1. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്? [ shuchithvatthinu graameena thaddhesha svayam bharana sthaapanangalkku nalkunna avaard?]
Answer: നിർമ്മൽ ഗ്രാമ പുരസ്കാർ [nirmmal graama puraskaar]