<<= Back
Next =>>
You Are On Question Answer Bank SET 2571
128551. കേരളത്തിൽ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത? [Keralatthil vadakku muthal thekkeyattam vareyulla jalapaatha?]
Answer: വെസ്റ്റ് കോസ്റ്റ് കനാൽ [Vesttu kosttu kanaal]
128552. നെയ്തൽ ഭൂപ്രകൃതി പ്രദേശത്തുണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു? [Neythal bhooprakruthi pradeshatthundaayirunna aalukalude upajeevanamaarggam enthaayirunnu?]
Answer: മത്സ്യബന്ധനം [Mathsyabandhanam]
128553. കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്നത്? [Keralatthile ethu pradeshamaanu samudranirappil ninnu thaazhnnu nilkkunnath?]
Answer: കുട്ടനാട് [Kuttanaadu]
128554. കേരളത്തിൽ റബ്ബർകൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല? [Keralatthil rabbarkrushikkanuyojyamallaattha oru vadakkan jilla?]
Answer: വയനാട് [Vayanaadu]
128555. ഉത്തരായനരേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം? [Uttharaayanarekha kadannupokaattha inthyan samsthaanam?]
Answer: ഒറീസ [Oreesa]
128556. വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്? [Vishveshvarayya stteel limittadu sthaapithamaayathennu?]
Answer: 1923
128557. ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം? [Inthyayude thekkeyattatthu sthithicheyyunna thuramukham?]
Answer: തൂത്തുക്കുടി [Thootthukkudi]
128558. ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്? [Inthyayil eesttinthyaa kampani aarambhicchathennu?]
Answer: എ.ഡി.1600 [E. Di. 1600]
128559. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി? [Kundara vilambaram nadatthiya bharanaadhikaari?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
128560. ബ്രഹ്മസമാജം സ്ഥാപിച്ചതാര്? [Brahmasamaajam sthaapicchathaar?]
Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]
128561. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി മരണം വരിച്ച കോട്ടയം രാജാവ്? [Britteeshukaarodu ettumutti maranam variccha kottayam raajaav?]
Answer: പഴശ്ശിരാജ [Pazhashiraaja]
128562. സബർമതി ആശ്രമം സ്ഥിതിചെയ്യുന്നതെവിടെ? [Sabarmathi aashramam sthithicheyyunnathevide?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
128563. ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭപരിപാടി? [Gaandhiji konduvanna prakshobhaparipaadi?]
Answer: ക്വിറ്റ് ഇന്ത്യ [Kvittu inthya]
128564. വിദേശികളിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ പ്രദേശം? [Videshikalil ninnu svaathanthryam nediya inthyayile pradesham?]
Answer: ഗോവ [Gova]
128565. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം? [Inthyan bharanaghadana nilavil vanna varsham?]
Answer: 1950 ജനുവരി 26 [1950 januvari 26]
128566. ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു? [Inthyaa paaku athirtthi ethu perilariyappedunnu?]
Answer: റാഡ്ക്ലിഫ് ലൈൻ [Raadkliphu lyn]
128567. ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്? [Aarude niraahaara jeevithathyaagam moolamaanu inthyayil bhaashaadisthaanatthil samsthaanam roopeekaricchath?]
Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]
128568. പഞ്ചവത്സരപദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്? [Panchavathsarapaddhathi enna aashayam inthya kadamedutthathu ethu raajyatthil ninnu?]
Answer: യു.എസ്.എസ്.ആർ [Yu. Esu. Esu. Aar]
128569. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണകമ്മിഷൻ അദ്ധ്യക്ഷൻ? [Inthyayile aadyatthe aasoothranakammishan addhyakshan?]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
128570. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാത്ക്കരണം നടന്നതെന്ന്? [Aadyamaayi inthyayile baankukalude deshasaathkkaranam nadannathennu?]
Answer: 1969
128571. കാർഷികമേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽനൽകുന്ന ദേശീയബാങ്ക് ഏത്? [Kaarshikamekhalaykkum graameena vikasanatthinum oonnalnalkunna desheeyabaanku eth?]
Answer: നബാർഡ് [Nabaardu]
128572. ഇന്ത്യൻ ഭരണഘടന പാസാക്കിയ വർഷം? [Inthyan bharanaghadana paasaakkiya varsham?]
Answer: 1949 നവംബർ 26 [1949 navambar 26]
128573. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ വർഷം? [Baalaavakaashangale sambandhiccha anthaaraashdra prakhyaapanam undaaya varsham?]
Answer: 1989
128574. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി? [Pashchimaghattatthinte paaristhithika aaghaathangalekkuricchu padtikkaan niyogikkappetta kammitti?]
Answer: ഗാഡ്ഗിൽ കമ്മിറ്റി [Gaadgil kammitti]
128575. ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് ആഘോഷിച്ചത്? [Inthyan sinimayude ethraam varshamaanu aaghoshicchath?]
Answer: നൂറാം [Nooraam]
128576. നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ തമാനം അടങ്ങിയിരിക്കുന്നത്? [Nammude anthareekshatthinte ethu paaliyilaanu oson padalatthinte thamaanam adangiyirikkunnath?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
128577. മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണമെന്ത്? [Moothratthinte manjaniratthinu kaaranamenthu?]
Answer: യൂറോക്രോം [Yoorokrom]
128578. നർമ്മദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്? [Narmmada, thaapthi nadikal ozhukiyetthunna samudram eth?]
Answer: അറബിക്കടൽ [Arabikkadal]
128579. ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമി? [Bigu redu ennariyappedunna marubhoomi?]
Answer: സിംസൺ [Simsan]
128580. ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ്? [Oru praayapoortthiyaaya manushyante shareeratthile rakthatthinte alav?]
Answer: 5 ലിറ്റർ [5 littar]
128581. കാർഷിക മേഖലയിലെ നീലവിപ്ലവം ഏത് ഉത്പന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്? [Kaarshika mekhalayile neelaviplavam ethu uthpannatthinte vikasanavumaayi bandhappettathaan?]
Answer: മീൻ [Meen]
128582. ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത്? [Aadyatthe aattambombil upayogiccha nyookliyar indhanameth?]
Answer: യുറേനിയം 235 [Yureniyam 235]
128583. ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെയാണ്? [Inthyayile ettavum valiya vanapradeshamullathu evideyaan?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
128584. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത? [Keralatthile ettavum neelam koodiya desheeyapaatha?]
Answer: എൻ.എച്ച്. 17 [En. Ecchu. 17]
128585. സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപമുള്ളത് എവിടെയെല്ലാമാണ്? [Sphadika manalinte sampanna nikshepamullathu evideyellaamaan?]
Answer: ആലപ്പുഴ ചേർത്തലമേഖല [Aalappuzha chertthalamekhala]
128586. ടാറ്റ അയേൺ ആന്റ് സ്റ്റീൽ കമ്പനി ജംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ടതെപ്പോൾ? [Daatta ayen aantu stteel kampani jamshadpooril sthaapikkappettatheppol?]
Answer: 1907ൽ [1907l]
128587. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശമേത്? [Thanuttha marubhoomi ennariyappedunna pradeshameth?]
Answer: ലഡാക്ക് [Ladaakku]
128588. ലക്ഷദ്വീപിന്റെ തലസ്ഥാനം? [Lakshadveepinte thalasthaanam?]
Answer: കവരത്തി [Kavaratthi]
128589. ഇന്ത്യയിലെ പ്രധാന എണ്ണഖനന കേന്ദ്രം? [Inthyayile pradhaana ennakhanana kendram?]
Answer: മുംബയ് ഹൈ [Mumbayu hy]
128590. ആസൂത്രണകമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ? [Aasoothranakammishante aadyatthe addhyakshan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
128591. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്? [onnaam inthyan svaathanthryasamaratthe nayicchirunna kaanpoorile nethaav?]
Answer: നാനാ സാഹിബ് [Naanaa saahibu]
128592. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [ bardoli sathyaagrahatthinu nethruthvam nalkiyathaar?]
Answer: സർദാർ വല്ലാഭായ് പട്ടേൽ [sardaar vallaabhaayu pattel]
128593. നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Navabhaarathatthinte pithaavu ennariyappedunnathaar?]
Answer: രാജാറാം മോഹൻ റോയ് [raajaaraam mohan royu]
128594. പുഴുക്കുത്തേറ്റ പാകിസ്ഥാൻ ഇത് പറഞ്ഞതാര്? [ puzhukkutthetta paakisthaan ithu paranjathaar?]
Answer: മുഹമ്മദ് അലി ജിന്ന [muhammadu ali jinna]
128595. പ്രിവി പഴ്സ് നിറുത്തലാക്കിയത്? [ privi pazhsu nirutthalaakkiyath?]
Answer: ഇന്ദിരാഗാന്ധി [indiraagaandhi]
128596. സമ്പൂർണവിപ്ലവം ആരുടെ നേതൃത്വത്തിലായിരുന്നു? [ sampoornaviplavam aarude nethruthvatthilaayirunnu?]
Answer: ജയപ്രകാശ് നാരായൺ [jayaprakaashu naaraayan]
128597. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്? [ inthyayil sthaapithamaaya aadyatthe baanku?]
Answer: ഹിന്ദുസ്ഥാൻ ബാങ്ക് [hindusthaan baanku]
128598. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്? [ shuchithvatthinu graameena thaddhesha svayam bharana sthaapanangalkku nalkunna avaard?]
Answer: നിർമ്മൽ ഗ്രാമ പുരസ്കാർ [nirmmal graama puraskaar]
128599. ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ? [ inthyan aasoothrana kammishante aadyatthe upaaddhyakshan?]
Answer: ഗുൽസാരിലാൽ നന്ദ [gulsaarilaal nanda]
128600. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്? [ desheeya manushyaavakaasha kammeeshan nilavil vannathu ennu?]
Answer: 1993
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution