1. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്? [ inthyan bharanaghadanayile nirddheshaka thathvangal enna aashayam ethu raajyatthinte bharanaghadanayil ninnu kadam keaandathaan?]
Answer: അയർലണ്ട് [ayarlandu]