<<= Back Next =>>
You Are On Question Answer Bank SET 2507

125351. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭൂമിയിലെ പുതിയ വൻകര ❓ [Adutthide gaveshakar kandetthiya bhoomiyile puthiya vankara ❓]

Answer: സീലാൻഡിയ [Seelaandiya]

125352. ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ❓ [Bhinnalimgakkaarude aadya kudumbashree yoonittu ❓]

Answer: മനസ്വിനി , കോട്ടയം [Manasvini , kottayam]

125353. ഭിന്നലിംഗക്കാർക്ക് വേണ്ടി കേരളാ സർക്കാർ ആരംഭിക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ❓ [Bhinnalimgakkaarkku vendi keralaa sarkkaar aarambhikkunna samagra thozhil punaradhivaasa paddhathi ❓]

Answer: കൈവല്യ [Kyvalya]

125354. ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിൾ പാത നിർമ്മിച്ച രാജ്യം ❓ [Lokatthile ettavum neelam koodiya sykkil paatha nirmmiccha raajyam ❓]

Answer: ചൈന [Chyna]

125355. ലോകത്ത്ആദ്യമായിഉപയോഗിച്ചലോഹം ? [Lokatthaadyamaayiupayogicchaloham ?]

Answer: ചെമ്പ് [Chempu]

125356. അലക്സാണ്ടർഇന്ത്യആക്രമിക്കുമ്പോൾമഗധഭരിച്ചിരുന്നരാജവംശം ? [Alaksaandarinthyaaakramikkumpolmagadhabharicchirunnaraajavamsham ?]

Answer: ഹരിയങ്കരാജവംശം [Hariyankaraajavamsham]

125357. മനുസ്മൃതിഇംഗ്ലീഷിലേക്ക്പരിഭാഷപ്പെടുത്തിയത്ആര് ? [Manusmruthiimgleeshilekkparibhaashappedutthiyathaaru ?]

Answer: വില്യംജോൺസ് [Vilyamjonsu]

125358. എല്ലോറയിലെകൈലാസനാഥക്ഷേത്രംപണിതത്ആര് ? [Ellorayilekylaasanaathakshethrampanithathaaru ?]

Answer: കൃഷ്ണഒന്നാമൻ [Krushnaonnaaman]

125359. ആദ്യത്തെജൈനമതസമ്മേളനംനടന്നത്എവിടെ ? [Aadyatthejynamathasammelanamnadannathevide ?]

Answer: പാടലീപുത്ര [Paadaleeputhra]

125360. ചാർമിനാറിന്റെനിർമ്മാതാവ് ? [Chaarminaarintenirmmaathaavu ?]

Answer: ഖൂലികുത്തബ്ഷാ [Khoolikutthabshaa]

125361. " മണ്ഡൂകശ്ലോകങ്ങൾ , ഏത്വേദത്തിലാണ് ? [" mandookashlokangal , ethvedatthilaanu ?]

Answer: ഋഗ്വേദം [Rugvedam]

125362. ഏറ്റവുംവലിയഇതിഹാസം ? [Ettavumvaliyaithihaasam ?]

Answer: മഹാഭാരതം [Mahaabhaaratham]

125363. ബുദ്ധപ്രതിമകൾക്ക്പേരുകേട്ട " ബാമിയാൻ " ഏതുരാജ്യത്താണ് ? [Buddhaprathimakalkkperuketta " baamiyaan " ethuraajyatthaanu ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

125364. അലക്സാണ്ടറുടെപ്രസിദ്ധമായകുതിര ? [Alaksaandarudeprasiddhamaayakuthira ?]

Answer: ബ്യൂസിഫാലെസ് [Byoosiphaalesu]

125365. സത്യമേവജയതേഎന്നവാക്യംകടംകൊണ്ടിരിക്കുന്നത്ഏത്ഉപനിഷത്തിൽനിന്നാണ് ? [Sathyamevajayatheennavaakyamkadamkondirikkunnathethupanishatthilninnaanu ?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

125366. ഋഗ്വേദത്തിൽഎത്രമണ്ഡലങ്ങളുണ്ട് ? [Rugvedatthilethramandalangalundu ?]

Answer: 10

125367. ഖജുരാഹോക്ഷേത്രങ്ങൾപണികഴിപ്പിച്ചത്ആര് ? [Khajuraahokshethrangalpanikazhippicchathaaru ?]

Answer: ചന്ദേലൻമാർ [Chandelanmaar]

125368. അക്ബറിന്റെതലസ്ഥാനം ? [Akbarintethalasthaanam ?]

Answer: ഫത്തേപുർസിക്രി [Phatthepursikri]

125369. അമൃത്സറിൽസുവർണ്ണക്ഷേത്രംപണിതസിഖ്ഗുരു ? [Amruthsarilsuvarnnakshethrampanithasikhguru ?]

Answer: ഗുരുഅർജുൻദേവ് [Guruarjundevu]

125370. ഇന്ത്യയുടെപടിഞ്ഞാറ്ഭാഗത്ത്ശ്രീശങ്കരചാര്യർസ്ഥാപിച്ചമടം ? [Inthyayudepadinjaarbhaagatthshreeshankarachaaryarsthaapicchamadam ?]

Answer: ദ്വാരക [Dvaaraka]

125371. ലാക്ബകഷ്എന്നറിയപ്പെടുന്നഭരണാധികാരി ? [Laakbakashennariyappedunnabharanaadhikaari ?]

Answer: കുത്തബുദ്ധീൻഐബക് [Kutthabuddheenaibaku]

125372. കർണാടകത്തിലെഹമ്പിയിൽഏത്പ്രസിദ്ധസാമ്രാജ്യത്തിന്റെഅവിശിഷ്ടങ്ങളാണ്ഉള്ളത് ? [Karnaadakatthilehampiyilethprasiddhasaamraajyatthinteavishishdangalaanullathu ?]

Answer: വിജയനഗര [Vijayanagara]

125373. ഗ്രാന്റ്ട്രങ്ക്റോഡ്നിർമ്മിച്ചതാര് ? [Graantdrankrodnirmmicchathaaru ?]

Answer: ഷേർഷ [Shersha]

125374. ഗുജറാത്തിലെസോമനാഥക്ഷേത്രം 1025- ൽആക്രമിച്ച്നശിപ്പിച്ചതാര് ? [Gujaraatthilesomanaathakshethram 1025- laakramicchnashippicchathaaru ?]

Answer: മുഹമദ്ഗസ്നി [Muhamadgasni]

125375. രണ്ടാംഅലക്സാണ്ടർഎന്നറിയപ്പെടുന്നരാജാവ് ? [Randaamalaksaandarennariyappedunnaraajaavu ?]

Answer: അലാവുദ്ധീൻഖിൽജി [Alaavuddheenkhilji]

125376. സാഹസികനായമുഗൾരാജാവ് ? [Saahasikanaayamugalraajaavu ?]

Answer: ബാബർ [Baabar]

125377. ഇന്ത്യയിലെആദ്യത്തെകാർഷികസർവകലാശാല [Inthyayileaadyatthekaarshikasarvakalaashaala]

Answer: ഗോവിന്ദ്വല്ലഭായിപന്ത്സർവകലാശാല (UP) [Govindvallabhaayipanthsarvakalaashaala (up)]

125378. ദക്ഷിണഭാഗീരഥിഎന്നറിയപ്പെടുന്നനദി ? [Dakshinabhaageerathiennariyappedunnanadi ?]

Answer: പമ്പ [Pampa]

125379. ഇന്ത്യൻനദികളിൽഏറ്റവുംകൂടുതൽജലംവഹിക്കുന്നനദി ? [Inthyannadikalilettavumkooduthaljalamvahikkunnanadi ?]

Answer: ബ്രഹ്മപുത്രനദി [Brahmaputhranadi]

125380. ക്രിസ്ത്യൻതീർത്ഥാടനകേന്ദ്രമായമലയാറ്റൂർപള്ളിസ്ഥിതിചെയ്യുന്നത്ഏത്നദിയുടെതീരത്താണ് ? [Kristhyantheerththaadanakendramaayamalayaattoorpallisthithicheyyunnathethnadiyudetheeratthaanu ?]

Answer: പെരിയാർ [Periyaar]

125381. നദികളെകുറിച്ചുള്ളപഠനം ? [Nadikalekuricchullapadtanam ?]

Answer: പോട്ടോമോളജി [Pottomolaji]

125382. ഇന്ത്യയിലെഇംഗ്ലീഷ്വിദ്യഭ്യാസത്തിന്റെ " മാഗ്നകാർട്ടഎന്നറിയപ്പെടുന്നത് ? [Inthyayileimgleeshvidyabhyaasatthinte " maagnakaarttaennariyappedunnathu ?]

Answer: 1835- ലെവുഡ്സ്സെസ്പാച്ച് [1835- levudsespaacchu]

125383. സ്വന്തമായിറേഡിയോനിലയമുള്ളസർവകലാശാല [Svanthamaayirediyonilayamullasarvakalaashaala]

Answer: സർദാർവല്ലഭായ്പട്ടേൽസർവകലാശാല ( അഹമദാബാദ് ) [Sardaarvallabhaaypattelsarvakalaashaala ( ahamadaabaadu )]

125384. അർത്ഥശാസ്ത്രം എന്ന കൃതി ആരുടേതാണ് ? [Arththashaasthram enna kruthi aarudethaanu ?]

Answer: കൗടില്യൻ [Kaudilyan]

125385. അഷ്ടാധ്യായി എന്ന കൃതി ആരുടേതാണ് ? [Ashdaadhyaayi enna kruthi aarudethaanu ?]

Answer: പാണിനി [Paanini]

125386. ഇൻഡിക എന്ന കൃതി ആരുടേതാണ് ? [Indika enna kruthi aarudethaanu ?]

Answer: മെഗസ്തനീസ് [Megasthaneesu]

125387. മഹാഭാഷ്യം എന്ന കൃതി ആരുടേതാണ് ? [Mahaabhaashyam enna kruthi aarudethaanu ?]

Answer: പതഞ്ജലി [Pathanjjali]

125388. മുദ്രാരക്ഷസം എന്ന കൃതി ആരുടേതാണ് ? [Mudraarakshasam enna kruthi aarudethaanu ?]

Answer: വിശാഖദത്തൻ [Vishaakhadatthan]

125389. മൃച്ഛഘടികം എന്ന കൃതി ആരുടേതാണ് ? [Mruchchhaghadikam enna kruthi aarudethaanu ?]

Answer: ശൂദ്രകൻ [Shoodrakan]

125390. ബുദ്ധചരിതം എന്ന കൃതി ആരുടേതാണ് ? [Buddhacharitham enna kruthi aarudethaanu ?]

Answer: അശ്വഘോഷൻ [Ashvaghoshan]

125391. പഞ്ചതന്ത്രം എന്ന കൃതി ആരുടേതാണ് ? [Panchathanthram enna kruthi aarudethaanu ?]

Answer: വിഷ്ണുശർമ്മൻ [Vishnusharmman]

125392. ബൃഹത്സംഹിത എന്ന കൃതി ആരുടേതാണ് ? [Bruhathsamhitha enna kruthi aarudethaanu ?]

Answer: വരാഹമിഹിരൻ [Varaahamihiran]

125393. സൂര്യസിദ്ധാന്തം എന്ന കൃതി ആരുടേതാണ് ? [Sooryasiddhaantham enna kruthi aarudethaanu ?]

Answer: ആര്യഭടൻ [Aaryabhadan]

125394. അമരകോശം എന്ന കൃതി ആരുടേതാണ് ? [Amarakosham enna kruthi aarudethaanu ?]

Answer: അമരസിംഹൻ [Amarasimhan]

125395. ദേവിചന്ദ്രഗുപ്ത എന്ന കൃതി ആരുടേതാണ് ? [Devichandraguptha enna kruthi aarudethaanu ?]

Answer: വിശാഖദത്തൻ [Vishaakhadatthan]

125396. സ്വപ്നവാസവദത്തം എന്ന കൃതി ആരുടേതാണ് ? [Svapnavaasavadattham enna kruthi aarudethaanu ?]

Answer: ഭാസൻ [Bhaasan]

125397. ഉത്തരരാമചരിതം എന്ന കൃതി ആരുടേതാണ് ? [Utthararaamacharitham enna kruthi aarudethaanu ?]

Answer: ഭവഭൂതി [Bhavabhoothi]

125398. കിരാതാർജ്ജുനീയം എന്ന കൃതി ആരുടേതാണ് ? [Kiraathaarjjuneeyam enna kruthi aarudethaanu ?]

Answer: ഭാരവി [Bhaaravi]

125399. ഋതുസംഹാരം എന്ന കൃതി ആരുടേതാണ് ? [Ruthusamhaaram enna kruthi aarudethaanu ?]

Answer: കാളിദാസൻ [Kaalidaasan]

125400. ശിശുപാലവധം എന്ന കൃതി ആരുടേതാണ് ? [Shishupaalavadham enna kruthi aarudethaanu ?]

Answer: മാഘൻ [Maaghan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution