1. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിലെത്തിച്ചത്? [ chavittunaadakam enna kalaaroopam ethu videsheeyaraanu keralatthiletthicchath?]
Answer: പോർച്ചുഗീസുകാർ [porcchugeesukaar]