<<= Back
Next =>>
You Are On Question Answer Bank SET 2513
125651. മൈക്രോഫോണിന്റെ ഉപയോഗമെന്ത്? [Mykrophoninte upayogamenthu?]
Answer: ശബ്ദോര്‍ജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിന് [Shabdorjjam vydyuthorjjamaakki maattunnathinu]
125652. മൈക്രോസ്‌ക്കോപ്പിന്റെ ഉപയോഗമെന്ത് ? [Mykroskkoppinte upayogamenthu ?]
Answer: ചെറിയ വസ്തൂക്കള്‍ വലുതാക്കി കാണിക്കുന്നതിന് [Cheriya vasthookkal valuthaakki kaanikkunnathinu]
125653. റക്ടിഫയറിന്റെ ഉപയോഗമെന്ത്? [Rakdiphayarinte upayogamenthu?]
Answer: ചൂടായ വാതകം ദ്രാവകാവസ്ഥയിലേയ്ക്ക് തണുപ്പിക്കുന്നതിനുള്ള ഉപകരണം [Choodaaya vaathakam draavakaavasthayileykku thanuppikkunnathinulla upakaranam]
125654. വടക്കുനോക്കിയന്ത്രം (മറൈന്‍ കോമ്പസ്) കൊണ്ടുള്ള പ്രയോജനമെന്ത്? [Vadakkunokkiyanthram (maryn kompasu) kondulla prayojanamenthu?]
Answer: കടലില്‍ കപ്പലിന്റെ ദിശ മനസ്സിലാക്കുന്നതിന് [Kadalil kappalinte disha manasilaakkunnathinu]
125655. സാക്രോമീറ്ററിന്റെ ഉപയോഗമെന്ത്? [Saakromeettarinte upayogamenthu?]
Answer: ഒരു ദ്രാവകത്തിലെ പഞ്ചസാരയുടെ ഗാഢത നിര്‍ണ്ണയിക്കുന്നതിന് [Oru draavakatthile panchasaarayude gaaddatha nirnnayikkunnathinu]
125656. സ്പീഡോമീറ്ററിന്റെ ഉപയോഗമെന്ത്? [Speedomeettarinte upayogamenthu?]
Answer: വാഹനത്തിന്റെ വേഗത അളക്കുന്നതിന് [Vaahanatthinte vegatha alakkunnathinu]
125657. ഹൈഗ്രോമീറ്ററിന്റെ ഉപയോഗമെന്ത്? [Hygromeettarinte upayogamenthu?]
Answer: അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിന് [Anthareeksha aardratha alakkunnathinu]
125658. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്? [Inthyayile ettavum neelam koodiya randaamatthe nadiyaan?]
Answer: ഗോദാവരി (1465 കി.മീ.) [Godaavari (1465 ki. Mee.)]
125659. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി? [Inthyayil ettavum kooduthal jalam ulkkollunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
125660. ഉപദ്വീപിയാൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി? [Upadveepiyaan nadikalil padinjaarotteaazhukunna ettavum valiya nadi?]
Answer: നർമദ (1312 കി.മീ.) [Narmada (1312 ki. Mee.)]
125661. ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപീയ നദി? [Ettavum neelam koodiya randaamatthe upadveepeeya nadi?]
Answer: കൃഷ്ണ (1400 കി.മീ.) [Krushna (1400 ki. Mee.)]
125662. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? [Dakshinenthyayile ettavum neelam koodiya nadi?]
Answer: ഗോദാവരി [Godaavari]
125663. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി? [Padinjaarottu ozhukunna nadikalil ettavum neelam koodiya randaamatthe nadi?]
Answer: താപ്തി [Thaapthi]
125664. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി? [Poornnamaayum inthyayiloode ozhukunna ettavum neelam koodiya nadi?]
Answer: ഗോദാവരി [Godaavari]
125665. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആരുടെ കൃതിയാണ്? [Adukkalayil ninnu arangatthekku aarude kruthiyaan?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
125666. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് ആരുടെ കൃതിയാണ്? [Adukkalayil ninnu paarlamentilekku aarude kruthiyaan?]
Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]
125667. ഇസങ്ങൾക്കപ്പുറം ആരുടെ കൃതിയാണ്? [Isangalkkappuram aarude kruthiyaan?]
Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar]
125668. ഇസങ്ങൾക്കിപ്പുറം ആരുടെ കൃതിയാണ്? [Isangalkkippuram aarude kruthiyaan?]
Answer: പി. ഗോവിന്ദപ്പിള്ള [Pi. Govindappilla]
125669. എന്റെ ജീവിത സ്മരണകൾ ആരുടെ കൃതിയാണ്? [Ente jeevitha smaranakal aarude kruthiyaan?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
125670. ഓർമയുടെ അറങ്ങൾ ആരുടെ കൃതിയാണ്? [Ormayude arangal aarude kruthiyaan?]
Answer: വൈക്കം മുഹമ്മദ് ബഷീർ . [Vykkam muhammadu basheer .]
125671. ഓർമയുടെ തീരങ്ങളിൽ ആരുടെ കൃതിയാണ്? [Ormayude theerangalil aarude kruthiyaan?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
125672. കൊടുങ്കാറ്റിന്റെ മാറ്റൊലി ആരുടെ കൃതിയാണ്? [Kodunkaattinte maattoli aarude kruthiyaan?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
125673. ജീവിത സ്മരണകൾ ആരുടെ കൃതിയാണ്? [Jeevitha smaranakal aarude kruthiyaan?]
Answer: ഇ.വി. കൃഷ്ണപിള്ള [I. Vi. Krushnapilla]
125674. ജീവിതസമരം ആരുടെ കൃതിയാണ്? [Jeevithasamaram aarude kruthiyaan?]
Answer: സി. കേശവൻ [Si. Keshavan]
125675. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി ആരുടെ കൃതിയാണ്? [Ningalaare kammyoonisttaakki aarude kruthiyaan?]
Answer: സിവിക് ചന്ദ്രൻ [Siviku chandran]
125676. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആരുടെ കൃതിയാണ്? [Ningalenne kammyoonisttaakki aarude kruthiyaan?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
125677. രാജരാജന്റെ മാറ്റൊലി ആരുടെ കൃതിയാണ്? [Raajaraajante maattoli aarude kruthiyaan?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
125678. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - [Panchasaara ettavum kooduthal uthpaadippikkunna raajyam ? -]
Answer: ബരസീൽ [Baraseel]
125679. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - [Lokatthinte panchasaarakkinnam ennariyappedunna raajyam ? -]
Answer: കയൂബ [Kayooba]
125680. സവർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - [Savarnnam ettavum kooduthal uthpaadippikkunna raajyam ? -]
Answer: ചൈന [Chyna]
125681. സവർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - [Savarnnam ettavum kuduthal upayogikkunna raajyam ? -]
Answer: ഇന്ത്യ [Inthya]
125682. പാകിസ്ഥാന്റെ ദേശീയഗാനം ? - [Paakisthaante desheeyagaanam ? -]
Answer: കവാമിതരാന [Kavaamitharaana]
125683. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - [Aphgaanisthaante desheeyagaanam ? -]
Answer: മില്ലിതരാന [Millitharaana]
125684. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ? - [Thyroksinte kuravumoolam kuttikalil undaakunna asukham ? -]
Answer: കരെട്ടിനിസം [Karettinisam]
125685. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം ? - [Thyroksinte kuravumoolam muthirnnavaril undaakunna asukham ? -]
Answer: മിക്സഡിമ [Miksadima]
125686. പഴങ്ങളുടെ രാജാവ് ? - [Pazhangalude raajaavu ? -]
Answer: മാമ്പഴം [Maampazham]
125687. പഴങ്ങളുടെ രാജ്ഞി ? - [Pazhangalude raajnji ? -]
Answer: മാങ്കോസ്റ്റിൻ [Maankosttin]
125688. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - [Meenaamaatha rogam ethu lohavumaayi bandhappettirikkunnu ? -]
Answer: മെർക്കുറി [Merkkuri]
125689. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? - [Paalil adangiyirikkunna panchasaara ? -]
Answer: ലാക്ടോസ് [Laakdosu]
125690. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? - [Paalil adangiyirikkunna maamsyam ? -]
Answer: കേസിൻ [Kesin]
125691. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ ? - [Rakthatthile glookkosinte alavu koottunna hormon ? -]
Answer: ഗലൂക്കഗോൺ [Galookkagon]
125692. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ ? - [Rakthatthile glookkosinte alavu kurakkunna hormon ? -]
Answer: ഇൻസുലിൻ [Insulin]
125693. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ? - [Thalacchorile rakthakkuzhalukalil raktham kattapidikkunna avastha ? -]
Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]
125694. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ ? - [Thalacchorile rakthakkuzhalukal pottunna avastha ? -]
Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]
125695. സവർഗ്ഗത്തിലെ ആപ്പിൾ ? - [Savarggatthile aappil ? -]
Answer: നേന്ത്രപ്പഴം [Nenthrappazham]
125696. സവർഗ്ഗീയ ഫലം ? - [Savarggeeya phalam ? -]
Answer: കൈതച്ചക്ക [Kythacchakka]
125697. കണ്ണിന് നിറം നല്‍കുന്ന വസ്തു? - [Kanninu niram nalkunna vasthu? -]
Answer: മെലാനിന്‍ [Melaanin]
125698. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ? - [Kanninte lensinte ilaasthikatha kuranju varunna avasthayude peru ? -]
Answer: പരസ് ബയോപ്പിയ [Parasu bayeaappiya]
125699. കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? - [Kanninte lensu athaaryamaakunna avasthayude peru enthaanu ? -]
Answer: തിമിരം [Thimiram]
125700. കണ്ണിന്റെ വീക്ഷണ സ്ഥിരത? - [Kanninte veekshana sthiratha? -]
Answer: 1/16 സെക്കന്റ് ആണ് [1/16 sekkantu aanu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution