<<= Back Next =>>
You Are On Question Answer Bank SET 259

12951. ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടു പിടിച്ചത്? [Shanigrahatthinte valayatthine kandu pidicchath?]

Answer: ഗലീലിയോ ഗലീലി( 1610) [Galeeliyo galeeli( 1610)]

12952. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന വ്യവസായം? [Inthyayil ettavum kooduthal perkku thozhil nalkunna vyavasaayam?]

Answer: ടെക് സ്റ്റയിൽസ് [Deku sttayilsu]

12953. അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്? [Almaajesttu; jyographi enni kruthikalude kartthaav?]

Answer: ടോളമി [Dolami]

12954. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ theyila ulppaadippikkunna raajyam?]

Answer: ചൈന [Chyna]

12955. മിഷൻ ഓഫ് ചാരിറ്റീസ് സ്ഥാപിച്ച വ്യക്തി ? [Mishan ophu chaaritteesu sthaapiccha vyakthi ?]

Answer: മദർ തെരേസ [Madar theresa]

12956. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bihu ethu samsthaanatthe nruttharoopamaan?]

Answer: അസം [Asam]

12957. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayile aadya rabar paarkku sthithi cheyyunna sthalam?]

Answer: ഐരാപുരം [Airaapuram]

12958. മദർ ഹൗസിൽ അന്ത്യനിദ്ര കൊള്ളുന്ന വ്യക്തി ? [Madar hausil anthyanidra kollunna vyakthi ?]

Answer: മദർ തെരേസ [Madar theresa]

12959. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്? [E. Di. Ettaam shathakatthil vamgadesham ennariyappettirunnath?]

Answer: കിഴക്കൻ ബംഗാൾ [Kizhakkan bamgaal]

12960. ‘ആമസോണും കുറെ വ്യാകുലതകളും’ എന്ന യാത്രാവിവരണം എഴുതിയത്? [‘aamasonum kure vyaakulathakalum’ enna yaathraavivaranam ezhuthiyath?]

Answer: എം.പി വീരേന്ദ്രകുമാർ [Em. Pi veerendrakumaar]

12961. ടെമ്പിൾടണ് ‍ അവാർഡിന് ഇന്ത്യയിൽ നിന്നും ആദ്യമായി അർഹയായ വ്യക്തി . [Dempildanu ‍ avaardinu inthyayil ninnum aadyamaayi arhayaaya vyakthi .]

Answer: മദർ തെരേസ [Madar theresa]

12962. നോബേൽ സമ്മാനത്തിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ? [Nobel sammaanatthinu arhayaaya aadya inthyan vanitha ?]

Answer: മദർ തെരേസ [Madar theresa]

12963. ബ്രിട്ടീഷ് രാജാവ് / രാജ്ഞിയുടെ ഔദ്യോഗിക വസതി? [Britteeshu raajaavu / raajnjiyude audyogika vasathi?]

Answer: ബക്കിംഹാം കൊട്ടാരം [Bakkimhaam kottaaram]

12964. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്? [Rokku solttu enthin‍re aayiraan?]

Answer: സോഡിയം [Sodiyam]

12965. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് അഭിപ്രായപ്പെട്ട വ്യക്തി ? [Anaathathvamaanu ettavum maarakamaaya rogam ennu abhipraayappetta vyakthi ?]

Answer: മദർ തെരേസ [Madar theresa]

12966. സംബസി നദി കണ്ടെത്തിയത്? [Sambasi nadi kandetthiyath?]

Answer: ഡേവിഡ് ലിവിങ്ങ്സ്റ്റൺ [Devidu livingsttan]

12967. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം? [Dyvatthinum manushyanumidayile madhyavartthiyaayi pravartthikkunna dyvam?]

Answer: അഗ്നി [Agni]

12968. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ്? [Thumpayil ninnu vikshepikkappetta aadyatthe rokkattu?]

Answer: നൈക്ക് അപ്പാച്ചെ [Nykku appaacche]

12969. പാമ്പാര്‍ നദിയുടെ നീളം? [Paampaar‍ nadiyude neelam?]

Answer: 25 കി.മീ [25 ki. Mee]

12970. മന്ദബുദ്ധികളേയും മനോരോഗികളേയും ചികിത്സിക്കാൻ 1917- ൽ നിർമൽ കെന്നഡി ഹോം സ്ഥാപിച്ച വ്യക്തി ? [Mandabuddhikaleyum manorogikaleyum chikithsikkaan 1917- l nirmal kennadi hom sthaapiccha vyakthi ?]

Answer: മദർ തെരേസ [Madar theresa]

12971. മാഗ്സസേ അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ? [Maagsase avaardinu arhayaaya aadya inthyan vanitha ?]

Answer: മദർ തെരേസ [Madar theresa]

12972. യുന സ്ക്കോയുടെ ആസ്ഥാനം? [Yuna skkoyude aasthaanam?]

Answer: പാരീസ് [Paareesu]

12973. അന്ത്യോദയ അന്നയോജന ആരംഭിച്ചത്? [Anthyodaya annayeaajana aarambhicchath?]

Answer: 2000 ഡിസംബര്‍ 25 [2000 disambar‍ 25]

12974. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച? [Aadyamaayi kloningiloode srushdiccha pooccha?]

Answer: കോപ്പി ക്യാറ്റ് (കാർബൺ കോപ്പി) [Koppi kyaattu (kaarban koppi)]

12975. ഇംഗ്ലണ്ടിന്‍റെ ദേശീയ വൃക്ഷം? [Imglandin‍re desheeya vruksham?]

Answer: ഓക്ക് [Okku]

12976. അമേരിക്ക ഓണറ്റി പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ ? [Amerikka onatti paurathvam labhiccha aadya inthyan ?]

Answer: മദർ തെരേസ [Madar theresa]

12977. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട നോബേൽ സമ്മാന ജേതാവ് ? [Vaazhtthappettavalaayi prakhyaapikkappetta nobel sammaana jethaavu ?]

Answer: മദർ തെരേസ [Madar theresa]

12978. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്? [Inthyayil aadyamaayi svayam pirinju pokal paddhathi (vrs) nadappilaakkiya baanku?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

12979. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്? [Lokatthile aadyatthe likhithabharanaghadana ethu raajyatthethaan?]

Answer: യു.എസ്.എ. [Yu. Esu. E.]

12980. കുഷ്ഠരോഗ നിർമ്മാർജ്ജന കേന്ദ്രമായ ഗാന്ധിജി പ്രേം നിവാസ് 1958- ൽ സ്ഥാപിച്ച വ്യക്തി ? [Kushdtaroga nirmmaarjjana kendramaaya gaandhiji prem nivaasu 1958- l sthaapiccha vyakthi ?]

Answer: മദർ തെരേസ [Madar theresa]

12981. സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്? [Saampatthika shaasathratthil samagra sambhaavanaykkulla saampatthika shaasthra nobal prysu erppedutthiyath?]

Answer: റിക്സ് ബാങ്ക് - സ്വീഡൻ- 1968 ൽ [Riksu baanku - sveedan- 1968 l]

12982. നോബേലും ഭരതരത്നവും നേടിയ ഏക വനിത ? [Nobelum bharatharathnavum nediya eka vanitha ?]

Answer: മദർ തെരേസ [Madar theresa]

12983. കേരളത്തിൽ പോതുമേഖലയിലെ ആദ്യ സിനിമാ തിയേറ്റർ ഏവിടെ സ്ഥാപിതമായി ? [Keralatthil pothumekhalayile aadya sinimaa thiyettar evide sthaapithamaayi ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

12984. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Mahaagani; okku ennee vrukshangalude tholikalil‍ adangiyirikkunna aasidu ?]

Answer: ടാനിക്ക് [Daanikku]

12985. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ? ["koodiyalla pirakkunna neratthum koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aarude varikal?]

Answer: പൂന്താനം [Poonthaanam]

12986. ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Ezhukunnukalude nagaram ennariyappedunnath?]

Answer: റോം [Rom]

12987. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി? [Aadyatthe phudbol lokakappu vedi?]

Answer: ഉറുഗ്വേ [Urugve]

12988. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം? [Kaattin‍re vegatha alakkunnatthinulla upakaranam?]

Answer: അനിമോ മീറ്റർ [Animo meettar]

12989. കേരളത്തിലെ ആദ്യത്തെ കോണ് ‍ ക്രീറ്റ് പാലം എവിടെ ? [Keralatthile aadyatthe konu ‍ kreettu paalam evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

12990. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ? [Vyaapaaratthinaayi inthyayiletthiya aadya imgleeshukaaran?]

Answer: ക്യാപ്റ്റൻ കീലിംഗ് [Kyaapttan keelimgu]

12991. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല? [Vanangal‍ ettavum kuravulla keralatthile jilla?]

Answer: ആലപ്പുഴ [Aalappuzha]

12992. കേരളത്തിലെ ആദ്യത്തെ അടിപ്പാത എവിടെ ? [Keralatthile aadyatthe adippaatha evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

12993. ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Hydaraabaadu sthithi cheyyunnathu ethu nadeetheeratthaan?]

Answer: മുസി [Musi]

12994. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്? [Prakruthiyilettavum kooduthalkaanappedunna orgaaniku samyukthameth?]

Answer: സെല്ലുലോസ് [Sellulosu]

12995. സംവിധായകൻ? [Samvidhaayakan?]

Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]

12996. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? [Gujaraatthile raan ophu kacchil kandetthiya sindhoonadithada kendram?]

Answer: ദോളവീര [Dolaveera]

12997. CT Scan എന്നാൽ? [Ct scan ennaal?]

Answer: കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ [Kampyoottarysdu ttomo graaphiku skaan]

12998. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്? [Kripsu mishan inthyayil ninnu madangiyath?]

Answer: 1942 ഏപ്രിൽ 12 [1942 epril 12]

12999. കലാമണ്ഡലം കേരള സർക്കാർ ഏറ്റെടുത്ത വർഷം? [Kalaamandalam kerala sarkkaar etteduttha varsham?]

Answer: 1957

13000. കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം? [Kothukin‍re laarvakale nashippikkaan valartthunna mathsyam?]

Answer: ഗാംബൂസിയ [Gaamboosiya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution