<<= Back
Next =>>
You Are On Question Answer Bank SET 260
13001. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ? [Galeeliyoyude pradhaanappetta kandu piditthangal?]
Answer: സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ) [Sooryanile san podsu (saurakalankangal); vyaazhagrahatthinte 4 upagrahangal; shaniyude valayam; chandrante uparithala gartthangal)]
13002. തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്? [Thiruvithaamkoorile aadya karsha samaram nayicchath?]
Answer: അയ്യങ്കാളി [Ayyankaali]
13003. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം? [Inthyayude aadya vividhoddhesha upagraham?]
Answer: ഇൻസാറ്റ് -1B [Insaattu -1b]
13004. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ എവിടെ ? [Keralatthile aadyatthe eskalettar evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13005. കേരളത്തിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നത് എവിടെ ? [Keralatthile aadyatthe loku adaalatthu nadannathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13006. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ? [Inthyayude prathama vijilansu kammeeshanar?]
Answer: എൻ.ശ്രീനിവാസ റാവു [En. Shreenivaasa raavu]
13007. കേരളത്തിലെ ആദ്യത്തെ ബ്രയലി പ്രസ്സ് സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe brayali prasu sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13008. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്? [Ettavum bhaaram kuranjaleaaham ethaan?]
Answer: ലിഥിയം [Lithiyam]
13009. കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെ ? [Keralatthile aadyatthe rokkattu vikshepanakendram evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13010. ശ്രീലങ്കയുടെ തലസ്ഥാനം? [Shreelankayude thalasthaanam?]
Answer: ശ്രീജയവർദ്ധനം കോട്ട [Shreejayavarddhanam kotta]
13011. കേരളത്തിലെ ആദ്യത്തെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthile aadyatthe pabliku draansporttu samvidhaanam nilavil vannathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13012. കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി എവിടെ ? [Keralatthile aadyatthe mobyl kodathi evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13013. കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe cheshayar hom sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13014. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്? [Inthyayude 29-mathu samsthaanamaayi thelunkaana nilavil vannath?]
Answer: 2014 ജൂണ്‍ 2 [2014 joon 2]
13015. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത്? [Haardu kol ennariyappedunnath?]
Answer: ആന്ത്രാസൈറ്റ് [Aanthraasyttu]
13016. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്? [Chandrante bhaaram bhoomiyude bhaaratthinte ethrayaan?]
Answer: 1/81
13017. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochanasamarakaalatthu mannatthu padmanaabhanre nethruthvatthil jeevashikhaa jaatha aarambhiccha sthalam?]
Answer: തലശ്ശേരി [Thalasheri]
13018. കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe ammatthottil sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13019. യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? [Yu. En. Pothusabhayil aadyamaayi malayaalatthil prasamgicchath?]
Answer: മാതാ അമൃതാനന്ദമയീദേവി [Maathaa amruthaanandamayeedevi]
13020. ഇസ്ലാംമത സ്ഥാപകൻ? [Islaammatha sthaapakan?]
Answer: മുഹമ്മദ് നബി (AD 570 - AD 632 ) [Muhammadu nabi (ad 570 - ad 632 )]
13021. കേരളത്തിലെ ആദ്യത്തെ ലയണ് സഫാരി പാർക്ക് സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe layanu saphaari paarkku sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13022. ഇന്ത്യയുടെ മാര്‍ട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്? [Inthyayude maarttin loothar ennariyappedunnath?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
13023. കേരളത്തിലെ ആദ്യത്തെ പ്ലാനട്ടോറിയം സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe plaanattoriyam sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13024. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില? [Saadhaarana anthareeksha marddhatthil oru draavakam thilacchu baashpamaayi theerunna nishchitha thaapanila?]
Answer: തിളനില [ Boiliing point ] [Thilanila [ boiliing point ]]
13025. കലാമണ്ഡലത്തിന്റെ ആദ്യത്തെ വൈസ് ചാൻസലർ? [Kalaamandalatthinte aadyatthe vysu chaansalar?]
Answer: കെ.ജി. പൗലോസ് [Ke. Ji. Paulosu]
13026. ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്? [' manasaanu dyvam ' ennu paranja saamoohika parishkartthaav?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
13027. കേരളത്തിലെ ആദ്യത്തെ എസ് . ടി . ഡി സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthile aadyatthe esu . Di . Di samvidhaanam nilavil vannathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13028. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം? [Inthyayude aadya kammyoonikkeshan upagraham?]
Answer: ആപ്പിൾ (1981 ജൂൺ 19) [Aappil (1981 joon 19)]
13029. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക? [Malayaalatthile aadyatthe vydyashaasthra maasika?]
Answer: ധന്വന്തരി [Dhanvanthari]
13030. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം? [Dakshinaaphrikkayude bharanathalasthaanam?]
Answer: പ്രിട്ടോറിയ [Prittoriya]
13031. കലാമണ്ഡലത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ത്രൈ മാസിക? [Kalaamandalatthil ninnu prasiddheekarikkunna thry maasika?]
Answer: കേരള കലാമണ്ഡലം [Kerala kalaamandalam]
13032. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ? [Inthyayude desheeya pathaaka roopa kalpana cheytha vyakthi ?]
Answer: പിംഗലി വെങ്കയ്യ. [Pimgali venkayya.]
13033. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe pabliku heltthu laborattari sthaapithamaayathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13034. കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya spordsu skool sthaapikkappettathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13035. സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി? [Saadlar vidyaabhyaasa kammeeshane niyamiccha vysroyi?]
Answer: ചെംസ്‌ഫോർഡ് പ്രഭു [Chemsphordu prabhu]
13036. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Mathsyam valartthalil munpanthiyil nilkkunna raajyam?]
Answer: ചൈന [Chyna]
13037. അക്ബറുടെ തലസ്ഥാനം? [Akbarude thalasthaanam?]
Answer: ഫത്തേപ്പൂര്‍ സിക്രി [Phattheppoor sikri]
13038. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്? [Pottanshyal vyathyaasam alakkunna yoonittu?]
Answer: വോൾട്ട് (V) [Volttu (v)]
13039. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? [Ottakatthinte phosilukal kandetthiya sindhoonadithada kendram?]
Answer: കാലിബംഗൻ [Kaalibamgan]
13040. കേരളത്തിലെ ആദ്യ പുബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya publikku lybrari sthaapikkappettathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13041. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്? [Inthyan paarlamenrile etta vum valiya kammittiyeth?]
Answer: എസ്റ്റിമേറ്റ്സ് കമ്മിറ്റി [Esttimettsu kammitti]
13042. ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്? [Inthyayile maan varggangalil ettavum valuth?]
Answer: സാംബാർ [Saambaar]
13043. സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്? [Supreem kodathiyude pin kodu ethrayaan?]
Answer: 110201
13044. കേരളത്തിലെ ആദ്യ മ്യുസിയം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya myusiyam sthaapikkappettathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13045. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം? [Jaaliyanvaalaabaagu koottakkolaykku kaaranamaaya niyamam?]
Answer: റൗലറ്റ് ആക്ട് [Raulattu aakdu]
13046. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്? [‘shreekrushnadarshanam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
13047. ‘കാദംബരി’ എന്ന കൃതി രചിച്ചത്? [‘kaadambari’ enna kruthi rachicchath?]
Answer: ബാണഭട്ടൻ [Baanabhattan]
13048. റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയ തുമ്പയിലെ ക്രിസ്ത്യൻപള്ളി? [Rokkattu vikshepanakendramaakki maattiya thumpayile kristhyanpalli?]
Answer: സെയ്ന്റ് മേരി മഗ്ദലീന പള്ളി [Seyntu meri magdaleena palli]
13049. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം? [Poykayil yohannaan maranamadanjavarsham?]
Answer: 1939 ജൂൺ 29 [1939 joon 29]
13050. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം? [Maamaankam avasaanikkunnathinum saamoothiriyude padanatthinum kaaranam?]
Answer: ഹൈദരാലിയുടെ മലബാർ ആക്രമണം [Hydaraaliyude malabaar aakramanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution