<<= Back
Next =>>
You Are On Question Answer Bank SET 262
13101. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? [Manushyashareeratthile kromasomukalude ennam?]
Answer: 46
13102. ‘കാളിനാടകം’ രചിച്ചത്? [‘kaalinaadakam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
13103. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppinre shakthikendram ennu visheshippikkappedunna sthalam?]
Answer: ബാൾക്കൻ [Baalkkan]
13104. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം? [Vlaadimar lenin sthaapiccha pathram?]
Answer: ഇസ്കര [Iskara]
13105. കേരളത്തിലെ ആദ്യ ആയൂർവേദ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya aayoorveda koleju sthaapikkappettathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13106. ഭാരതരത്നം ലഭിച്ച ആദ്യ സിനിമാനടൻ? [Bhaaratharathnam labhiccha aadya sinimaanadan?]
Answer: എം.ജി.ആർ [Em. Ji. Aar]
13107. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്? [Grigoriyan kalandar roopappedutthiyath?]
Answer: അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 ) [Aloshiyasu liliyasu (grigari moonnaaman maarppaappaayude nirdeshaprakaaram; sthaapiccha varsham: 1582 )]
13108. ‘വിക്ടർ ഹ്യൂഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘vikdar hyoogo’ enna kathaapaathratthinre srushdaav?]
Answer: ജീർവാൽ ജീൽ [Jeervaal jeel]
13109. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്? [Haritha svarnnam ennariyappedunnath?]
Answer: മുള [Mula]
13110. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? [Saadhaarana brahma samaajatthinte nethruthyam vahicchath?]
Answer: ആനന്ദ മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി [Aananda mohan bosu & shivaananda shaasthri]
13111. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? [Pinku sitti ennariyappedunna sthalam?]
Answer: ജയ്പൂർ [Jaypoor]
13112. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി? [1883 l ilbarttu bil (britteeshukaare vichaarana cheyyaan inthyan jadjimaare anuvadikkunna niyamam) paasaakkiya vysroyi?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
13113. ബിയാസ് നദിയുടെ പൗരാണിക നാമം? [Biyaasu nadiyude pauraanika naamam?]
Answer: വിപാസ [Vipaasa]
13114. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? [Bhooguruthvasiddhaantham aavishkaricchathu aaraan?]
Answer: ഐസക് ന്യുട്ടൺ [Aisaku nyuttan]
13115. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം? [Shreeraamakrushna mishante vanithaa vibhaagam?]
Answer: ശാരദാ മഠം [Shaaradaa madtam]
13116. കേരളത്തിലെ ആദ്യ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya phyn aardsu koleju sthaapikkappettathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13117. ഇന്ത്യയിലെ ആദ്യ ക്ലൌഡ് കമ്പ്യുട്ടിംഗ് (Cloud Computing) അധിഷ്ഠിത ' ഇ - ട്യുട്ടർ ടാബ് ലറ്റ് കമ്പ്യുട്ടർ '(e-Tutor Tablet) വികസിപ്പിച്ചത് എവിടെ ? [Inthyayile aadya kloudu kampyuttimgu (cloud computing) adhishdtitha ' i - dyuttar daabu lattu kampyuttar '(e-tutor tablet) vikasippicchathu evide ?]
Answer: ടെക്നോപാർക്ക് (Technopark) [Deknopaarkku (technopark)]
13118. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aaphrikkayude nilaccha hrudayam ennu visheshippikkappedunna sthalam?]
Answer: ചാഡ് [Chaadu]
13119. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം? [Mikaccha paarlamenteriyanulla avaardu labhiccha aadya paarlamentamgam?]
Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]
13120. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്? [‘aanandaguru geetha’ enna kruthi rachicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
13121. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്? [‘thatthvamasi’ enna kruthiyude rachayithaav?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
13122. തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്? [Thalikkottayuddhatthil bhaaminiraajyangalude samyukthasynyatthe nayicchathaar?]
Answer: ഗോൽക്കൊണ്ട സുൽത്താൻ ഇബ്രാഹിം കുത്തബ് [Golkkonda sultthaan ibraahim kutthabu]
13123. ആറ്റത്തിന്‍റെ ഭാരം കൂടിയ കണം? [Aattatthinre bhaaram koodiya kanam?]
Answer: ന്യൂട്രോൺ [Nyoodron]
13124. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്? [Inthyayile porcchugeesu charithram rekhappedutthiyath?]
Answer: ജെയിംസ് കോറിയ [Jeyimsu koriya]
13125. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി? [Dalhiyil raajakeeya darbaar samghadippiccha vysroyi?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
13126. കേരളത്തിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾക്ക് പൊതുവായി നല്കുന്ന ബ്രാൻഡ് നെയിം എന്താണ് ? [Keralatthil ninnulla kytthari uthpannangalkku pothuvaayi nalkunna braandu neyim enthaanu ?]
Answer: കേരള ഹാൻഡ് ലൂം [Kerala haandu loom]
13127. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം? [Shreelankayile ettavum valiya nagaram?]
Answer: കൊളംബോ [Kolambo]
13128. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വധിച്ചതിലൂടെ വിവാദത്തിലായ ഇറ്റാലിയൻ കപ്പൽ ഏത് ? [Inthyan samudraathirtthiyil vecchu inthyan mathsyatthozhilaalikale vadhicchathiloode vivaadatthilaaya ittaaliyan kappal ethu ?]
Answer: എന്റിക്ക ലെക്സി [Entikka leksi]
13129. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Lokanaarkkaavu kshethram sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
13130. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി? [Thiru keaacchiyile avasaanatthe mukhyamanthri?]
Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli geaavindameneaan]
13131. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി? [Maranaanantharam bhaaratharathnam labhiccha aadya vyakthi?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
13132. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം? [Sooryaprakaasha chikilsaye sambandhicchulla padtanam?]
Answer: ഹീലിയോതെറാപ്പി [Heeliyotheraappi]
13133. 1 കലോറി എത്ര ജൂൾ ആണ്? [1 kalori ethra jool aan?]
Answer: 4.2 ജൂൾ [4. 2 jool]
13134. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം? [Raktham kattapidikkunnathinu sahaayikkunna jeevakam?]
Answer: ജീവകം കെ [Jeevakam ke]
13135. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റി (Indira Gandhi National Open University / IGNOU) മലബാർ റിജണൽ സെന്റർ എവിടെ ? [Indiraagaandhi naashanal oppanu yoonivezhsitti (indira gandhi national open university / ignou) malabaar rijanal sentar evide ?]
Answer: വടകര [Vadakara]
13136. കേരളത്തിൽ ആദ്യമായി അക്ഷയ പദ്ധതി ആരംഭിച്ചത് എവിടെ ? [Keralatthil aadyamaayi akshaya paddhathi aarambhicchathu evide ?]
Answer: പള്ളിക്കൽ ( മലപ്പുറം ) [Pallikkal ( malappuram )]
13137. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം? [Yu. Ennil ninnum puratthaakkappetta randaamatthe raajyam?]
Answer: യൂഗോസ്ലാവ്യ -1992 [Yoogoslaavya -1992]
13138. ATM എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്? [Atm enna aashayam aadyamaayi avatharippicchath?]
Answer: ലൂദർ ജോർജ്ജ് സിംജിയൻ [Loodar jorjju simjiyan]
13139. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്? [Keralappazhama enna kroothiyude kartthaav?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
13140. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ഏത് ? [Keralatthile aadyatthe kadalaasu rahitha sarkkaar opheesu ethu ?]
Answer: ഐ . ടി . മിഷൻ [Ai . Di . Mishan]
13141. ചേരി നിർമ്മാർജനം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ഏത് ? [Cheri nirmmaarjanam lakshyamittu keralatthil aarambhiccha puthiya paddhathi ethu ?]
Answer: രാജീവ് ആവാസ് യോജന [Raajeevu aavaasu yojana]
13142. ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? [ draavankoor baanku limittadu sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
13143. ഷഡ്പദങ്ങളുടെ ശ്വസനാവയവം? [Shadpadangalude shvasanaavayavam?]
Answer: ട്രക്കിയ [Drakkiya]
13144. കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Krushnaraaju saagar anakkettu sthithi cheyyunna samsthaanam?]
Answer: കർണാടക (കാവേരി നദിയിൽ) [Karnaadaka (kaaveri nadiyil)]
13145. ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം? [Phaakdari niyamam paasaakkiya lokatthile aadya raajyam?]
Answer: ഇംഗ്ലണ്ട് - 1837 [Imglandu - 1837]
13146. ബീഹാറിന്‍റെ സംസ്ഥാന മൃഗം? [Beehaarinre samsthaana mrugam?]
Answer: കാട്ടുപോത്ത് [Kaattupotthu]
13147. മുദ്രാ രാക്ഷസം രചിച്ചത് ആര്? [Mudraa raakshasam rachicchathu aar?]
Answer: വിശാഖദത്തന്‍ [Vishaakhadatthan]
13148. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം? [Hyooman jeenom paddhathi aarambhiccha varsham?]
Answer: 1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ) [1990 ( aadya medhaavi : jayimsu vaadsan)]
13149. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്? [Ethu sammelanatthil vacchaanu thaalikettu kalyaanam bahishkkarikkaan shreenaaraayana guru aahvaanam cheythath?]
Answer: ആലുവ സമ്മേളനം [Aaluva sammelanam]
13150. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Ellaa graamangalilum baankimgu samvidhaanam erppedutthiya aadya inthyan samsthaanam ?]
Answer: കേരളം [Keralam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution