<<= Back Next =>>
You Are On Question Answer Bank SET 2511

125551. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏതു ? [Raasavasthukkalude raajaavu ennariyappedunnathu ethu ?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

125552. ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്നത് ഏതു ? [Likvidu silvar ennariyappedunnathu ethu ?]

Answer: മെർക്കുറി [Merkkuri]

125553. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ഏതു ? [Vidddikalude svarnnam ennariyappedunnathu ethu ?]

Answer: അയൺ പൈറൈറ്റിസ് [Ayan pyryttisu]

125554. വിഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്ഏതു ? [Vishangalude raajaavu ennariyappedunnathethu ?]

Answer: ആർസെനിക്ക് [Aarsenikku]

125555. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് [Vudu spirittu ennariyappedunnathu]

Answer: മെഥനോൾ [Methanol]

125556. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം [Veluttha svarnnam ennariyappedunna loham]

Answer: പ്ലാറ്റിനം [Plaattinam]

125557. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് [Vyttu goldu ennariyappedunnathu]

Answer: സിൽവർ [Silvar]

125558. വൈറ്റ് ടാർ എന്നറിയപ്പെടുന്നത് [Vyttu daar ennariyappedunnathu]

Answer: നാഫ്തലിൻ [Naaphthalin]

125559. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് [Vyttu vidriyol ennariyappedunnathu]

Answer: സിങ്ക് സൾഫേറ്റ് [Sinku salphettu]

125560. ശിലാ തൈലം എന്നറിയപ്പെടുന്നത് [Shilaa thylam ennariyappedunnathu]

Answer: പെട്രോളിയം [Pedroliyam]

125561. സാർവത്രിക ലായകം എന്നറിയപ്പെടുന്നത് [Saarvathrika laayakam ennariyappedunnathu]

Answer: ജലം [Jalam]

125562. സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്നത് [Spirittu ophu solttu ennariyappedunnathu]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

125563. എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല ? [Entachchhan oru kaalaye vaangi, kettaan chennappol thalayilla ?]

Answer: ആമ [Aama]

125564. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. ? [Ammaykku vaalilla, makalkku vaalundu. ?]

Answer: തവള [Thavala]

125565. കറുത്ത പാറയ്ക്ക് വെളുത്തവേര് ? [Karuttha paaraykku velutthaveru ?]

Answer: ആനക്കൊമ്പ് [Aanakkompu]

125566. ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം ? [Njaan pettakaalam meen pettapole vaalattakaalam njaan pettakaalam ?]

Answer: തവള [Thavala]

125567. കറുത്ത മതിലിന് നാല് കാല് ? [Karuttha mathilinu naalu kaalu ?]

Answer: ആന [Aana]

125568. ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ ? [Jananam jalatthil, sanchaaram vaayuvil ?]

Answer: കൊതുക് [Kothuku]

125569. ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം ? [Chillikkompil garudanthookkam ?]

Answer: വവ്വാൽ [Vavvaal]

125570. ഇടവഴിയിലൂടെ ഒരു കരിവടിയോടി ? [Idavazhiyiloode oru karivadiyodi ?]

Answer: പാമ്പ് [Paampu]

125571. വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല ? [Valaveeshum njaan mukkuvanalla, noolu noolkkum njaan vilkkaarilla ?]

Answer: ചിലന്തി [Chilanthi]

125572. ആ പോയി, ഈ പോയി, കാണാനില്ല ? [Aa poyi, ee poyi, kaanaanilla ?]

Answer: മിന്നാമിനുങ്ങ് [Minnaaminungu]

125573. 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം? [2021 dokkiyo olimpiksu medal nettatthil inthyayude sthaanam?]

Answer: 48

125574. 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം? [2021 dokkiyo olimpiksu medal nettatthil onnaamathetthiya raajyam?]

Answer: അമേരിക്ക [Amerikka]

125575. 2021 ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്? [2021 le dokkiyo olimpiksu yogyatha nedunna aadya inthyan athlattu?]

Answer: കെ ടി ഇർഫാൻ [Ke di irphaan]

125576. 2021 ൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി? [2021 l nadanna olimpiksu mathsarangalude vedi?]

Answer: ടോക്കിയോ ജപ്പാൻ [Dokkiyo jappaan]

125577. 2024 സമ്മർ ഒളിമ്പിക്സ് വേദി? [2024 sammar olimpiksu vedi?]

Answer: പാരീസ്, ഫ്രാൻസ് [Paareesu, phraansu]

125578. 2026 winter ഒളിമ്പിക്സ് വേദി? [2026 winter olimpiksu vedi?]

Answer: ഇറ്റലി [Ittali]

125579. 2028 സമ്മർ ഒളിമ്പിക്സ് വേദി? [2028 sammar olimpiksu vedi?]

Answer: ലോസ് ഏഞ്ചൽസ്, [Losu enchalsu,]

125580. 2032 ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകുന്നത്? [2032 olimpiksu mathsarangalkku vediyaakunnath?]

Answer: ബ്രിസ്ബെൻ, ഓസ്ട്രേലിയ [Brisben, osdreliya]

125581. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്? [Inthya aadyamaayi olimpiksil pankedutthath?]

Answer: 1900

125582. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ചത്? [Inthyan olimpiku asosiyeshan roopeekaricchath?]

Answer: 1927

125583. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത സ്വർണ മെഡൽ നേടിയതാര് ? [Olimpiksu charithratthile inthyayude randaamatthe vyakthigatha svarna medal nediyathaaru ?]

Answer: നീരജ് ചോപ്ര [Neeraju chopra]

125584. ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksil inthyan pathaakayenthiya aadya inthyan vanitha?]

Answer: ഷൈനി വിൽസൺ [Shyni vilsan]

125585. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ താരം? [Olimpiksu athlattiksil ettavum kooduthal medal nedunna vanithaa thaaram?]

Answer: അലിസൻ ഫെലിക്സ്, യുഎസ് എ [Alisan pheliksu, yuesu e]

125586. ഒളിമ്പിക്സ് ചരിത്രത്തിൽ അത്‌ലറ്റിക്സിലെ ഇന്ത്യയിലെ ആദ്യ മെഡൽ നേടിയത്? [Olimpiksu charithratthil athlattiksile inthyayile aadya medal nediyath?]

Answer: നീരജ് ചോപ്ര [Neeraju chopra]

125587. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? [Olimpiksu phynalil etthiya aadya malayaali vanitha?]

Answer: പി ടി ഉഷ [Pi di usha]

125588. ടോക്കിയോ ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത്? [Dokkiyo olimpiksinte samaapana chadangil inthyan pathaaka enthiyath?]

Answer: ബജ്രംഗ് പൂനിയ [Bajramgu pooniya]

125589. ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്? [Dokkiyo olimpiksile aadya svarnam nediyath?]

Answer: യാങ് കിയാൻ [Yaangu kiyaan]

125590. ടോക്കിയോ ഒളിമ്പിക്സിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം? [Dokkiyo olimpiksile purushanmaarude 57 kilograam phreesttyl vibhaagatthil vellimedal nediya inthyan gusthi thaaram?]

Answer: രവികുമാർ ദാഹിയ, ഹരിയാന [Ravikumaar daahiya, hariyaana]

125591. ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം? [Dokkiyo olimpiksil jaavalin throyil svarnam nediya inthyan thaaram?]

Answer: നീരജ് ചോപ്ര, ഹരിയാന [Neeraju chopra, hariyaana]

125592. അറീനിയസ്‌ കണ്ടുപിടിത്തം എന്താണ് ? [Areeniyasu kandupidittham enthaanu ?]

Answer: ഇലക്‌ട്രോലൈറ്റുകളുടെ വിയോജനം സംബന്ധിച്ച സിദ്ധാന്തം [Ilakdrolyttukalude viyojanam sambandhiccha siddhaantham]

125593. അവോഗാഡ്രോ കണ്ടുപിടിത്തം എന്താണ് ? [Avogaadro kandupidittham enthaanu ?]

Answer: വാതകങ്ങളുടെ വ്യാപ്‌തവും മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം [Vaathakangalude vyaapthavum molukalude ennavum thammilulla bandham]

125594. ആസ്‌റ്റന്‍ കണ്ടുപിടിത്തം എന്താണ് ? [Aasttan‍ kandupidittham enthaanu ?]

Answer: മാസ്‌ സ്‌പെക്‌ട്രോഗ്രാഫ്‌ [Maasu spekdrograaphu]

125595. ഐന്‍സ്‌റ്റീന്‍ കണ്ടുപിടിത്തം എന്താണ് ? [Ain‍stteen‍ kandupidittham enthaanu ?]

Answer: ആപേക്ഷികതാ സിദ്ധാന്തം; മാസ്‌ ഊര്‍ജ്‌ജബന്ധം [Aapekshikathaa siddhaantham; maasu oor‍jjabandham]

125596. ഐറീന്‍ ക്യൂറി; എഫ്‌. ജോലിയറ്റ്‌ കണ്ടുപിടിത്തം എന്താണ് ? [Aireen‍ kyoori; ephu. Joliyattu kandupidittham enthaanu ?]

Answer: കൃത്രിമ റേഡിയോ ആക്‌ടിവിറ്റി [Kruthrima rediyo aakdivitti]

125597. ഗോള്‍ഡ്‌സ്റ്റീന്‍ കണ്ടുപിടിത്തം എന്താണ് ? [Gol‍dstteen‍ kandupidittham enthaanu ?]

Answer: കനാല്‍ റെയ്‌സ് [Kanaal‍ reysu]

125598. ഗ്രഹാം കണ്ടുപിടിത്തം എന്താണ് ? [Grahaam kandupidittham enthaanu ?]

Answer: വാതകങ്ങളുടെ ഡിഫ്യൂഷന്‍; കോളോയിഡല്‍ അവസ്‌ഥ [Vaathakangalude diphyooshan‍; koloyidal‍ avastha]

125599. ചാഡ്‌വിക്‌ കണ്ടുപിടിത്തം എന്താണ് ? [Chaadviku kandupidittham enthaanu ?]

Answer: ന്യൂട്രോണിന്‍െറ കണ്ടുപിടിത്തം [Nyoodronin‍era kandupidittham]

125600. ചാള്‍സ്‌ കണ്ടുപിടിത്തം എന്താണ് ? [Chaal‍su kandupidittham enthaanu ?]

Answer: വാതകനിയമങ്ങള്‍ [Vaathakaniyamangal‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution