<<= Back Next =>>
You Are On Question Answer Bank SET 2568

128401. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല? [Keralatthil ettavum kooduthal desheeyodyaanangal sthithicheyyunna jilla?]

Answer: ഇടുക്കി [Idukki]

128402. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി? [Elippaniykku kaaranamaaya sookshmajeevi?]

Answer: ബാക്ടീരിയ [Baakdeeriya]

128403. ദേശീയ കർഷകദിനം ഡിസം. ് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്? [Desheeya karshakadinam disam. ് aacharikkunnu. Aarude janmadinamaanu ith?]

Answer: ചൗധരി ചരൺസിംഗ് [Chaudhari charansimgu]

128404. ബ്രഹ്മപുരം താപവൈദ്യുതനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്? [Brahmapuram thaapavydyuthanilayatthil upayogikkunna indhanam eth?]

Answer: ീസൽ [Eesal]

128405. Bt വഴുതനങ്ങയിലെ Btയുടെ പൂർണരൂപം? [Bt vazhuthanangayile btyude poornaroopam?]

Answer: ബാസില്ലസ് തുറിഞ്ചിയൻസിസ് [Baasillasu thurinchiyansisu]

128406. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവ്? [Inthyayude bahiraakaasha gaveshanapaddhathiyude pithaav?]

Answer: ഡോ. വിക്രം സാരാഭായ് [Do. Vikram saaraabhaayu]

128407. സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം? [Sooryaprakaasham ezhu varnnangalaayi maarunna prathibhaasam?]

Answer: പ്രകീർണ്ണനം [Prakeernnanam]

128408. ആഗോളതപനത്തിന് കാരണമായ പ്രധാനവാതകം? [Aagolathapanatthinu kaaranamaaya pradhaanavaathakam?]

Answer: കാർബൺ ഡൈ ഓക്സൈ‌ഡ് [Kaarban dy oksydu]

128409. കർണാടകത്തിൽ ആഭ്യന്തരപദവിയിലെത്തിയ ആദ്യ മലയാളി? [Karnaadakatthil aabhyantharapadaviyiletthiya aadya malayaali?]

Answer: കെ.ജോർജ്ജ് [Ke. Jorjju]

128410. ഇന്ത്യയിലെ ആദ്യ സ്വകാര്യ എഫ്.എം സ്റ്റേഷൻ? [Inthyayile aadya svakaarya ephu. Em stteshan?]

Answer: റേഡിയോസിറ്റി (ബാംഗ്ലൂർ) [Rediyositti (baamgloor)]

128411. ഇന്ത്യയിൽ ആരോഗ്യ അദാലത്ത് സംഘടിപ്പിച്ച ആദ്യ സംസ്ഥാനം? [Inthyayil aarogya adaalatthu samghadippiccha aadya samsthaanam?]

Answer: കർണാടക [Karnaadaka]

128412. ഇന്ത്യയിലെ ഐ.ടി നഗരം? [Inthyayile ai. Di nagaram?]

Answer: ബാംഗ്ലൂർ [Baamgloor]

128413. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം? [Inthyayile ettavum valiya kumbhagopuram?]

Answer: ബീജാപൂരിലെ ഗോൾഗുംബസ് [Beejaapoorile golgumbasu]

128414. സർക്കാർ ഓഫീസുകളിൽ ഇമെയിൽ ഏർപ്പെടുത്തിയ സംസ്ഥാനം? [Sarkkaar opheesukalil imeyil erppedutthiya samsthaanam?]

Answer: ഗോവ [Gova]

128415. ഗോവ അധികാര പദവിയുള്ള ഹൈക്കോടതി? [Gova adhikaara padaviyulla hykkodathi?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

128416. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Svanthamaayi pathaakayulla eka inthyan samsthaanam?]

Answer: ഉറുദു [Urudu]

128417. കാശ്മീരിന്റെ ഔദ്യോഗികഭാഷ? [Kaashmeerinte audyeaagikabhaasha?]

Answer: പോർബന്തർ [Porbanthar]

128418. ഗാന്ധിജിയുടെ ജന്മസ്ഥലം? [Gaandhijiyude janmasthalam?]

Answer: കേസരീയ സ്തൂപം [Kesareeya sthoopam]

128419. ബീഹാറിലെ പ്രധാന ബുദ്ധമതസ്തൂപം? [Beehaarile pradhaana buddhamathasthoopam?]

Answer: സാനന്ദ് [Saanandu]

128420. ടാറ്റ നാനോ കാറിന്റെ ആസ്ഥാനം? [Daatta naano kaarinte aasthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

128421. സോമനാഥക്ഷേത്രം, അക്ഷാർധാം ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നതെവിടെ? [Somanaathakshethram, akshaardhaam kshethram enniva sthithicheyyunnathevide?]

Answer: ഗുജറാത്ത് [Gujaraatthu]

128422. ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Inthyayude padinjaare attatthu sthithicheyyunna samsthaanam?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

128423. സർദാർ പട്ടേലിന്റെ ജന്മസ്ഥലം? [Sardaar pattelinte janmasthalam?]

Answer: ഗുജറാത്ത് [Gujaraatthu]

128424. ദ്വാരക സ്ഥിതിചെയ്യുന്നതെവിടെ? [Dvaaraka sthithicheyyunnathevide?]

Answer: രാജസ്ഥാൻ [Raajasthaan]

128425. ഥാർ മരുഭൂമി പ്രധാനമായും ഏത് സംസ്ഥാനത്താണ്? [Thaar marubhoomi pradhaanamaayum ethu samsthaanatthaan?]

Answer: ജയ്പൂർ [Jaypoor]

128426. ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ? [Havaamahal sthithicheyyunnathevide?]

Answer: പുഷ്‌കർ [Pushkar]

128427. രാജസ്ഥാനിലെ ഏറ്റവും വലിയ ഒട്ടകമേള? [Raajasthaanile ettavum valiya ottakamela?]

Answer: ഭരത്പൂർ ഘാന [Bharathpoor ghaana]

128428. ഇന്ത്യയിലെ ഏറ്റവും വലി പക്ഷിസങ്കേതം? [Inthyayile ettavum vali pakshisanketham?]

Answer: മൗണ്ട് അബുവിലെ [Maundu abuvile]

128429. ആരവല്ലി പർവതനിരയിലെ ജൈനമത തീർത്ഥാടന കേന്ദ്രം? [Aaravalli parvathanirayile jynamatha theerththaadana kendram?]

Answer: ദിൽവാര ക്ഷേത്രം [Dilvaara kshethram]

128430. പാകിസ്ഥാനുമായി ഏറ്രവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? [Paakisthaanumaayi erravum kooduthal athirtthi pankidunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

128431. ഗുൽമാർഗ് സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Gulmaargu sukhavaasakendram sthithicheyyunnath?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

128432. ജ്വാലാമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Jvaalaamukhi theerththaadana kendram sthithicheyyunnath?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

128433. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലം? [Inthyayile aadya pothuthiranjeduppu nadanna sthalam?]

Answer: ചിനി താലൂക്ക് [Chini thaalookku]

128434. ഹിമാചൽ പ്രദേശിലെ മനുഷ്യനിർമ്മിത തടാകം? [Himaachal pradeshile manushyanirmmitha thadaakam?]

Answer: ഗോവിന്ദ സാഗർ [Govinda saagar]

128435. താജ്മഹൽ സ്ഥിതിചെയ്യുന്നതെവിടെ? [Thaajmahal sthithicheyyunnathevide?]

Answer: ആഗ്ര [Aagra]

128436. ഇന്ത്യയിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി? [Inthyayile aadyatthe dalithu mukhyamanthri?]

Answer: മായാവതി [Maayaavathi]

128437. അയോദ്ധ്യ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്ത്? [Ayoddhya sthithicheyyunnathu ethu nadeetheeratthu?]

Answer: സരയൂ [Sarayoo]

128438. നെഹ്രുവിന്റെ ജന്മദേശം? [Nehruvinte janmadesham?]

Answer: അലഹാബാദ് [Alahaabaadu]

128439. ഏറ്റവും കൂടുതൽ കന്നുകാലികളുള്ള സംസ്ഥാനം? [Ettavum kooduthal kannukaalikalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

128440. ബനാറസ് ഹിന്ദു സർവകലാശാല എവിടെയാണ്? [Banaarasu hindu sarvakalaashaala evideyaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

128441. അലഹബാദ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര്? [Alahabaadu aadyakaalatthu ariyappettirunna per?]

Answer: പ്രയാഗ് വാരണാസി [Prayaagu vaaranaasi]

128442. കാശി, ബനാറസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം? [Kaashi, banaarasu ennee perukalil ariyappettirunna sthalam?]

Answer: സാരാനാഥ് [Saaraanaathu]

128443. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയതെവിടെ? [Shreebuddhan thante aadya prabhaashanam nadatthiyathevide?]

Answer: ബുലന്ദ് ദർവാസാ [Bulandu darvaasaa]

128444. ഇന്ത്യയിലെ ഏറ്റവും വലിയ കവാടം? [Inthyayile ettavum valiya kavaadam?]

Answer: ജിം കോർബറ്റ് [Jim korbattu]

128445. ശങ്കരാചാര്യർ വടക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar vadakku sthaapiccha madtam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

128446. ഏറ്റവും കൂടുതൽ കണ്ടൽവനമുള്ള സംസ്ഥാനം? [Ettavum kooduthal kandalvanamulla samsthaanam?]

Answer: കൊൽക്കത്ത [Kolkkattha]

128447. അംബാസിഡർ കാർ നിർമ്മിക്കുന്നതിന് പ്രസിദ്ധമായ നഗരം? [Ambaasidar kaar nirmmikkunnathinu prasiddhamaaya nagaram?]

Answer: സെറാം പൂർ [Seraam poor]

128448. ഇന്ത്യയിലെ ആധുനിക പേപ്പർമിൽ? [Inthyayile aadhunika pepparmil?]

Answer: ഡാർജിലിംഗ് [Daarjilimgu]

128449. ഇന്ത്യയിലാദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം? [Inthyayilaadyamaayi vydyuthi vitharanam nadappilaakkiya sthalam?]

Answer: കൊൽക്കത്തയിലെ [Kolkkatthayile]

128450. ഇന്ത്യയിലെ ഏറ്റവും പഴയ മൃഗശാല? [Inthyayile ettavum pazhaya mrugashaala?]

Answer: മാർബിൾ പാലസ് സൂ [Maarbil paalasu soo]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution