<<= Back Next =>>
You Are On Question Answer Bank SET 257

12851. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി? [Briksu baankin‍re aadya medhaavi?]

Answer: കെ.വി.കാമത്ത് - ഇന്ത്യ [Ke. Vi. Kaamatthu - inthya]

12852. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്? [‘baalaa kalesham’ enna kruthi rachicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

12853. ആദികവി എന്നറിയപ്പെടുന്നത്? [Aadikavi ennariyappedunnath?]

Answer: വാത്മീകി [Vaathmeeki]

12854. രണ്ട് ദിശകളിലേക്ക് ഒരേ സമയം നോക്കാൻ കഴിയുന്ന ഒരു ജീവി ? [Randu dishakalilekku ore samayam nokkaan kazhiyunna oru jeevi ?]

Answer: ഓന്ത് [Onthu]

12855. സിർക്കോണിയം കണ്ടു പിടിച്ചത്? [Sirkkoniyam kandu pidicchath?]

Answer: മാർട്ടിൻ ക്ലാപ്രോത്ത് [Maarttin klaaprotthu]

12856. വൈനുകളെക്കുറിച്ചുള്ള പഠനമേത്? [Vynukalekkuricchulla padtanameth?]

Answer: ഈനോളജി [Eenolaji]

12857. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ? [Muskaarina enna maaraka visham adangiyittulla kumil?]

Answer: അമാനിറ്റ [Amaanitta]

12858. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്? [Jynamatha saahithya kruthikal ariyippadunnath?]

Answer: അവതാനങ്ങൾ [Avathaanangal]

12859. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Eyarporttu athoritti ophu inthyayude aasthaanam?]

Answer: രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി [Raajeevu gaandhibhavan; nyoodalhi]

12860. കർണ്ണാവതിയുടെ പുതിയപേര്? [Karnnaavathiyude puthiyaper?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

12861. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ? [Thiruvananthapuram pabliku lybrari aarambhiccha varsham ?]

Answer: 1829

12862. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ? [Shishu baliyum shyshava vivaahavum nirodhiccha gavarnnar janaral?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

12863. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്? [Chattampisvaami kalkku vidyaadhiraaja enna peru nalkiyath?]

Answer: എട്ടരയോഗം [Ettarayogam]

12864. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ? [Chinnaaril maathram kaanaappadunna apoorvvayinam annaan?]

Answer: ചാമ്പൽ മലയണ്ണാൻ [Chaampal malayannaan]

12865. മലേറിയ പരത്തുന്നത്? [Maleriya paratthunnath?]

Answer: അനോഫിലസ് പെൺകൊതുക് [Anophilasu penkothuku]

12866. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്? [Beljiyam; netharlaan‍ru; laksambarggu enni raajyangalude samghadana ariyappedunnath?]

Answer: ബെനലക്സ് [Benalaksu]

12867. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹം ? [Shreeharikkottayilninnu vikshepiccha prathama inthyan upagraham ?]

Answer: രോഹിണി 1 [Rohini 1]

12868. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പ് ഏതാണ് ? [Jammu kaashmeerinu prathyeka avakaashangal urappunalkunna bharanaghadanaavakuppu ethaanu ?]

Answer: 370

12869. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം? [Ettavum praacheenamaaya sandeshakaavyam?]

Answer: ശുകസന്ദേശം [Shukasandesham]

12870. മംഗൾ യാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ? [Mamgal yaan dauthyatthinte projakdu dayarakdar?]

Answer: എസ്. അരുണൻ [Esu. Arunan]

12871. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ? [Inthyayil daaridya nirnnaya rekhayumaayi bandhappetta kammishan?]

Answer: ലക്കഡവാല കമ്മീഷൻ [Lakkadavaala kammeeshan]

12872. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? [Thunchan smaarakam sthithi cheyyunnathevide?]

Answer: തിരൂർ [Thiroor]

12873. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? [Aareyum anukarikkaattha aarkkum anukarikkaanaavaattha kavi ennariyappedunnath?]

Answer: ഉണ്ണായിവാര്യർ [Unnaayivaaryar]

12874. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ? [Inthyayile aadyatthe poliyo vimuktha jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

12875. അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Alahabaadu yoonivezhsitti sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

12876. കാർഷിക പദ്ധതികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kaarshika paddhathikal sambandhiccha enveshana kammeeshan‍?]

Answer: ഭാനുപ്രതാപ് സിംഗ്കമ്മീഷൻ [Bhaanuprathaapu simgkammeeshan]

12877. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? [Keralatthile aadyatthe sttokku ekschenchu?]

Answer: കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു) [Kocchin‍ sttokku ekschenchu (1978 l nilavil vannu)]

12878. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം? [Inthyan philattiku myoosiyam?]

Answer: ന്യൂഡൽഹി [Nyoodalhi]

12879. ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ? [Lokatthettavum janasamkhya koodiya dveepu ?]

Answer: ജാവ [Jaava]

12880. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Alaksaandar chakravartthiyude shavakudeeram sthithi cheyyunna sthalam?]

Answer: അലക്സാണ്ട്രിയ [Alaksaandriya]

12881. ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം? [Ben kingsu li yude yathaarththa naamam?]

Answer: കൃഷ്ണ ബാഞ്ചി [Krushna baanchi]

12882. നാണത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Naanatthil mudranam cheyyappetta aadya inthyan pradhaanamanthri ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

12883. ചൈനയിൽ നിന്നും മംഗോളുകളെ സ്വതന്ത്രമാക്കിയ വ്യക്തി? [Chynayil ninnum mamgolukale svathanthramaakkiya vyakthi?]

Answer: കാബൂൾ ഖാൻ [Kaabool khaan]

12884. മേധാ പട്കർ സ്ഥാപിച്ച പാർട്ടി? [Medhaa padkar sthaapiccha paartti?]

Answer: പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് [Peeppilsu polittikkal phrandu]

12885. .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്നത്? [. Nrutthangalude raajaavu enna visheshippikkunnath?]

Answer: ഭാംഗ്ര നൃത്തം [Bhaamgra nruttham]

12886. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? [Shreenaaraayaguruvin‍re aadya prathima anaachchhaadanam cheytha sthalam?]

Answer: തലശ്ശേരി [Thalasheri]

12887. ഇന്ത്യയിൽ ആഗോളവത്കരണവും ഉദാരവത്കരണവും ആരംഭിച്ച ഗവൺമെന്റ് ? [Inthyayil aagolavathkaranavum udaaravathkaranavum aarambhiccha gavanmentu ?]

Answer: നരസിംഹറാവു ഗവൺമെന്റ് [Narasimharaavu gavanmentu]

12888. ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Inthyayileaadyatthe musleem palli evideyaanu sthithicheyyunnathu ?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

12889. സൂയസ് കനാലിന്‍റെ ശില്പി? [Sooyasu kanaalin‍re shilpi?]

Answer: ഫെർഡിനാന്റ്ഡി ലെസപ്സ് [Pherdinaantdi lesapsu]

12890. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല? [Inthyayil ettavum kuravu saaksharathayulla jilla?]

Answer: അലിരാജ്പൂർ ( മധ്യപ്രദേശ് ) [Aliraajpoor ( madhyapradeshu )]

12891. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ ? [Inthyan thapaal sttaampukalil aadyamaayi sthaanam nalkiya keraleeyan ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

12892. അത്താതൂർക്ക് വിമാനത്താവളം? [Atthaathoorkku vimaanatthaavalam?]

Answer: ഇസ്താംബുൾ (തുർക്കി) [Isthaambul (thurkki)]

12893. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത് ? [Inthyayude ettavum thekke attatthulla sthalamethu ?]

Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]

12894. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? [Aadyatthe vallatthol puraskkaaratthinu arhanaayath?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

12895. താപോർജ്ജവും യാന്ത്രികോർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Thaaporjjavum yaanthrikorjjavum thammilulla bandham kandetthiya shaasthrajnjan ?]

Answer: ജൂൾ [Jool]

12896. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം? [Ashokan sveekariccha buddhamatha vibhaagam?]

Answer: ഹീനയാന ബുദ്ധമതം [Heenayaana buddhamatham]

12897. സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്? [Sahaaraa marubhoomiyil ninnum vadakkan aaphrikka; thekkan ittali ennividangalil veeshunna kaattu?]

Answer: സിറോക്കോ (Sirocco) [Sirokko (sirocco)]

12898. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Soorya ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: എള്ള് [Ellu]

12899. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്? [Aasthaanam mahodayapuratthu ninnum kollam (then vanchi) yileykku maattiya kulashekhara raajaav?]

Answer: രാമവർമ്മ കുലശേഖരൻ [Raamavarmma kulashekharan]

12900. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്? [Lokatthile aadyatthe vanithaa prasidan‍r?]

Answer: മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 ) [Mariya isabel peron (arjanteena - 2010 )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions