<<= Back
Next =>>
You Are On Question Answer Bank SET 258
12901. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ? [Keralatthil ettavum kooduthal thozhil rahithar ulla jilla ethaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12902. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ? [Maraccheeni ettavum kooduthal uthpaadippikkunna jilla ethaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12903. അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ? [Attlaantiku samudrattheyum pasaphiku samudrattheyum bandhippikkunna kanaal?]
Answer: പനാമ കനാൽ [Panaama kanaal]
12904. അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിലാണ് ? [Anchuthengu kotta ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12905. ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്? [Iravikkulam desheeyodyaanam sthithi cheyyunna thaalookku?]
Answer: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക് [Idukki jillayile devikulam thaalookku]
12906. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല? [Keralatthil ettavum kooduthal praadeshika bhaashakal samsaarikkunna jilla?]
Answer: കാസര്‍ഗോഡ് [Kaasargodu]
12907. അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രമായ കോവളം ഏത് ജില്ലയിലാണ് ? [Anthaaraashdra prashasthi nediya vinoda sanchaara kendramaaya kovalam ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12908. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്‍റ് സെന്റർ സ്ഥിതി ചെയ്യുന്നത്? [Sendral intagrettadu pesttu maanejmenru sentar sthithi cheyyunnath?]
Answer: കൊച്ചി [Kocchi]
12909. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്? [Chyneesu uppu ennariyappedunnathenthu?]
Answer: അജിനാമോട്ടോ [Ajinaamotto]
12910. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം? [Shree naaraayana guru aruvippuratthu shiva prathishdta nadatthiya varsham?]
Answer: 1888
12911. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ് ? [Thumpa rokkattu vikshepana kendram ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12912. ബഷീറിന്റെ ഏക നാടകം? [Basheerinte eka naadakam?]
Answer: കഥാബീജം [Kathaabeejam]
12913. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശ്രീകാര്യം ഏത് ജില്ലയിലാണ് ? [Kendra kizhanguvila gaveshana kendram sthithi cheyyunna shreekaaryam ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12914. അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? [Andharkku vendiyulla lipi kandupidiccha phranchukaaran?]
Answer: ലൂയി ബ്രയിൽ [Looyi brayil]
12915. ഏറ്റവും വലിയ മൃഗശാല? [Ettavum valiya mrugashaala?]
Answer: സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ [Suvolajikkal gaardan; kalkkatthaa]
12916. പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Payaru vargga chedikalude veril kaanunna nydrajan sthireekarana baakdeeriya?]
Answer: റൈസോബിയം [Rysobiyam]
12917. ഇ . എം . എസ് അക്കാദമി സ്ഥിതി ചെയ്യുന്ന വിളപ്പിൽശാല ഏത് ജില്ലയിലാണ് ? [I . Em . Esu akkaadami sthithi cheyyunna vilappilshaala ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12918. NH 47 ,MC റോഡ് എന്നിവ സന്ധിക്കുന്ന കേശവദാസപുരം ഏത് ജില്ലയിലാണ് ? [Nh 47 ,mc rodu enniva sandhikkunna keshavadaasapuram ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12919. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്ന തിരുവല്ലം ഏത് ജില്ലയിലാണ് ? [Chithraanjjali sttudiyo komplaksu sthaapicchirikkunna thiruvallam ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12920. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ? [Amerikkayile thekkan samsthaanangalum vadakkan samsthaanangalumaayi aabhyantharayuddham nadanna kaalaghattamethu ?]
Answer: 1861- 1865
12921. ഇന്ത്യൻ ചിത്രകലയുടെ പിതാവ്? [Inthyan chithrakalayude pithaav?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
12922. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം? [Jettu vimaanangalile pradhaana indhanam?]
Answer: പാരഫിൻ [Paaraphin]
12923. ആദ്യത്തെ ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചത്? [Aadyatthe lalithaambika antharjjanam avaardu labhicchath?]
Answer: ബഷീർ [Basheer]
12924. പത്രധര്‍മ്മം - രചിച്ചത്? [Pathradharmmam - rachicchath?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം) [Svadeshaabhimaani raamakrushnapilla (upanyaasam)]
12925. ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി? [Shabaree daam kakkidaam kakkaaddaam enniva sthithi cheyyunna nadi?]
Answer: പമ്പാനദി [Pampaanadi]
12926. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്? ["nizhalthangal" ennu perulla aaraadhanaalayangal sthaapicchath?]
Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]
12927. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലമായ കണ്ണമൂല ഏത് ജില്ലയിലാണ് ? [Chattampi svaamikalude janmasthalamaaya kannamoola ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12928. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി? [Pushpangale manoharamaayi alankarikkunna jaappaneesu reethi?]
Answer: ഇക്ക് ബാന [Ikku baana]
12929. ശങ്കരാചാര്യരുടെ കൃതികൾ? [Shankaraachaaryarude kruthikal?]
Answer: ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്രനാമം [Shivaanandalahari; saundaryalahari; viveka choodaamani; yogathaaraavali; aathmabodham; braahmanasoothram; upadeshasaahasri; sahasranaamam]
12930. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക്? [Nehru suvolajikkal paarkkinre maathrukayil nirmmicchirikkunna paarkku?]
Answer: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്. [Neyyaar layan saphaari paarkku.]
12931. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി? [Kysara vilyam raajaavu chaansilaraayi niyamiccha vyakthi?]
Answer: ഓട്ടോവൻ ബിസ് മാർക്ക് [Ottovan bisu maarkku]
12932. ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏത് ജില്ലയിലാണ് ? [Shreenaaraayana guru janiccha chempazhanthi ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12933. ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? [Ettavum kuravu mazha labhikkunna pradesham?]
Answer: ചിന്നാർ - ഇടുക്കി [Chinnaar - idukki]
12934. മലയാളത്തിന്റെ ശ്രീ എന്നറിയപ്പെടുന്നത്? [Malayaalatthinte shree ennariyappedunnath?]
Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]
12935. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം? [Keralatthinre audyogika mrugam?]
Answer: ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്) [Aana (eliphasu maaksimasu indikkasu)]
12936. ജനാർദ്ദന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വർക്കല ഏത് ജില്ലയിലാണ് ? [Janaarddhana svaami kshethram sthithi cheyyunna varkkala ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12937. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതമായ നെയ്യാർ ഏത് ജില്ലയിലാണ് ? [Keralatthile ettavum thekkeyattatthe vanyajeevi sankethamaaya neyyaar ethu jillayilaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
12938. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ? [Bhaaratharathnam nediya randaamatthe vanitha ?]
Answer: മദർ തെരേസ [Madar theresa]
12939. വൈലോപ്പിള്ളിയുടെ ആത്മകഥ? [Vyloppilliyude aathmakatha?]
Answer: കാവ്യലോക സ്മരണകൾ [Kaavyaloka smaranakal]
12940. അന്താരാഷ്ട്ര ധാരണയ്ക്കുള്ള മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ? [Anthaaraashdra dhaaranaykkulla maagsase avaardu nediya aadya inthyan ?]
Answer: മദർ തെരേസ [Madar theresa]
12941. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി? [Aaphrikkayile ettavum valiya kodumudi?]
Answer: കിളിമഞ്ചാരോ [Kilimanchaaro]
12942. മാഗ്സസേ അവാർഡും നോബേലും നേടിയ ആദ്യ ഇന്ത്യൻ ? [Maagsase avaardum nobelum nediya aadya inthyan ?]
Answer: മദർ തെരേസ [Madar theresa]
12943. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം? [Vrukshangalekkuricchulla padtanam?]
Answer: ഡെൻഡ്രോളജി [Dendrolaji]
12944. മാഗ്സസേ അവാർഡും നോബേലും ഭരതരത്നവും നേടിയ ഏക വ്യക്തി ? [Maagsase avaardum nobelum bharatharathnavum nediya eka vyakthi ?]
Answer: മദർ തെരേസ [Madar theresa]
12945. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Prathi hekdaril ettavum kooduthal gothampu ulppaadippikkunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
12946. ആറ്റം എന്ന പേര് നല്‍കിയത് ആര്? [Aattam enna peru nalkiyathu aar?]
Answer: ഡാള്‍ട്ടണ്‍ [Daalttan]
12947. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി? [1443-44 l keralam sandarshiccha pershyan sanchaari?]
Answer: അബ്ദുൾ റസ്സാക്ക് [Abdul rasaakku]
12948. ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം? [Losen udampadi prakaaram thurkkikku thirike labhiccha pradesham?]
Answer: കോൺസ്റ്റാന്റിനോപ്പിൾ [Konsttaantinoppil]
12949. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന? [Kaakori dreyin kollayumaayi bandhappetta samghadana?]
Answer: ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9) [Hindusthaan rippablikkan asosiyeshan (1925 aagasttu 9)]
12950. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര് ? [Agathikalude amma ennariyappedunnathaaru ?]
Answer: മദർ തെരേസ [Madar theresa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution