<<= Back Next =>>
You Are On Question Answer Bank SET 256

12801. എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum saandrathayeriya leaahatthin‍re peru enthaan?]

Answer: ഓസ്മിയം [Osmiyam]

12802. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം? [Lalithaambika anthar‍jjanatthinu prathama vayalaar‍ avaar‍du labhiccha var‍sham?]

Answer: 1977 (കൃതി: അഗ്ഗിസാക്ഷി) [1977 (kruthi: aggisaakshi)]

12803. ജഹാംഗീർ വധിച്ച സിക്ക് ഗുരു? [Jahaamgeer vadhiccha sikku guru?]

Answer: അർജ്ജുൻ ദേവ് [Arjjun devu]

12804. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്? [Imglandile prottasttantukaaranaaya jon raajaavine bhayannu amerikkayil kudiyerippaarttha kattholikkaakaar ariyappadunnath?]

Answer: തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) [Theerththaadaka pithaakkanmaan (pilgrim fathers )]

12805. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ? [Keralaaraamam ennariyappedunna grantham ?]

Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]

12806. ലേസർകണ്ടുപിടിച്ചത്? [Lesarkandupidicchath?]

Answer: തിയോഡോർ മെയ് മാൻ [Thiyodor meyu maan]

12807. ലോകത്തിലെ ആദ്യ ചരിത്ര കൃതിയായ ഹിസ്റ്ററി ഒഫ് പേർഷ്യൻവാർ രചിച്ചത്? [Lokatthile aadya charithra kruthiyaaya histtari ophu pershyanvaar rachicchath?]

Answer: ഹെറോഡോട്ടസ് [Herodottasu]

12808. കേരളത്തിലെ ആദ്യ സർവ്വകലാശാല? [Keralatthile aadya sarvvakalaashaala?]

Answer: തിരുവനന്തപുരം സർവ്വകലാശാല (1937) [Thiruvananthapuram sarvvakalaashaala (1937)]

12809. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Koppo eyarlynsu ethu raajyatthe vimaana sarvveesaan?]

Answer: പനാമാ [Panaamaa]

12810. ഓണത്തെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ഏത് ? [Onatthe desheeya uthsavamaayi prakhyaapiccha varsham ethu ?]

Answer: 1961

12811. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ? [Mulappaalundaakkunna hormon?]

Answer: പ്രോലാക്റ്റിൻ [Prolaakttin]

12812. നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ? [Nakshathrangalekkuricchu vipulamaaya padtanam nadatthukayum aadyamaayi nakshathra kaattalogu thayyaaraakkukayum cheytha mahaan?]

Answer: ടൈക്കോ ബ്രാഹെ [Dykko braahe]

12813. സസ്യങ്ങളിലെ ഇലകളിൽ ഉള്ള ലോഹം ഏത് ? [Sasyangalile ilakalil ulla loham ethu ?]

Answer: മഗ്നീഷ്യം [Magneeshyam]

12814. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ? [Shreelankayil buddhamatha prachaaranatthinaayi ashokan ayaccha puthran?]

Answer: മഹേന്ദ്രൻ [Mahendran]

12815. ടാസ്മാനിയ; ന്യൂസിലാൻഡ് എന്നീ ദ്വീപുകളിൽ ഏറ്റവും കൂടുതൽ മഴയ്ക്ക് കാരണമാകുന്ന കാറ്റ്? [Daasmaaniya; nyoosilaandu ennee dveepukalil ettavum kooduthal mazhaykku kaaranamaakunna kaattu?]

Answer: റോറിംഗ് ഫോർട്ടീസ് [Rorimgu phortteesu]

12816. കംമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? [Kammpyuttarinte pithaavu ennariyappedunnathu aaraanu ?]

Answer: ചാൾസ് ബാബേജ് ‌ [Chaalsu baabeju ]

12817. ആദ്യ ബയോസ്ഫിയർ റിസർവ് ഏതാണ് ? [Aadya bayosphiyar risarvu ethaanu ?]

Answer: ീലഗിരി [Eelagiri]

12818. ചാലക്കടൽ എന്നറിയപ്പെടുന്ന സമുദ്രം ഏതാണ് ? [Chaalakkadal ennariyappedunna samudram ethaanu ?]

Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]

12819. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ? [Chaalakkudippuzha pathikkunna kaayal?]

Answer: കൊടുങ്ങല്ലൂർ കായൽ [Kodungalloor kaayal]

12820. മൃതശരീരത്തെ ആഹാരമാക്കുന്ന സസ്യങ്ങൾ? [Mruthashareeratthe aahaaramaakkunna sasyangal?]

Answer: സാപ്രോഫൈറ്റുകൾ [Saaprophyttukal]

12821. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്? [Inthyayile aadyatthe speysu dooristtu?]

Answer: സന്തോഷ് ജോർജ് കുളങ്ങര [Santhoshu jorju kulangara]

12822. വിമാനത്തിലെ ബ്ലാക്ക് ‌ ബോക്സിന്റെ നിറം എന്താണ് ? [Vimaanatthile blaakku boksinte niram enthaanu ?]

Answer: ഓറഞ്ച് [Oranchu]

12823. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ് ? [Inthyayile aadya vanithaa mukhyamanthri aaraanu ?]

Answer: സുചേതാ കൃപലാനി [Suchethaa krupalaani]

12824. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്? [Inthyayile ettavum valiya chithrashalabha paarkku?]

Answer: ബന്നാർഘട്ട് [Bannaarghattu]

12825. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി? [Thamizhu kruthiyaaya jeevaka chinthaamani rachiccha jyna sanyaasi?]

Answer: തിരുത്തക തേവർ [Thirutthaka thevar]

12826. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kingdam in da sky ennu visheshippikkappedunna sthalam?]

Answer: ലെസോത്തൊ [Lesottho]

12827. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ലയേത്? [Keralatthil ettavum oduvil roopam keaanda jillayeth?]

Answer: കാസർകോട് [Kaasarkodu]

12828. 76 വർഷത്തിലൊരിക്കൽ ഭുമിക്കു സമീപമെത്തുന്ന വാൽനക്ഷത്രം ഏതാണ് ? [76 varshatthilorikkal bhumikku sameepametthunna vaalnakshathram ethaanu ?]

Answer: ഹാലിയുടെ വാൽനക്ഷത്രം [Haaliyude vaalnakshathram]

12829. തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Thaayu laan‍ru raajakudumbatthin‍re audyogika vasathi?]

Answer: ചിത്ര ലതാവില്ല [Chithra lathaavilla]

12830. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി? [Jappaanile paramparaagatha kaavya reethi?]

Answer: ഹൈക്കു [Hykku]

12831. ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം? [Aaphrikkayil adhinivesham nadatthiya aadya raajyam?]

Answer: പോർച്ചുഗീസ് [Porcchugeesu]

12832. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആരാണ് ? [Inthyayude desheeya gaanam rachicchathu aaraanu ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

12833. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Raashdrapathi nivaasu sthithi cheyyunna sthalam?]

Answer: സിംല (ഹിമാചൽ പ്രദേശ്) [Simla (himaachal pradeshu)]

12834. സന്താനഗോപാലം രചിച്ചത്? [Santhaanagopaalam rachicchath?]

Answer: പൂന്താനം [Poonthaanam]

12835. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം? [Nakhangal undenkilum viral illaattha mrugam?]

Answer: ആന [Aana]

12836. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം? [Gaandhijiyude aadya keralam sandarshanam?]

Answer: 1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്) [1920 aagasttu 18 (khilaaphatthu prasthaanatthinte pracharanatthinaayu)]

12837. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ? [Amerikkan prasidantinte audyogika vasathi ethaanu ?]

Answer: വൈറ്റ് ഹൌസ് [Vyttu housu]

12838. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി? [Shankaraachaaryar‍ poor‍nna ennu paraamar‍shicchittulla nadi?]

Answer: പെരിയാര്‍ [Periyaar‍]

12839. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്? [Changampuzha-yude aathmakathayude per?]

Answer: തുടിക്കുന്ന താളുകള്‍' [Thudikkunna thaalukal‍']

12840. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം? [Syman kammeeshane thallikkalayaan aahvaanam cheytha kongrasu sammelanam?]

Answer: 1927 ലെ മദ്രാസ് സമ്മേളനം [1927 le madraasu sammelanam]

12841. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്? [Samudra gupthane inthyan‍ neppoliyan‍ ennu visheshippicchathu aar?]

Answer: വിന്‍സെന്റ് സ്മിത്ത് [Vin‍sentu smitthu]

12842. പൊന്മുടി മലയോര വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്? [Ponmudi malayora vinodasanchaara kendram ethu jillayilaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

12843. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ഏവ ? [Vellatthilittaal katthunna lohangal eva ?]

Answer: സോഡിയം , പൊട്ടാസ്യം [Sodiyam , pottaasyam]

12844. ഏറ്റവും ഭാരം കുറഞ്ഞ വാതകം ഏത് ? [Ettavum bhaaram kuranja vaathakam ethu ?]

Answer: ഹൈഡ്രജൻ [Hydrajan]

12845. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ? [Vrukkayil raktham etthikkunna rakthakkuzhal?]

Answer: റീനൽ ആർട്ടറി [Reenal aarttari]

12846. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം? [Inthyan janasamkhya loka janasamkhyayude ethra shathamaanam?]

Answer: 17.50%

12847. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ് ? [Ettavum kooduthal kadalttheeramulla raajyam ethaanu ?]

Answer: കാനഡ [Kaanada]

12848. ബഷീറിന്റെ ആത്മകഥ? [Basheerinte aathmakatha?]

Answer: ഓർമ്മയുടെ അറകൾ [Ormmayude arakal]

12849. കേരളത്തിലെ ആദ്യ സർവകലാശാല ഏത് ? [Keralatthile aadya sarvakalaashaala ethu ?]

Answer: കേരള [Kerala]

12850. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേജ് ? [Inthyayile aadya sayansu villeju ?]

Answer: ജമുഹരിഗട്ട് [Jamuharigattu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions