<<= Back Next =>>
You Are On Question Answer Bank SET 2504

125201. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത് ? [Udaya sttudiyo sthaapicchathu ?]

Answer: എം . കുഞ്ചാക്കോ [Em . Kunchaakko]

125202. കെ . പി . എ . സി . യുടെ ആസ്ഥാനം ? [Ke . Pi . E . Si . Yude aasthaanam ?]

Answer: കായംകുളം [Kaayamkulam]

125203. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത് ? [Aalappuzha jillayile oreyoru risarvu vanam sthithi cheyyunnathu ?]

Answer: വിയ്യാപുരം [Viyyaapuram]

125204. ആലപുഴയെ ‘ കിഴക്കിന്റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത് ? [Aalapuzhaye ‘ kizhakkinte veneesu ‘ ennu visheshippicchathu ?]

Answer: കാഴ്സൺ പ്രഭു [Kaazhsan prabhu]

125205. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ് ‌ പോർട്ട്കോർപ്പറേഷൻ ആസ്ഥാനം ? [Kerala sttettu vaattar draansu porttkorppareshan aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]

125206. കേരള കയർ ബോർഡ് ആസ്ഥാനം ? [Kerala kayar bordu aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]

125207. കേരള സ് ‌ പിന്നേഴ്സ് ആസ്ഥാനം ? [Kerala su pinnezhsu aasthaanam ?]

Answer: കോമലപുരം , ആലപ്പുഴ [Komalapuram , aalappuzha]

125208. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ? [Mankompu nellu gaveshana kendram ?]

Answer: ആലപ്പുഴ [Aalappuzha]

125209. ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം ? [Dragsu & phaarmasyoottikkalsu aasthaanam ?]

Answer: കലവൂർ , ആലപ്പുഴ [Kalavoor , aalappuzha]

125210. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ് ? [Pashchimatheeratthe aadyatthe lytthausu ?]

Answer: ആലപ്പുഴ ലൈറ്റ്ഹൗസ് (1862) [Aalappuzha lytthausu (1862)]

125211. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് ? [2012- l inthyan sttaampil prathyakshappetta lyttu hausu ?]

Answer: ആലപ്പുഴ ലൈറ്റ്ഹൗസ് [Aalappuzha lytthausu]

125212. 27 - മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത് ? [27 - mathu samsthaana shaasthra kongrasu (2015) nadannathu ?]

Answer: ആലപ്പുഴ [Aalappuzha]

125213. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ് ‌ മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം ? [Mahaakavi kumaaranaashaante maranatthinidayaakkiya redu meer bottu durantham nadanna aalappuzhayile sthalam ?]

Answer: കുമാരകോടി (1924 ജനുവരി 16) [Kumaarakodi (1924 januvari 16)]

125214. പണ്ടുകാലത്ത് കാർത്തികപ്പള്ളിഅറിയപ്പെട്ടിരുന്നത് ? [Pandukaalatthu kaartthikappalliariyappettirunnathu ?]

Answer: ബെറ്റിമനി [Bettimani]

125215. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്നജില്ല ? [Perumpalam dveepu sthithicheyyunnajilla ?]

Answer: ആലപ്പുഴ [Aalappuzha]

125216. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത് ? [Thottapalli spilve sthithicheyyunnathu ?]

Answer: ആലപ്പുഴ [Aalappuzha]

125217. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം ? [Prasiddhamaaya ‘ velakali ‘ nadakkunna kshethram ?]

Answer: അമ്പലപ്പുഴ ക്ഷേത്രം [Ampalappuzha kshethram]

125218. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത് ? [Indhyayile aadya kaarttoon myusiyam sthaapicchathu ?]

Answer: കായംകുളം [Kaayamkulam]

125219. നെഹറുട്രോഫി വള്ളം കളിയുടെ ആദ്യനാമം ? [Neharudrophi vallam kaliyude aadyanaamam ?]

Answer: പ്രൈമിനിസ്റ്റേർസ് ട്രോഫി [Pryministtersu drophi]

125220. രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത് ? [Raajaaravivarmma koleju ophu phyn aardsu sththicheyunnathu ?]

Answer: മാവേലിക്കര [Maavelikkara]

125221. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം ? [Keralatthile kandal gaveshanakendram ?]

Answer: കായംകുളം [Kaayamkulam]

125222. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്നതെങ്ങു ഗവേഷണകേന്ദ്രം ? [Aalappuzhayil sthithicheyyunnathengu gaveshanakendram ?]

Answer: കൃഷ് ‌ ണപുരം [Krushu napuram]

125223. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ? [Kerala kayarthozhilaali kshemanidhi bordu ?]

Answer: ആലപ്പുഴ [Aalappuzha]

125224. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ? [Kooduthal manthurogikal ulla jilla ?]

Answer: ആലപ്പുഴ [Aalappuzha]

125225. ഏറ്റവും ചെറിയമെഡിക്കൽകോളേജ് ജില്ല ? [Ettavum cheriyamedikkalkoleju jilla ?]

Answer: ആലപ്പുഴ [Aalappuzha]

125226. കേരള മോപ്പ് സാങ് ? [Kerala moppu saangu ?]

Answer: തകഴി [Thakazhi]

125227. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരനായ മുൻസിപ്പൽ ചെയർമാൻ ? [Inthyayile aadya kamyoonisttukaaranaaya munsippal cheyarmaan ?]

Answer: ടി വി തോമസ്സ് [Di vi thomasu]

125228. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല ? [Kudumbashree paddhathikku thudakkam kuriccha aadya jilla ?]

Answer: ആലപുഴ [Aalapuzha]

125229. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല ? [Ettavum kooduthal nellu ulpaathippikkunna randaamatthe jilla ?]

Answer: ആലപ്പുഴ [Aalappuzha]

125230. ഇന്ത്യയിലെരണ്ടാമത്തെമാസ്റ്റർകണ്ട്രോൾഫെസിലിറ്റിസെന്റർഐ . എസ് . ആർ . ഒ . എവിടെയാണ്സ്ഥാപിച്ചത് ? [Inthyayilerandaamatthemaasttarkandrolphesilittisentarai . Esu . Aar . O . Evideyaansthaapicchathu ?]

Answer: അയോധ്യനഗർ [Ayodhyanagar]

125231. നാഷണൽഇൻസ്റ്റിറ്റ്യൂട്ട്ഫോർയുനാനിമെഡിസിൻഎവിടെയാണ് ? [Naashanalinsttittyoottphoryunaanimedisinevideyaanu ?]

Answer: ബാംഗ്ലൂർ [Baamgloor]

125232. നാഷണൽലേബർഇൻസ്റ്റിറ്റ്യൂട്ട്ആരുടെപേരിൽനാമകരണംചെയ്തിരിക്കുന്നു ? [Naashanallebarinsttittyoottaarudeperilnaamakaranamcheythirikkunnu ?]

Answer: വി . വി . ഗിരി [Vi . Vi . Giri]

125233. നാണയത്തിൽചിത്രംമുദ്രണംചെയ്യപ്പെട്ടആദ്യഇന്ത്യൻപ്രധാനമന്ത്രി ? [Naanayatthilchithrammudranamcheyyappettaaadyainthyanpradhaanamanthri ?]

Answer: ജവാഹർലാൽനെഹ്രു [Javaaharlaalnehru]

125234. പിന്നോക്കവിഭാഗത്തിൽനിന്നുംരാഷ്ട്രപതിയായആദ്യവ്യക്തി ? [Pinnokkavibhaagatthilninnumraashdrapathiyaayaaadyavyakthi ?]

Answer: ഗ്യാനിസെയില്സിങ് [Gyaaniseyilsingu]

125235. 1956- ൽസംസ്ഥാനപുനസംഘടനയിലൂടെനിലവിൽവന്നസംസ്ഥാനങ്ങൾ ? [1956- lsamsthaanapunasamghadanayiloodenilavilvannasamsthaanangal ?]

Answer: 14

125236. 1971- ലെഇന്തോ - ക്യുദ്ധസമയത്ത്പ്രതിരോധമന്ത്രിയായിരുന്നത് ? [1971- leintho - kyuddhasamayatthprathirodhamanthriyaayirunnathu ?]

Answer: ജഗ്ജീവൻറാം [Jagjeevanraam]

125237. ഇന്ത്യൻപ്രധാനമന്ത്രിഎ . ബി . വാജ്പേയിയുംപാകിസ്താൻപ്രധാനമന്ത്രിനവാസ്ഷെരീഫുംപ്രഖ്യാപനത്തിൽഒപ്പുവെച്ചനഗരം ? [Inthyanpradhaanamanthrie . Bi . Vaajpeyiyumpaakisthaanpradhaanamanthrinavaasshereephumprakhyaapanatthiloppuvecchanagaram ?]

Answer: ലാഹോർ [Laahor]

125238. 2005 ഒക്ടോബറിൽവിവരാവകാശനിയമംനടപ്പിൽവരാത്തസംസ്ഥാനം ? [2005 okdobarilvivaraavakaashaniyamamnadappilvaraatthasamsthaanam ?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

125239. മദ്രാസ്സംസ്ഥാനത്തിന്റെപേര്തമിഴ്നാട്എന്നാക്കിമാറ്റിയവർഷം ? [Madraasamsthaanatthinteperthamizhnaadennaakkimaattiyavarsham ?]

Answer: 1969

125240. അണ്ണാഹസാരേഏത്സംസ്ഥാനക്കാരനാണ് ? [Annaahasaareethsamsthaanakkaaranaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

125241. അമ്പതുവർഷംപാർലമെന്റംഗമായിരുന്നസ്വാതന്ത്ര്യസമരസേനാനി ? [Ampathuvarshampaarlamentamgamaayirunnasvaathanthryasamarasenaani ?]

Answer: എൻ . ജി . രംഗ [En . Ji . Ramga]

125242. അവസാനമായിഇന്ത്യവിട്ടുപോയവിദേശീയർആര് ? [Avasaanamaayiinthyavittupoyavidesheeyaraaru ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

125243. അഹമ്മദാബാദിലെഅഭയഘട്ടില്അന്ത്യനിദ്രകൊള്ളുന്നഇന്ത്യൻപ്രധാനമന്ത്രി ? [Ahammadaabaadileabhayaghattilanthyanidrakollunnainthyanpradhaanamanthri ?]

Answer: മൊറാർജിദേശായി [Moraarjideshaayi]

125244. മഹാരാഷ്ട്രയിൽപെനിസെലിൻഫാക്ടറിഎവിടെയാണ് ? [Mahaaraashdrayilpeniselinphaakdarievideyaanu ?]

Answer: പിംപ്രി [Pimpri]

125245. മാരുതിഉദ്യോഗ്ഏത്ജാപ്പാനീസ്കമ്പനിയുമായിട്ടാണ്സഹകരിക്കുന്നത് ? [Maaruthiudyogethjaappaaneeskampaniyumaayittaansahakarikkunnathu ?]

Answer: സുസുകി [Susuki]

125246. ആര്യഭട്ടഉപഗ്രഹത്തെബഹിരാകാശത്ത്എത്തിച്ചരാജ്യം ?( മുൻ ) [Aaryabhattaupagrahatthebahiraakaashatthetthiccharaajyam ?( mun )]

Answer: സോവിയറ്റ്യൂണിയൻ [Soviyattyooniyan]

125247. ഇന്ത്യഎഡ്യൂസാറ്റ്വിക്ഷേപിച്ചതീയതി ? [Inthyaedyoosaattvikshepicchatheeyathi ?]

Answer: 2004 സെപ്തംബർ 20 [2004 septhambar 20]

125248. ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട്ഓഫ്പെട്രോളിയംസ്ഥിതിചെയ്യുന്നത് ? [Inthyaninsttittyoottophpedroliyamsthithicheyyunnathu ?]

Answer: ഡെറാഡൂൺ [Deraadoon]

125249. ഇന്ത്യയിലെഅവസാനത്തെഗവര്ണര്ജനറൽ ? [Inthyayileavasaanatthegavarnarjanaral ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

125250. ബിഹാര് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Bihaaru ‍ gaandhi ennariyappedunnathaaru ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution