<<= Back
Next =>>
You Are On Question Answer Bank SET 2569
128451. ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [Bottaanikkal sarve ophu inthyayude aasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
128452. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം? [Inthyayile ettavum valiya thookkupaalam?]
Answer: ഹൗറ [Haura]
128453. ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനം? [Shreeraamakrushna mishante aasthaanam?]
Answer: ബേലൂർ മഠം [Beloor madtam]
128454. തേക്കടി വന്യജീവി സങ്കേതം ഏത് നദിക്കരയിലാണ്? [Thekkadi vanyajeevi sanketham ethu nadikkarayilaan?]
Answer: പെരിയാർ [Periyaar]
128455. പെരിയാറിന്റെ തീരത്തെ ക്രിസ്തീയ തീർത്ഥാടന കേന്ദ്രം? [ periyaarinte theeratthe kristheeya theerththaadana kendram?]
Answer: മലയാറ്റൂർ [malayaattoor]
128456. ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി? [ chenkulam paddhathi sthithicheyyunna nadi?]
Answer: മുതിരമ്പുഴ [Muthirampuzha]
128457. നിള, പേരാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി? [ nila, peraar ennee perukalil ariyappettirunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
128458. കണ്ണാടിപ്പുഴയുടെ മറ്റൊരു പേര്? [ kannaadippuzhayude mattoru per?]
Answer: ചിറ്റൂർപ്പുഴ [Chittoorppuzha]
128459. പാത്രക്കടവ് പദ്ധതി ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ paathrakkadavu paddhathi ethu nadiyumaayi bandhappettirikkunnu?]
Answer: കുന്തിപ്പുഴ [Kunthippuzha]
128460. ഭാരതപ്പുഴ കടലിനോട് ചേരുന്നത് എവിടെ വച്ച്? [ bhaarathappuzha kadalinodu cherunnathu evide vacchu?]
Answer: പൊന്നാനി [Ponnaani]
128461. പുരാതനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? [ puraathanakaalatthu baarisu ennariyappettirunna nadi?]
Answer: പമ്പ [pampa]
128462. പമ്പയുടെ ഉത്ഭവസ്ഥാനം എവിടെയാണ്? [ pampayude uthbhavasthaanam evideyaan?]
Answer: പുളച്ചിമല [Pulacchimala]
128463. ആദ്യ എഴുത്തച്ഛൻ പുരസ്കാര ജേതാവ്? [ aadya ezhutthachchhan puraskaara jethaav?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
128464. മലയാളത്തിൽ മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? [ malayaalatthil mikaccha nadanulla aadya desheeya avaardu jethaav?]
Answer: പി.ജെ. ആന്റണി [Pi.je. aantani]
128465. യു.പി.എസ് സി അംഗമായ ആദ്യ മലയാളി? [ yu.pi.esu si amgamaaya aadya malayaali?]
Answer: ഡോ.കെ.ജി അടിയോടി [Do.ke.ji adiyodi]
128466. കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി? [ keralatthile aadya munisippaalitti?]
Answer: ഗുരുവായൂർ [Guruvaayoor]
128467. കേരളത്തിലെ ആദ്യ വിമാനസർവീസ്? [ keralatthile aadya vimaanasarvees?]
Answer: തിരുവനന്തപുരം - മുംബയ് [Thiruvananthapuram - mumbayu]
128468. കൊച്ചിയിൽ നിന്ന് കടലിലിറക്കിയ ആദ്യ കപ്പൽ? [ kocchiyil ninnu kadalilirakkiya aadya kappal?]
Answer: റാണി പത്മിനി [Raani pathmini]
128469. കേരളത്തിൽ സമ്പൂർണ വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [ keralatthil sampoorna vydyutheekarikkappetta aadyatthe graamapanchaayatthu?]
Answer: കണ്ണാടി [kannaadi]
128470. കേരളത്തിലെ ആദ്യപേപ്പർമിൽ? [ keralatthile aadyapepparmil?]
Answer: പുനലൂർ പേപ്പർമിൽ [Punaloor pepparmil]
128471. ആദ്യ മലയാള നിശബ്ദ സിനിമ? [ aadya malayaala nishabda sinima?]
Answer: വിഗതകുമാരൻ [Vigathakumaaran]
128472. യേശുദാസ് ആദ്യമായി പിന്നണി പാടിയ ചിത്രം? [ yeshudaasu aadyamaayi pinnani paadiya chithram?]
Answer: കാല്പാടുകൾ [kaalpaadukal]
128473. കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ്? [ keralatthile aadya rabbarysdu rod?]
Answer: കോട്ടയം - കുമളി [kottayam - kumali]
128474. കേരളത്തിലെ ആദ്യ ഗ്രന്ഥശാല? [ keralatthile aadya granthashaala?]
Answer: തിരുവനന്തപുരം , പബ്ലിക് ലൈബ്രറി [thiruvananthapuram , pabliku lybrari]
128475. ആദ്യ മലയാള വനിതാ മാസിക? [ aadya malayaala vanithaa maasika?]
Answer: സുഗുണ ബോധിനി [Suguna bodhini]
128476. ഇ.എം.എസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി? [ i.em.esinekkuricchulla dokyumentari?]
Answer: കർമ്മധീരന്റെ കാല്പാടുകൾ [Karmmadheerante kaalpaadukal]
128477. തിരുവിതാംകൂറിൽ ജനിച്ച് കേരള മുഖ്യമന്ത്രിയായ ഏകവ്യക്തി? [ thiruvithaamkooril janicchu kerala mukhyamanthriyaaya ekavyakthi?]
Answer: പട്ടം താണുപിള്ള [pattam thaanupilla]
128478. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി? [ avishvaasa prameyatthiloode puratthaaya eka mukhyamanthri?]
Answer: ആർ.ശങ്കർ [Aar.shankar]
128479. നിയമസഭാംഗമാകാതെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [ niyamasabhaamgamaakaathe kerala mukhyamanthriyaaya aadya vyakthi?]
Answer: സി. അച്യുതമേനോൻ [Si. achyuthamenon]
128480. ലെ അടിയന്തരാവസ്ഥ കാലത്തെ ആഭ്യന്തരമന്ത്രി? [ le adiyantharaavastha kaalatthe aabhyantharamanthri?]
Answer: കെ. കരുണാകരൻ [ke. karunaakaran]
128481. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി? [ keralatthile ettavum praayam kuranja mukhyamanthri?]
Answer: എ.കെ. ആന്റണി [e.ke. aantani]
128482. വലിയ ദിവാൻജി എന്ന പേരിൽ പ്രശസ്തനായത്? [ valiya divaanji enna peril prashasthanaayath?]
Answer: രാജാ കേശവദാസ് [raajaa keshavadaasu]
128483. ചാലക്കമ്പോളം പണികഴിപ്പിച്ചത്? [ chaalakkampolam panikazhippicchath?]
Answer: രാജാ കേശവദാസ് [Raajaa keshavadaasu]
128484. വർക്കല നഗരത്തിന്റെ സ്ഥാപകൻ? [ varkkala nagaratthinte sthaapakan?]
Answer: അയ്യപ്പൻ മാർത്താണ്ഡൻ പിള്ള [Ayyappan maartthaandan pilla]
128485. വേലുത്തമ്പിദളവയുടെ യഥാർത്ഥനാമം? [ velutthampidalavayude yathaarththanaamam?]
Answer: വേലായുധൻ ചെമ്പകരാമൻ [Velaayudhan chempakaraaman]
128486. ദളവ എന്ന വാക്കിന്റെ അർത്ഥം? [ dalava enna vaakkinte arththam?]
Answer: ജനനേതാവ് [jananethaavu]
128487. കുണ്ടറവിളംബരത്തിന് സാക്ഷ്യം വഹിച്ച ക്ഷേത്രം? [ kundaravilambaratthinu saakshyam vahiccha kshethram?]
Answer: ഇളമ്പല്ലൂർ ക്ഷേത്രം [Ilampalloor kshethram]
128488. വിഴിഞ്ഞം തുറമുഖം, ബാലരാമപുരം എന്നിവ പണികഴിപ്പിച്ചത്? [ vizhinjam thuramukham, baalaraamapuram enniva panikazhippicchath?]
Answer: ഉമ്മിണിത്തമ്പി [Umminitthampi]
128489. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ? [ thiruvithaamkoorile aadya britteeshu divaan?]
Answer: കേണൽ മൺറോ [Kenal manro]
128490. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ? [ thiruvithaamkoorilum kocchiyilum divaanaayirunna britteeshukaaran?]
Answer: കേണൽ മൺറോ [Kenal manro]
128491. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം? [ nelkrushikku ettavum yojiccha manninam?]
Answer: എക്കൽമണ്ണ് [Ekkalmannu ]
128492. ടിഷ്യുകൾച്ചർ വഴി ആദ്യം ഉല്പാദിപ്പിച്ച സസ്യം? [ dishyukalcchar vazhi aadyam ulpaadippiccha sasyam?]
Answer: കാരറ്റ് [Kaarattu]
128493. ചണസസ്യത്തിൽ നിന്ന് നിർമ്മിക്കുന്ന വസ്തു? [ chanasasyatthil ninnu nirmmikkunna vasthu?]
Answer: ലിനൻ [Linan]
128494. തേനീച്ചവഴി പരാഗണം നടത്തുന്ന സസ്യം? [ theneecchavazhi paraaganam nadatthunna sasyam?]
Answer: സൂര്യകാന്തി [sooryakaanthi]
128495. സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ പരാഗണം നടത്തേണ്ടിവരുന്ന സുഗന്ധവ്യഞ്ജനം? [ svayam paraaganam saadhyamallaatthathinaal kruthrima paraaganam nadatthendivarunna sugandhavyanjjanam?]
Answer: വാനില [vaanila]
128496. കേരളാരാമം എന്ന കൃതി എഴുതിയത്? [ keralaaraamam enna kruthi ezhuthiyath?]
Answer: ഇട്ടി അച്യുതൻ [ itti achyuthan]
128497. ഹോർത്തുസ് മലബാറിക്കസിൽ ആദ്യമായി പരാമർശിക്കപ്പെട്ട സസ്യം? [ hortthusu malabaarikkasil aadyamaayi paraamarshikkappetta sasyam?]
Answer: തെങ്ങ് [thengu]
128498. പക്ഷികളെ കുറിച്ചുള്ള പഠനം? [ pakshikale kuricchulla padtanam?]
Answer: ഓർണിത്തോളജി [Ornittholaji]
128499. പക്ഷികളിൽ പ്രവർത്തനക്ഷമത കുറഞ്ഞ ഇന്ദ്രിയം? [ pakshikalil pravartthanakshamatha kuranja indriyam?]
Answer: ഘ്രാണേന്ദ്രിയം [ghraanendriyam]
128500. കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞ മസ്തിഷകമുള്ള പക്ഷി? [ kanninekkaal valippam kuranja masthishakamulla pakshi?]
Answer: 47)ഒട്ടകപ്പക്ഷി [47)ottakappakshi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution