<<= Back Next =>>
You Are On Question Answer Bank SET 254

12701. എത്ര സീറ്റുകളാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് നേടിയത് ? [Ethra seettukalaanu raajeevu gaandhiyude nethruthvatthil kongrasu nediyathu ?]

Answer: 404

12702. റോബോട്ടിക് സുരക്ഷാ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ വിമാനത്താവളം ( ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളം ) ഏതാണ് ? [Robottiku surakshaa samvidhaanam nilavil vanna keralatthile aadya vimaanatthaavalam ( dakshinenthyayile aadya vimaanatthaavalam ) ethaanu ?]

Answer: നെടുമ്പാശ്ശേരി [Nedumpaasheri]

12703. 2014 ആഗസ്റ്റിൽ ഫിലിപ്പീൻസിലും ചൈനയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏതാണ് ? [2014 aagasttil philippeensilum chynayilum aanjadiccha chuzhalikkaattu ethaanu ?]

Answer: രമമസണ് ‍ [Ramamasanu ‍]

12704. ടൈം മാഗസിൻ ' ഭാവിയുടെ നേതാവായി ' തിരഞ്ഞെടുത്ത ഇന്ത്യൻ വംശജനായ യുവ വസ്തുശില്പി ആരാണ് ? [Dym maagasin ' bhaaviyude nethaavaayi ' thiranjeduttha inthyan vamshajanaaya yuva vasthushilpi aaraanu ?]

Answer: അലോക് ഷെട്ടി [Aloku shetti]

12705. തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി? [Thiruvithaamkooril divaan enna sthaanapperu sveekariccha aadyatthe pradhaanamanthri?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

12706. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്? [Keralatthile ashokan ennariyappedunnath?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

12707. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ? [Bhoovalkkatthil ettavum kooduthal kaanappedunna haalojan?]

Answer: ഫ്ളൂറിൻ [Phloorin]

12708. ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu esu. Ke phukkaan‍ kammeeshan‍ enthumaayi bandhappettirikkunnu?]

Answer: തെഹല്‍ക വിവാദം [Thehal‍ka vivaadam]

12709. ആദ്യ പുകയില വിരുദ്ധ നഗരം? [Aadya pukayila viruddha nagaram?]

Answer: കോഴിക്കോട് [Kozhikkodu]

12710. 2014 സെപ്റ്റംബർ 30- ന് പ്രവർത്തനം അവസാനിപ്പിച്ച ഗുഗിളിന്റെ സമൂഹിക മാധ്യമം ഏതാണ് ? [2014 septtambar 30- nu pravartthanam avasaanippiccha gugilinte samoohika maadhyamam ethaanu ?]

Answer: ഓർക്കുട്ട് [Orkkuttu]

12711. യു.എൻ.ഒയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Yu. En. Oyile audyogika bhaashakalude ennam?]

Answer: 6

12712. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ? [Inthyayum rashyayum chernnu vikasippiccheduttha aanti shippu misyl?]

Answer: ബ്രഹ്മോസ് [Brahmosu]

12713. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം? [Chandroparithalatthil dhaaraalamaayi kaanunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

12714. ഇഞ്ചിയോണ് ‍ ഏഷ്യൻ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങിലെ മാർച്ച് ‌ പാസ്റ്റിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയേന്തിയത് ആരാണ് ? [Inchiyonu ‍ eshyan geyimsinte uthghaadana chadangile maarcchu paasttil inthyan thrivarnna pathaakayenthiyathu aaraanu ?]

Answer: സർദാർ സിംഗ് ( ഹോക്കി ക്യാപ്ടൻ ) [Sardaar simgu ( hokki kyaapdan )]

12715. ഭാഗീരഥി നദിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം? [Bhaageerathi nadiyum alakanandayum samgamikkunna sthalam?]

Answer: ദേവപ്രയാഗ് [Devaprayaagu]

12716. മൗറിട്ടാനിയയുടെ തലസ്ഥാനം? [Maurittaaniyayude thalasthaanam?]

Answer: നുവാക്ക്ചോട്ട് [Nuvaakkchottu]

12717. 2014- ലെ ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ സമ്പന്നൻ ആരാണ് ? [2014- le phobsu maasikayude kanakku prakaaram lokatthil ettavum valiya sampannan aaraanu ?]

Answer: ബിൽ ഗേറ്റ്സ് [Bil gettsu]

12718. തുലുവവംശം സ്ഥാപിച്ചത്? [Thuluvavamsham sthaapicchath?]

Answer: വീര നര സിംഹൻ [Veera nara simhan]

12719. അടുത്തെയിടെ അന്തരിച്ച നിയോ റിയലിസ്റ്റ് ചിത്രമായ ' ന്യൂസ് ‌ പേപ്പർ ബോയി ' യുടെ സംവിധായകൻ ആരാണ് ? [Aduttheyide anthariccha niyo riyalisttu chithramaaya ' nyoosu peppar boyi ' yude samvidhaayakan aaraanu ?]

Answer: പി . രാംദാസ് [Pi . Raamdaasu]

12720. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക് അനുസരിച്ച് ഇന്ത്യയിൽ സ്കൂളിൽ പോകാത്ത എത്ര കുട്ടികൾ ഉണ്ട് ? [Aikyaraashdrasabhayude puthiya kanakku anusaricchu inthyayil skoolil pokaattha ethra kuttikal undu ?]

Answer: 10 ലക്ഷം [10 laksham]

12721. പതിനേഴാമത് ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെങ്കലം നേടിയ മലയാളി താരം ? [Pathinezhaamathu eshyan geyimsu skvaashil venkalam nediya malayaali thaaram ?]

Answer: ദീപിക പള്ളിക്കൽ [Deepika pallikkal]

12722. യു . എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ? [Yu . Enninte aadyatthe depyootti sekrattari janaral ?]

Answer: ലൂയി ഫെക്കറ്റ് [Looyi phekkattu]

12723. യു . എൻ പൊതുസഭയുടെ അപരനാമം ? [Yu . En peaathusabhayude aparanaamam ?]

Answer: ലോക പാർലമെന്റ് [Loka paarlamentu]

12724. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ ? [Sekrattari janaral sthaanatthekku mathsariccha inthyakkaaran ?]

Answer: ശശിതരൂർ [Shashitharoor]

12725. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്? [Ayyankali a dalit leader of organic protest enna kruthi rachicchath?]

Answer: എം നിസാർ & മീന കന്തസ്വാമി [Em nisaar & meena kanthasvaami]

12726. താപം [ Heat ] നെക്കുറിച്ചുള്ള പ0നം? [Thaapam [ heat ] nekkuricchulla pa0nam?]

Answer: തെർമോ ഡൈനാമിക്സ് [Thermo dynaamiksu]

12727. 'അമ്പല മണി ' ആരുടെ രചനയാണ്? ['ampala mani ' aarude rachanayaan?]

Answer: സുഗതകുമാരി [Sugathakumaari]

12728. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത് ? [Aikyaraashdrasamghadanayil hindiyil prasamgicchathu ?]

Answer: എ . ബി . വാജ്പേയ് [E . Bi . Vaajpeyu]

12729. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം? [Samgha kaala kruthikalil paraamarshikkappettirikkunna keralatthile nruttharoopam?]

Answer: തിരുവാതിര [Thiruvaathira]

12730. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം? [Gaandhijiyude randaamatthe keralam sandarshanam?]

Answer: 1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്) [1925 maarcchu 8 (vykkam sathyagrahatthodanubandhicchu)]

12731. യു . എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ? [Yu . En sekrattari janaral aayashesham oru raajyatthinte pradhaanamanthriyaayathu ?]

Answer: ജാവിയർ പെരസ് ഡിക്വയർ [Jaaviyar perasu dikvayar]

12732. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു ? [Aikyaraashdrasamghadana nilavil varumpol ethra amgaraashdrangalundaayirunnu ?]

Answer: 51

12733. വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്? [Vydyathachaarjju alakkunna yoonittu?]

Answer: കൂളോം (C) [Koolom (c)]

12734. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ? [Anthaaraashdra neethinyaaya kodathiyude aasthaanam ?]

Answer: ഹേഗ് [Hegu]

12735. ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു? [Chandran kazhinjaal raathriyil aakaashatthu kaanunna ettavum thilakkameriya vasthu?]

Answer: ശുക്രൻ [Shukran]

12736. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്? [Aakaashatthinteyum samudratthinteyum devanaayi kanakkaakkiyirunnath?]

Answer: വരുണൻ [Varunan]

12737. യു . എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ ? [Yu . En surakshaasamithiyile aake amgasamkhya ?]

Answer: 15

12738. 9 . യു . എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി ? [9 . Yu . En rakshaasamithiyil sthiramallaattha raajyangalude kaalaavadhi ?]

Answer: 5 വർഷം [5 varsham]

12739. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്? [Aakaashatthu nishchalamaayi nil‍kkunna nakshathram eth?]

Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]

12740. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ ? [Anthaaraashdra neethinyaaya kodathiyude audyeaagika bhaashakal ?]

Answer: ഇംഗ്ളീഷ് , ഫ്രഞ്ച് [Imgleeshu , phranchu]

12741. യു.എൻ.ഒയിൽ ഇന്ത്യ അംഗമായത്? [Yu. En. Oyil inthya amgamaayath?]

Answer: 1945 ഒക്ടോബർ 30 [1945 okdobar 30]

12742. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത് ? [Inthya aikyaraashdra samghadanayil amgamaayathu ?]

Answer: 1945 ഒക്ടോബർ 30 [1945 okdobar 30]

12743. വി.എസ് അച്യുതാനന്ദന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍? [Vi. Esu achyuthaanandan‍ kathaapaathramaavunna em. Di vaasudevan‍ naayarude noval‍?]

Answer: ഗ്രീഷ്മമാപിനി [Greeshmamaapini]

12744. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി? [Inthyayil porcchugeesu kolanivalkkaranatthinu nethruthvam nalkiya vysroyi?]

Answer: അൽബുക്കർക്ക് [Albukkarkku]

12745. വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം? [Vasthukkalude ph moolyam alakkaanupayogikkunna littmasu peppar nirmmikkaanupayogikkunna sasyam?]

Answer: ലൈക്കനുകൾ [Lykkanukal]

12746. യു . എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി ? [Yu . En peaathusabhayude prasidantaaya eka inthyakkaari ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

12747. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി? [Samsthaana mukhya vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi?]

Answer: 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu]

12748. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu pedroliyam sthithi cheyyunnath?]

Answer: ഡെറാഡൂൺ [Deraadoon]

12749. രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ? [Raajyasabhayude aadyatthe depyootti cheyarmaan aayirunnathu ?]

Answer: എസ്.വി.കൃഷ്ണമൂർത്തി റാവു [Esu. Vi. Krushnamoortthi raavu]

12750. സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം? [Solaar sellukalude pravartthana thathvam?]

Answer: ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect) [Photto ilakdriku prabhaavam (photoelectric effect)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution