<<= Back
Next =>>
You Are On Question Answer Bank SET 2573
128651. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? [ thanneermukkam bandu ethu kaayalinu kurukeyaanu nirmmicchirikkunnath?]
Answer: വേമ്പനാട്ട് കായൽ [vempanaattu kaayal]
128652. ബാങ്കിംഗ് റെഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം? [ baankimgu reguleshan aakdu nadappilaakkiya varsham?]
Answer: 1949
128653. ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതികാലത്താണ് ആരംഭിച്ചത്? [ bhilaayu irumpurukku nirmmaanashaala ethu panchavathsarapaddhathikaalatthaanu aarambhicchath?]
Answer: 1956-61
128654. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം? [ saarvvadesheeya manushyaavakaasha dinamaayi aacharikkunna divasam?]
Answer: ഡിസംബർ 10 [disambar 10]
128655. തിണസങ്കല്പം നിലനിന്നിരുന്ന കേരളത്തിൽ പർവ്വതപ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്? [ thinasankalpam nilaninnirunna keralatthil parvvathapradeshangal ariyappettirunnath?]
Answer: കുറിഞ്ചി [kurinchi]
128656. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിലെത്തിച്ചത്? [ chavittunaadakam enna kalaaroopam ethu videsheeyaraanu keralatthiletthicchath?]
Answer: പോർച്ചുഗീസുകാർ [porcchugeesukaar]
128657. ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്? [ haaldiya thuramukham ethu samsthaanatthilaan?]
Answer: പശ്ചിമബംഗാൾ [pashchimabamgaal]
128658. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു? [ nethaaji subhaashu chandrabosu anthaaraashdra vimaanatthaavalam evide sthithicheyyunnu?]
Answer: കൊൽക്കത്ത [kolkkattha]
128659. ഇന്ദിരആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [ indiraaavaasu yojana ethumaayi bandhappettirikkunnu?]
Answer: ഭവനനിർമ്മാണം [bhavananirmmaanam]
128660. സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്? [ sukhavaasakendramaaya maundu abu pattanam sthithicheyyunnathu ethu parvathanirayilaan?]
Answer: ആരവല്ലി [aaravalli]
128661. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്? [ kerala navoththaanatthinte pithaavaayi ariyappedunnath?]
Answer: ശ്രീനാരായണഗുരു [shreenaaraayanaguru]
128662. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്? [ hiraakkudu anakkettu ethu nadiyilaan?]
Answer: മഹാനദി [mahaanadi]
128663. താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thaansen sammaanam ethumaayi bandhappettirikkunnu?]
Answer: സംഗീതം [samgeetham]
128664. ബുലൻഡ് ദർവാസ നിർമ്മിച്ചതാര്? [ bulandu darvaasa nirmmicchathaar?]
Answer: അക്ബർ [akbar]
128665. ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൺ സ്ഥിതിചെയ്യുന്നത്? [ inthyayile eka agniparvathamaaya baaran sthithicheyyunnath?]
Answer: ആൻഡമാൻ നിക്കോബാർ [aandamaan nikkobaar]
128666. ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്? [ inthya putthan saampatthikanayam sveekaricchathu ethu pradhaanamanthriyude kaalatthu?]
Answer: നരസിംഹറാവു [narasimharaavu]
128667. മുദ്രാരാക്ഷസം ആരുടെ കൃതിയാണ്? [ mudraaraakshasam aarude kruthiyaan?]
Answer: വിശാഖദത്തൻ [vishaakhadatthan]
128668. ലെ മഹത്തായ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്? [ le mahatthaaya viplavatthinu kaanpooril nethruthvam koduttha nethaav?]
Answer: നാനാസാഹിബ് [naanaasaahibu]
128669. താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [ thaashkentu prakhyaapanatthil oppuvaccha inthyan pradhaanamanthri?]
Answer: ലാൽ ബഹാദൂർ ശാസ്ത്രി [laal bahaadoor shaasthri]
128670. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു? [ naatturaajyangalude samyojanatthinaayi roopam konda sttettsu dippaarttmentinte sekrattari aaraayirunnu?]
Answer: വി.പി.മേനോൻ [vi.pi.menon]
128671. -ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസകമ്മീഷന്റെ ചെയർമാൻ ആരായിരുന്നു? [ -le yoonivezhsitti vidyaabhyaasakammeeshante cheyarmaan aaraayirunnu?]
Answer: ഡോ. വി.എസ്. കോത്താരി [do. vi.esu. kotthaari]
128672. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്? [ anyaayamaayi thadavilaakkappetta oraale viduvikkaanupayogikkunna rittu?]
Answer: ഹേബിയസ് കോർപ്പസ് [hebiyasu korppasu]
128673. അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? [ appukkili enna kathaapaathram ethu kruthiyilethaan?]
Answer: ഖസാക്കിന്റെ ഇതിഹാസം [khasaakkinte ithihaasam]
128674. സഞ്ജയൻഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്? [ sanjjayanenna thoolikaanaamatthil ariyappedunnathaar?]
Answer: എം.ആർ. നായർ [em.aar. naayar]
128675. ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക്? [ le sarasvathi sammaan labhicchathaarkku?]
Answer: സുഗതകുമാരി [sugathakumaari]
128676. വംശനാശഭീഷണി നേരിടുന്നവരയാടുകൾ ഏത് വന്യജീവസംരക്ഷണകേന്ദ്രത്തിലാണ് കാണപ്പെടുന്നത്? [ vamshanaashabheeshani neridunnavarayaadukal ethu vanyajeevasamrakshanakendratthilaanu kaanappedunnath?]
Answer: ഇരവികുളം [iravikulam]
128677. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ? [ adiyanthira saahacharyangale neridaan shareeratthe sajjamaakkunna hormon?]
Answer: അഡ്രിനാലിൻ [adrinaalin]
128678. ഡെങ്കിപ്പനി പരത്തുന്ന കൊതുക്? [ denkippani paratthunna kothuk?]
Answer: എയ്ഡിസ് ഈജിപ്റ്റി [eydisu eejiptti]
128679. ഒന്നാം ഭൗമഉച്ചകോടി നടന്ന സ്ഥലം? [ onnaam bhaumaucchakodi nadanna sthalam?]
Answer: റിയോ ഡി ജനീറോ [riyo di janeero]
128680. ഇടിമിന്നലുണ്ടാകുമ്പോൾ ജനൽകമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസമൂലമാണ്? [ idiminnalundaakumpol janalkampikal virakollunnathu ethu prathibhaasamoolamaan?]
Answer: അനുനാദം [anunaadam]
128681. ട്രാൻസ്ഫോർമറിന്റെ പ്രവർത്തനതത്വം? [ draansphormarinte pravartthanathathvam?]
Answer: മ്യൂച്വൽ ഇൻഡക്ഷൻ [myoochval indakshan]
128682. കൊല്ലവർഷം ആരംഭിച്ചതെന്ന്? [ kollavarsham aarambhicchathennu?]
Answer: 825
128683. കേരളത്തിലെ ഏറ്റവും പഴയ രാജവംശം? [ keralatthile ettavum pazhaya raajavamsham?]
Answer: ആയ് രാജവംശം [aayu raajavamsham]
128684. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? [ keralatthile ettavum valiya shuddhajalathadaakam?]
Answer: ശാസ്താംകോട്ട കായൽ [shaasthaamkotta kaayal]
128685. വൈക്കം സത്യാഗ്രഹം എത്രദിവസം നീണ്ടുനിന്നു? [ vykkam sathyaagraham ethradivasam neenduninnu?]
Answer: 603
128686. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്? [ keralatthile paramparaagatha vyavasaayatthil onnaamsthaanatthu nilkkunnath?]
Answer: കയർ [kayar]
128687. ഹിമാലയത്തിലെ ഏറ്രവും ഉയരം കൂടിയ പർവ്വതനിര? [ himaalayatthile erravum uyaram koodiya parvvathanira?]
Answer: ഹിമാദ്രി [himaadri]
128688. ഡൽഹി - കൊൽക്കത്ത ദേശീയപാത? [ dalhi - kolkkattha desheeyapaatha?]
Answer: NH - 2
128689. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ eshyayile ettavum valiya nadeejanya dveepaaya majuli sthithicheyyunna samsthaanam?]
Answer: അസാം [asaam]
128690. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്ത്? [ ragulettimgu aakdu inthyayil nadappilaakkiyathu aarude bharanakaalatthu?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [vaaran hesttimgsu]
128691. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിമാനവാഹിനി കപ്പൽ? [Inthya thaddhesheeyamaayi vikasippiccheduttha aadya vimaanavaahini kappal?]
Answer: ഐ.എൻ.എസ് വിക്രാന്ത് II [Ai.en.esu vikraanthu ii ]
128692. ഇന്ത്യയുടെ ആദ്യ അന്തർവാഹിനി? [ inthyayude aadya antharvaahini?]
Answer: ഐ.എൻ.എസ് കൽവാരി [Ai.en.esu kalvaari ]
128693. ഇന്ത്യ അമേരിക്കയിൽ നിന്നുവാങ്ങിയ യുദ്ധക്കപ്പൽ? [ inthya amerikkayil ninnuvaangiya yuddhakkappal?]
Answer: യു.എസ്.എസ്. സെൻട്രൽ [Yu.esu.esu. sendral]
128694. ഇൻഡോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം? [ indoneshyayil inthyan nevi nadatthiya sunaami durithaashvaasa pravartthanam?]
Answer: ഓപ്പറേഷൻ ഗംഭീർ [Oppareshan gambheer ]
128695. ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ് യാർഡുകൾ? [ inthyayil yuddhakkappalukal nirmmikkunna shippu yaardukal?]
Answer: മസഗൺഡോക്ക് [Masagandokku]
128696. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം? [ vyomasenayude prathyeka kamaando vibhaagam?]
Answer: ഗരുഡ് [Garudu ]
128697. ഇന്ത്യൻ എയർഫോഴ്സ് അക്കാഡമി എവിടെ? [ inthyan eyarphozhsu akkaadami evide?]
Answer: ഹൈദരാബാദ് [Hydaraabaadu ]
128698. അശോകചക്ര ലഭിച്ച ആദ്യ വ്യോമസൈനികൻ? [ ashokachakra labhiccha aadya vyomasynikan?]
Answer: ഫ്ലൈറ്റ് ലെഫ്റ്റനന്റ് സുഹാസ് [Phlyttu lephttanantu suhaasu]
128699. ഇഗ്നോയുടെ ആസ്ഥാനം? [ ignoyude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi ]
128700. വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകൻ? [ vishvabhaarathi sarvakalaashaalayude sthaapakan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution