<<= Back
Next =>>
You Are On Question Answer Bank SET 2519
125951. ക്ലാസിപ്പേർ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Klaasipper ethu kruthiyile kathaapaathramaanu ?]
Answer: കയർ [Kayar]
125952. ഖദീജ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Khadeeja ethu kruthiyile kathaapaathramaanu ?]
Answer: സുന്ദരികളും സുന്ദരന്മാരും [Sundarikalum sundaranmaarum]
125953. ചെമ്പൻകുഞ്ഞ്, കറുത്തമ്മ, പളനി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Chempankunju, karutthamma, palani ethu kruthiyile kathaapaathramaanu ?]
Answer: ചെമ്മീൻ [Chemmeen]
125954. ചെല്ലപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Chellappan ethu kruthiyile kathaapaathramaanu ?]
Answer: അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal]
125955. ചേതന ഹൃദയ മാലിക്ക് ഏതു കൃതിയിലെ കഥാപാത്രമാണ് ? [Chethana hrudaya maalikku ethu kruthiyile kathaapaathramaanu ?]
Answer: ആരാച്ചാർ [Aaraacchaar]
125956. ജമീലാബീവി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Jameelaabeevi ethu kruthiyile kathaapaathramaanu ?]
Answer: പൂവൻപഴം [Poovanpazham]
125957. ജിതേന്ദ്രൻ, ആൻമേരി, നാറാപിള്ള ഏതു കൃതിയിലെ കഥാപാത്രമാണ് ? [Jithendran, aanmeri, naaraapilla ethu kruthiyile kathaapaathramaanu ?]
Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham]
125958. ഡോ. ആൽബർട്ട് റൈമൺ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Do. Aalbarttu ryman ethu kruthiyile kathaapaathramaanu ?]
Answer: ദൈവത്തിന്റെ പുസ്തകം [Dyvatthinte pusthakam]
125959. ദാസൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Daasan ethu kruthiyile kathaapaathramaanu ?]
Answer: മയ്യഴി പുഴയുടെ തീരങ്ങളിൽ [Mayyazhi puzhayude theerangalil]
125960. നനീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ? [Naneebu ethu kruthiyile kathaapaathramaanu ?]
Answer: ആടുജീവിതം [Aadujeevitham]
125961. നാണി ടീച്ചർ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Naani deecchar ethu kruthiyile kathaapaathramaanu ?]
Answer: മുത്തശ്ശി [Mutthashi]
125962. നാരായണി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Naaraayani ethu kruthiyile kathaapaathramaanu ?]
Answer: മതിലുകൾ [Mathilukal]
125963. നീലകണ്ഠൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Neelakandtan ethu kruthiyile kathaapaathramaanu ?]
Answer: എൻമകജെ [Enmakaje]
125964. പങ്കിപണിക്കർ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Pankipanikkar ethu kruthiyile kathaapaathramaanu ?]
Answer: പ്രേമാമൃതം [Premaamrutham]
125965. പഞ്ചുമേനോൻ, സൂരിനമ്പൂതിരിപ്പാട്, മാധവൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Panchumenon, soorinampoothirippaadu, maadhavan ethu kruthiyile kathaapaathramaanu ?]
Answer: ഇന്ദുലേഖ [Indulekha]
125966. ഭാർഗ്ഗവി ഏതു കൃതിയിലെ കഥാപാത്രമാണ് ? [Bhaarggavi ethu kruthiyile kathaapaathramaanu ?]
Answer: നീലവെളിച്ചം [Neelaveliccham]
125967. ഭ്രാന്തൻ ചാന്നാൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Bhraanthan chaannaan ethu kruthiyile kathaapaathramaanu ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
125968. ഭ്രാന്തൻ വേലായുധൻ ഏതു കൃതിയിലെ കഥാപാത്രമാണ് ? [Bhraanthan velaayudhan ethu kruthiyile kathaapaathramaanu ?]
Answer: ഇരുട്ടിന്റെ ആത്‌മാവ് [Iruttinte aathmaavu]
125969. മദനൻ, ചന്ദ്രിക ഏതു കൃതിയിലെ കഥാപാത്രമാണ് ? [Madanan, chandrika ethu kruthiyile kathaapaathramaanu ?]
Answer: രമണൻ [Ramanan]
125970. മായൻ, ബീരാൻഏതു കൃതിയിലെ കഥാപാത്രമാണ് ? [Maayan, beeraanethu kruthiyile kathaapaathramaanu ?]
Answer: ഉമ്മാച്ചു [Ummaacchu]
125971. ആദ്യ 3D ചിത്രം ? [Aadya 3d chithram ?]
Answer: മൈ ഡിയർ കുട്ടിചാത്താൻ (1984) [My diyar kuttichaatthaan (1984)]
125972. ആദ്യ 70mm ചിത്രം ? [Aadya 70mm chithram ?]
Answer: പടയോട്ടം (1982) [Padayottam (1982)]
125973. ആദ്യ sponsored സിനിമ ? [Aadya sponsored sinima ?]
Answer: മകൾക്കായ്(2005) [Makalkkaayu(2005)]
125974. ആദ്യ ജനകീയ സിനിമ ? [Aadya janakeeya sinima ?]
Answer: അമ്മ അറിയാൻ (1986) [Amma ariyaan (1986)]
125975. ആദ്യ ജെ സി ഡാനിയേൽ അവാർഡ് ? [Aadya je si daaniyel avaardu ?]
Answer: ടി ഇ വാസുദേവൻ (1992) [Di i vaasudevan (1992)]
125976. ആദ്യ ഡി ടി എസ് ചിത്രം ? [Aadya di di esu chithram ?]
Answer: മില്ലേനിയം സ്റ്റാർസ്(2000) [Milleniyam sttaarsu(2000)]
125977. ആദ്യ ഡിജിറ്റൽ സിനിമ ? [Aadya dijittal sinima ?]
Answer: മൂന്നാമതൊരാൾ (2006) [Moonnaamathoraal (2006)]
125978. ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം ? [Aadya dolbi stteeriyo chithram ?]
Answer: കാലാപാനി (1996) [Kaalaapaani (1996)]
125979. ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം ? [Aadya niyo riyalisttiku chithram ?]
Answer: ന്യൂസ് പേപ്പർ ബോയ് (1955) [Nyoosu peppar boyu (1955)]
125980. ആദ്യ പുരാണ ചിത്രം ? [Aadya puraana chithram ?]
Answer: പ്രഹ്ലാദ (1941) [Prahlaada (1941)]
125981. ആദ്യ ഫിലിം സൊസൈറ്റി ? [Aadya philim sosytti ?]
Answer: ചിത്രലേഖ (1964) [Chithralekha (1964)]
125982. ആദ്യ ഫിലിം സ്റ്റുഡിയോ ? [Aadya philim sttudiyo ?]
Answer: ഉദയ (1948) [Udaya (1948)]
125983. ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ? [Aadya boksu opheesu hittu chithram ?]
Answer: ജീവിത നൗക (1951) [Jeevitha nauka (1951)]
125984. ആദ്യ സിനിമ സ്കോപ് ചിത്രം ? [Aadya sinima skopu chithram ?]
Answer: തച്ചോളി അമ്പു (1978) [Thaccholi ampu (1978)]
125985. ആദ്യം സംസാരിച്ച നായക നടൻ ? [Aadyam samsaariccha naayaka nadan ?]
Answer: കെ കെ അരൂർ [Ke ke aroor]
125986. ആദ്യം സംസാരിച്ച നായികാ നടി ? [Aadyam samsaariccha naayikaa nadi ?]
Answer: എം കെ കമലം [Em ke kamalam]
125987. ആദ്യത്തെ മലയാള സിനിമ ? [Aadyatthe malayaala sinima ?]
Answer: വിഗതകുമാരൻ [Vigathakumaaran]
125988. എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ ? [Ettavum kooduthal avaardu nediya malayaali samvidhayakaan ?]
Answer: അടൂർ [Adoor]
125989. എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി ? [Ettavum kooduthal desheeya avaardu nediya nadi ?]
Answer: ശാരദ (2) [Shaarada (2)]
125990. എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ ? [Ettavum kooduthal desheeya avaardu nediya malayaala nadan ?]
Answer: മമ്മൂട്ടി (3) [Mammootti (3)]
125991. എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ ? [Ettavum kooduthal puraskaarangal nediya malayaala sinima ?]
Answer: പിറവി [Piravi]
125992. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി ? [Ettavum kooduthal samsthaana avaardu nediya nadi ?]
Answer: ഉർവശി(5) [Urvashi(5)]
125993. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ ? [Ettavum kooduthal samsthaana avaardu nediya nadan ?]
Answer: മോഹൻലാൽ (6) [Mohanlaal (6)]
125994. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി ? [Ettavum kooduthal sinimakalil abhinayiccha nadi ?]
Answer: സുകുമാരി [Sukumaari]
125995. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ ? [Ettavum kooduthal sinimakalil abhinayiccha nadan ?]
Answer: ജഗതി ശ്രീകുമാർ [Jagathi shreekumaar]
125996. എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ ? [Ettavum kooduthal sinimakalil naayikaa -naayakanmaar ?]
Answer: പ്രേംനസീർ,ഷീല [Premnaseer,sheela]
125997. ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം ? [Oskaar puraskaaratthinu nirdeshikkapetta aadya malayaala chithram ?]
Answer: ഗുരു (1997) [Guru (1997)]
125998. ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ? [Gaana rachanayku desheeya avaardu nediya aadya malayaali ?]
Answer: വയലാർ [Vayalaar]
125999. ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി ? [Daada saahebu phalke avaardu nediya aadya malayaali ?]
Answer: അടൂര്‍ ഗോപാല കൃഷ്ണൻ [Adoor gopaala krushnan]
126000. പടയോട്ടം എന്നാ ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ ? [Padayottam ennaa chithratthinu prerakamaaya phranchu noval ?]
Answer: ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ [Di koundu ophu mondi krisdo]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution