<<= Back
Next =>>
You Are On Question Answer Bank SET 2508
125401. രാജതരംഗിണി എന്ന കൃതി ആരുടേതാണ് ? [Raajatharamgini enna kruthi aarudethaanu ?]
Answer: കൽഹണൻ [Kalhanan]
125402. പ്രിയദർശിക എന്ന കൃതി ആരുടേതാണ് ? [Priyadarshika enna kruthi aarudethaanu ?]
Answer: ഹർഷവർധനൻ [Harshavardhanan]
125403. രത് നാവലി എന്ന കൃതി ആരുടേതാണ് ? [Rathu naavali enna kruthi aarudethaanu ?]
Answer: ഹർഷവർധനൻ [Harshavardhanan]
125404. നാഗാനന്ദം എന്ന കൃതി ആരുടേതാണ് ? [Naagaanandam enna kruthi aarudethaanu ?]
Answer: ഹർഷവർധനൻ [Harshavardhanan]
125405. കാദംബരി എന്ന കൃതി ആരുടേതാണ് ? [Kaadambari enna kruthi aarudethaanu ?]
Answer: ബാണഭട്ടൻ [Baanabhattan]
125406. ഹർഷചരിതം എന്ന കൃതി ആരുടേതാണ് ? [Harshacharitham enna kruthi aarudethaanu ?]
Answer: ബാണഭട്ടൻ [Baanabhattan]
125407. ഇന്ദ്രഭൂതി എന്ന കൃതി ആരുടേതാണ് ? [Indrabhoothi enna kruthi aarudethaanu ?]
Answer: ജ്ഞാനസിദ്ധി [Jnjaanasiddhi]
125408. രാവണവധം എന്ന കൃതി ആരുടേതാണ് ? [Raavanavadham enna kruthi aarudethaanu ?]
Answer: ഭട്ടി [Bhatti]
125409. ഫോക്കോക്കി എന്ന കൃതി ആരുടേതാണ് ? [Phokkokki enna kruthi aarudethaanu ?]
Answer: ഫാഹിയാൻ [Phaahiyaan]
125410. സിയൂക്കി എന്ന കൃതി ആരുടേതാണ് ? [Siyookki enna kruthi aarudethaanu ?]
Answer: ഹ്യൂയാൻസാങ് [Hyooyaansaangu]
125411. മിതാക്ഷര എന്ന കൃതി ആരുടേതാണ് ? [Mithaakshara enna kruthi aarudethaanu ?]
Answer: വിജ്ഞാനേശ്വര [Vijnjaaneshvara]
125412. ദശകുമാരചരിതം എന്ന കൃതി ആരുടേതാണ് ? [Dashakumaaracharitham enna kruthi aarudethaanu ?]
Answer: ദണ്ഡി [Dandi]
125413. മാലതിമാധവം എന്ന കൃതി ആരുടേതാണ് ? [Maalathimaadhavam enna kruthi aarudethaanu ?]
Answer: ഭവഭൂതി [Bhavabhoothi]
125414. മഹാവീരാഥരിത എന്ന കൃതി ആരുടേതാണ് ? [Mahaaveeraatharitha enna kruthi aarudethaanu ?]
Answer: ഭവഭൂതി [Bhavabhoothi]
125415. കവിരാജമാർഗം എന്ന കൃതി ആരുടേതാണ് ? [Kaviraajamaargam enna kruthi aarudethaanu ?]
Answer: അമോഘവർഷൻ [Amoghavarshan]
125416. മിലിന്ദപൻഹ എന്ന കൃതി ആരുടേതാണ് ? [Milindapanha enna kruthi aarudethaanu ?]
Answer: നാഗസേനൻ [Naagasenan]
125417. വാസവദത്ത എന്ന കൃതി ആരുടേതാണ് ? [Vaasavadattha enna kruthi aarudethaanu ?]
Answer: സുബന്ധു [Subandhu]
125418. നിഷാദചരിതം എന്ന കൃതി ആരുടേതാണ് ? [Nishaadacharitham enna kruthi aarudethaanu ?]
Answer: ശ്രീഹർഷൻ [Shreeharshan]
125419. ഗീതഗോവിന്ദം എന്ന കൃതി ആരുടേതാണ് ? [Geethagovindam enna kruthi aarudethaanu ?]
Answer: ജയദേവൻ [Jayadevan]
125420. കഥാസരിത്സാഗരം എന്ന കൃതി ആരുടേതാണ് ? [Kathaasarithsaagaram enna kruthi aarudethaanu ?]
Answer: സോമദേവൻ [Somadevan]
125421. ബൃഹദ്കഥാമഞ്ജരി എന്ന കൃതി ആരുടേതാണ് ? [Bruhadkathaamanjjari enna kruthi aarudethaanu ?]
Answer: ക്ഷേമേന്ദ്രൻ [Kshemendran]
125422. സാഹിത്യരത്ന എന്ന കൃതി ആരുടേതാണ് ? [Saahithyarathna enna kruthi aarudethaanu ?]
Answer: സുർദാസ് [Surdaasu]
125423. ബൃഹദ്കഥ എന്ന കൃതി ആരുടേതാണ് ? [Bruhadkatha enna kruthi aarudethaanu ?]
Answer: ഗുണാഡ്യ [Gunaadya]
125424. സപ്തശോധക എന്ന കൃതി ആരുടേതാണ് ? [Sapthashodhaka enna kruthi aarudethaanu ?]
Answer: ഹാലൻ [Haalan]
125425. ശൃംഗാരശതകം എന്ന കൃതി ആരുടേതാണ് ? [Shrumgaarashathakam enna kruthi aarudethaanu ?]
Answer: ഭർത്തൃഹരി [Bhartthruhari]
125426. മത്തവിലാസപ്രഹസനം എന്ന കൃതി ആരുടേതാണ് ? [Matthavilaasaprahasanam enna kruthi aarudethaanu ?]
Answer: മഹേന്ദ്രവർമ്മൻ 1 [Mahendravarmman 1]
125427. പാദ്ഷാനാമ എന്ന കൃതി ആരുടേതാണ് ? [Paadshaanaama enna kruthi aarudethaanu ?]
Answer: അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori]
125428. താരിഖ് - ഇ - അലെ എന്ന കൃതി ആരുടേതാണ് ? [Thaarikhu - i - ale enna kruthi aarudethaanu ?]
Answer: അമീർ ഖുസ്രു [Ameer khusru]
125429. ഷാനാമ എന്ന കൃതി ആരുടേതാണ് ? [Shaanaama enna kruthi aarudethaanu ?]
Answer: ഫിർദൗസി [Phirdausi]
125430. ഹുമയൂൺനാമ എന്ന കൃതി ആരുടേതാണ് ? [Humayoonnaama enna kruthi aarudethaanu ?]
Answer: ഗുൽബദാൻ ബീഗം [Gulbadaan beegam]
125431. സഫർനാമ എന്ന കൃതി ആരുടേതാണ് ? [Sapharnaama enna kruthi aarudethaanu ?]
Answer: ഇബ്നബത്തൂത്ത [Ibnabatthoottha]
125432. നീതിസാര എന്ന കൃതി ആരുടേതാണ് ? [Neethisaara enna kruthi aarudethaanu ?]
Answer: പ്രതാപരുദ്ര [Prathaaparudra]
125433. ഷാജഹാൻനാമ എന്ന കൃതി ആരുടേതാണ് ? [Shaajahaannaama enna kruthi aarudethaanu ?]
Answer: ഇനായത്ഖാൻ [Inaayathkhaan]
125434. നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമമേത് ? [Nammude janaadhipathyatthinre sooryathejasu ennariyappedunna niyamamethu ?]
Answer: മനുഷ്യാവകാശ സംരക്ഷണ നിയമം [Manushyaavakaasha samrakshana niyamam]
125435. 2016 ട്വന്റി-20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചമ്പ്യാന്മാർ? [2016 dvanti-20 krikkattu veldu kappile purusha champyaanmaar?]
Answer: വെസ്റ്റ് ഇൻഡീസ് [Vesttu indeesu]
125436. വിധവകളുടെ വിദ്യാഭ്യാസത്തിനായി "ശാരദാസദൻ" സ്ഥാപിച്ചത് ആര്? [Vidhavakalude vidyaabhyaasatthinaayi "shaaradaasadan" sthaapicchathu aar?]
Answer: പണ്ഡിത രമാഭായ് [Panditha ramaabhaayu]
125437. നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമമേത്? [Nammude janaadhipathyatthinre sooryathejasu ennariyappedunna niyamameth?]
Answer: മനുഷ്യാവകാശ സംരക്ഷണ നിയമം [Manushyaavakaasha samrakshana niyamam]
125438. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽവന്നത് എന്ന് ? [Keralatthile aadyatthe manthrisabha nilavilvannathu ennu ?]
Answer: 5 ഏപ്രിൽ 1957 [5 epril 1957]
125439. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് "സുവർണ്ണചതുഷ്‌കോണം" ഏതൊക്കെയാണ് ആ നഗരങ്ങൾ? [Inthyayile naalu mahaanagarangale thammil bandhippikkunna paathayaanu "suvarnnachathushkonam" ethokkeyaanu aa nagarangal?]
Answer: ഡൽഹി-മുംബൈ-ചെന്നൈ-കൊൽക്കത്ത [Dalhi-mumby-chenny-kolkkattha]
125440. ഇന്ത്യയിൽ ആദ്യമായി "കമ്പോള പരിഷ്കരണം" നടപ്പിലാക്കിയ ഭരണാധികാരി ? [Inthyayil aadyamaayi "kampola parishkaranam" nadappilaakkiya bharanaadhikaari ?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
125441. ഇന്ദിര ആവാസ് യോജന ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Indira aavaasu yojana ee paddhathi ethumaayi bandhappettirikkunnu ?]
Answer: ദാരിദ്രം [Daaridram]
125442. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ? [Ettavum valiya grahamaaya vyaazhatthekkuricchu padtikkaan naasa vikshepiccha upagraham ?]
Answer: ജ്യൂണോ [Jyoono]
125443. ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അധ്യക്ഷ ? [Desheeya vanithaa kammeeshanre prathama adhyaksha ?]
Answer: ജയന്തി പട്നായിക് [Jayanthi padnaayiku]
125444. ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യം? [Hitha parishodhanayiloode yooropyan yooniyan vitta raajyam?]
Answer: ബ്രിട്ടൻ [Brittan]
125445. സംസ്ഥാന പുനഃസംഘടന കമ്മീഷൻറെ അധ്യക്ഷൻ ? [Samsthaana punasamghadana kammeeshanre adhyakshan ?]
Answer: Answer :-ഫസൽ അലി [Answer :-phasal ali]
125446. ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ "ആൺമക്കൾ" എന്ന വാക്ക് മാറ്റി "നമ്മൾ" എന്നാക്കിയത്? [Eeyide ethu raajyamaanu limgasamathva nilapaadukalude bhaagamaayi desheeya gaanatthile "aanmakkal" enna vaakku maatti "nammal" ennaakkiyath?]
Answer: കാനഡ [Kaanada]
125447. 1857 ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്‌നൗവിൽ കലാപം നയിച്ചത് ആര്? [1857 onnaam svaathanthrya samara kaalatthu laknauvil kalaapam nayicchathu aar?]
Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]
125448. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര? [Inthyan samsthaanangalil gavarnaraayi niyamikkappedunnathinulla kuranja praaya paridhi ethra?]
Answer: 35
125449. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ? [Inthyayil sthreekalkku vottavakaasham kittiya varsham ?]
Answer: 1950
125450. കേരളത്തിലെ ഔദ്യോഗിക മരം ? [Keralatthile audyogika maram ?]
Answer: തെങ്ങ് [Thengu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution