1. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് "സുവർണ്ണചതുഷ്‌കോണം" ഏതൊക്കെയാണ് ആ നഗരങ്ങൾ? [Inthyayile naalu mahaanagarangale thammil bandhippikkunna paathayaanu "suvarnnachathushkonam" ethokkeyaanu aa nagarangal?]
Answer: ഡൽഹി-മുംബൈ-ചെന്നൈ-കൊൽക്കത്ത [Dalhi-mumby-chenny-kolkkattha]