<<= Back Next =>>
You Are On Question Answer Bank SET 255

12751. ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa ibsan’ enna aparanaamatthil‍ ariyappettirunnath?]

Answer: എൻ കൃഷ്ണപിള്ള [En krushnapilla]

12752. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി? [Hajajoor kaccheri kollatthu ninnu thiruvananthapurattheykku maattiya bharanaadhikaari?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

12753. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ ? [Intarpolinte vysu prasidantaaya aadya inthyan ?]

Answer: എഫ് . വി . അരുൾ [Ephu . Vi . Arul]

12754. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ വംശജൻ ? [Lokaarogyasamghadanayude thalappatthetthiya aadya eshyan vamshajan ?]

Answer: ഡോ . മാർഗരറ്റ് ചാൻ [Do . Maargarattu chaan]

12755. കേരളത്തിലെ നദികളുടെ എണ്ണം? [Keralatthile nadikalude ennam?]

Answer: 44

12756. യു . എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത് ? [Yu . En rajathajoobili chadangil paadaan avasaram kittiyathu ?]

Answer: എം . എസ് , സുബ്ബ ലക്ഷ്മി [Em . Esu , subba lakshmi]

12757. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്? [Vydyutha signalukalude shakthi vardhippikkaanulla upakaranam eth?]

Answer: ആംപ്ലിഫയർ [Aampliphayar]

12758. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ ? [Anthaaraashdra kriminal kodathiyil vichaarana cheyyappetta prathama raashdratthalavan ?]

Answer: സ്ളൊബോദാൻ മിലാസേവിച്ച് [Sleaabodaan milaasevicchu]

12759. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ? [Samgha kaalaghattatthil nilaninnirunna naanayangal?]

Answer: ദിനാരം & കാണം [Dinaaram & kaanam]

12760. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി? [Raajeevu gaandhi drophi vallamkali nadakkunna nadi?]

Answer: പമ്പാനദി [Pampaanadi]

12761. ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം? [Jaarkhandin‍re samsthaana mrugam?]

Answer: ആന [Aana]

12762. ലോകബാങ്കുമായി ബന്ധപ്പെട്ട പദം ‌? [Lokabaankumaayi bandhappetta padam ?]

Answer: ദ തേർഡ് വിൻഡോ [Da therdu vindo]

12763. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത് ? [Anthaaraashdra theaazhil samghadana nilavil vannathu ?]

Answer: 1919 ഏജൻസിയായി [1919 ejansiyaayi]

12764. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്? [Phiroosu shaa baahmini tholppiccha vijayanagara raajaav?]

Answer: ദേവരായർ I [Devaraayar i]

12765. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ? [Ekkanomiksinu nobal sammaanam nediya aadya inthyan?]

Answer: അമർത്യസെൻ [Amarthyasen]

12766. കരയിലെ ഏറ്റവും വലിയ ജീവി? [Karayile ettavum valiya jeevi?]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

12767. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം? [Shreelankayude bharana thalasthaanam?]

Answer: ശ്രീ ജയവർധനെ പുര കോട്ട [Shree jayavardhane pura kotta]

12768. െഡെ ഡൈനാമിറ്റിന്‍റെ പിതാവ്? [Ede dynaamittin‍re pithaav?]

Answer: ആൽഫ്രഡ് നൊബേൽ [Aalphradu nobel]

12769. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്? [Prathidinam nammude vrukkakalil‍ koo‍di kayariyirangunna rakthatthin‍re alav?]

Answer: 170 ലി [170 li]

12770. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം? [Shipra nadiyude karayil sthithi cheyyunna punya nagaram?]

Answer: ഉജ്ജയിനി [Ujjayini]

12771. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര് ? [Yunisephu ippol ariyappedunna peru ?]

Answer: ഫിലിപ്പ് കിർഷ് [Philippu kirshu]

12772. പുൽമേടുകൾ കാണാത്ത ഏക ഭുകണ്ഡം ? [Pulmedukal kaanaattha eka bhukandam ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12773. നവോധാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? [Navodhaanatthin‍re prabhaatha nakshathram ennariyappedunnath?]

Answer: ഡാന്‍റെ [Daan‍re]

12774. അവകാശികള് - രചിച്ചത്? [Avakaashikalu - rachicchath?]

Answer: വിലാസിനി (നോവല് ) [Vilaasini (novalu )]

12775. തത്വചിന്തകരിലെ ആദ്യ രക്തസാക്ഷി? [Thathvachinthakarile aadya rakthasaakshi?]

Answer: സോക്രട്ടീസ് [Sokratteesu]

12776. മരു എന്നറിയപ്പെടുന്നത് ? [Maru ennariyappedunnathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12777. കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി? [Kannile anubaadha thadayaan kannuneeril adangiyirikkunna raasaagni?]

Answer: ലൈസോസൈം [Lysosym]

12778. ശാസ്ത്രത്തിന്റെ വൻകര എന്നറിയപ്പെടുന്നത് ? [Shaasthratthinte vankara ennariyappedunnathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12779. ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്ന വൻകര ? [Dakshina dhruvam sthithi cheyyunna vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12780. രാജ്യങ്ങളില്ലത്ത വൻകര ? [Raajyangalillattha vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12781. സ്ഥിരതാമസക്കാർ ഇല്ലാത്ത വൻകര ? [Sthirathaamasakkaar illaattha vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12782. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ? [Sooryanilum mattu nakshathrangalilum dravyam sthithi cheyyunna avastha?]

Answer: പ്ലാസ്മ [Plaasma]

12783. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ? [Odivilayaadu paappa enna prashasthamaaya thamizhu deshabhakthigaanam rachicchathu ?]

Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]

12784. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? [Jaaliyan‍ vaalaabaagu dinamaayi aacharikkunnathu ethu divasamaan?]

Answer: ഏപ്രില്‍ 13 [Epril‍ 13]

12785. ഏത് വൻകരയാണ് റോവാൾഡ് അമുണ്ട് സെൻ കണ്ടെത്തിയത് ? [Ethu vankarayaanu rovaaldu amundu sen kandetthiyathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12786. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി? [Thalikkotta yuddhatthil (1565) vijayanagara synyatthe nayiccha sadaashivaraayarude manthri?]

Answer: രാമരായർ [Raamaraayar]

12787. ഏറ്റവും കൂടുതൽ ഐസ് നിറഞ്ഞ വൻകര ? [Ettavum kooduthal aisu niranja vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12788. പൂർണമായും സമുദ്ര നിരപ്പിന് മുകളിൽ സ്ഥിതി ചെയ്യുന്ന വൻകര ? [Poornamaayum samudra nirappinu mukalil sthithi cheyyunna vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12789. ഭൂമിയിലെ ശുദ്ധജലത്തിന്റെ 70% ഐസ് രൂപത്തിൽ ഉൾകൊള്ളുന്ന വൻകര ? [Bhoomiyile shuddhajalatthinte 70% aisu roopatthil ulkollunna vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

12790. ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രിയ പാർട്ടി? [Lenin pravartthicchirunna raashdriya paartti?]

Answer: റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി യിൽ ബോൾഷെവിക് വിഭാഗം [Rashyan soshyal damokraattiku lebar paartti yil bolsheviku vibhaagam]

12791. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം? [Bhaumoparithalatthilettavum kooduthal kaanappedunna randaamatthe samyuktham?]

Answer: മഗ്നീഷ്യം ഓക്സൈഡ് [Magneeshyam oksydu]

12792. ‘അമ്പലമണി’ എന്ന കൃതിയുടെ രചയിതാവ്? [‘ampalamani’ enna kruthiyude rachayithaav?]

Answer: സുഗതകുമാരി [Sugathakumaari]

12793. ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് എന്താണ് ? [Bharanaghadanayude thaakkol ennariyappedunnathu enthaanu ?]

Answer: ആമുഖം [Aamukham]

12794. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നഹ്വാനം ചെയ്തത് ആര് ? [Pravartthikkuka allenkil marikkuka ennahvaanam cheythathu aaru ?]

Answer: ഗാന്ധിജി [Gaandhiji]

12795. ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രപര്യവേക്ഷണ ദൗത്യം ഏത് ? [Inthya vikshepiccha chaandraparyavekshana dauthyam ethu ?]

Answer: ചന്ദ്രയാൻ [Chandrayaan]

12796. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ujjala ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മുളക് [Mulaku]

12797. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya myoosiyam sthaapikkappetta jilla?]

Answer: തിരുവനന്തപുരം (1855) [Thiruvananthapuram (1855)]

12798. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്? [Saurayoothatthin‍re kendram bhoomiyaanennu prakhyaapicchath?]

Answer: ടോളമി [Dolami]

12799. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ? [Saurayoothatthile ettavum valiya upagraham ethaanu ?]

Answer: വ്യാഴത്തിന്റെ ഗാനിമീഡ് [Vyaazhatthinte gaanimeedu]

12800. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? [Lokasabhaamgangalude ennatthil randaamsthaanatthalla samsthaanameth?]

Answer: മഹാരാഷ്‌ട്ര [Mahaaraashdra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution