<<= Back Next =>>
You Are On Question Answer Bank SET 2506

125301. ആദ്യവനിതാലോകസഭാസ്പീക്കർ [Aadyavanithaalokasabhaaspeekkar]

Answer: മീരാകുമാർ [Meeraakumaar]

125302. UN ജനറൽഅസംബ്ലിയിൽപ്രസിഡന്റായആദ്യവനിത [Un janaralasambliyilprasidantaayaaadyavanitha]

Answer: വിജയലക്ഷ്മിപണ്ഡിറ്റ് [Vijayalakshmipandittu]

125303. UN ജനറൽഅസംബ്ലിയിൽമലയാളത്തിൽപ്രസംഗിച്ചആദ്യവനിത [Un janaralasambliyilmalayaalatthilprasamgicchaaadyavanitha]

Answer: മാതാഅമൃതാനന്ദമയി [Maathaaamruthaanandamayi]

125304. രാജ്യസഭാഡെപ്യൂട്ടിചെയർപേഴ്സൺആയആദ്യവനിത [Raajyasabhaadepyootticheyarpezhsanaayaaadyavanitha]

Answer: വയലറ്റ്ആൽവ [Vayalattaalva]

125305. ചീഫ്ഇലക്ഷൻകമീഷണറായആദ്യവനിത [Cheephilakshankameeshanaraayaaadyavanitha]

Answer: V.S രമാദേവി [V. S ramaadevi]

125306. സുപ്രിംകോടതിയിലെആദ്യവനിതാജഡ്ജി [Suprimkodathiyileaadyavanithaajadji]

Answer: ഫാത്തിമാബീവി [Phaatthimaabeevi]

125307. ഹൈക്കോടതിജഡ്ജിയായആദ്യവനിത [Hykkodathijadjiyaayaaadyavanitha]

Answer: അന്നാചാണ്ടി [Annaachaandi]

125308. ആദ്യവനിതാലജിസ്ലേറ്റർ [Aadyavanithaalajislettar]

Answer: മുത്തുലക്ഷ്മിറെഡി [Mutthulakshmiredi]

125309. ആദ്യവനിതാമേയർ [Aadyavanithaameyar]

Answer: താരാചെറിയാൻ [Thaaraacheriyaan]

125310. ആദ്യവനിതനിയമസഭാസ്പീക്കർ [Aadyavanithaniyamasabhaaspeekkar]

Answer: ഷാനോദേവി [Shaanodevi]

125311. ആദ്യവനിതഡെപ്യൂട്ടിസ്പീക്കർ [Aadyavanithadepyoottispeekkar]

Answer: സുശീലനെയ്യാർ [Susheelaneyyaar]

125312. ആദ്യവനിതവിദേശകാര്യസെക്രട്ടറി [Aadyavanithavideshakaaryasekrattari]

Answer: ചൊക്കിലഅയ്യർ [Chokkilaayyar]

125313. ആദ്യവനിതകേന്ദ്രക്യാബിനറ്റ്മന്ത്രി [Aadyavanithakendrakyaabinattmanthri]

Answer: രാജ്കുമാരിഅമൃത്കൗർ [Raajkumaariamruthkaur]

125314. w.H.0 യിൽപ്രസിഡൻറായആദ്യഇന്ത്യൻവനിത [W. H. 0 yilprasidanraayaaadyainthyanvanitha]

Answer: രാജ്കുമാരിഅമൃത്കൗർ [Raajkumaariamruthkaur]

125315. ചൈനീസ്അംബാസിഡറായആദ്യവനിത [Chyneesambaasidaraayaaadyavanitha]

Answer: നിരൂപമറാവു [Niroopamaraavu]

125316. ആസൂത്രണകമ്മീഷൻഅംഗമായആദ്യവനിത [Aasoothranakammeeshanamgamaayaaadyavanitha]

Answer: ദുർഗാഭായിദേശ്മുഖ് [Durgaabhaayideshmukhu]

125317. ആദ്യവനിതാചീഫ്എഞ്ചിനീയർ [Aadyavanithaacheephenchineeyar]

Answer: പി . കെത്രേസ്യ [Pi . Kethresya]

125318. ഡൽഹിസിംഹാസാനത്തിലേറിയആദ്യവനിത [Dalhisimhaasaanatthileriyaaadyavanitha]

Answer: സുൽത്താനറസിയ [Sultthaanarasiya]

125319. ഓസ്കാർലഭിച്ചആദ്യവനിത [Oskaarlabhicchaaadyavanitha]

Answer: ഭാനുഅത്തയ്യ [Bhaanuatthayya]

125320. സ്വതന്ത്രഇന്ത്യയുടെതപാൽസ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടആദ്യവനിത [Svathanthrainthyayudethapaalsttaampilprathyakshappettaaadyavanitha]

Answer: ആനിബസെന്റ് [Aanibasentu]

125321. ബുക്കർസമ്മാനംനേടിയആദ്യവനിത [Bukkarsammaanamnediyaaadyavanitha]

Answer: അരുന്ധതിറോയ് [Arundhathiroyu]

125322. ഉർവശിഅവാർഡ്നേടിയആദ്യവനിത [Urvashiavaardnediyaaadyavanitha]

Answer: നർഗ്ഗീസ്ദത്ത് [Narggeesdatthu]

125323. സാഹിത്യഅക്കാദമിഅവാർഡ്ലഭിച്ചആദ്യവനിത [Saahithyaakkaadamiavaardlabhicchaaadyavanitha]

Answer: അമൃതപ്രീതം [Amruthapreetham]

125324. ജ്ഞാനപീഠംനേടിയആദ്യവനിത [Jnjaanapeedtamnediyaaadyavanitha]

Answer: ആശാപൂർണാദേവി [Aashaapoornaadevi]

125325. പുലിസ്റ്റർസമ്മാനംനേടിയആദ്യവനിത [Pulisttarsammaanamnediyaaadyavanitha]

Answer: ജുംബാലാഹിരി [Jumbaalaahiri]

125326. ഭാരതരത്നനേടിയആദ്യവനിത [Bhaaratharathnanediyaaadyavanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

125327. ഇന്ത്യൻവ്യോമസേനയിലെആദ്യവനിത [Inthyanvyomasenayileaadyavanitha]

Answer: ഹരിതകൗർഡിയോൾ [Harithakaurdiyol]

125328. ആദ്യവനിതപൈലറ്റ് [Aadyavanithapylattu]

Answer: പ്രേംമാത്തൂർ [Premmaatthoor]

125329. ആദ്യവനിതാചെസ്സ്ഗ്രാൻഡ്മാസ്റ്റർ [Aadyavanithaachesgraandmaasttar]

Answer: വിജയലക്ഷ്മി [Vijayalakshmi]

125330. ആദ്യസ്റ്റേഷൻമാസ്റ്ററായവനിത [Aadyastteshanmaasttaraayavanitha]

Answer: റിങ്കുസിൻഹറോയ് [Rinkusinharoyu]

125331. ആദ്യവനിതലെഫറ്റ്നന്റ് [Aadyavanithalephattnantu]

Answer: പുനിതഅറോറ [Punithaarora]

125332. ഡബിൾസെഞ്ച്വറിനേടിയആദ്യഇന്ത്യൻവനിത [Dabilsenchvarinediyaaadyainthyanvanitha]

Answer: മിതാലിരാജ് [Mithaaliraaju]

125333. എവറസ്റ്റ്കീഴടക്കിയഏറ്റവുംപ്രായംകുറഞ്ഞവനിത [Evarasttkeezhadakkiyaettavumpraayamkuranjavanitha]

Answer: ( കുഷിനപാട്ടിൽ [( kushinapaattil]

125334. ഹൈക്കോടതിചീഫ്ജസ്റ്റീസായആദ്യവനിത [Hykkodathicheephjastteesaayaaadyavanitha]

Answer: ലീലാസേഥ് [Leelaasethu]

125335. ഏഷ്യാഡ്സ്വർണ്ണംനേടിയആദ്യത്തെവനിത [Eshyaadsvarnnamnediyaaadyatthevanitha]

Answer: കമൽജിത്ത്സന്ധു [Kamaljitthsandhu]

125336. ഒളിമ്പിക്സ്മെഡൽനേടിയആദ്യഇന്ത്യൻവനിത [Olimpiksmedalnediyaaadyainthyanvanitha]

Answer: കർണ്ണംമല്ലേശ്വരി [Karnnammalleshvari]

125337. ഇംഗ്ലീഷ്ചാനൽനീന്തിക്കടന്നആദ്യവനിത [Imgleeshchaanalneenthikkadannaaadyavanitha]

Answer: ആരതിസാഹ [Aarathisaaha]

125338. ജിബ്രാൾട്ടർകടലിടുക്ക്നീന്തികടന്നആദ്യവനിത [Jibraalttarkadalidukkneenthikadannaaadyavanitha]

Answer: ആരതിപ്രധാൻ [Aarathipradhaan]

125339. എവറസ്റ്റ്കീഴടക്കിയആദ്യവനിത [Evarasttkeezhadakkiyaaadyavanitha]

Answer: ബചേന്ദ്രിപാൽ [Bachendripaal]

125340. ആദ്യവനിതാഐ . എ . എസ്ഓഫിസർ [Aadyavanithaaai . E . Esophisar]

Answer: അന്നാമൽഹോത്ര [Annaamalhothra]

125341. ലോകസുന്ദരിപ്പട്ടംനേടിയആദ്യഇന്ത്യൻവനിത [Lokasundarippattamnediyaaadyainthyanvanitha]

Answer: റീത്തഫാരിയ [Reetthaphaariya]

125342. ആദ്യവനിതാഐ . പി . എസ്ഓഫീസർ [Aadyavanithaaai . Pi . Esopheesar]

Answer: കിരൺബേദി [Kiranbedi]

125343. വിശ്വസുന്ദരിപ്പട്ടംനേടിയആദ്യവനിത [Vishvasundarippattamnediyaaadyavanitha]

Answer: സുസ്മിതസെൻ [Susmithasen]

125344. ആദ്യവനിതാഡി . ജി . പി [Aadyavanithaadi . Ji . Pi]

Answer: കാഞ്ചൻഭട്ടചാര്യ [Kaanchanbhattachaarya]

125345. സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതി വിരുദ്ധ പരിശീലനം നൽകാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ❓ [Sarkkaar udyogastharkku azhimathi viruddha parisheelanam nalkaan theerumaaniccha aadya samsthaanam ❓]

Answer: കേരളം [Keralam]

125346. ഇന്ത്യയിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ഹെലിപോർട്ട് ആരംഭിക്കുന്നത് ❓ [Inthyayile aadyatthe dedikkettadu heliporttu aarambhikkunnathu ❓]

Answer: ന്യൂഡൽഹി [Nyoodalhi]

125347. കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി ❓ [Kaaveri nadeejala tharkka parihaara dribyoonal cheyarmaanaayi niyamithanaaya supreemkodathi jadji ❓]

Answer: അഭയ് മനോഹർ സാപ്രെ [Abhayu manohar saapre]

125348. 13- ാമത് അഗ്രിക്കൾച്ചർ സയൻസ് കോൺഗ്രസിന്റെ വേദി ❓ [13- aamathu agrikkalcchar sayansu kongrasinte vedi ❓]

Answer: ബംഗളുരു [Bamgaluru]

125349. 5⃣ ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ഏഴു മാസം നീണ്ടു നിൽക്കുന്ന യാത്ര ആരംഭിച്ച ട്രെയിൻ ❓ [5⃣ inthyayil kaalaavasthaa vyathiyaanatthe kuricchu bodhavathkkaranam nadatthunnathinaayi ezhu maasam neendu nilkkunna yaathra aarambhiccha dreyin ❓]

Answer: സയൻസ് എക്സ്പ്രസ് ട്രെയിൻ [Sayansu eksprasu dreyin]

125350. ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ പായ് വഞ്ചി ❓ [Inthyan naavika senayude randaamatthe paayu vanchi ❓]

Answer: INSV Tarini
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution