<<= Back Next =>>
You Are On Question Answer Bank SET 2505

125251. അതിര് ‍ ത്തി ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Athiru ‍ tthi gaandhi ennariyappedunnathaaru ?]

Answer: ഖാന് ‍ അബ്ദുള് ‍ ഖാഫര് ‍ ഖാന് ‍ [Khaanu ‍ abdulu ‍ khaapharu ‍ khaanu ‍]

125252. കേരള ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Kerala gaandhi ennariyappedunnathaaru ?]

Answer: കെ കേളപ്പന് ‍ [Ke kelappanu ‍]

125253. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Mayyazhi gaandhi ennariyappedunnathaaru ?]

Answer: ഐ . കെ . കുമാരന് ‍ മാസ്റ്റര് ‍ [Ai . Ke . Kumaaranu ‍ maasttaru ‍]

125254. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Aadhunika gaandhi ennariyappedunnathaaru ?]

Answer: ബാബാ ആംതെ [Baabaa aamthe]

125255. ഡല് ‍ ഹി ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Dalu ‍ hi gaandhi ennariyappedunnathaaru ?]

Answer: സി . കൃഷ്ണന് ‍ നായര് ‍ [Si . Krushnanu ‍ naayaru ‍]

125256. ശ്രീലങ്കന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Shreelankanu ‍ gaandhi ennariyappedunnathaaru ?]

Answer: എ . ടി . അരിയരത് ‌ ന [E . Di . Ariyarathu na]

125257. ഇന്തോനേഷ്യന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Inthoneshyanu ‍ gaandhi ennariyappedunnathaaru ?]

Answer: സുകാര് ‍ നോ [Sukaaru ‍ no]

125258. ബര് ‍ മീസ് ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Baru ‍ meesu gaandhi ennariyappedunnathaaru ?]

Answer: ആങ് സ്വാന് ‍ സുകി [Aangu svaanu ‍ suki]

125259. കെനിയന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Keniyanu ‍ gaandhi ennariyappedunnathaaru ?]

Answer: ജോമോ കെനിയാത്ത [Jomo keniyaattha]

125260. ഘാനഗാന്ധി എന്നറിയപ്പെടുന്നതാര് ? [Ghaanagaandhi ennariyappedunnathaaru ?]

Answer: ക്വാമി എന് ‍ ക്രൂമ [Kvaami enu ‍ krooma]

125261. ആഫ്രിക്കന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Aaphrikkanu ‍ gaandhi ennariyappedunnathaaru ?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

125262. ദക്ഷിണാഫ്രിക്കന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Dakshinaaphrikkanu ‍ gaandhi ennariyappedunnathaaru ?]

Answer: നെല് ‍ സന് ‍ മണ്ടേല [Nelu ‍ sanu ‍ mandela]

125263. അമേരിക്കന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Amerikkanu ‍ gaandhi ennariyappedunnathaaru ?]

Answer: മാര് ‍ ട്ടിന് ‍ ലൂഥര് ‍ കിംഗ് [Maaru ‍ ttinu ‍ lootharu ‍ kimgu]

125264. ജാപ്പനീസ് ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Jaappaneesu gaandhi ennariyappedunnathaaru ?]

Answer: കഖാവ [Kakhaava]

125265. ടാന് ‍ സാനിയന് ‍ ഗാന്ധി എന്നറിയപ്പെടുന്നതാര് ? [Daanu ‍ saaniyanu ‍ gaandhi ennariyappedunnathaaru ?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

125266. ബാള് ‍ ക്കന് ‍ ഗാന്ധി ( കൊസോവന് ‍ ഗാന്ധി ) എന്നറിയപ്പെടുന്നതാര് ? [Baalu ‍ kkanu ‍ gaandhi ( kosovanu ‍ gaandhi ) ennariyappedunnathaaru ?]

Answer: ഇബ്രാഹിം റുഗോവ [Ibraahim rugeaava]

125267. ലക്ഷദ്വീപിൽ ഇസ്ലാം മതം പ്രചരിപ്പിച്ച വൃക്തി ആരാണ് ? [Lakshadveepil islaam matham pracharippiccha vrukthi aaraanu ?]

Answer: സെന്റ് ഉബൈദുള്ള [Sentu ubydulla]

125268. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്‌ ? [Lakshadveepil janasamkhya ettavum kooduthalulla dveepu ?]

Answer: കവരത്തി [Kavaratthi]

125269. ആകാശത്തിലെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Aakaashatthile naadu ennu ariyappedunna raajyam ?]

Answer: ലസോത്തോ [Lasottho]

125270. ആന്റിലസിന്റെ മുത്ത് എന്ന് അറിയപ്പെടുന്ന രാജ്യം ? [Aantilasinte mutthu ennu ariyappedunna raajyam ?]

Answer: ക്യൂബ [Kyooba]

125271. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് അറിയപ്പെടുന്ന രാജ്യം ? [Aaphrikkayude nilaccha hrudayam ennu ariyappedunna raajyam ?]

Answer: ചാഡ് [Chaadu]

125272. ആഫ്രിക്കയുടെ വിജാഗിരി എന്ന് അറിയപ്പെടുന്ന രാജ്യം ? [Aaphrikkayude vijaagiri ennu ariyappedunna raajyam ?]

Answer: കാമറൂൺ [Kaamaroon]

125273. ആയിരം തടാകങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Aayiram thadaakangalude naadu ennu ariyappedunna raajyam ?]

Answer: ഫിൻലൻഡ്‌ [Phinlandu]

125274. ആയിരം ദ്വീപുകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Aayiram dveepukalude naadu ennu ariyappedunna raajyam ?]

Answer: ഇൻഡോനേഷ്യ [Indoneshya]

125275. ഇടിമിന്നലിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Idiminnalinte naadu ennu ariyappedunna raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

125276. ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്ന് അറിയപ്പെടുന്ന രാജ്യം ? [Inthyan mahaasamudratthile mutthu ennu ariyappedunna raajyam ?]

Answer: ശ്രീലങ്ക [Shreelanka]

125277. ഉദയസൂര്യന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Udayasooryante naadu ennu ariyappedunna raajyam ?]

Answer: ജപ്പാൻ [Jappaan]

125278. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ് ? [2016 riyo olimpiksu ethraamathu olimpiksu aanu ?]

Answer: 31

125279. റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര് ? [Riyo olimpiksinte samaapanacchadangil inthyan pathaaka vahicchathu aaru ?]

Answer: സാക്ഷി മാലിക് [Saakshi maaliku]

125280. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര് ? [Riyo olimpiksu udghaadanacchadangil inthyan desheeyapathaaka vahicchathaaru ?]

Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]

125281. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര് ? [Riyo olimpiksil inthyakku aadya medal neditthannathaaru ?]

Answer: സാക്ഷിമാലിക് (58 kg ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ) [Saakshimaaliku (58 kg phreesttyl gusthiyil )]

125282. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ് ? [Riyo olimpiksinte bhaagyachihnam enthaanu ?]

Answer: വിനിഷ്യസ് [Vinishyasu]

125283. 2020 ഒളിമ്പിക്സ് വേദിയാവുന്ന നഗരം ? [2020 olimpiksu vediyaavunna nagaram ?]

Answer: ടോക്കിയോ [Dokkiyo]

125284. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര് ? [Riyo olimpiksu audyeaagikamaayi udghaadanam cheythathu aaru ?]

Answer: മൈക്കൾ ടെമർ ( ബ്രസീൽ പ്രസിഡന്റ് ) [Mykkal demar ( braseel prasidantu )]

125285. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ? [Inthyan olimpiku hokki deeminte kyaapttan aaraayirunnu ?]

Answer: പി . ആർ . ശ്രീജേഷ് [Pi . Aar . Shreejeshu]

125286. ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ് ? [Inthya medal nilayil ethraam sthaanatthaanu ?]

Answer: 67

125287. ഇന്ത്യയുടെ മെഡലുകൾ എത്ര ? [Inthyayude medalukal ethra ?]

Answer: 2

125288. സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ് ? [Saakshi maaliku ....... Samsthaanatthi l ninnulla thaaramaanu ?]

Answer: ഹരിയാണ [Hariyaana]

125289. ഒളിമ്പിക് ബാഡ്മിന്റണിൽ പി . വി . സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത് ? [Olimpiku baadmintanil pi . Vi . Sindhu aarodaanu phynalil paraajayappettathu ?]

Answer: കരോളിന മരിൻ ( സ്പെയിൻ [Karolina marin ( speyin]

125290. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് [Inthyayile aadya solaar pavar plaantu]

Answer: അമൃത് ‌ സർ ( പഞ്ചാബ് ) [Amruthu sar ( panchaabu )]

125291. ആദ്യവനിതാപ്രസിഡൻറ് [Aadyavanithaaprasidanru]

Answer: പ്രതിഭാപാട്ടീൽ [Prathibhaapaatteel]

125292. ആദ്യവനിതാപ്രധാനമന്ത്രി [Aadyavanithaapradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

125293. ആദ്യവനിതാഗവർണർ [Aadyavanithaagavarnar]

Answer: സരോജിനിനായിഡു [Sarojininaayidu]

125294. INC യുടെപ്രസിഡൻറായആദ്യവനിത [Inc yudeprasidanraayaaadyavanitha]

Answer: ആനിബസന്റ് [Aanibasantu]

125295. INC യുടെപ്രസിഡന്റായആദ്യഇന്ത്യൻവനിത [Inc yudeprasidantaayaaadyainthyanvanitha]

Answer: സരോജിനിനായിഡു [Sarojininaayidu]

125296. ആദ്യവനിതമജിസ്ട്രേറ്റ് [Aadyavanithamajisdrettu]

Answer: ഓമനകുഞ്ഞമ്മ [Omanakunjamma]

125297. ആദ്യവനിതമുഖ്യമന്ത്രി [Aadyavanithamukhyamanthri]

Answer: സുചേതകൃപലാനി [Suchethakrupalaani]

125298. ആദ്യവനിതഅംബാസിഡർ [Aadyavanithaambaasidar]

Answer: വിജയലക്ഷ്മിപണ്ഡിറ്റ് [Vijayalakshmipandittu]

125299. ആദ്യവനിതാമന്ത്രി [Aadyavanithaamanthri]

Answer: വിജയലക്ഷ്മിപണ്ഡിറ്റ് [Vijayalakshmipandittu]

125300. ആദ്യവനിതാഅഡ്വക്കേറ്റ് [Aadyavanithaaadvakkettu]

Answer: കോർണേലിയസൊറാബ്ജി [Korneliyasoraabji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution