<<= Back
Next =>>
You Are On Question Answer Bank SET 2516
125801. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച ഒറിജിനൽ സ്കോർ ? [2022 le oskaar labhiccha mikaccha orijinal skor ?]
Answer: ഹാൻസ് സിമ്മെർ [Haansu simmer]
125802. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച ഗാനം ? [2022 le oskaar labhiccha mikaccha gaanam ?]
Answer: നോ ടൈം ടുഡേ (ബില്ലി ഐലിഷ് & ഫിനിയസ് ഓ കോണൽ) [No dym dude (billi ailishu & phiniyasu o konal)]
125803. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച ഛായാഗ്രഹണം ? [2022 le oskaar labhiccha mikaccha chhaayaagrahanam ?]
Answer: ഗരെയ്ഗ് ഫ്രസർ [Gareygu phrasar]
125804. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച ഡോക്യുമെൻററി ? [2022 le oskaar labhiccha mikaccha dokyumenrari ?]
Answer: സമ്മർ ഓഫ് സോൾ [Sammar ophu sol]
125805. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച വിദേശ ഭാഷ ഭാഷചിത്രം ? [2022 le oskaar labhiccha mikaccha videsha bhaasha bhaashachithram ?]
Answer: ഡരൈവ് മൈ കാർ [Daryvu my kaar]
125806. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച വിഷ്വൽ എഫക്റ്റ് ? [2022 le oskaar labhiccha mikaccha vishval ephakttu ?]
Answer: ഡയൂണ് [Dayoonu]
125807. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച ഷോട്ട് ഡോക്യുമെൻററി ? [2022 le oskaar labhiccha mikaccha shottu dokyumenrari ?]
Answer: കവീൻ ഓഫ് ബാസ്ക്കറ്റ്ബോൾ [Kaveen ophu baaskkattbol]
125808. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച സംവിധായകൻ ? [2022 le oskaar labhiccha mikaccha samvidhaayakan ?]
Answer: ജെൻ കമ്പിയൻ ( The Power of the Dog) [Jen kampiyan ( the power of the dog)]
125809. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച സഹനടി ? [2022 le oskaar labhiccha mikaccha sahanadi ?]
Answer: അരിയാനെ ഡിബോസ് [Ariyaane dibosu]
125810. 2022 ലെ ഓസ്കാർ ലഭിച്ച മികച്ച സഹനടൻ ? [2022 le oskaar labhiccha mikaccha sahanadan ?]
Answer: ടരോയ് കോട്ട്സർ [Daroyu kottsar]
125811. അലഹബാദ് നഗരത്തോട് ചേർന്ന നദി ? [Alahabaadu nagaratthodu chernna nadi ?]
Answer: ഗംഗ, യമുന [Gamga, yamuna]
125812. അഹമ്മദബാദ് നഗരത്തോട് ചേർന്ന നദി ? [Ahammadabaadu nagaratthodu chernna nadi ?]
Answer: സബർമതി [Sabarmathi]
125813. ആഗ്ര നഗരത്തോട് ചേർന്ന നദി ? [Aagra nagaratthodu chernna nadi ?]
Answer: യമുന [Yamuna]
125814. കടക് നഗരത്തോട് ചേർന്ന നദി ? [Kadaku nagaratthodu chernna nadi ?]
Answer: കാവേരി [Kaaveri]
125815. കൊൽക്കത്ത നഗരത്തോട് ചേർന്ന നദി ? [Kolkkattha nagaratthodu chernna nadi ?]
Answer: ഹൂഗ്ലി [Hoogli]
125816. ഗവാഹത്തി നഗരത്തോട് ചേർന്ന നദി ? [Gavaahatthi nagaratthodu chernna nadi ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
125817. ഡൽഹി നഗരത്തോട് ചേർന്ന നദി ? [Dalhi nagaratthodu chernna nadi ?]
Answer: യമുന [Yamuna]
125818. തഞ്ചാവൂർ നഗരത്തോട് ചേർന്ന നദി ? [Thanchaavoor nagaratthodu chernna nadi ?]
Answer: തഞ്ചാവൂർ [Thanchaavoor]
125819. തിരുച്ചിറപ്പള്ളി നഗരത്തോട് ചേർന്ന നദി ? [Thirucchirappalli nagaratthodu chernna nadi ?]
Answer: കാവേരി [Kaaveri]
125820. ദേവപ്രയാഗ് നഗരത്തോട് ചേർന്ന നദി ? [Devaprayaagu nagaratthodu chernna nadi ?]
Answer: അലകനന്ദ, ഭാഗീരഥി [Alakananda, bhaageerathi]
125821. പാറ്റ്ന നഗരത്തോട് ചേർന്ന നദി ? [Paattna nagaratthodu chernna nadi ?]
Answer: ഗംഗ [Gamga]
125822. ലധിയാന നഗരത്തോട് ചേർന്ന നദി ? [Ladhiyaana nagaratthodu chernna nadi ?]
Answer: സത് ലജ് [Sathu laju]
125823. വാരാണസി നഗരത്തോട് ചേർന്ന നദി ? [Vaaraanasi nagaratthodu chernna nadi ?]
Answer: ഗംഗ [Gamga]
125824. വിജയവാഡ നഗരത്തോട് ചേർന്ന നദി ? [Vijayavaada nagaratthodu chernna nadi ?]
Answer: കൃഷ്ണ [Krushna]
125825. ശരീനഗർ നഗരത്തോട് ചേർന്ന നദി ? [Shareenagar nagaratthodu chernna nadi ?]
Answer: ഝലം [Jhalam]
125826. സറത്ത് നഗരത്തോട് ചേർന്ന നദി ? [Saratthu nagaratthodu chernna nadi ?]
Answer: താപ്‌തി [Thaapthi]
125827. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ? [Inthyayil anubhavappedunna kaalaavastha?]
Answer: ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ [Ushnamekhala mansoon kaalaavastha]
125828. ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം? [Shythyakaalatthu uttharamahaasamathalatthile raabi vilakalkku prayojanakaramaaya mazhaykku kaaranam?]
Answer: പശ്ചിമ അസ്വസ്ഥത [Pashchima asvasthatha]
125829. മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്? [Mansooninre pinvaangal ennariyappedunnath?]
Answer: വടക്ക് കിഴക്കൻ മൺസൂൺ കാലം [Vadakku kizhakkan mansoon kaalam]
125830. വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം? [Vadakku kizhakku mansoonil ettavum kooduthal mazhalabhikkunna samsthaanam?]
Answer: തമിഴ്‌നാട് [Thamizhnaadu]
125831. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ? [Bamgaal ulkkadalil nyoonamarddham roopappedutthunna mansoon?]
Answer: വടക്ക് പടിഞ്ഞാറ് മൺസൂൺ [Vadakku padinjaaru mansoon]
125832. ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്? [Inthyayil shythyakaalam anubhavappedunnath?]
Answer: ഡിസംബർ മുതൽ ഫെബ്രുവരി വരെ [Disambar muthal phebruvari vare]
125833. ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം? [Inthyayilettavum kooduthal thanuppu anubhavappedunna maasam?]
Answer: ജനുവരി [Januvari]
125834. ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്? [Inthyayil ushnakaalam anubhavappedunnath?]
Answer: മാർച്ച്-മെയ് [Maarcchu-meyu]
125835. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? [Inthyayil thekku padinjaaran mansoon kaalam anubhavappedunnath?]
Answer: ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി) [Joon muthal septtambar vare (idavappaathi)]
125836. ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്? [Inthyayil vadakku kizhakkan mansoon kaalam anubhavappedunnath?]
Answer: ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം) [Okdobar muthalnavambar vare (thulaavarsham)]
125837. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം? [Inthyayil ettavum kooduthal choodu anubhavappedunna sthalam?]
Answer: ആൾവാർ (രാജസ്ഥാൻ) [Aalvaar (raajasthaan)]
125838. ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത്? [Inthyayil ettavum kuravu choodu anubhavappedunnath?]
Answer: ദ്രാസ് (ജമ്മു കശ്മീർ [Draasu (jammu kashmeer]
125839. അസമിൻ്റെ ദുഃഖം , ചുവന്ന നദി എന്നറിയപ്പെടുന്നത് ? [Asamin്re duakham , chuvanna nadi ennariyappedunnathu ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
125840. അർദ്ധ ഗംഗ എന്നറിയപ്പെടുന്നത് ? [Arddha gamga ennariyappedunnathu ?]
Answer: കൃഷ്ണ [Krushna]
125841. ആന്ധ്രാപ്രദേശിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് ? [Aandhraapradeshin്re jeevarekha ennariyappedunnathu ?]
Answer: ഗോദാവരി [Godaavari]
125842. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത് ? [Inthyayile imgleeshu chaanal ennariyappedunnathu ?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
125843. ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്നത് ? [Odishayude duakham ennariyappedunnathu ?]
Answer: മഹാ നദി [Mahaa nadi]
125844. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് ? [Keralatthile manja nadi ennariyappedunnathu ?]
Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]
125845. കേരളത്തിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് ? [Keralatthin്re jeevarekha ennariyappedunnathu ?]
Answer: പെരിയാർ [Periyaar]
125846. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്നത് ? [Govayude jeevarekha ennariyappedunnathu ?]
Answer: മണ്ഡോവി [Mandovi]
125847. ചൈനയുടെ ദുഃഖം , മഞ്ഞ നദി എന്നറിയപ്പെടുന്നത് ? [Chynayude duakham , manja nadi ennariyappedunnathu ?]
Answer: ഹ്വയാങ്ഹൊ [Hvayaangho]
125848. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നത് ? [Dakshina gamga ennariyappedunnathu ?]
Answer: കാവേരി [Kaaveri]
125849. ദക്ഷിണ ഭാഗീരഥി , തിരുവിതാംകൂറിൻ്റെ ജീവനാഡി എന്നറിയപ്പെടുന്നത് ? [Dakshina bhaageerathi , thiruvithaamkoorin്re jeevanaadi ennariyappedunnathu ?]
Answer: പമ്പ [Pampa]
125850. നർമദയുടെ കളിതോഴി , ഇരട്ട സഹോദരി എന്നറിയപ്പെടുന്നത് ? [Narmadayude kalithozhi , iratta sahodari ennariyappedunnathu ?]
Answer: താപ്തി [Thaapthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution