<<= Back Next =>>
You Are On Question Answer Bank SET 261

13051. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്? [“madyam vishamaanu athu undaakkaruthu kudikkaruthu kodukkaruth”ennu padtippicchathaar?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

13052. ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്? [Ethu nadiyude theeratthaanu alaksaandarum porasum ettumuttiyath?]

Answer: ഝലം നദി [Jhalam nadi]

13053. കയ്യൂർ സമരനായകൻ? [Kayyoor samaranaayakan?]

Answer: E.K നായനാർ [E. K naayanaar]

13054. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? [Lokatthile aadyatthe sttokku ekschenchu?]

Answer: ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച് [Aan‍ru verppu sttokku ekschenchu]

13055. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya mrugashaala sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13056. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്? [Konkan reyilve uthghaadanam cheythath?]

Answer: എ.ബി.വാജ്പേയ് [E. Bi. Vaajpeyu]

13057. കേരളത്തിലെ ആദ്യ ജയിൽ സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya jayil sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13058. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്? [Ore maasu namparum vyathyastha attomika namparumulla moolakangalaan?]

Answer: ഐസോബാര്‍ [Aisobaar‍]

13059. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya sarkkaar aashupathri sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13060. കേരളത്തിലെ ആദ്യ വാന നിരീക്ഷണശാല സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya vaana nireekshanashaala sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13061. കേരളത്തിലെ ആദ്യ സർക്കാർ പ്രസ്സ് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya sarkkaar prasu sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13062. ഏറ്റവും വലിയ ധമനി? [Ettavum valiya dhamani?]

Answer: അയോർട്ടാ [Ayorttaa]

13063. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aan simhavum pen kaduvayum inachernnu undaakunna kunju?]

Answer: ലൈഗൺ [Lygan]

13064. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി? [Vilaapakaavya prasthaanatthile aadya maalika kruthi?]

Answer: ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി ) [Oru vilaapam (si. Esu subramanyan potti )]

13065. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം? [Maalidveepin‍re desheeya vruksham?]

Answer: തെങ്ങ് [Thengu]

13066. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി? [Viyattnaamil kolani sthaapiccha yooropyan shakthi?]

Answer: ഫ്രാൻസ് [Phraansu]

13067. കേരളത്തിലെ ആദ്യ ടെലിഫോണ് ‍ കണക്ട്ഷൻ കിട്ടിയത് എവിടെ ? [Keralatthile aadya deliphonu ‍ kanakdshan kittiyathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13068. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത? [Shreelankayude prasidantum pradhaanamanthriyumaaya vanitha?]

Answer: ചന്ദ്രിക കുമാര തുംഗ [Chandrika kumaara thumga]

13069. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്? [Vyttu hausil aadyamaayi thaamasiccha amerikkan prasidan‍r?]

Answer: ജോൺ ആഡംസ് [Jon aadamsu]

13070. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Thiruvithaamkoorin‍re nellara ennariyappettirunna sthalam?]

Answer: നാഞ്ചിനാട് [Naanchinaadu]

13071. കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya rediyo nilayam sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13072. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്? [Keralatthe cherme ennu paraamarshikkunna indikkayude kartthaav?]

Answer: മെഗസ്ത നിസ് [Megastha nisu]

13073. ഭാരതരത്നം ലഭിച്ച ആദ്യ രാഷ്ട്രപതി? [Bhaaratharathnam labhiccha aadya raashdrapathi?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

13074. കേരളത്തിലെ ഏറ്റവും ചെറിയ നദി? [Keralatthile ettavum cheriya nadi?]

Answer: മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ്പൂണികുന്നുകളിൽ; പ്രധാന പോഷകനദി: പാവുറു) [Mancheshvaram puzha (jilla: kaasarkodu; neelam: 16 ki. Mee; pathikkunnath: uppala kaayal‍; uthbhavikkunnathu : baaleppoonikunnukalil; pradhaana poshakanadi: paavuru)]

13075. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി? [Keralatthile aadya philim sosytti?]

Answer: ചിത്രലേഖ [Chithralekha]

13076. സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്? [Saamoothiriyude naavika senaa medhaavi aar?]

Answer: കുഞ്ഞാലി മരക്കാർ [Kunjaali marakkaar]

13077. കേരളത്തിലെ ആദ്യ ദൂരദർശൻ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya dooradarshan kendram sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13078. കേരളത്തിലെ ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya deknopaarkku sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13079. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി? [Inthyayil nikuthi parishkkaranatthinu nirddhesham nalkiya kammitti?]

Answer: രാജാ ചെല്ലയ്യ കമ്മിറ്റി [Raajaa chellayya kammitti]

13080. കേരളത്തിലെ ആദ്യ ഫ്ലയിംഗ് ക്ലബ് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya phlayimgu klabu sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13081. ‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘inthyan mirar’ pathratthin‍re sthaapakan‍?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

13082. ഒഡിഷയുടെ സംസ്ഥാന മൃഗം? [Odishayude samsthaana mrugam?]

Answer: മ്ലാവ് [Mlaavu]

13083. കേരളത്തിലെ ആദ്യ റബ്ബറധിഷ്ഠിത വ്യവസായ സ്ഥാപനം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya rabbaradhishdtitha vyavasaaya sthaapanam sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13084. കേരളത്തിലെ ആദ്യ അന്താരാഷ് ‌ ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya anthaaraashu dra vimaanatthaavalam sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13085. കേരളത്തിലെ ആദ്യ സിറ്റി കോർപ്പറേഷൻഏത് ? [Keralatthile aadya sitti korppareshanethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13086. കെ.പി.രാമനുണ്ണിയുടെ ' സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയത്? [Ke. Pi. Raamanunniyude ' soophi paranjakatha' athe peril‍ sinimayaakkiyath?]

Answer: പ്രിയനന്ദന്‍ [Priyanandan‍]

13087. ഒരു സസ്യത്തിന്‍റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്? [Oru sasyatthin‍re perilariyappedunna vanyajeevi sankethamaan?]

Answer: കുറിഞ്ഞിമല വന്യജീവി സങ്കേതം (ഇടുക്കി) [Kurinjimala vanyajeevi sanketham (idukki)]

13088. കേരളത്തിൽ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം ഏത് ? [Keralatthil aadyatthe vydyutheekarikkappetta nagaram ethu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13089. ആശ്ചര്യ ചൂഡാമണി? [Aashcharya choodaamani?]

Answer: ശക്തി ഭദ്രൻ [Shakthi bhadran]

13090. കേരളത്തിലെ ആദ്യ ലോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya lo koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13091. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല? [Keralatthil prathisheersha varumaanam koodiya jilla?]

Answer: എരണാകുളം [Eranaakulam]

13092. ഭാരതരത്നം ലഭിച്ച ആദ്യ വനിത? [Bhaaratharathnam labhiccha aadya vanitha?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

13093. പക്ഷികൾ വഴിയുള്ള പരാഗണം? [Pakshikal vazhiyulla paraaganam?]

Answer: ഓർണിതോഫിലി [Ornithophili]

13094. അമേരിക്കയിലെ നിയമനിർമാണ സഭയേത്? [Amerikkayile niyamanirmaana sabhayeth?]

Answer: കോൺഗ്രസ് [Kongrasu]

13095. കേരളത്തിലെ ആദ്യ എഞ്ചിനീയറിങ്ങ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya enchineeyaringu koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13096. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ? [Irupatthimoonnaamatthe theerththankaran?]

Answer: പാർശ്വനാഥൻ [Paarshvanaathan]

13097. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya vanithaa koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13098. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya medikkal koleju sthaapikkappettathu evide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

13099. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്? [Velutthampi dalava kundara vilambaram purappeduvicchath?]

Answer: 1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനം) [1809 januvari 11; kundarayile ilampalloor kshethrasannidhiyil vacchu; (brittishukaarkkethire samaram cheyyaanulla aahvaanam)]

13100. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്? [Gaandhijiyude jeevacharithram ezhuthiya phranchu novalisttu?]

Answer: റൊമെയ്ൻ റോളണ്ട് [Romeyn rolandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution