<<= Back Next =>>
You Are On Question Answer Bank SET 2517

125851. ബംഗാളിൻ്റെ ദുഃഖം എന്നറിയപ്പെടുന്നത് ? [Bamgaalin്re duakham ennariyappedunnathu ?]

Answer: ദാമോദർ [Daamodar]

125852. ബിഹാറിൻ്റെ ദുഃഖം എന്നറിയപ്പെടുന്നത് ? [Bihaarin്re duakham ennariyappedunnathu ?]

Answer: കോസി [Kosi]

125853. മധ്യ പ്രദേശിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് ? [Madhya pradeshin്re jeevarekha ennariyappedunnathu ?]

Answer: നർമ്മദ [Narmmada]

125854. വദ്ധ ഗംഗ എന്നറിയപ്പെടുന്നത് ? [Vaddha gamga ennariyappedunnathu ?]

Answer: ഗോദാവരി [Godaavari]

125855. സിക്കിമിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് ? [Sikkimin്re jeevarekha ennariyappedunnathu ?]

Answer: ടീസ്റ്റ [Deestta]

125856. ഗുഹ കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Guha kuricchulla padtanatthinte peru ?]

Answer: സ്പീലിയോളജി [Speeliyolaji]

125857. ചിരി കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Chiri kuricchulla padtanatthinte peru ?]

Answer: ജിലാട്ടോളജി [Jilaattolaji]

125858. ചിലന്തി കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Chilanthi kuricchulla padtanatthinte peru ?]

Answer: അരാക്നോളജി [Araaknolaji]

125859. ജനസംഖ്യ കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Janasamkhya kuricchulla padtanatthinte peru ?]

Answer: ഡെമോഗ്രാഫി [Demograaphi]

125860. തടാകം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Thadaakam kuricchulla padtanatthinte peru ?]

Answer: ലിംനോളജി [Limnolaji]

125861. തലച്ചോറ് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Thalacchoru kuricchulla padtanatthinte peru ?]

Answer: ഫ്രിനോളജി [Phrinolaji]

125862. തലമുടി കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Thalamudi kuricchulla padtanatthinte peru ?]

Answer: ട്രൈക്കോളജി [Drykkolaji]

125863. പക്ഷികൂട് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Pakshikoodu kuricchulla padtanatthinte peru ?]

Answer: കാലിയോളജി [Kaaliyolaji]

125864. പതാക കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Pathaaka kuricchulla padtanatthinte peru ?]

Answer: വെക്സിലോളജി [Veksilolaji]

125865. പഴം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Pazham kuricchulla padtanatthinte peru ?]

Answer: പോമോളജി [Pomolaji]

125866. പാമ്പ് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Paampu kuricchulla padtanatthinte peru ?]

Answer: ഒഫിയോളജി [Ophiyolaji]

125867. പർവ്വതം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Parvvatham kuricchulla padtanatthinte peru ?]

Answer: ഓറോളജി [Orolaji]

125868. ഫംഗസ് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Phamgasu kuricchulla padtanatthinte peru ?]

Answer: മൈക്കോളജി [Mykkolaji]

125869. മഞ്ഞ് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Manju kuricchulla padtanatthinte peru ?]

Answer: നിഫോളജി [Nipholaji]

125870. മനുഷ്യ വർഗ്ഗം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Manushya varggam kuricchulla padtanatthinte peru ?]

Answer: അന്ത്രോപോളജി [Anthropolaji]

125871. മൂക്ക് കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Mookku kuricchulla padtanatthinte peru ?]

Answer: റൈനോളജി [Rynolaji]

125872. മേഘം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Megham kuricchulla padtanatthinte peru ?]

Answer: നെഫോളജി [Nepholaji]

125873. രക്തം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Raktham kuricchulla padtanatthinte peru ?]

Answer: ഹെമറ്റോളജി [Hemattolaji]

125874. രോഗം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Rogam kuricchulla padtanatthinte peru ?]

Answer: പാതോളജി [Paatholaji]

125875. വൃക്ക കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Vrukka kuricchulla padtanatthinte peru ?]

Answer: നെഫ്രോളജി [Nephrolaji]

125876. ശബ്ദം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Shabdam kuricchulla padtanatthinte peru ?]

Answer: അക്വാസ്ട്ടിക്സ് [Akvaasttiksu]

125877. സ്വപ്നം കുറിച്ചുള്ള പഠനത്തിന്റെ പേര് ? [Svapnam kuricchulla padtanatthinte peru ?]

Answer: ഒനീരിയോളജി [Oneeriyolaji]

125878. DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? [Dna – yil‍ ul‍ppedunnathum ennaal‍ rna yil‍ illaatthathumaaya nydrajan‍besu ?]

Answer: തൈമിന്‍. [Thymin‍.]

125879. RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? [Rna – yil‍ ul‍ppedunnathum ennaal‍ dna yil‍ illaatthathumaaya nydrajan‍besu ?]

Answer: യറാസില്‍. [Yaraasil‍.]

125880. അലക്കുകാരത്തിന്റെ രാസനാമം ? [Alakkukaaratthinte raasanaamam ?]

Answer: സോഡിയം കാര്‍ബണേറ്റ്. [Sodiyam kaar‍banettu.]

125881. ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ? [Aadhunika peeriyodiku debilinte upajnjaathaavaaru ?]

Answer: മോസ് ലി. [Mosu li.]

125882. ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ? [Aanthraaksu baadhikkunna shareerabhaagangal‍ ?]

Answer: സപ്ലീന്‍, ലിംഫ് ഗ്രന്ഥി. [Sapleen‍, limphu granthi.]

125883. ഏറ്റവു സാന്ദ്രതയേറിയ അലോഹം ? [Ettavu saandrathayeriya aloham ?]

Answer: അയഡിന്‍. [Ayadin‍.]

125884. ഏറ്റവും കാഠിന്യമേറിയ വസ്തു ? [Ettavum kaadtinyameriya vasthu ?]

Answer: വജ്രം. [Vajram.]

125885. കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ? [Kushdtarogatthinte mattoruperu ?]

Answer: ഹാന്‍സന്‍രോഗം. [Haan‍san‍rogam.]

125886. കോശം കണ്ടെത്തിയത് ആര് ? [Kosham kandetthiyathu aaru ?]

Answer: റോബര്‍ട്ട് ഹുക്ക്. [Robar‍ttu hukku.]

125887. കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ? [Koshatthinakatthu mar‍mmamundennu kandetthiyathaaru ?]

Answer: റോബര്‍ട്ട്ബ്രൗണ്‍. [Robar‍ttbraun‍.]

125888. കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? [Koshamar‍mmamillaattha ekakoshajeevikal‍ ul‍ppedunna jeevivar‍ggamethu ?]

Answer: മൊണീറ. [Moneera.]

125889. കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? [Koshamar‍mmamulla ekakoshajeevikal‍ ul‍ppedunna jeevivar‍ggamethu ?]

Answer: പരോട്ടിസ്റ്റ. [Parottistta.]

125890. കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ? [Koshasiddhaantham aavishkaricchathu aarellaam ?]

Answer: എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍. [Em. Shleedan‍,thiyodor‍shvaan‍.]

125891. ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? [Golaakruthiyilulla baakdeeriyakal‍ ul‍ppedunna vibhaagam ?]

Answer: കോക്കസ്. [Kokkasu.]

125892. ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന ജൈവഘടകം ? [Janthukoshangalil‍ maathram kaanappedunna jyvaghadakam ?]

Answer: സെന്‍ഡ്രോസോം. [Sen‍drosom.]

125893. ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ? [Dangsraraninte dravanaankam ethra ?]

Answer: 3410 ഡിഗ്രി സെല്‍ഷ്യസ്. [3410 digri sel‍shyasu.]

125894. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? [Dandaakruthiyilulla baakdeeriyakal‍ ul‍ppedunna vibhaagam ?]

Answer: ബാസിലസ്. [Baasilasu.]

125895. നൈട്രജന്‍ കണ്ടുപിടിച്ചതാര് ? [Nydrajan‍ kandupidicchathaaru ?]

Answer: ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്. [Daaniyal‍ roothar‍phor‍du.]

125896. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ? [Pannippanikku kaaranamaakunna vyrasu ?]

Answer: H1N1.

125897. മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ? [Maathaapithaakkalude svabhaavavisheshangal‍ santhaanangalilekku vyaparikkunna prakriya ?]

Answer: വംശപാരമ്പര്യം. [Vamshapaaramparyam.]

125898. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ? [Hydrajan‍ bombinte pravar‍tthanathathvam ?]

Answer: അണുസംയോജനം. [Anusamyojanam.]

125899. ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ? [Hyooman‍ jinom projakdinu nethruthvam nal‍kiyathaaru ?]

Answer: ജയിംസ് വാട്സണ്‍. [Jayimsu vaadsan‍.]

125900. DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? [Dna – yil‍ ul‍ppedunnathum ennaal‍ rna yil‍ illaatthathumaaya nydrajan‍besu ?]

Answer: തൈമിന്‍. [Thymin‍.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution