1. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? [ thanneermukkam bandu ethu kaayalinu kurukeyaanu nirmmicchirikkunnath?]
Answer: വേമ്പനാട്ട് കായൽ [vempanaattu kaayal]