<<= Back
Next =>>
You Are On Question Answer Bank SET 2503
125151. കൈനക്കരിയില് ജനിച്ച സാമൂഹിക പരിഷ്കര്ത്താവ് ? [Kynakkariyilu janiccha saamoohika parishkartthaavu ?]
Answer: കുര്യാക്കോസ് ഏറിയാസ് ചാവറ ( ചാവറ അച്ഛൻ ) [Kuryaakkosu eriyaasu chaavara ( chaavara achchhan )]
125152. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല [Praacheena kaalatthu buddha matham ettavum kooduthal prachaaranatthil undaayirunna jilla]
Answer: ആലപ്പുഴ [Aalappuzha]
125153. ബുദ്ധ വിഗ്രഹമായ " കരിമാടിക്കുട്ടൻ " കണ്ടടുത്ത സ്ഥലം [Buddha vigrahamaaya " karimaadikkuttan " kandaduttha sthalam]
Answer: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത് [Ampalappuzhaykkadutthulla karumaadi enna sthalatthinadutthu]
125154. നളചരിതം ആട്ടക്കഥ ആരുടെ കൃതിയാണ്? [Nalacharitham aattakkatha aarude kruthiyaan?]
Answer: ഉണ്ണായിവാര്യര് (കവിത) [Unnaayivaaryaru (kavitha)]
125155. ‘ അമേരിക്കൻ മോഡൽ അറബിക്കടലിൽ " എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [‘ amerikkan modal arabikkadalil " enna mudravaakyam ethu samaravumaayi bandhappettirikkunnu ?]
Answer: പുന്നപ്ര - വയലാർ [Punnapra - vayalaar]
125156. ‘ കേരളത്തിന്റെ നെതർലാൻഡ് ’ എന്നറിയപ്പെടുന്ന സ്ഥലം ? [‘ keralatthinte netharlaandu ’ ennariyappedunna sthalam ?]
Answer: കുട്ടനാട് [Kuttanaadu]
125157. ‘ കേരളത്തിന്റെ ഡച്ച് " എന്നറിയപ്പെടുന്ന സ്ഥലം ? [‘ keralatthinte dacchu " ennariyappedunna sthalam ?]
Answer: കുട്ടനാട് [Kuttanaadu]
125158. 20 ‘ കേരളത്തിന്റെ നെല്ലറ ’ എന്നറിയപ്പെടുന്ന സ്ഥലം ? [20 ‘ keralatthinte nellara ’ ennariyappedunna sthalam ?]
Answer: കുട്ടനാട് [Kuttanaadu]
125159. ‘ മയൂര സന്ദേശത്തിന്റെ നാട് " എന്നറിയപ്പെടുന്നത് ? [‘ mayoora sandeshatthinte naadu " ennariyappedunnathu ?]
Answer: ഹരിപ്പാട് [Harippaadu]
125160. " വയലാർ സ്റ്റാലിൻ " എന്നറിയപ്പെടുന്നത് ആര് ? [" vayalaar sttaalin " ennariyappedunnathu aaru ?]
Answer: സി . കെ . കുമാരപണിക്കർ [Si . Ke . Kumaarapanikkar]
125161. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ? [Kayar phaakdarikal ettavum kooduthalulla jilla ?]
Answer: ആലപ്പുഴ [Aalappuzha]
125162. ഡാറാസ് മെയിൽ സ്ഥാപകൻ ? [Daaraasu meyil sthaapakan ?]
Answer: ജെയിംസ് ഡാറ [Jeyimsu daara]
125163. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം ? [Ettavum kooduthal praavashyam nehru drophi nediya chundan vallam ?]
Answer: കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan]
125164. ‘ കൺകണ്ട ദൈവം ’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം ? [‘ kankanda dyvam ’ ennu dalylaama visheshippiccha buddhamatha vigraham ?]
Answer: കരിമാടിക്കുട്ടൻ [Karimaadikkuttan]
125165. പുറക്കാട് യുദ്ധം നടന്നത് എന്ന് ? [Purakkaadu yuddham nadannathu ennu ?]
Answer: 1746
125166. ‘ ദക്ഷിണ പളനി ’ എന്നറിപ്പെടുന്നക്ഷേത്രം ? [‘ dakshina palani ’ ennarippedunnakshethram ?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]
125167. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത് ? [Praacheena kaalatthu karappuram ennariyippattathu ?]
Answer: ചേർത്തല [Chertthala]
125168. ഇന്ഡോ ടിബറ്റന് ബോര്ഡര് പോലീസ് (ITBP) യൂണിറ്റ് കേരളത്തില് പ്രവര്ത്തനം ആരംഭിച്ചത് എവിടെ ? [Indo dibattanu bordaru poleesu (itbp) yoonittu keralatthilu pravartthanam aarambhicchathu evide ?]
Answer: ആലപ്പുഴ [Aalappuzha]
125169. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല ? [Keralatthile aadya rajisttedu grandhashaala ?]
Answer: പി . കെ . മെമ്മോറിയൽ ഗ്രന്ഥശാല [Pi . Ke . Memmoriyal granthashaala]
125170. നെഹ് റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം ? [Nehu ru drophi vallam kali aarambhiccha varsham ?]
Answer: 1952
125171. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് ? [Olaparappile olimpiksu ennariyappedunnathu ?]
Answer: നെഹ് റു ട്രോഫി വള്ളംകളി [Nehu ru drophi vallamkali]
125172. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത് ? [Neharudrophi vallam kali ethu kaayalil aanu nadakkunnathu ?]
Answer: പുന്നമട കായൽ [Punnamada kaayal]
125173. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം ? [Samudra nirappinu thaazhe krushi cheyunna lokatthile ore oru sthalam ?]
Answer: കുട്ടനാട് [Kuttanaadu]
125174. കേരളത്തിന്റെ പക്ഷി ഗ്രാമം ? [Keralatthinte pakshi graamam ?]
Answer: നൂറനാട് , ആലപ്പുഴ [Nooranaadu , aalappuzha]
125175. ആലപുഴയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ? [Aalapuzhayilulla nellu gaveshana kendram ?]
Answer: മങ്കൊമ്പ് , കായംകുളം [Mankompu , kaayamkulam]
125176. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ? [Lokatthile ettavum neelam koodiya chundan vallam ?]
Answer: നാടുഭാഗം ചുണ്ടൻ [Naadubhaagam chundan]
125177. ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന ക്ഷേത്രം ? [Dakshina guruvaayooru ennariyappedunna kshethram ?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]
125178. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല ? [Pattika vargga nirakku ettavum kuravulla jilla ?]
Answer: ആലപ്പുഴ [Aalappuzha]
125179. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ? വർഷം ? [Keralatthile aadya posttu opheesu sthaapicchathu evide ? Varsham ?]
Answer: ആലപ്പുഴ , 1857 [Aalappuzha , 1857]
125180. കുട്ടനാടിലേക്ക്ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട് ? [Kuttanaadilekkuppu vallam kayaraathirikkaan vempanaattu kaayalil theerttha bandu ?]
Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]
125181. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം ? [100% saaksharatha nediya keralatthile aadya graamam ?]
Answer: നെടുമുടി [Nedumudi]
125182. നാറാണത്തുഭ്രാന്തന് ആരുടെ കൃതിയാണ്? [Naaraanatthubhraanthanu aarude kruthiyaan?]
Answer: പി. മധുസൂദനന് നായര് (കവിത) [Pi. Madhusoodananu naayaru (kavitha)]
125183. നീര്മാതളം പൂത്തപ്പോള് ആരുടെ കൃതിയാണ്? [Neermaathalam pootthappolu aarude kruthiyaan?]
Answer: കമലാദാസ് (നോവല് ) [Kamalaadaasu (novalu )]
125184. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ ആരുടെ കൃതിയാണ്? [Nilaavilu virinja kaappippookkal aarude kruthiyaan?]
Answer: ഡി. ബാബുപോള് (ഉപന്യാസം) [Di. Baabupolu (upanyaasam)]
125185. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം ? [Aalappuzha jillayil sthithi cheyyunna 2000 varshattholam pazhakkamulla shivakshethram ?]
Answer: കണ്ടിയൂർ മഹാദേവക്ഷേത്രം [Kandiyoor mahaadevakshethram]
125186. കുട്ടനാടിന്റെ കഥാകാരൻ ? [Kuttanaadinte kathaakaaran ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
125187. പശ്ചിമതീരത്തിലെആദ്യ ദീപസ്തഭം സ്ഥാപിച്ചത് എവിടെ ? [Pashchimatheeratthileaadya deepasthabham sthaapicchathu evide ?]
Answer: ആലപ്പുഴ [Aalappuzha]
125188. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത് ? [Paathiraamanal dveepu sthicheyyunnathu ?]
Answer: വേമ്പനാട്ട് കായലിൽ [Vempanaattu kaayalil]
125189. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ് ? [Thanneermukkam bandu nirmicchirikkunnathu ethu kaayalilaanu ?]
Answer: വേമ്പനാട് കായൽ [Vempanaadu kaayal]
125190. ആലപ്പുഴയുടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ ? [Aalappuzhayude ozhukunna pampayude shaakhakal ?]
Answer: മംഗലപ്പുഴ , മാർത്താണ്ഡപുഴ [Mamgalappuzha , maartthaandapuzha]
125191. ചക്കുളത്ത് കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Chakkulatthu kaavu devi kshethram sthithi cheyyunnathu ?]
Answer: ആലപ്പുഴ [Aalappuzha]
125192. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ് ? [Krushnapuram kottaaram panikazhippiccha thiruvithaamkoor raajaavu ?]
Answer: അനിഴം തിരുന്നാൾ മാർത്താണ്ഡവർമ [Anizham thirunnaal maartthaandavarma]
125193. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ? [Chempakasheri raajyatthinte aasthaanam ?]
Answer: ആലപ്പുഴ [Aalappuzha]
125194. ഓട്ടൻതുള്ളലിന്റെ ജന്മനാട് ? [Ottanthullalinte janmanaadu ?]
Answer: അമ്പലപ്പുഴ [Ampalappuzha]
125195. ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ ? [Ottanthullalinte sthaapakan ?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
125196. കായംകുളം താപനിലയത്തിന്റെപുതിയ പേര് ? [Kaayamkulam thaapanilayatthinteputhiya peru ?]
Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് [Raajeevgaandhi kampyndu sykkil pavar plaantu]
125197. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് ? [Kunchan nampyaar smaarakam sthithicheyyunnathu ?]
Answer: അമ്പലപ്പുഴ [Ampalappuzha]
125198. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം ? [Inthyayile aadya siddha graamam ?]
Answer: ചാന്ദിരൂർ , ആലപ്പുഴ [Chaandiroor , aalappuzha]
125199. തിരുവുതാംകൂർ ദേവസ്വത്തിന്റെ കീഴിലിള്ള രണ്ടാമത്തെ ക്ഷേത്രം ? [Thiruvuthaamkoor devasvatthinte keezhililla randaamatthe kshethram ?]
Answer: ചെട്ടികുളങ്ങര ക്ഷേത്രം , ആലപ്പുഴ [Chettikulangara kshethram , aalappuzha]
125200. പ്രാചീന കാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം ? [Praacheena kaalatthe kappalinte avashishdangal kandeduttha sthalam ?]
Answer: തൈക്കൽ [Thykkal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution