<<= Back
Next =>>
You Are On Question Answer Bank SET 263
13151. തലയോട്ടിയിലെ അസ്ഥികള്‍? [Thalayottiyile asthikal?]
Answer: 22
13152. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല ഏത് ? [Inthyayile aadya sampoorna vydyutheekrutha jilla ethu ?]
Answer: പാലക്കാട് [Paalakkaadu]
13153. ത്രി - ജി (Third Generation) മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ? [Thri - ji (third generation) mobyl sevanam labhyamaaya keralatthile aadya nagaram ethu ?]
Answer: കോഴിക്കോട് [Kozhikkodu]
13154. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത? [Dapyootti speekkaraaya aadya malayaali vanitha?]
Answer: കെ.ഒ.അയിഷാ ഭായി [Ke. O. Ayishaa bhaayi]
13155. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ? [1983l inthya lokakappu nediyappol kyaapttan?]
Answer: കപിൽദേവ് [Kapildevu]
13156. എത്രാമത്തെ ലോകസഭാ തിരഞ്ഞെടുപ്പാണ് അടുത്ത് നടന്നത് ? [Ethraamatthe lokasabhaa thiranjeduppaanu adutthu nadannathu ?]
Answer: 16
13157. ഭൂട്ടാന്‍റെ നാണയം? [Bhoottaanre naanayam?]
Answer: ഗുൽട്രം [Guldram]
13158. ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭുരിപക്ഷത്തിൽ വിജയിച്ചത് ആരാണ് ? [Ee lokasabhaa thiranjeduppil ettavum kooduthal bhuripakshatthil vijayicchathu aaraanu ?]
Answer: നരേന്ദ്രമോഡി [Narendramodi]
13159. കേരളത്തിനായി കേന്ദ്രം അടുത്തെയിടെ അനുവദിച്ച ഐ . ഐ . ടി എവിടെയാണ് വരുന്നത് ? [Keralatthinaayi kendram aduttheyide anuvadiccha ai . Ai . Di evideyaanu varunnathu ?]
Answer: പാലക്കാട് [Paalakkaadu]
13160. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്? [‘ormmayude arakal’ aarude aathmakathayaan?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
13161. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം? [Childransu philim sosytti ~ aasthaanam?]
Answer: മുംബൈ [Mumby]
13162. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്? [Lokatthile ettavum uyaratthilulla yuddhameghala sthithi cheyyunnath?]
Answer: സിയാച്ചിൻ [Siyaacchin]
13163. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Kraanku shaaphttu nirmmaanatthilupayogikkunna lohasankaram?]
Answer: നിക്കൽ സ്റ്റീൽ [Nikkal stteel]
13164. ജലദോഷം രോഗത്തിന് കാരണമായ വൈറസ്? [Jaladosham rogatthinu kaaranamaaya vyras?]
Answer: റൈനോ വൈറസ് [Ryno vyrasu]
13165. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി? [Manushya shareeratthile ettavum valiya grandhi?]
Answer: കരൾ [Karal]
13166. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം? [Inthya loka vyaapaara samghadanayil amgamaaya varsham?]
Answer: 1995
13167. ഏത് വർഷത്തിന് മുൻപ് അച്ചടിച്ച കറൻസി നോട്ടുകളാണ് 2015 ജനുവരി 1 മുതൽ പിൻവലിക്കുന്നത് ? [Ethu varshatthinu munpu acchadiccha karansi nottukalaanu 2015 januvari 1 muthal pinvalikkunnathu ?]
Answer: 2005
13168. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്? [Baanku nottu prasu sthithi cheyyunnath?]
Answer: ദേവാസ് (മധ്യപ്രദേശ്) [Devaasu (madhyapradeshu)]
13169. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം? [Konkan reyilveyiloode charakku vandi oditthudangiyavarsham?]
Answer: 1997
13170. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ? [Gujaraatthile aadya vanithaa mukhyamanthri ?]
Answer: ആനന്ദിബെൻ പട്ടേൽ [Aanandiben pattel]
13171. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത? [Adutthulla vasthukkale vyakthamaayi kaanaan kazhiyaattha kanninte nyoonatha?]
Answer: ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) [Deerghadrushdi (hyppar medroppiya or long sight)]
13172. പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്? [Paaraalisisu baadhikkunnathu ethu avayavatthinaan?]
Answer: നാഡീവ്യൂഹം [Naadeevyooham]
13173. ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്? [Ledi ophu inthyan sinima ennariyappedunnath?]
Answer: ദേവി കാറാണി റോറിച്ച് [Devi kaaraani roricchu]
13174. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം? [Bc 232 muthal keralatthil vyaapicchu thudangiya matham?]
Answer: ബുദ്ധമതം [Buddhamatham]
13175. കുറുവന്‍ ദൈവത്താന്‍റെ യഥാര്‍ത്ഥ പേര്? [Kuruvan dyvatthaanre yathaarththa per?]
Answer: നടുവത്തമ്മന്‍ [Naduvatthamman]
13176. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? [Aligaddu prasthaanatthinte sthaapakan?]
Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]
13177. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം? [Porcchugeesu naavikanaaya kabraal keralatthiletthiya varsham?]
Answer: 1500 AD
13178. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Dacchukaar inthyayil aadyatthe phaakdari sthaapiccha sthalam?]
Answer: മസൂലി പട്ടണം (1605) [Masooli pattanam (1605)]
13179. ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച വർഷം ? [Bhaaratheeya mahilaa baanku aarambhiccha varsham ?]
Answer: 2013
13180. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്? [O. Pi. Vi (oral poliyo vaaksin ) kandupidicchath?]
Answer: ആൽബർട്ട് സാബിൻ [Aalbarttu saabin]
13181. കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? [Keralatthil kooduthal desheeyapaathakal kadannupokunna jilla?]
Answer: എറണാകുളം [Eranaakulam]
13182. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്? [Prasiddha pakshisankethamaaya pakshipaathaalam sthithi cheyyunnath?]
Answer: വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ [Vayanaattile brahmagiri malayil]
13183. സെട്രയിറ്റ് ഫ്രം ദ ഹാർട്ട്, ദി ട്രൂ സ്റ്റോറി, ക്രിക്കറ്റ് മൈ സ്റ്റൈൽ എന്നീ കൃതികൾ രചിച്ചത്? [Sedrayittu phram da haarttu, di droo sttori, krikkattu my sttyl ennee kruthikal rachicchath?]
Answer: കപിൽദേവ് [Kapildevu]
13184. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്? [Jhaansiyilum gvaaliyorilum viplavam nayicchath?]
Answer: ഝാൻസി റാണി [Jhaansi raani]
13185. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം? [Thamizhnaattil malayaali dempil sthithi cheyyunna sthalam?]
Answer: യേർക്കാട് [Yerkkaadu]
13186. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ? [Aanthroppolajikkal sarve ophu inthya?]
Answer: കൊൽക്കത്ത [Kolkkattha]
13187. മഹാകവി ഉള്ളൂരി സ്മാരകം? [Mahaakavi ulloori smaarakam?]
Answer: ജഗതി (തിരുവനന്തപുരം) [Jagathi (thiruvananthapuram)]
13188. ആരുടെ ജന്മദിനത്തിലാണ് ഭാരതീയ മഹിളാബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത് ? [Aarude janmadinatthilaanu bhaaratheeya mahilaabaankinte pravartthanam aarambhicchathu ?]
Answer: ഇന്ദിരാഗാന്ധിയുടെ [Indiraagaandhiyude]
13189. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്? [Sodiyam uthpaadippikkumpol upolppannamaayi labhikkunnath?]
Answer: ക്ലോറിൻ [Klorin]
13190. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്? [The zamorines of calicut enna kruthiyude kartthaav?]
Answer: കെ.വി.കൃഷ്ണയ്യർ [Ke. Vi. Krushnayyar]
13191. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Kuttavaalikalkku pothumaappu nalkunnathinulla raashdrapathiyude adhikaaratthe kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 72 [Aarttikkil 72]
13192. പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ്? [Panchasiddhaanthika ; bruhathsamhitha ennee kruthikalude rachayithaav?]
Answer: വരാഹമിഹീരൻ [Varaahamiheeran]
13193. ഇന്ത്യയിൽ ആദ്യ സമ്പൂർണ വനിതാ ബ്രാഞ്ച് ആരംഭിച്ച ഇൻഷുറൻസ് കമ്പനി ? [Inthyayil aadya sampoorna vanithaa braanchu aarambhiccha inshuransu kampani ?]
Answer: ബജാജ് അലയൻസ് [Bajaaju alayansu]
13194. ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്? [Chaalookyanmaareyum paramaara raajaakkanmaareyum paraajayappedutthiya raashdra kooda raajaav?]
Answer: കൃഷ്ണ Ill [Krushna ill]
13195. ഇന്‍ഡിക്കയുടെ കര്‍ത്താവ്? [Indikkayude kartthaav?]
Answer: മെഗസ്തനീസ് [Megasthaneesu]
13196. അനിൽ കുംബ്ളെയുടെ കൃതി? [Anil kumbleyude kruthi?]
Answer: വൈഡ് ആംഗിൾ [Vydu aamgil]
13197. ലോകസഭയുടെ സ്പീക്കർ ആകുന്ന രണ്ടാമത്തെ വനിത ? [Lokasabhayude speekkar aakunna randaamatthe vanitha ?]
Answer: സുമിത്ര മഹാജൻ [Sumithra mahaajan]
13198. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്? [Aalam aara enna chithram samvidhaanam cheythath?]
Answer: അർദേശീർ ഇറാനി [Ardesheer iraani]
13199. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്? [Mausinram sthithicheyyunna kunnu?]
Answer: ഖാസി [Khaasi]
13200. ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ? [Hydrajanre attomiku nampar?]
Answer: 1
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution