<<= Back
Next =>>
You Are On Question Answer Bank SET 2510
125501. നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Neenda veluttha meghangalude naadu ennu ariyappedunna raajyam ?]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
125502. നീല നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Neela naadu ennu ariyappedunna raajyam ?]
Answer: ഐസ്‌ലൻഡ് [Aislandu]
125503. നീലാകാശത്തിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Neelaakaashatthinte naadu ennu ariyappedunna raajyam ?]
Answer: മംഗോളിയ [Mamgoliya]
125504. നൈലിന്റെ ദാനം എന്ന് അറിയപ്പെടുന്ന രാജ്യം ? [Nylinte daanam ennu ariyappedunna raajyam ?]
Answer: ഈജിപ്ത് [Eejipthu]
125505. പറക്കുന്ന മൽസ്യങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Parakkunna malsyangalude naadu ennu ariyappedunna raajyam ?]
Answer: ബാർബഡോസ് [Baarbadosu]
125506. പാതിരാസൂര്യന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Paathiraasooryante naadu ennu ariyappedunna raajyam ?]
Answer: നോർവേ [Norve]
125507. പാലിന്റെയും പണത്തിന്റെയും നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Paalinteyum panatthinteyum naadu ennu ariyappedunna raajyam ?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
125508. ഭാഗ്യ രാഷ്ട്രം എന്ന് അറിയപ്പെടുന്ന രാജ്യം ? [Bhaagya raashdram ennu ariyappedunna raajyam ?]
Answer: ഓസ്ട്രേലിയ [Osdreliya]
125509. ഭൂമധ്യരേഖയിലെ മരതകം എന്ന് അറിയപ്പെടുന്ന രാജ്യം ? [Bhoomadhyarekhayile marathakam ennu ariyappedunna raajyam ?]
Answer: ഇൻഡോനേഷ്യ [Indoneshya]
125510. മഞ്ഞിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Manjinte naadu ennu ariyappedunna raajyam ?]
Answer: കാനഡ [Kaanada]
125511. മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം എന്ന് അറിയപ്പെടുന്ന രാജ്യം ? [Mazhavil raashdram/ mazhavil desham ennu ariyappedunna raajyam ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
125512. മാർബിളിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Maarbilinte naadu ennu ariyappedunna raajyam ?]
Answer: ഇറ്റലി [Ittali]
125513. മുത്തുകളുടെ ദ്വീപ് എന്ന് അറിയപ്പെടുന്ന രാജ്യം ? [Mutthukalude dveepu ennu ariyappedunna raajyam ?]
Answer: ബഹ്‌റൈൻ [Bahryn]
125514. മെഡിറ്ററേനിയന്റെ താക്കോൽ എന്ന് അറിയപ്പെടുന്ന രാജ്യം ? [Medittareniyante thaakkol ennu ariyappedunna raajyam ?]
Answer: ജിബ്രാൾട്ടർ [Jibraalttar]
125515. മെഡിറ്ററേനിയന്റെ മുത്ത് എന്ന് അറിയപ്പെടുന്ന രാജ്യം ? [Medittareniyante mutthu ennu ariyappedunna raajyam ?]
Answer: ലബൻ [Laban]
125516. മേപ്പിളിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Meppilinte naadu ennu ariyappedunna raajyam ?]
Answer: കാനഡ [Kaanada]
125517. യൂറോപ്പിന്റെ അപ്പത്തൊട്ടി എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte appatthotti ennu ariyappedunna raajyam ?]
Answer: യുക്രൈൻ [Yukryn]
125518. യൂറോപ്പിന്റെ അറക്കമില്ല് എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte arakkamillu ennu ariyappedunna raajyam ?]
Answer: സ്വീഡൻ [Sveedan]
125519. യൂറോപ്പിന്റെ കളിസ്ഥലം എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte kalisthalam ennu ariyappedunna raajyam ?]
Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]
125520. യൂറോപ്പിന്റെ കോക്‌പിറ്റ് എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte kokpittu ennu ariyappedunna raajyam ?]
Answer: ബെൽജിയം [Beljiyam]
125521. യൂറോപ്പിന്റെ പടക്കളം എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte padakkalam ennu ariyappedunna raajyam ?]
Answer: ബെൽജിയം [Beljiyam]
125522. യൂറോപ്പിന്റെ പണിപ്പുര എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte panippura ennu ariyappedunna raajyam ?]
Answer: ബെൽജിയം [Beljiyam]
125523. യൂറോപ്പിന്റെ ഹരിതഖണ്ഡം എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppinte harithakhandam ennu ariyappedunna raajyam ?]
Answer: സ്ലോവേനിയ [Sloveniya]
125524. യൂറോപ്പിലെ രോഗി എന്ന് അറിയപ്പെടുന്ന രാജ്യം ? [Yooroppile rogi ennu ariyappedunna raajyam ?]
Answer: തുർക്കി [Thurkki]
125525. ലില്ലിപ്പൂക്കളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Lillippookkalude naadu ennu ariyappedunna raajyam ?]
Answer: കാനഡ [Kaanada]
125526. ലോകത്തിന്റെ പഞ്ചസാരകിണ്ണം എന്ന് അറിയപ്പെടുന്ന രാജ്യം ? [Lokatthinte panchasaarakinnam ennu ariyappedunna raajyam ?]
Answer: ക്യൂബ [Kyooba]
125527. ലോകത്തിന്റെ സംഭരണ ശാല എന്ന് അറിയപ്പെടുന്ന രാജ്യം ? [Lokatthinte sambharana shaala ennu ariyappedunna raajyam ?]
Answer: മെക്സിക്കോ [Meksikko]
125528. വസന്ത ദ്വീപ് എന്ന് അറിയപ്പെടുന്ന രാജ്യം ? [Vasantha dveepu ennu ariyappedunna raajyam ?]
Answer: ജമൈക്ക [Jamykka]
125529. വെളുത്ത റഷ്യ എന്ന് അറിയപ്പെടുന്ന രാജ്യം ? [Veluttha rashya ennu ariyappedunna raajyam ?]
Answer: ബെലാറസ് [Belaarasu]
125530. വെള്ളാനകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Vellaanakalude naadu ennu ariyappedunna raajyam ?]
Answer: തായ്‌ലൻഡ് [Thaaylandu]
125531. ഷഡ്ഭുജ രാജ്യം എന്ന് അറിയപ്പെടുന്ന രാജ്യം ? [Shadbhuja raajyam ennu ariyappedunna raajyam ?]
Answer: ഫ്രാൻസ് [Phraansu]
125532. സുവർണ പഗോഡകളുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Suvarna pagodakalude naadu ennu ariyappedunna raajyam ?]
Answer: മ്യാന്മാർ [Myaanmaar]
125533. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Suvarnna kampiliyude naadu ennu ariyappedunna raajyam ?]
Answer: ഓസ്ട്രേലിയ [Osdreliya]
125534. സൂര്യന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Sooryante naadu ennu ariyappedunna raajyam ?]
Answer: പോർച്ചുഗൽ [Porcchugal]
125535. സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്ന് അറിയപ്പെടുന്ന രാജ്യം ? [Svarnatthinteyum vajratthinteyum naadu ennu ariyappedunna raajyam ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
125536. ഹമ്മിങ് ബേഡ്സിന്റെ നാട്എന്ന് അറിയപ്പെടുന്ന രാജ്യം ? [Hammingu bedsinte naadennu ariyappedunna raajyam ?]
Answer: ട്രിനിഡാഡ് ആൻഡ് ടുബോഗോ [Drinidaadu aandu dubogo]
125537. അത്ഭുതലോഹം എന്നറിയപ്പെടുന്ന ലോഹം ഏതു ? [Athbhuthaloham ennariyappedunna loham ethu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
125538. ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ഏതു ? [Oyil ophu vidriyol ennariyappedunnathu ethu ?]
Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]
125539. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ഏതു ? [Karuttha svarnnam ennariyappedunnathu ethu ?]
Answer: ലെഡ് [Ledu]
125540. ഗ്രീൻ വിട്രിയോൾ എന്നറിയപ്പെടുന്നത് ഏതു ? [Green vidriyol ennariyappedunnathu ethu ?]
Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]
125541. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ഏതു ? [Chathuppu vaathakam ennariyappedunnathu ethu ?]
Answer: മീഥെയിൻ [Meetheyin]
125542. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതു ? [Chirippikkunna vaathakam ennariyappedunnathu ethu ?]
Answer: നൈട്രസ് ഓക്സൈഡ് [Nydrasu oksydu]
125543. തത്വജ്ഞാനികളുടെ കമ്പിളി എന്നറിയപ്പെടുന്നത് ഏതു ? [Thathvajnjaanikalude kampili ennariyappedunnathu ethu ?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
125544. നാകം എന്നറിയപ്പെടുന്നത് ഏതു ? [Naakam ennariyappedunnathu ethu ?]
Answer: സിങ്ക് [Sinku]
125545. നീല സ്വർണ്ണം എന്നറിയപ്പെടുന്നത് ഏതു ? [Neela svarnnam ennariyappedunnathu ethu ?]
Answer: ജലം [Jalam]
125546. ബ്ലൂ വിട്രിയോൾ (തുരിശ്ശ്) എന്നറിയപ്പെടുന്നത് ഏതു ? [Bloo vidriyol (thurishu) ennariyappedunnathu ethu ?]
Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]
125547. ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് ഏതു ? [Bhaaviyude indhanam ennariyappedunnathu ethu ?]
Answer: ഹൈഡ്രജൻ [Hydrajan]
125548. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏതു ? [Bhaaviyude loham ennariyappedunnathu ethu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
125549. രാജകീയ വാതകം എന്നറിയപ്പെടുന്നത് ഏതു ? [Raajakeeya vaathakam ennariyappedunnathu ethu ?]
Answer: അക്വാറീജിയ [Akvaareejiya]
125550. രാസ സൂര്യൻ എന്നറിയപ്പെടുന്നത് ഏതു ? [Raasa sooryan ennariyappedunnathu ethu ?]
Answer: മഗ്നീഷ്യം [Magneeshyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution