<<= Back Next =>>
You Are On Question Answer Bank SET 2518

125901. RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ? [Rna – yil‍ ul‍ppedunnathum ennaal‍ dna yil‍ illaatthathumaaya nydrajan‍besu ?]

Answer: യറാസില്‍. [Yaraasil‍.]

125902. അലക്കുകാരത്തിന്റെ രാസനാമം ? [Alakkukaaratthinte raasanaamam ?]

Answer: സോഡിയം കാര്‍ബണേറ്റ്. [Sodiyam kaar‍banettu.]

125903. ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ? [Aadhunika peeriyodiku debilinte upajnjaathaavaaru ?]

Answer: മോസ് ലി. [Mosu li.]

125904. ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ? [Aanthraaksu baadhikkunna shareerabhaagangal‍ ?]

Answer: സപ്ലീന്‍, ലിംഫ് ഗ്രന്ഥി. [Sapleen‍, limphu granthi.]

125905. ഏറ്റവു സാന്ദ്രതയേറിയ അലോഹം ? [Ettavu saandrathayeriya aloham ?]

Answer: അയഡിന്‍. [Ayadin‍.]

125906. ഏറ്റവും കാഠിന്യമേറിയ വസ്തു ? [Ettavum kaadtinyameriya vasthu ?]

Answer: വജ്രം. [Vajram.]

125907. കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ? [Kushdtarogatthinte mattoruperu ?]

Answer: ഹാന്‍സന്‍രോഗം. [Haan‍san‍rogam.]

125908. കോശം കണ്ടെത്തിയത് ആര് ? [Kosham kandetthiyathu aaru ?]

Answer: റോബര്‍ട്ട് ഹുക്ക്. [Robar‍ttu hukku.]

125909. കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ? [Koshatthinakatthu mar‍mmamundennu kandetthiyathaaru ?]

Answer: റോബര്‍ട്ട്ബ്രൗണ്‍. [Robar‍ttbraun‍.]

125910. കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? [Koshamar‍mmamillaattha ekakoshajeevikal‍ ul‍ppedunna jeevivar‍ggamethu ?]

Answer: മൊണീറ. [Moneera.]

125911. കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ? [Koshamar‍mmamulla ekakoshajeevikal‍ ul‍ppedunna jeevivar‍ggamethu ?]

Answer: പരോട്ടിസ്റ്റ. [Parottistta.]

125912. കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ? [Koshasiddhaantham aavishkaricchathu aarellaam ?]

Answer: എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍. [Em. Shleedan‍,thiyodor‍shvaan‍.]

125913. ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? [Golaakruthiyilulla baakdeeriyakal‍ ul‍ppedunna vibhaagam ?]

Answer: കോക്കസ്. [Kokkasu.]

125914. ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന ജൈവഘടകം ? [Janthukoshangalil‍ maathram kaanappedunna jyvaghadakam ?]

Answer: സെന്‍ഡ്രോസോം. [Sen‍drosom.]

125915. ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ? [Dangsraraninte dravanaankam ethra ?]

Answer: 3410 ഡിഗ്രി സെല്‍ഷ്യസ്. [3410 digri sel‍shyasu.]

125916. ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ? [Dandaakruthiyilulla baakdeeriyakal‍ ul‍ppedunna vibhaagam ?]

Answer: ബാസിലസ്. [Baasilasu.]

125917. നൈട്രജന്‍ കണ്ടുപിടിച്ചതാര് ? [Nydrajan‍ kandupidicchathaaru ?]

Answer: ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്. [Daaniyal‍ roothar‍phor‍du.]

125918. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ? [Pannippanikku kaaranamaakunna vyrasu ?]

Answer: H1N1.

125919. മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ? [Maathaapithaakkalude svabhaavavisheshangal‍ santhaanangalilekku vyaparikkunna prakriya ?]

Answer: വംശപാരമ്പര്യം. [Vamshapaaramparyam.]

125920. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ? [Hydrajan‍ bombinte pravar‍tthanathathvam ?]

Answer: അണുസംയോജനം. [Anusamyojanam.]

125921. ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ? [Hyooman‍ jinom projakdinu nethruthvam nal‍kiyathaaru ?]

Answer: ജയിംസ് വാട്സണ്‍. [Jayimsu vaadsan‍.]

125922. പാവങ്ങളുടെ അമ്മ ? [Paavangalude amma ?]

Answer: മദർ തെരേസ [Madar theresa]

125923. പാവങ്ങളുടെ ആപ്പിൾ ? [Paavangalude aappil ?]

Answer: തക്കാളി [Thakkaali]

125924. പാവങ്ങളുടെ ഊട്ടി ? [Paavangalude ootti ?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

125925. പാവങ്ങളുടെ ഓറഞ്ച് ? [Paavangalude oranchu ?]

Answer: പേരയ്ക്ക [Peraykka]

125926. പാവങ്ങളുടെ കഥകളി ? [Paavangalude kathakali ?]

Answer: ഓട്ടം തുള്ളൽ [Ottam thullal]

125927. പാവങ്ങളുടെ തടി ? [Paavangalude thadi ?]

Answer: മുള [Mula]

125928. പാവങ്ങളുടെ താജ് മഹൽ ? [Paavangalude thaaju mahal ?]

Answer: ബീബി കാ മക്ബറ [Beebi kaa makbara]

125929. പാവങ്ങളുടെ പടത്തലവൻ ? [Paavangalude padatthalavan ?]

Answer: എ.കെ.ജി [E. Ke. Ji]

125930. പാവങ്ങളുടെ പടയാളി എന്നറിയപ്പെടുന്നത് ? [Paavangalude padayaali ennariyappedunnathu ?]

Answer: അയ്യങ്കാളി [Ayyankaali]

125931. പാവങ്ങളുടെ പശു ? [Paavangalude pashu ?]

Answer: ആട് [Aadu]

125932. പാവങ്ങളുടെ പെരുന്തച്ഛൻ ? [Paavangalude perunthachchhan ?]

Answer: ലാറിബെക്കർ [Laaribekkar]

125933. പാവങ്ങളുടെ ബാങ്കർ ? [Paavangalude baankar ?]

Answer: മുഹമ്മദ് യൂനിസ് [Muhammadu yoonisu]

125934. പാവങ്ങളുടെ മാംസം ? [Paavangalude maamsam ?]

Answer: പയറു വർഗങ്ങൾ [Payaru vargangal]

125935. പാവങ്ങളുടെ മൽസ്യം ? [Paavangalude malsyam ?]

Answer: ചാള [Chaala]

125936. പാവങ്ങളുടെ വെള്ളി ? [Paavangalude velli ?]

Answer: അലൂമിനിയം [Aloominiyam]

125937. പാവങ്ങളുടെ സർവ്വകലാശാല ? [Paavangalude sarvvakalaashaala ?]

Answer: പബ്ലിക് ലൈബ്രറി [Pabliku lybrari]

125938. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ? [Inthyan paarlamentile garjikkunna simham ennariyappedunnathu ?]

Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]

125939. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് ? [Inthyan simham ennariyappedunnathu ?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

125940. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് ? [Panchaabu simham ennariyappedunnathu ?]

Answer: ലാല ലജ്പത് റോയ്, മഹാരാജ രഞ്ജിത്ത് സിംഗ്‌ [Laala lajpathu royu, mahaaraaja ranjjitthu simgu]

125941. പുരുഷ സിംഹം എന്നറിയപ്പെടുന്നത് ? [Purusha simham ennariyappedunnathu ?]

Answer: ബ്രാഹ്മന്ദ ശിവയോഗി [Braahmanda shivayogi]

125942. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് ? [Bombe hykkodathiyile garjikkunna simham ennariyappedunnathu ?]

Answer: ഫിറോസ് ഷാ മേത്ത [Phirosu shaa mettha]

125943. അപരാചിത, ദിശ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Aparaachitha, disha ethu kruthiyile kathaapaathramaanu ?]

Answer: ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം [Ushnaraashi karappuratthinte ithihaasam]

125944. അപ്പു ഏതു കൃതിയിലെ കഥാപാത്രമാണ് ? [Appu ethu kruthiyile kathaapaathramaanu ?]

Answer: ഓടയിൽ നിന്ന് [Odayil ninnu]

125945. അപ്പുണ്ണി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Appunni ethu kruthiyile kathaapaathramaanu ?]

Answer: നാലുകെട്ട് [Naalukettu]

125946. ആന്റണി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Aantani ethu kruthiyile kathaapaathramaanu ?]

Answer: നിരീശ്വരൻ [Nireeshvaran]

125947. ഓമഞ്ചി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Omanchi ethu kruthiyile kathaapaathramaanu ?]

Answer: ഒരു തെരുവിന്റെ കഥ [Oru theruvinte katha]

125948. കുഞ്ഞുപാത്തുമ്മ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Kunjupaatthumma ethu kruthiyile kathaapaathramaanu ?]

Answer: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് [Ntuppuppaakkeaaraanendaarnnu]

125949. കൊക്കാഞ്ചിറ മറിയം ഏതു കൃതിയിലെ കഥാപാത്രമാണ് ? [Kokkaanchira mariyam ethu kruthiyile kathaapaathramaanu ?]

Answer: ആലാഹയുടെ പെൺമക്കൾ [Aalaahayude penmakkal]

125950. കോരൻ, ചിരുത ഏതു കൃതിയിലെ കഥാപാത്രമാണ് ? [Koran, chirutha ethu kruthiyile kathaapaathramaanu ?]

Answer: രണ്ടിടങ്ങയി [Randidangayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution