<<= Back
Next =>>
You Are On Question Answer Bank SET 2514
125701. കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ? - [Kannil asaadhaaranamaaya marddham ullavaakkunna avastha ? -]
Answer: ഗലോക്കോമ [Galeaakkeaama]
125702. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ? - [Kannuneerillaattha avasthayude peru enthaanu ? -]
Answer: സീറോതാല്‍മിയ [Seereaathaalmiya]
125703. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ? - [Kaazhcha shakthi ettavum kuravulla bhaagam aanu ? -]
Answer: അന്ധ ബിന്ദു. [Andha bindu.]
125704. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ? - [Kaazhcha shakthi ettavum kooduthalulla kanninte bhaagam aanu ? -]
Answer: പീത ബന്ദു [Peetha bandu]
125705. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ? - [Janicchu ethra aazhcha pinnidumpeaal aanu kannuneer undaavuka ? -]
Answer: രണ്ടാഴ്ച [Randaazhcha]
125706. തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? - [Theevra prakaashatthil kaazhcha saadhyamaakkunna keaashangal ? -]
Answer: കോണ്‍ കോശങ്ങള്‍ [Keaan keaashangal]
125707. നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ? - [Nirangal tharicchariyaan pattaattha avastha ? -]
Answer: വര്‍ണ്ണാന്ധത [Varnnaandhatha]
125708. പരാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ? - [Paraathamika varnnangal tharicchariyaan saadhikkunna keaashangal ? -]
Answer: കോണ്‍ കോശങ്ങള്‍ [Keaan keaashangal]
125709. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ? - [Mangiya velicchatthil kaazhcha saadhyamaakkunna keaashangal ? -]
Answer: റോഡ് കോശങ്ങള്‍ [Reaadu keaashangal]
125710. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ? - [Raathri kannu kaanaan pattaattha avasthayaanu ? -]
Answer: നിശാന്തത [Nishaanthatha]
125711. വയക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം? - [Vayakthamaaya kaazhchayulla ettavum kuranja dooram? -]
Answer: 25 സെ മീ [25 se mee]
125712. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ? - [Vasthukkale karuppum veluppum aayi kanaan sahaayikkunna keaashangal ? -]
Answer: റോഡ് കോശങ്ങള്‍ [Reaadu keaashangal]
125713. ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻറ് വില്ലേജ് സ്ഥാപിതമായത് ? [Inthyayile aadya reyilve disaasttar maanejmenru villeju sthaapithamaayathu ?]
Answer: ബംഗള [Bamgala]
125714. ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ ? [Inthyayile aadyatthe reyilve stteshan ?]
Answer: ഛത്രപതി ശിവജി ടെർമിനൽ (മുംബൈ) [Chhathrapathi shivaji derminal (mumby)]
125715. ഇന്ത്യയിലെ ആദ്യത്തെ ഹരിത ട്രെയിൻ ഇടനാഴി ? [Inthyayile aadyatthe haritha dreyin idanaazhi ?]
Answer: രാമേശ്വരം - മനമധുരൈ [Raameshvaram - manamadhury]
125716. ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ള ഗേജ് പാത ഏത്? [Inthyayil kooduthalaayi upayogatthilulla geju paatha eth?]
Answer: ബരോഡ്ഗേജ് [Barodgeju]
125717. ഇന്ത്യയിൽ റെയിൽ പ്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം ? [Inthyayil reyil ppaatha vazhi bandhippicchittillaattha eka samsthaanam ?]
Answer: സിക്കിം [Sikkim]
125718. ഇന്ത്യയുടെ ആദ്യ ഭൂഗർഭ റെയിൽവേ ? [Inthyayude aadya bhoogarbha reyilve ?]
Answer: കൊൽക്കത്ത [Kolkkattha]
125719. ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ് പോർട്ട് മാനേജ്മെന്റ് ? [Inthyan reyilve insttittyoottu ophu draansu porttu maanejmentu ?]
Answer: ലഖ്നൗ [Lakhnau]
125720. ഇന്ത്യൻ റയിൽവേയെ എത്ര സോണുകളായാണ് താരംതിരിച്ചിരിക്കുന്നത് ? [Inthyan rayilveye ethra sonukalaayaanu thaaramthiricchirikkunnathu ?]
Answer: 18
125721. ഇന്ത്യൻ റെയിവേയുടെ അദ്യ 12000 Hp ലോക്കോമോട്ടീവ് ? [Inthyan reyiveyude adya 12000 hp lokkomotteevu ?]
Answer: WAG 12
125722. ഇന്ത്യൻ റെയിൽവേ ആക്ട് പാസാക്കിയ വർഷം ? [Inthyan reyilve aakdu paasaakkiya varsham ?]
Answer: 1890
125723. ഇന്ത്യൻ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത് ? [Inthyan reyilve gathaagatham aarambhiccha varshamethu ?]
Answer: 1853
125724. ഇന്ത്യൻ റെയിൽവേ ദേശസാത്കരിക്കപ്പെട്ട വർഷം ? [Inthyan reyilve deshasaathkarikkappetta varsham ?]
Answer: 1951
125725. ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകൃതമായ വർഷം ? [Inthyan reyilve bordu roopeekruthamaaya varsham ?]
Answer: 1905
125726. ഇന്ത്യൻ റെയിൽവേ മ്യൂസിയം ? [Inthyan reyilve myoosiyam ?]
Answer: ചാണക്യപുരി ന്യൂഡൽഹി [Chaanakyapuri nyoodalhi]
125727. ഇന്ത്യൻ റെയിൽവേ സ്ഥാപിതമായ വർഷം ? [Inthyan reyilve sthaapithamaaya varsham ?]
Answer: 1845
125728. ഇന്ത്യൻ റെയിൽവേയുടെ ആദ്യ റസ്റ്റോറൻറ് ഓൺ വീൽസ് നിലയിൽ വന്ന റെയിൽവേ സ്റ്റേഷൻ ? [Inthyan reyilveyude aadya rasttoranru on veelsu nilayil vanna reyilve stteshan ?]
Answer: അസൻസോൾ സ്റ്റേഷൻ (പശ്ചിമബംഗാൾ) [Asansol stteshan (pashchimabamgaal)]
125729. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ? [Inthyan reyilveyude aapthavaakyam ?]
Answer: ലൈഫ് ലൈൻ ഓഫ് ദ നാഷൻ [Lyphu lyn ophu da naashan]
125730. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം ? [Inthyan reyilveyude aasthaanam ?]
Answer: ബറോഡ ഹൗസ് ന്യൂഡൽഹി [Baroda hausu nyoodalhi]
125731. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ പിയർ ബ്രിഡ്ജ് നിലവിൽ വന്ന സംസ്ഥാനം ? [Inthyan reyilveyude ettavum uyaram koodiya piyar bridju nilavil vanna samsthaanam ?]
Answer: മണിപ്പൂര് [Manippooru]
125732. ഇന്ത്യൻ റെയിൽവേയുടെ പിതാവ് ? [Inthyan reyilveyude pithaavu ?]
Answer: ലോർഡ് ഡെൽഹൗസി [Lordu delhausi]
125733. കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ ? [Kovidu pashchaatthalatthil kudiyetta thozhilaalikalkku vendi inthyan reyilve aarambhiccha speshyal dreyin ?]
Answer: ശരമിക് [Sharamiku]
125734. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവ്വീസ് ? [Charithraparamaayum vidyaabhyaasaparamaayum praadhaanyam arhikkunna sthalangale thammil bandhippikkunna dreyin sarvveesu ?]
Answer: പരം ഭൂമി ഗൗരവ് എക്സ്പ്രസ് [Param bhoomi gauravu eksprasu]
125735. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ? [Dakshina reyilveyude aasthaanam ?]
Answer: ചെന്നൈ [Chenny]
125736. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം ? [Yaathrakkaarude suraksha urappuvarutthaan inthyan reyilve aarambhiccha dron adhishdtitha nireekshana samvidhaanam ?]
Answer: നിൻജ [Ninja]
125737. രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നത്? [Randu reyilppaalangal thammilulla akalam engane ariyappedunnath?]
Answer: ഗേജ് [Geju]
125738. റെയിൽ ഗതാഗതത്തിന് മൂന്നുതരം ഗേജുകൾ ഏതെല്ലാം? [Reyil gathaagathatthinu moonnutharam gejukal ethellaam?]
Answer: ബരോഡ്ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് [Barodgeju, meettar geju, naaro geju]
125739. വെസ്റ്റേൺ റെയിൽവെയുടെ ആസ്ഥാനം ? [Vestten reyilveyude aasthaanam ?]
Answer: ചർച്ച് ഗേറ്റ് (മുംബൈ) [Charcchu gettu (mumby)]
125740. ശകുന്തള റെയിൽ വെയ്സ് സ്ഥാപിച്ച വർഷം ? [Shakunthala reyil veysu sthaapiccha varsham ?]
Answer: 1910
125741. NSS ഗീതം ഏതാണ്? - [Nss geetham ethaan? -]
Answer: മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം [Manasu nannaavatte ennu thudangunna gaanam]
125742. NSS ആരംഭിച്ചത് ഏതു വർഷം? - [Nss aarambhicchathu ethu varsham? -]
Answer: 1969
125743. NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? - [Nss udghaadanam cheythathu ennaayirunnu? -]
Answer: 1969 സെപ്റ്റംബർ 24 [1969 septtambar 24]
125744. NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? - [Nss ennathinte poornnaroopam enthaan? -]
Answer: National Service Scheme
125745. NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? - [Nss aupachaarikamaayi udghaadanam cheythathaar? -]
Answer: വി കെ ആർ റാവു (1969) [Vi ke aar raavu (1969)]
125746. NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? - [Nss chihnatthile 8 arakkaalukal enthineyaanu soochippikkunnath? -]
Answer: ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ [Oru divasatthile ettu yaamangale]
125747. NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്? - [Nss chihnatthile chakram enthineyaanu soochippikkunnath? -]
Answer: ചലനത്തെ (ചലനം സാമൂഹിക മാറ്റത്തെയും) [Chalanatthe (chalanam saamoohika maattattheyum)]
125748. NSS ചിഹ്നത്തിലെ ചുവപ്പുനിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്? - [Nss chihnatthile chuvappuniram enthineyaanu soochippikkunnath? -]
Answer: യവത്വത്തിന്റെ ഊർജ്ജസ്വലത, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു [Yavathvatthinte oorjjasvalatha, uthsaaham ennivaye soochippikkunnu]
125749. NSS ചിഹ്നത്തിലെ നീല വർണ്ണം എന്തിനെ സൂചിപ്പിക്കുന്നു? - [Nss chihnatthile neela varnnam enthine soochippikkunnu? -]
Answer: മാനവ ക്ഷേമത്തിനായി സ്വയം സമർപ്പിക്കാൻ തയ്യാറാകണമെന്ന് [Maanava kshematthinaayi svayam samarppikkaan thayyaaraakanamennu]
125750. NSS ദിനമായി ആചരിക്കുന്നത് എന്നാണ്? - [Nss dinamaayi aacharikkunnathu ennaan? -]
Answer: സെപ്റ്റംബർ 24 [Septtambar 24]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution