<<= Back Next =>>
You Are On Question Answer Bank SET 2570

128501. ​ ​ഏ​റ്റ​വും​ ​നീ​ള​ൻ​ ​കാ​ലു​ള്ള​ ​പ​ക്ഷി​? [​ ​e​tta​vum​ ​nee​la​n​ ​kaa​lu​lla​ ​pa​kshi​?]

Answer: ക​രി​ഞ്ചി​റ​ക​ൻ​ ​പ​വി​ഴ​ക്കാ​ലി​ [Ka​ri​nchi​ra​ka​n​ ​pa​vi​zha​kkaa​li​]

128502. ​ ​ചി​റ​കു​ക​ൾ​ ​നീ​ന്താ​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​പ​ക്ഷി​? [​ ​chi​ra​ku​ka​l​ ​nee​nthaa​naa​yi​ ​u​pa​yo​gi​kku​nna​ ​pa​kshi​?]

Answer: പെ​ൻ​ഗ്വി​ൻ​ [Pe​n​gvi​n​]

128503. ​ ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​ദേ​ശീ​യ​ ​പ​ക്ഷി​? [​ ​o​sdre​li​ya​yu​de​ ​de​shee​ya​ ​pa​kshi​?]

Answer: എ​മു [E​mu]

128504. സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂ‌ർണഅധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം. ഈ വാക്കുകൾ ആരുടേതാണ്? [Svaathanthryam aditthattil ninnaarambhikkanam. Oro graamavum poornaadhikaarangalulla oro rippablikko panchaayattho aakanam. Ee vaakkukal aarudethaan?]

Answer: ഗാന്ധിജി [Gaandhiji]

128505. ഇന്ത്യയിൽ മനുഷ്യാവകാശസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ? [Inthyayil manushyaavakaashasamrakshana niyamam praabalyatthil vannatheppol?]

Answer: 1993

128506. പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്? [Pauraavakaashangalil pradhaanappettathum adisthaanaparavumaaya avakaasham ethaan?]

Answer: ജീവിക്കുവാനുള്ള അവകാശം [Jeevikkuvaanulla avakaasham]

128507. വിവരസാങ്കേതിക നിയമം പാസാക്കിയതെപ്പോൾ? [Vivarasaankethika niyamam paasaakkiyatheppol?]

Answer: 2000

128508. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്? [Sthreekalude prashnangalkku niyamaparamaaya parihaaram urappuvarutthunna niyamam eth?]

Answer: ഗാർഹിക പീഡനസംരക്ഷണനിയമം [Gaarhika peedanasamrakshananiyamam]

128509. വിവരാവകാശ നിയമം നിലവിൽവന്നതെപ്പോൾ? [Vivaraavakaasha niyamam nilavilvannatheppol?]

Answer: 2005

128510. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി? [Inthyayude vaanampaadi ennariyappedunna dheerayaaya svaathanthryasamarasenaani?]

Answer: സരോജിനി നായിഡു [Sarojini naayidu]

128511. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം? [Inthyayil gaandhijiyude aadyatthe sathyaagraham?]

Answer: ചമ്പാരൻ [Champaaran]

128512. വിദേശകാര്യങ്ങൾ ആഭ്യന്തരകാര്യങ്ങളെ പിന്തുടരും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന? [Videshakaaryangal aabhyantharakaaryangale pinthudarum pradhaanamanthri javaharlaal nehru ennu nadatthiyathaanu ee prasthaavana?]

Answer: 1957ൽ ലോകസഭയിൽ [1957l lokasabhayil]

128513. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ ഏതാണ്? [Inthyayude videshanayatthinte aditthara ethaan?]

Answer: പഞ്ചശീലതത്വങ്ങൾ [Panchasheelathathvangal]

128514. ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേന്ത്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈയെടുത്ത രാജ്യം? [Laanu praadeshika sahakaranatthinulla dakshinenthyan samghadana sthaapithamaayathu. Ithinte roopeekaranatthinu munkyyeduttha raajyam?]

Answer: ഇന്ത്യ [Inthya]

128515. തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ? [Thakarnnukondirikkunna baankil ninnulla kaalaavadhi kazhinja chekku ennu gaandhiji visheshippicchathu enthine?]

Answer: ക്രിപ്സ് മിഷൻ [Kripsu mishan]

128516. ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതാര്? [Bhoodaan prasthaanatthinu thudakkam kuricchathaar?]

Answer: ആചാര്യ വിനോബാഭാവെ [Aachaarya vinobaabhaave]

128517. ഇ.എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിപ്പെടുന്നത്? [I. Em. Kovoor enna thoolikaanaamatthil arippedunnath?]

Answer: മാത്യു ഐപ്പ് [Maathyu aippu]

128518. സാഹിത്യത്തിനുള്ള ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി? [Saahithyatthinulla le nobel puraskaaram nediya vyakthi?]

Answer: ആലീസ് മൺറോ [Aaleesu manro]

128519. സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ? [Sethuvum punatthil kunjabdullayum chernnezhuthiya noval?]

Answer: നവഗ്രഹങ്ങളുടെ തടവറ [Navagrahangalude thadavara]

128520. എൻഡോസൾഫാന്റെ പ്രധാനഘടകം ഏത്? [Endosalphaante pradhaanaghadakam eth?]

Answer: ർഗാനോ ക്ലോറൈഡ് [Rgaano klorydu]

128521. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? [Ettavum pokkam koodiya sapushpiyaaya sasyam eth?]

Answer: യൂക്കാലിപ്റ്റസ് [Yookkaalipttasu]

128522. എം.എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്? [Em. Esu svaaminaathan vikasippiccha gothampinam eth?]

Answer: സ‌ർബതി സൊണോറ [Sarbathi sonora]

128523. ഏത് രോഗത്തിന്റെ ശാസ്ത്രീയനാമമാണ് ബൊവൈൻ സ്പോഞ്ചി ഫോം എൻസഫലോപ്പതി? [Ethu rogatthinte shaasthreeyanaamamaanu bovyn sponchi phom ensaphaloppathi?]

Answer: ഭ്രാന്തിപ്പശുരോഗം [Bhraanthippashurogam]

128524. യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത്? [Yu. En. Aabhimukhyatthilulla raasaayudha nirodhana samghadana eth?]

Answer: OPCW

128525. ബഹിരാകാശ നിലയലത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ച് വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്? [Bahiraakaasha nilayalatthilekku charakkukal etthikkaan vendi amerikka vikshepicchu vijayiccha manushyanillaattha pedakam eth?]

Answer: സൈഗ്നസ് [Sygnasu]

128526. അറേബ്യ ടെറ എന്ന ഗ‌ർത്തം എവിടെ കാണപ്പെടുന്നു? [Arebya dera enna garttham evide kaanappedunnu?]

Answer: ചൊവ്വയിൽ [Chovvayil]

128527. െ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത് ആര്? [E lokasundarippattam karasthamaakkiyathu aar?]

Answer: മേഗൻ യങ് [Megan yangu]

128528. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു? [Ashdapradhaan ennariyappedunnathu aarude manthrisabhayaayirunnu?]

Answer: ശിവജി [Shivaji]

128529. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത? [Inthyayile ettavum neelam koodiya desheeyapaatha?]

Answer: H7

128530. ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്നാണ്? [Le onnaam svaathanthryasamaram aarambhicchathu evideninnaan?]

Answer: മീററ്റ് [Meerattu]

128531. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്? [Inthyan phedaral samvidhaanatthinte samrakshakan ennariyappedunnath?]

Answer: സുപ്രീംകോടതി [Supreemkodathi]

128532. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്? [Inthyayude onnaam panchavathsarapaddhathi pravartthanam aarambhiccha varsham eth?]

Answer: 1951

128533. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Inthyayude kendrabaankaaya risarvu baanku ophu inthyayude aasthaanam evideyaan?]

Answer: മുംബയ് [Mumbayu]

128534. എത്രാം പഞ്ചവത്സരപദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യഇനമാക്കിയത്? [Ethraam panchavathsarapaddhathiyilaanu sthreeshaaktheekaranam mukhyainamaakkiyath?]

Answer: പത്ത് [Patthu]

128535. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരിക്കും? [Desheeya manushyaavakaasha kammeeshante addhyakshan aaraayirikkum?]

Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി [Supreem kodathi cheephu jasttisaayirunna vyakthi]

128536. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്? [Keralatthinte saamskaarika thalasthaanam eth?]

Answer: തൃശൂർ [Thrushoor]

128537. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്? ഏതാണ് ഈ പ്രദേശം? [Samudranirappil ninnu thaazhnna ee pradesham keralatthilaanu sthithicheyyunnath? Ethaanu ee pradesham?]

Answer: കുട്ടനാട് [Kuttanaadu]

128538. കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്? [Kashuvandi vyavasaayatthinu prasiddhamaaya jilla eth?]

Answer: കൊല്ലം [Kollam]

128539. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏതാണ്? [Nehru drophi vallam kali nadakkunna kaayal ethaan?]

Answer: പുന്നമടകായൽ [Punnamadakaayal]

128540. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാം ഏത്? [Inthyayude kizhakke attatthulla samsthaam eth?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

128541. ഹിരാക്കു‌ഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്? [Hiraakkudu nadeethada paddhathiyumaayi bandhappetta nadi ethaan?]

Answer: മഹാനദി [Mahaanadi]

128542. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്? [Inthyayiloode kadannupokunna pradhaana akshaamsharekha ethaan?]

Answer: ഉത്തരായന രേഖ [Uttharaayana rekha]

128543. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്? [Ethu sathyaagrahavumaayi bandhappettaanu mannatthu pathmanaabhante nethruthvatthil savarnajaatha samghadippikkappettath?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

128544. ഒരു ജീവിയുടെ ജനിതകഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്? [Oru jeeviyude janithakaghadanayil ichchhaanusaranam maattam varutthaanulla saankethika vidya eth?]

Answer: ജനിറ്റിക് എൻജിനീയറിംഗ് [Janittiku enjineeyarimgu]

128545. ചൊവ്വയിൽ ജീവിന്റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു? [Chovvayil jeevinte ethenkilumoru roopam kandetthaanulla shramatthinu thiricchadiyaakunna raasavasthu?]

Answer: പെർക്ലോറേറ്റ് [Perklorettu]

128546. ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ കിരീടം നേടിയത് ആര്? [Inthoneshyayil nadanna misu veldu mathsaratthil kireedam nediyathu aar?]

Answer: മെഗൻയങ് [Meganyangu]

128547. സിറിയയിൽ ആഭ്യന്തരകപാലകാരികൾക്ക് നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെത്തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണ് ആ വാതകം? [Siriyayil aabhyantharakapaalakaarikalkku nere oru vishavaathakam prayogikkappettathinetthudarnnu aayirakkanakkinaalukal kollappettu. Ethaanu aa vaathakam?]

Answer: സരിൻ [Sarin]

128548. ടേയ്ൽസ് ഒഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയാണ്? [Deylsu ophu athiraanippaadam ethu prashastha malayaala kruthiyude imgleeshu paribhaashayaan?]

Answer: ഒരുദേശത്തിന്റെ കഥ [Orudeshatthinte katha]

128549. കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചുവച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്? [Keralatthil palayidatthaayi sookshicchuvacchittulla endosalphaan nirveeryamaakkaanulla paddhathi ethu perilaanu ariyappedunnath?]

Answer: ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ് [Oppareshan blosam sprimgu]

128550. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്? [Inthyayude aadyatthe sybar phoransiku laborattari evideyaanu sthaapicchittullath?]

Answer: ത്രിപുര [Thripura]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution