1. കേരളത്തിലെ ഏറ്റവും ചെറിയ നദി? [Keralatthile ettavum cheriya nadi?]
Answer: മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ്പൂണികുന്നുകളിൽ; പ്രധാന പോഷകനദി: പാവുറു) [Mancheshvaram puzha (jilla: kaasarkodu; neelam: 16 ki. Mee; pathikkunnath: uppala kaayal; uthbhavikkunnathu : baaleppoonikunnukalil; pradhaana poshakanadi: paavuru)]