനി ബസന്റ് [Aani basantu]
125098. കോമൺ വീൽ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Koman veel enna pathratthinte sthaapakan aaru ?]
Answer: ആനി ബസന്റ് [Aani basantu]
125099. കോമ്രേഡ് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Komredu enna pathratthinte sthaapakan aaru ?]
Answer: മൗലാനാ മുഹമ്മദ് അലി [Maulaanaa muhammadu ali]
125100. ഹിന്ദു എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? [Hindu enna pathratthinte sthaapakan aaru ?]
Answer: ജി എസ് അയ്യർ ; വീര രാഘവാ ചാരി ; സുബ്ബ റാവു പണ്ഡിറ്റ് [Ji esu ayyar ; veera raaghavaa chaari ; subba raavu pandittu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution