<<= Back Next =>>
You Are On Question Answer Bank SET 253

12651. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം? [Samsaarasheshiyumaayi bandhappetta seribratthile bhaagam?]

Answer: ബ്രോക്കസ് ഏരിയ [Brokkasu eriya]

12652. ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം? [Bahiraakaasha pedakangale (space craft) kkuricchulla padtanam?]

Answer: അസ്ട്രോനോട്ടിക്സ് (Astronautics) [Asdronottiksu (astronautics)]

12653. ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്? [‘thrukkottoor peruma’ enna kruthiyude rachayithaav?]

Answer: യു.എ.ഖാദർ [Yu. E. Khaadar]

12654. ലിബിയയുടെ നാണയം? [Libiyayude naanayam?]

Answer: ലിബിയൻ ദിനാർ [Libiyan dinaar]

12655. മലയാളത്തിലെ ആദ്യ സിനിമാ മാസിക? [Malayaalatthile aadya sinimaa maasika?]

Answer: സിനിമ [Sinima]

12656. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് എന്ന് ? [Aaraam lokasabhaa thiranjeduppu nadannathu ennu ?]

Answer: 1977 മാർച്ച് [1977 maarcchu]

12657. ആകെ ലോകസഭാ സീറ്റുകളുടെ എണ്ണം ആറാം ലോകസഭയിൽ എത്രയായിരുന്നു ? [Aake lokasabhaa seettukalude ennam aaraam lokasabhayil ethrayaayirunnu ?]

Answer: 544 (1976- ലെ അതിർത്തി പുനർനിർണയത്തോടെ 23 സീറ്റുകൾ വർദ്ധിച്ചു ) [544 (1976- le athirtthi punarnirnayatthode 23 seettukal varddhicchu )]

12658. മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Manushya nethratthile korniyayil puthuthaayi kandetthiya duva paali (dua's layer) kandetthiya inthyan shaasthrajnjan?]

Answer: ഹർമിന്ദർസിങ് ദുവ [Harmindarsingu duva]

12659. കോണ്ഗ്രസ്സിന് ചരിത്രത്തിൽ ആദ്യമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ലോകസഭാ തിരഞ്ഞെടുപ്പ് ? [Kongrasinu charithratthil aadyamaayi tholvi ettuvaangendivanna lokasabhaa thiranjeduppu ?]

Answer: ആറാം ലോകസഭ [Aaraam lokasabha]

12660. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്? [Pandittu karuppan (1885-1938) janicchath?]

Answer: 1885 മെയ് 24 [1885 meyu 24]

12661. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Thiranjeduppil paraajayappetta aadya inthyan pradhaanamanthri aaraanu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

12662. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Jaya ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

12663. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി? [Umineeriladangiyirikkunna raasaagni?]

Answer: ടയലിൻ (സലൈവറി അമിലേസ് ) [Dayalin (salyvari amilesu )]

12664. പല രാഷ്ട്രീയ കക്ഷികൾ ഒരു പാർട്ടി സംവിധാനത്തിൽ ഒരേ ചിഹ്നത്തിൽ ആദ്യമായി മത്സരിച്ചത് എന്നാണ് ? [Pala raashdreeya kakshikal oru paartti samvidhaanatthil ore chihnatthil aadyamaayi mathsaricchathu ennaanu ?]

Answer: 1977- ലെ തിരഞ്ഞെടുപ്പിൽ [1977- le thiranjeduppil]

12665. ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് ജനതാ പാർട്ടി നേടിയത് ? [Aaraam lokasabhaa thiranjeduppil ethra seettukalaanu janathaa paartti nediyathu ?]

Answer: 295

12666. ആരായിരുന്നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ? [Aaraayirunnu pradhaanamanthriyaayi thiranjedukkappettathu ?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

12667. ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം? [Bodi bildezhsu ennariyappedunna poshaka ghadakam?]

Answer: മാംസ്യം (Protein ) [Maamsyam (protein )]

12668. മൊറാർജി ദേശായി രാജി വച്ചപ്പോൾ ആരാണ് പ്രധാനമന്ത്രിയായി ചുമതല ഏറ്റത് ? [Moraarji deshaayi raaji vacchappol aaraanu pradhaanamanthriyaayi chumathala ettathu ?]

Answer: ചരണ്സിംഗ് [Charansimgu]

12669. യു.എൻ.ഒയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ? [Yu. En. Oyude ippozhatthe sekrattari janaral?]

Answer: ബാൻ കി മൂൺ [Baan ki moon]

12670. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്? [Aphgaanisthaanil thaalibaan sthaapicchath?]

Answer: മുല്ല മുഹമ്മദ് ഒമർ-1994 ൽ [Mulla muhammadu omar-1994 l]

12671. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം? [Onnaam karuppu yuddhatthin‍re phalamaayi brittan pidiccheduttha chyneesu pradesham?]

Answer: ഹോങ്കോങ്ങ് [Honkongu]

12672. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി? [Bharanaghadanaa nirmmaana sabhayude aadyattheyogam chernna theeyathi?]

Answer: 1946 ഡിസംബർ 9 [1946 disambar 9]

12673. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Bullattu proophu skreenukal nirmmikkaan upayogikkunna glaas?]

Answer: സേഫ്റ്റി ഗ്ലാസ് [Sephtti glaasu]

12674. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം? [Inthyayude padinjaareyattatthulla samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

12675. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘suthu kaageldor’ kandetthiyath?]

Answer: ഔറൽ സ്റ്റെയിൻ (1927) [Aural stteyin (1927)]

12676. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്? [Thiruvithaamkooril praayapoortthi vottavakaasham erppedutthiya thiruvithaamkoor raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

12677. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്? [Lokabaanku prasidantine naamanirddhesham cheyyunnath?]

Answer: അമേരിക്കൻ പ്രസിഡന്‍റ് [Amerikkan prasidan‍ru]

12678. സഭയെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Sabhaye abhimukheekarikkaattha inthyan pradhaanamanthri aaraanu ?]

Answer: ചരണ്സിംഗ് [Charansimgu]

12679. ന്യുനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? [Nyunapaksha sarkkaarinte thalavanaaya aadya inthyan pradhaanamanthri aaraanu ?]

Answer: ചരണ്സിംഗ് [Charansimgu]

12680. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത് ? [Ezhaam lokasabhaa thiranjeduppu nadanna varsham ethu ?]

Answer: 1980

12681. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്? [Shekharivarmman ennariyappettirunnath?]

Answer: പാലക്കാട് ഭരണാധികാരികൾ [Paalakkaadu bharanaadhikaarikal]

12682. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ? [Britteeshu paarlamentil amgamaaya aadya inthyakkaaran?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

12683. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ആയത് ആരാണ് ? [Ezhaam lokasabhaa thiranjeduppine thudarnnu pradhaanamanthri aayathu aaraanu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

12684. എന്നാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് ? [Ennaanu indiraagaandhi vadhikkappettathu ?]

Answer: 1984

12685. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി ആയത് ആരാണ് ? [Indiraagaandhi vadhikkappettappol pradhaanamanthri aayathu aaraanu ?]

Answer: രാജിവ് ഗാന്ധി [Raajivu gaandhi]

12686. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം? [Svaami dayaananda sarasvathi janicchavarsham?]

Answer: 1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര) [1824 (sthalam : gujaraatthile thankaara)]

12687. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം? [Desheeya jalajeeviyaayi gamgaa dolphine amgeekariccha varsham?]

Answer: 2009

12688. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? [Aachaarya raamamoortthi kammeeshan (vidyaabhyaasakammishan‍)?]

Answer: 1990

12689. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദേശിച്ചത്? [Naayar‍ sar‍vveesu sosytti enna peru nir‍deshicchath?]

Answer: കെ.പരമുപിള്ള [Ke. Paramupilla]

12690. രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്? [Rudradeva ; venkadaraaya ennee perukalil ariyippattirunna kaaka theeya raajaav?]

Answer: പ്രതാപ രുദ്രൻ I [Prathaapa rudran i]

12691. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്? [Reyil veel phaakdari sthithicheyyunnath?]

Answer: യെലഹങ്ക ബാംഗ്ലൂർ [Yelahanka baamgloor]

12692. അരുൾനൂൽ എന്ന കൃതി രചിച്ചത്? [Arulnool enna kruthi rachicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

12693. ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? [‘ningalaare kammyoonisttaakki’ enna naadakam rachicchath?]

Answer: സിവിക് ചന്ദ്രൻ [Siviku chandran]

12694. ദേവനാഗരിയുടെ പുതിയപേര്? [Devanaagariyude puthiyaper?]

Answer: ദൗലത്താബാദ് [Daulatthaabaadu]

12695. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്? [Lokatthile ettavum valiya pavizhapputtu?]

Answer: ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ) [Grettu baariyar reephu (osdreliya)]

12696. പേരയ്ക്കായുടെ ജന്മനാട്? [Peraykkaayude janmanaad?]

Answer: മെക്സിക്കോ [Meksikko]

12697. ആരുടെ നേതൃത്വത്തിലാണ് കോണ്ഗ്രസ് എട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് നേരിട്ടത് ? [Aarude nethruthvatthilaanu kongrasu ettaam lokasabhaa thiranjeduppu nerittathu ?]

Answer: രാജിവ് ഗാന്ധിയുടെ [Raajivu gaandhiyude]

12698. ഏറ്റവും കൂടുതൽ ലോകസഭാ സീറ്റുകളുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി ആരാണ് ? [Ettavum kooduthal lokasabhaa seettukalumaayi adhikaaratthileriya pradhaanamanthri aaraanu ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

12699. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്? [Esttimettsu kammittiyil ethra amgangalaanullath?]

Answer: 30

12700. ജലത്തിൽ വളരുന്ന സസ്യങ്ങൾ? [Jalatthil valarunna sasyangal?]

Answer: ഹൈഡ്രോഫൈറ്റുകൾ [Hydrophyttukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution