<<= Back
Next =>>
You Are On Question Answer Bank SET 2572
128601. വിവരാവകാശ നിയമം ബാധകമല്ലാത്ത ഏക സംസ്ഥാനം? [ vivaraavakaasha niyamam baadhakamallaattha eka samsthaanam?]
Answer: ജമ്മു - കാശ്മീർ [jammu - kaashmeer]
128602. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം? [ inthyayile sybar sttettu ennariyappedunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [aandhraapradeshu]
128603. എസ്.കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ? [ esu.ke. pottakkaadu kathaapaathramaayi varunna noval?]
Answer: പ്രവാസം [pravaasam]
128604. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം? [ kerala saahithya akkaadami avaardu labhiccha sacchidaanandante naadakam?]
Answer: ഗാന്ധി [gaandhi]
128605. ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവച്ചതെന്ന്? [ bhakshya surakshaa bil raashdrapathi oppuvacchathennu?]
Answer: 2013 സെപ്തംബർ 12 [2013 septhambar 12]
128606. UNO ജലശതാബ്ദ വർഷമായി ആചരിക്കുന്നത്? [ uno jalashathaabda varshamaayi aacharikkunnath?]
Answer: 2005 - 2015
128607. ലോക ടെലിവിഷൻ ദിനം? [ loka delivishan dinam?]
Answer: നവംബർ 21 [navambar 21]
128608. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്? [ maarikalcchar enthumaayi bandhappettathaan?]
Answer: കടൽമത്സ്യകൃഷി [kadalmathsyakrushi]
128609. ബ്രദർഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയപാർട്ടിയാണ്? [ bradarhudu ethu raajyatthile raashdreeyapaarttiyaan?]
Answer: ഈജിപ്ത് [eejipthu]
128610. വിറ്റാമിൻ ബി ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [ vittaamin bi nte aparyaapthatha moolamundaakunna rogam?]
Answer: ബെറിബെറി [beriberi]
128611. ലെ വയലാർ അവാർഡിനർഹനായത്? [ le vayalaar avaardinarhanaayath?]
Answer: അക്കിത്ത് അച്യുതൻ നമ്പൂതിരി [akkitthu achyuthan nampoothiri]
128612. ഭാവിയിലെ ലോഹം എന്നപേരിലറിയപ്പെടുന്ന ലോഹം? [ bhaaviyile loham ennaperilariyappedunna loham?]
Answer: ടൈറ്റാനിയം [dyttaaniyam]
128613. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [ thakkaaliyil adangiyirikkunna aasid?]
Answer: ഓക്സാലിക് ആസിഡ് [oksaaliku aasidu]
128614. ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്? [ dottu chikithsa ethu rogavumaayi bandhappettathaan?]
Answer: ക്ഷയം [kshayam]
128615. ഉത്തോലക നിയമം ആവിഷ്ക്കരിച്ചത്? [ uttholaka niyamam aavishkkaricchath?]
Answer: ആർക്കമെഡീസ് [aarkkamedeesu]
128616. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യതാരം? [ anthaaraashdra ekadina krikkattil irattasenchvari nediya aadyathaaram?]
Answer: സച്ചിൻ ടെൻഡുൽക്കർ [sacchin dendulkkar]
128617. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി? [ manushyashareeratthile ettavum valiya asthi?]
Answer: ഫീമർ [pheemar]
128618. പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം? [ peeriyodiku debilile nooraamatthe moolakam?]
Answer: ഫെർമിയം [phermiyam]
128619. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [ keralatthile kurumulaku gaveshana kendram sthithicheyyunnath?]
Answer: പന്നിയൂർ [panniyoor]
128620. ചവിട്ടുനാടകം ആരുടെ സംഭാവനയാണ്? [ chavittunaadakam aarude sambhaavanayaan?]
Answer: പോർച്ചുഗീസുകാർ [porcchugeesukaar]
128621. ഹോർത്തുസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്? [ hortthusu malabaarikkasu aarude nethruthvatthilaanu rachana nadatthiyath?]
Answer: ഹെൻട്രിക് വാൻറീഡ് [hendriku vaanreedu]
128622. കേരളത്തിലെ വ്യവസായ നഗരം ഏത്? [ keralatthile vyavasaaya nagaram eth?]
Answer: ആലുവ [aaluva]
128623. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [ ettavum kooduthal rabbar ulpaadippikkunna samsthaanam eth?]
Answer: കേരളം [keralam]
128624. ഇന്ത്യയിലാദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാം ഏത്? [ inthyayilaadyamaayi raashdrapathi bharanam erppedutthiya samsthaam eth?]
Answer: പഞ്ചാബ് [panchaabu]
128625. ലക്ഷദ്വീപിന്റെ തലസ്ഥാനം? [ lakshadveepinte thalasthaanam?]
Answer: കവരത്തി [kavaratthi]
128626. പശ്ചിമബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു? [ pashchimabamgaalil venalkkaalatthundaakunna mazha ethu peril ariyappedunnu?]
Answer: കാൽബൈശാഖി [kaalbyshaakhi]
128627. ഉത്തര റെയിൽവേയുടെ ആസ്ഥാനം? [ utthara reyilveyude aasthaanam?]
Answer: ഡൽഹി [dalhi]
128628. ബീഹാറിന്റെ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു? [ beehaarinte onnaam svaathanthryasamaram nayicchathu aaraayirunnu?]
Answer: കൺവർ സിംഗ് [kanvar simgu]
128629. ഭാരതീയ റിസർവ്വ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്രബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്? [ bhaaratheeya risarvvu baankine inthyayude kendrabaankaayi audyogikamaayi prakhyaapicchath?]
Answer: 1949
128630. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്? [ panchasheelathathvangal oppuvaccha inthyan pradhaanamanthriyaar?]
Answer: ജവഹർലാൽ നെഹ്റു [javaharlaal nehru]
128631. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? [ inthyayude aadyatthe raashdrapathi?]
Answer: രാജേന്ദ്രപ്രസാദ് [raajendraprasaadu]
128632. ലെ അറ്രോമിക് എനർജി കമ്മിഷന്റെ അദ്ധ്യക്ഷൻ ആര്? [ le arromiku enarji kammishante addhyakshan aar?]
Answer: ഹോമി ജെ. ഭാഭ [homi je. bhaabha]
128633. ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സരപദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു? [ aadyatthe inthyan panchavathsarapaddhathiyil prathama pariganana labhicchathu enthinaayirunnu?]
Answer: കൃഷി [krushi]
128634. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്? [ inthyan lokasabhayile aadya prathipaksha nethaav?]
Answer: എ.കെ. ഗോപാലൻ [e.ke. gopaalan]
128635. ജനുവരി കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര്? [ januvari keralatthile prathipaksha nethaavu aar?]
Answer: വി.എസ്. അച്യുതാനന്ദൻ [vi.esu. achyuthaanandan]
128636. നർമ്മദ ബച്ചാവോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയതാര്? [ narmmada bacchaavo aandolan samaratthinu nethruthvam nalkiyathaar?]
Answer: മേധാ പട്കർ [medhaa padkar]
128637. നന്തനാർ ആരുടെ തൂലികാനാമം? [ nanthanaar aarude thoolikaanaamam?]
Answer: പി.സി ഗോപാലൻ [pi.si gopaalan]
128638. കെ.പി രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [ ke.pi raamanunnikku vayalaar avaardu nedikkoduttha kruthi?]
Answer: ജീവിതത്തിന്റെ പുസ്തകം [jeevithatthinte pusthakam]
128639. തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും? [ thiruvaathira njaattuvela ethu raashiyilaayirikkum?]
Answer: മിഥുനം [mithunam]
128640. എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത്? [ ellaa grooppukalil ninnum raktham sveekarikkaavunna rakthagrooppu eth?]
Answer: AB
128641. 2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത്? [2012 le daadaasaahebu phaalkke avaardu nediyath?]
Answer: പ്രാൺ സികാന്ത് [Praan sikaanthu]
128642. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്? [ maalgudi deysu aarude kruthiyaan?]
Answer: ആർ.കെ. നാരായൺ [aar.ke. naaraayan]
128643. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്? [ inthyayude aadya naavigeshan saattalyttu?]
Answer: IRNSS-1A
128644. കേരളത്തിൽ ഏറ്രവും വലിയ ആദിവാസി വിഭാഗം? [Keralatthil erravum valiya aadivaasi vibhaagam?]
Answer: പണിയർ [paniyar]
128645. സൗരയൂഥത്തിലെ ഏറ്റവും ചെറിയഗ്രഹം? [ saurayoothatthile ettavum cheriyagraham?]
Answer: ബുധൻ [budhan]
128646. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ? [ sasyangalkkum janthukkaleppole prathikaranasheshiyundennu theliyiccha inthyan shaasthrajnjan?]
Answer: ജെ.സി. ബോസ് [je.si. bosu]
128647. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്? [ bhaumagrahangalude koottatthil ulppedaatthathu eth?]
Answer: ശനി [shani]
128648. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്? [ valkkanyseshan pravartthanatthil rabbarinodoppam cherkkunna padaarththam eth?]
Answer: സൾഫർ [Salphar]
128649. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം? [ vedimarunninodoppam jvaalaykku manjaniram labhikkaan cherkkenda lohalavanam?]
Answer: സോഡിയം [sodiyam]
128650. അസ്കോർബിക് ആസിഡ് എന്നപേരിലറിയപ്പെടുന്ന ജീവകം? [ askorbiku aasidu ennaperilariyappedunna jeevakam?]
Answer: ജീവകം സി [jeevakam si]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution