<<= Back
Next =>>
You Are On Question Answer Bank SET 2574
128701. നളന്ദ സർവകലാശാല നശിപ്പിച്ചതാര്? [ nalanda sarvakalaashaala nashippicchathaar?]
Answer: ഭക്ത്യാർ ഖിൽജി [bhakthyaar khilji]
128702. ലോകത്തിലെ ആദ്യത്തെ സർവകലാശാല? [ lokatthile aadyatthe sarvakalaashaala?]
Answer: തക്ഷശില [thakshashila ]
128703. കേരള വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്? [ kerala vidyaabhyaasa niyamam praabalyatthil vannath?]
Answer: 1959 ജൂൺ 1 [1959 joon 1]
128704. റെയിൽവേ എൻജിൻ കണ്ടുപിടിച്ചത്? [ reyilve enjin kandupidicchath?]
Answer: ജോർജ് സ്റ്റീഫൻസൺ [Jorju stteephansan ]
128705. ഇന്ത്യൻ റെയിൽവേയുടെ പിതാവ്? [ inthyan reyilveyude pithaav?]
Answer: ഡൽഹൗസി പ്രഭു [Dalhausi prabhu ]
128706. ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ ആരംഭിച്ച വർഷം? [ inthyayile aadya medro reyilve aarambhiccha varsham?]
Answer: 1984ൽ കൊൽക്കത്തയിൽ [1984l kolkkatthayil ]
128707. ആദ്യമായി കമ്പ്യൂട്ടർ റിസർവേഷൻ ആരംഭിച്ച വർഷം? [ aadyamaayi kampyoottar risarveshan aarambhiccha varsham?]
Answer: 1986
128708. ആദ്യമായി പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി? [ aadyamaayi prasidanshyal saloon upayogiccha raashdrapathi?]
Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. raajendra prasaadu ]
128709. മദർ തെരേസയുടെ നൂറാം ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ഒരുക്കിയ എക്സിബിഷൻ ട്രെയിൻ? [ madar theresayude nooraam janmavaarshikam pramaanicchu inthyan reyilve orukkiya eksibishan dreyin?]
Answer: മദർ എക്സ് പ്രസ് [Madar eksu prasu]
128710. ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ? [ inthyan reyilveyude aadambara dooristtu dreyin?]
Answer: പാലസ് ഓൺ വീൽസ് [paalasu on veelsu ]
128711. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം? [ inthyayil ettavum kooduthal rodu dyrghyamulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra ]
128712. ഗ്രാന്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്? [ graantu dranku rodu bandhippikkunnath?]
Answer: കൊൽക്കത്ത അമൃത്സർ [Kolkkattha amruthsar ]
128713. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്? [ sendral rodu risarcchu insttittyoottu?]
Answer: ന്യൂഡൽഹി [Nyoodalhi ]
128714. ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം? [ ettavum kooduthal thunittharangal kayattumathi cheyyunna thuramukham?]
Answer: കാണ്ട്ല [Kaandula ]
128715. ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [ chanam uthpaadanatthil onnaam sthaanatthulla raajyam?]
Answer: ഇന്ത്യ [Inthya ]
128716. ടാറ്റാ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത്? [ daattaa irumpurukku shaala sthithi cheyyunnath?]
Answer: ജംഷഡ്പൂർ [Jamshadpoor ]
128717. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല? [ inthyayile ettavum valiya irumpurukku nirmmaanashaala?]
Answer: ഭിലായ് [Bhilaayu]
128718. ഏറ്റവും കൂടുതൽ പേപ്പർ മില്ലുകളുള്ള സംസ്ഥാനം? [ ettavum kooduthal peppar millukalulla samsthaanam?]
Answer: ഉത്തർപ്രദേശ് [uttharpradeshu ]
128719. നാനോ കാറുകൾ നിർമ്മിക്കുന്ന കമ്പനി? [ naano kaarukal nirmmikkunna kampani?]
Answer: ടാറ്റാ മോട്ടോഴ്സ് [Daattaa mottozhsu]
128720. ഇന്ത്യയിൽ കമ്പിളി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങൾ? [ inthyayil kampili vyavasaayatthinte pradhaana kendrangal?]
Answer: അമൃത്സർ, ലുധിയാന,ധരിവാൾ [amruthsar, ludhiyaana,dharivaal ]
128721. ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [ inthyayile maanchasttar ennariyappedunnath?]
Answer: മുംബയ് [Mumbayu ]
128722. കേരളത്തിലെ ആദ്യ വ്യവസായമന്ത്രി? [ keralatthile aadya vyavasaayamanthri?]
Answer: കെ.പി. ഗോപാലൻ [Ke.pi. gopaalan ]
128723. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൽക്കരി ഇനം? [ ettavumadhikam upayogikkappedunna kalkkari inam?]
Answer: ബിറ്റുമിൻ [Bittumin ]
128724. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സ്തൂപം? [ thapaal sttaampil prathyakshappetta aadya sthoopam?]
Answer: അശോകസ്തംഭം [Ashokasthambham ]
128725. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ? [ inthyayude thapaal sttaampil prathyakshappetta aadya bhaaratheeyan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi ]
128726. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാനടി? [ thapaal sttaampil prathyakshappetta aadya sinimaanadi?]
Answer: നർഗീസ് ദത്ത് [Nargeesu datthu ]
128727. ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം തപാൽസ്റ്റാമ്പിൽ അച്ചടിച്ച രാജ്യം? [ inthya kazhinjaal gaandhijiyude chithram thapaalsttaampil acchadiccha raajyam?]
Answer: അമേരിക്ക [Amerikka ]
128728. കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെന്റർ? [ keralatthile aadya speedu posttu sentar?]
Answer: എറണാകുളം [Eranaakulam ]
128729. പ്രാവുകളെ ഉപയോഗിച്ച് വാർത്താവിനിമയം നടത്തിയിരുന്ന ഇന്ത്യൻ സംസ്ഥാനം? [ praavukale upayogicchu vaartthaavinimayam nadatthiyirunna inthyan samsthaanam?]
Answer: ഒഡീഷ (2002ൽ നിറുത്തലാക്കി) [Odeesha (2002l nirutthalaakki) ]
128730. ഒഴുകുന്ന ദേശീയോദ്യാനം? [ ozhukunna desheeyodyaanam?]
Answer: കെയ്ബുൾ ലാംജാവോ [Keybul laamjaavo]
128731. ഏറ്റവും ഉയരം കൂടിയ വന്യജീവി സങ്കേതം? [ ettavum uyaram koodiya vanyajeevi sanketham?]
Answer: കാഞ്ചൻജംഗ [kaanchanjamga ]
128732. ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്? [ inthyayile aadyatthe battarphly paarkku?]
Answer: ബണ്ണാർഘട്ട് [Bannaarghattu ]
128733. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ? [ vyldu lyphu krym kandrol byooro?]
Answer: ഡൽഹി [Dalhi ]
128734. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ vaathmeeki naashanal paarkku sthithicheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
128735. ദണ്ഡികടപ്പുറം എവിടെയാണ്? [ dandikadappuram evideyaan?]
Answer: ഗുജറാത്ത് [gujaraatthu ]
128736. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടം? [ samruddhiyude neerurava ennu nehru visheshippiccha ennappaadam?]
Answer: അങ്ക് ലേശ്വർ [Anku leshvar]
128737. നിലക്കടല ഗവേഷണ കേന്ദ്രം? [ nilakkadala gaveshana kendram?]
Answer: ജൂനഗഡ് [joonagadu]
128738. അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്? [ ahammadaabaadu nagaram sthithicheyyunnathu ethu nadiyude theeratthu?]
Answer: സബർമതി [sabarmathi ]
128739. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെ വച്ച്? [ chandragupthamauryan jynamatham sveekaricchathu evide vacchu?]
Answer: ശ്രാവണ ബലഗോള [Shraavana balagola ]
128740. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം? [ inthyan kshethrashilpakalayude kalitthottil ennariyappedunna karnaadakayile sthalam?]
Answer: ഐഹോൾ [Aihol]
128741. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി? [Sylantu vaaliyiloode ozhukunna nadi?]
Answer: കുന്തിപ്പുഴ [Kunthippuzha]
128742. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത്? [Inthyayude aadya thaddhesheeya radaar imejimgu upagraham eth?]
Answer: റിസാറ്റ് - 1 [Risaattu - 1]
128743. ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം? [Inthyan roopayude chihnam audyogikamaayi amgeekarikkappetta varsham?]
Answer: 2010
128744. ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ? [Aarude aathmakathayaanu kumpasaarangal?]
Answer: റൂസ്സോ [Rooso]
128745. ചരിത്രപ്രസിദ്ധമായ കയ്യൂർസമരം നടന്നവർഷം? [Charithraprasiddhamaaya kayyoorsamaram nadannavarsham?]
Answer: 1941
128746. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സംസ്ഥാനം? [Inthyayile ettavum valiya kandalkkaadukal kaanappedunna samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
128747. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? [Olimpiksinte chihnatthile anchuvalayangalil neela valayam ethu bhookhandatthe soochippikkunnu?]
Answer: ൂറോപ്പ് [Ooroppu]
128748. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം? [Bamglaadeshinte desheeya kaayika vinodam?]
Answer: കബഡി [Kabadi]
128749. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്? [Blaakku pagoda ennariyappedunna sooryakshethram sthithicheyyunnath?]
Answer: ഒറീസ്സ [Oreesa]
128750. ൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി? [L kshethrapraveshanavilambaram purappeduviccha bharanaadhikaari?]
Answer: ശ്രീചിത്തിരതിരുനാൾ [Shreechitthirathirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution