<<= Back
Next =>>
You Are On Question Answer Bank SET 2509
125451. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ? [Byoottiphul sitti ophu inthya ennariyappedunnathu ?]
Answer: ചണ്ഡീഗഡ് [Chandeegadu]
125452. ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയാറാക്കുന്നത് എവിടെ ? [Oru graamatthinre vikasana paddhathikal thayaaraakkunnathu evide ?]
Answer: ഗ്രാമസഭ [Graamasabha]
125453. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം ? [Sthreedhana nirodhana niyamam paasaakkiya varsham ?]
Answer: 1961
125454. ബിഹു ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്? [Bihu inthyayile ethu samsthaanatthe nruttha roopamaan?]
Answer: Answer :-അസം [Answer :-asam]
125455. കേരള സർക്കാരിൻറെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി ? [Kerala sarkkaarinre ettavum valiya varumaana maarggamaaya nikuthi ?]
Answer: വില്പന നികുതി [Vilpana nikuthi]
125456. ബംഗാൾ ഉൾക്കടലിൽ പതിക്കാതെ നദി ഏതാണ്([കാവേരി, കൃഷ്ണ, തപ്തി, തുംഗഭദ്ര] ) ? [Bamgaal ulkkadalil pathikkaathe nadi ethaanu([kaaveri, krushna, thapthi, thumgabhadra] ) ?]
Answer: തപ്തി [Thapthi]
125457. അഷ്ടപ്രധാൻ" എന്ന ഭരണസമിതി ആരുടെ കാലത്താണ് ? [Ashdapradhaan" enna bharanasamithi aarude kaalatthaanu ?]
Answer: ശിവജി [Shivaji]
125458. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ? [Desheeya pattikavargga kammeeshanre aadyatthe cheyarmaan ?]
Answer: കൻവർ സിങ് [Kanvar singu]
125459. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെൻറ് പാസാക്കിയ വർഷം ? [Desheeya graameena thozhilurappu paddhathi paarlamenru paasaakkiya varsham ?]
Answer: 2005
125460. കേരളത്തിലെ ആദ്യത്തെ വനിത ആഭ്യന്തര സെക്രട്ടറി ? [Keralatthile aadyatthe vanitha aabhyanthara sekrattari ?]
Answer: പത്മ രാമചന്ദ്രൻ [Pathma raamachandran]
125461. ജർമ്മനിയുടെ സഹായത്തൊടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ? [Jarmmaniyude sahaayatthode sthaapiccha irumpurukku vyavasaaya shaala ?]
Answer: റൂർക്കേല [Roorkkela]
125462. ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? [Jolikku kooli bhakshanam enna paddhathi aarambhicchathu ethu panchavathsara paddhathi kaalatthaan?]
Answer: അഞ്ചാമത്തെ [Anchaamatthe]
125463. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ? [Pashchimaghatta malanirakalude samrakshanavumaayi bandhappetta kasthoori ramgan ripporttu samarppicchathu ethu varshamaanu ?]
Answer: 2013
125464. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്([ഗ്രാമം, ജില്ല , ബ്ലോക്ക്, താലൂക്ക് ] )? [Thrithala panchaayatthil pedaatthathu ethu([graamam, jilla , blokku, thaalookku ] )?]
Answer: താലൂക്ക് [Thaalookku]
125465. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത്? [Chalanam moolam oru vasthuvinu labhyamaakunna oorjjam eth?]
Answer: ഗതികോർജ്ജം [Gathikorjjam]
125466. താപത്തിൻറെ യൂണിറ്റ് എന്ത്? [Thaapatthinre yoonittu enthu?]
Answer: ജൂൾ [Jool]
125467. ശബ്ദത്തിൻറെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്? [Shabdatthinre ucchatha alakkaanulla upakaranam eth?]
Answer: ഡെസിബെൽ മീറ്റർ [Desibel meettar]
125468. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്? [Aadyatthe kruthrima plaasttiku eth?]
Answer: ബേക്കലൈറ്റ് [Bekkalyttu]
125469. ഭൂഗുരുത്വാകർഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ? [Bhooguruthvaakarshana niyamatthinre upajnjaathaavu ?]
Answer: ഐസക് ന്യുട്ടൺ [Aisaku nyuttan]
125470. സൗര സ്‌പെട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണ്ണം ഏതാണ്? [Saura spedratthile tharamga dyrghyam koodiya varnnam ethaan?]
Answer: ചുവപ്പ് [Chuvappu]
125471. അലുമിനിയത്തിൻറെ അയിര് ഏത് ? [Aluminiyatthinre ayiru ethu ?]
Answer: ബോക്സൈറ്റ് [Boksyttu]
125472. ആറ്റത്തിൻറെ നെഗെറ്റിവ് ചാർജ്ജുള്ള കണം ഏത്? [Aattatthinre negettivu chaarjjulla kanam eth?]
Answer: ഇലക്ട്രോൺ [Ilakdron]
125473. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്? [Bhoovalkkatthil ettavum kooduthalaayi kaanappedunna moolakam eth?]
Answer: ഓക്സിജൻ [Oksijan]
125474. ആൽഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ? [Aalgakalekkuricchulla padtanam ethu peril ariyappedunnu ?]
Answer: ഫൈക്കോളജി [Phykkolaji]
125475. കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി? [Keralatthile aarogya vakuppu manthri?]
Answer: കെ.കെ.ഷൈലജ [Ke. Ke. Shylaja]
125476. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ-ടൂറിസം പ്രൊജക്റ്റ് കേരളത്തിലാണ് ഉള്ളത്- എവിടെയാണത്? [Inthyayile aadyatthe ikko-doorisam projakttu keralatthilaanu ullath- evideyaanath?]
Answer: തെന്മല [Thenmala]
125477. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം ? [Anthaaraashdra payaru varshamaayi aachariccha varsham ?]
Answer: 2016
125478. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള കല? [Manushya shareeratthil ettavum kooduthal ulla kala?]
Answer: പേശീകല [Pesheekala]
125479. വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്? [Vittaamin diyude aparyaapthatha moolam undaakunna rogam eth?]
Answer: റികാട് സ് [Rikaadu su]
125480. കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? [Kerala phoresttu risarcchu insttittyoottu evide sthithi cheyyunnu?]
Answer: പീച്ചി [Peecchi]
125481. ടൈഫോയിഡിന് കാരണമായ രോഗകാരി ഏത്? [Dyphoyidinu kaaranamaaya rogakaari eth?]
Answer: ബാക്ടീരിയ [Baakdeeriya]
125482. കേരള വന നിയമം പ്രാബല്യത്തിലായ വർഷം ? [Kerala vana niyamam praabalyatthilaaya varsham ?]
Answer: 1961
125483. മീനമാതാ ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്? [Meenamaathaa duranthatthinu kaaranamaaya raasavasthu eth?]
Answer: മീഥയിൽ മെർക്കുറി [Meethayil merkkuri]
125484. ഏഷ്യയുടെ കവാടം എന്ന് അറിയപ്പെടുന്ന രാജ്യം ? [Eshyayude kavaadam ennu ariyappedunna raajyam ?]
Answer: ഫിലിപ്പീൻസ് [Philippeensu]
125485. കംഗാരുവിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kamgaaruvinte naadu ennu ariyappedunna raajyam ?]
Answer: ഓസ്ട്രേലിയ [Osdreliya]
125486. കടൽ വളർത്തിയ പൂന്തോട്ടം എന്ന് അറിയപ്പെടുന്ന രാജ്യം ? [Kadal valartthiya poonthottam ennu ariyappedunna raajyam ?]
Answer: പോർച്ചുഗൽ [Porcchugal]
125487. കഴുകന്മാരുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kazhukanmaarude naadu ennu ariyappedunna raajyam ?]
Answer: അൽബേനി [Albeni]
125488. കാറ്റാടി മില്ലുകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kaattaadi millukalude naadu ennu ariyappedunna raajyam ?]
Answer: നെതർലൻഡ്സ് [Netharlandsu]
125489. കിഴക്കിന്റെ മുത്ത് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kizhakkinte mutthu ennu ariyappedunna raajyam ?]
Answer: ശ്രീലങ്ക [Shreelanka]
125490. കുന്നുകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kunnukalude naadu ennu ariyappedunna raajyam ?]
Answer: റുവാണ്ട [Ruvaanda]
125491. കേക്കുകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Kekkukalude naadu ennu ariyappedunna raajyam ?]
Answer: സ്കോട്ലൻഡ് [Skodlandu]
125492. ഗ്രാമ്പുവിന്റെ ദ്വീപ് എന്ന് അറിയപ്പെടുന്ന രാജ്യം ? [Graampuvinte dveepu ennu ariyappedunna raajyam ?]
Answer: മഡഗാസ്കർ [Madagaaskar]
125493. ചെറിയ റഷ്യ എന്ന് അറിയപ്പെടുന്ന രാജ്യം ? [Cheriya rashya ennu ariyappedunna raajyam ?]
Answer: യുക്രൈൻ [Yukryn]
125494. ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Choklettukaludeyum vaacchukaludeyum naadu ennu ariyappedunna raajyam ?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
125495. ജൂനിയർ അമേരിക്ക എന്ന് അറിയപ്പെടുന്ന രാജ്യം ? [Jooniyar amerikka ennu ariyappedunna raajyam ?]
Answer: കാനഡ [Kaanada]
125496. തെക്കിന്റെ ബ്രിട്ടൻ എന്ന് അറിയപ്പെടുന്ന രാജ്യം ? [Thekkinte brittan ennu ariyappedunna raajyam ?]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
125497. ദശലക്ഷം ആനകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Dashalaksham aanakalude naadu ennu ariyappedunna raajyam ?]
Answer: ലാവോസ് [Laavosu]
125498. ദൈവം മറന്ന നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Dyvam maranna naadu ennu ariyappedunna raajyam ?]
Answer: ഐസ്‌ലൻഡ് [Aislandu]
125499. നദികളുടെയും കൈവഴികളുടെയും നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Nadikaludeyum kyvazhikaludeyum naadu ennu ariyappedunna raajyam ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
125500. നാഗരികതകളുടെ പിള്ളത്തൊട്ടിൽ എന്ന് അറിയപ്പെടുന്ന രാജ്യം ? [Naagarikathakalude pillatthottil ennu ariyappedunna raajyam ?]
Answer: ഈജിപ്ത് [Eejipthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution