<<= Back
Next =>>
You Are On Question Answer Bank SET 2567
128351. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്? [Shvasana vaathakangalude samvahanatthinu sahaayikkunna rakthatthile ghadakam eth?]
Answer: ചുവന്ന രക്താണുക്കൾ [Chuvanna rakthaanukkal]
128352. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ്? [Uraccha prathalatthil thattumpol prathyekatharam shabdam purappeduvikkaanulla lohangalude kazhiv?]
Answer: സൊണോറിറ്റി [Sonoritti]
128353. ഹെൻറി എന്നത് ഏത് ഇലക്ട്രോണിക് ധർമ്മത്തിന്റെ യൂണിറ്റാണ്? [Henri ennathu ethu ilakdroniku dharmmatthinte yoonittaan?]
Answer: ൻഡക്ടൻസ് [Ndakdansu]
128354. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്? [Grahangal thammilulla dooram alakkunnathinu upayogikkunna thoth?]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് [Asdronamikkal yoonittu]
128355. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം? [Oru njaattuvelayude kaalayalavu ekadesham?]
Answer: 13 - 14 ദിവസങ്ങൾ [13 - 14 divasangal]
128356. അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തുകളിൽ നിന്ന് റൺസ് നേടിയ ഏക ഇന്ത്യൻ താരം? [Anthaaraashdra krikkattil panthukalil ninnu ransu nediya eka inthyan thaaram?]
Answer: യുവരാജ്സിംഗ് [Yuvaraajsimgu]
128357. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിമയം നിലവിൽവന്നത്? [Inthyayil manushyaavakaasha samrakshana nimayam nilavilvannath?]
Answer: 1993
128358. ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം? [Lokavyaapaarasamghadanayude aasthaanam?]
Answer: ജനീവ [Janeeva]
128359. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്? [Thaajmahaline kaalatthinte kaviltthadatthile kannuneertthulli ennu visheshippicchath?]
Answer: ാഗോർ [Aagor]
128360. സ്‌കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല, എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്, ആരുടെ വാക്കുകളാണിത്? [Skoolile tharayil irunnu padtikkunnathonnum enikku prashnamalla, enikku vendathu vidyaabhyaasamaanu, aarude vaakkukalaanith?]
Answer: മലാലാ യൂസഫ് സായ് [Malaalaa yoosaphu saay]
128361. ക്രൗ്ച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്? [Krau്cchimgu dygar aandu sekradu kausu enna pusthakam aarudethaan?]
Answer: അരുൺകുമാർ [Arunkumaar]
128362. െ വൈദ്യശാസ്ത്രനോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടിത്തത്തിനാണ്? [E vydyashaasthranobalinu arhamaayathu enthinte kandupiditthatthinaan?]
Answer: കോശങ്ങളിലെ കാർഗോ സംവിധാനം [Koshangalile kaargo samvidhaanam]
128363. എൻഡോസൾഫാന്റെ പ്രധാനഘടകം ഏത്? [Endosalphaante pradhaanaghadakam eth?]
Answer: ഓർഗാനോ ക്ലോറൈഡ് [Orgaano klorydu]
128364. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്? [Ettavum pokkam koodiya sapushpiyaaya sasyam eth?]
Answer: യൂക്കാലിപ്റ്റസ് [Yookkaalipttasu]
128365. എം.എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്? [Em. Esu svaaminaathan vikasippiccha gothampinam eth?]
Answer: സർബതി സൊണോറ [Sarbathi sonora]
128366. ബി.ടി വഴുതനയിലെ ബി.ടിയുടെ പൂർണരൂപം? [Bi. Di vazhuthanayile bi. Diyude poornaroopam?]
Answer: ബെയ്സിലസ് ത്യുറിൻ ജിയൻസിസ് [Beysilasu thyurin jiyansisu]
128367. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ച് വിജയിച്ച മനുഷ്യനില്ലാത്ത പേടകം? [Bahiraakaasha nilayatthilekku charakkukal etthikkaan vendi amerikka vikshepicchu vijayiccha manushyanillaattha pedakam?]
Answer: സൈഗ്നസ് [Sygnasu]
128368. അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു? [Arebya dera enna garttham evide kaanappedunnu?]
Answer: ചൊവ്വയിൽ [Chovvayil]
128369. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്? [Inthyayude videshanayatthinu vyakthamaaya rooparekha thayyaaraakkiyathu aaraan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
128370. താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? [Thaajmahal sthithicheyyunnathu ethu nadiyude theeratthaan?]
Answer: യമുന [Yamuna]
128371. അഷ്ട്രപ്രധാൻ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു? [Ashdrapradhaan ennariyappedunnathu aarude manthrisabhayaayirunnu?]
Answer: ശിവജി [Shivaji]
128372. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം? [Inthyan bharanaghadanayil vyavasthacheythittulla rittukalude ennam?]
Answer: 5
128373. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം? [Inthyayude kendrabaankaaya risarvu baanku ophu inthyayude aasthaanam?]
Answer: മുംബയ് [Mumbayu]
128374. കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു? [Keralatthinte vanithaa kammeeshante prathama cheyarpezhsan aaraayirunnu?]
Answer: ബി. സുഗതകുമാരി [Bi. Sugathakumaari]
128375. മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്? [Manushyaavakaasha sankalpatthinu utthejanam nalkiya samghadana eth?]
Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]
128376. കുടികിടപ്പുകാർക്ക് പത്ത് സെന്റ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്ന വർഷം ഏത്? [Kudikidappukaarkku patthu sentu vare sthalatthinte udamasthaavakaasham pathicchukodukkaan lakshyamitta bhooparishkkarana niyamam nilavil vanna varsham eth?]
Answer: 970
128377. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്, ഏതാണ് ഈ പ്രദേശം? [Samudranirappil ninnu thaazhnna ee pradesham keralatthilaanu sthithicheyyunnathu, ethaanu ee pradesham?]
Answer: കുട്ടനാട് [Kuttanaadu]
128378. കശുഅണ്ടി വ്യവസായത്തന് പ്രസിദ്ധമായ ജില്ല ഏത്? [Kashuandi vyavasaayatthanu prasiddhamaaya jilla eth?]
Answer: കൊല്ലം [Kollam]
128379. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? [Nehru drophi vallamkali nadakkunna kaayal ethaan?]
Answer: പുന്നമടകായൽ [Punnamadakaayal]
128380. റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? [Roorkkela irumpurukku nirmmaanashaala sthithicheyyunna samsthaanam eth?]
Answer: ഒറീസ [Oreesa]
128381. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്? [Inthyayude ettavum kizhakke attatthulla samsthaanam eth?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
128382. ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്? [Hiraakkudu nadeethada paddhathiyumaayi bandhappetta nadi ethaan?]
Answer: മഹാനദി [Mahaanadi]
128383. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനഅക്ഷാംശരേഖ ഏതാണ്? [Inthyayiloode kadannupokunna pradhaanaakshaamsharekha ethaan?]
Answer: ഉത്തരായനരേഖ [Uttharaayanarekha]
128384. ഇന്ത്യയിൽ ഏറ്രവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil erravum kooduthal mejar thuramukhangal ulla samsthaanam eth?]
Answer: തമിഴ്നാട് [Thamizhnaadu]
128385. ഗാന്ധി - ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്? [Gaandhi - irvin sandhi oppuvaykkappetta varsham eth?]
Answer: 1931
128386. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിക്കപ്പെട്ടത്? [Ethu sathyaagrahavumaayi bandhappettaanu mannatthu pathmanaabhante nethruthvatthil savarnajaatha samghadikkappettath?]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
128387. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? [Inthyan bahiraakaasha paddhathiyude pithaavaayi karuthunnathu aareyaan?]
Answer: വിക്രം സാരാഭായ് [Vikram saaraabhaayu]
128388. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് എന്ന് പ്രഖ്യാപിച്ച ലെ സമ്മേളനം നടന്നസ്ഥലം ഏത്? [Inthyan naashanal kongrasinte lakshyam poornasvaraaju ennu prakhyaapiccha le sammelanam nadannasthalam eth?]
Answer: ലാഹോർ [Laahor]
128389. സ്വതന്ത്രഭാരതസർക്കാർ ആദ്യമായി നിയമിച്ച ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Svathanthrabhaarathasarkkaar aadyamaayi niyamiccha unnathavidyaabhyaasa kammishante addhyakshan aaraayirunnu?]
Answer: ഡോ.എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
128390. ചന്ത്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Chanthrakkaaran ethu kruthiyile kathaapaathramaan?]
Answer: ധർമ്മരാജ് [Dharmmaraaju]
128391. ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ? [Le kerala saahithya akkaadami avaardu nediya noval?]
Answer: അന്ധകാരനഴി [Andhakaaranazhi]
128392. കേരളപാണിനി ആരുടെ തൂലികാനാമമാണ്? [Keralapaanini aarude thoolikaanaamamaan?]
Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]
128393. െ എഴുത്തച്ഛൻ പുരസ്കാരം നേടിയത്? [E ezhutthachchhan puraskaaram nediyath?]
Answer: ആറ്റൂർ രവിവർമ്മ [Aattoor ravivarmma]
128394. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Koodamkulam aanavanilayam ethu samsthaanatthaanu sthithicheyyunnath?]
Answer: തമിഴ്നാട് [Thamizhnaadu]
128395. ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്? [Inthyayile janangalkku thozhillabhyatha urappuvarutthunnathinaayi nadappilaakkiya paddhathi eth?]
Answer: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി [Mahaathmaagaandhi desheeya graameena thozhilurappu paddhathi]
128396. ഈജിപ്റ്റിലെ മുസ്ലീം ബ്രദർഹുഡ് നേതാവിനെ നീക്കി താത്ക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി? [Eejipttile musleem bradarhudu nethaavine neekki thaathkkaalika prasidantaaya supreemkodathi jadji?]
Answer: ആദ്ലി മൺസൂർ [Aadli mansoor]
128397. പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ഇ - മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ? [Pramukha raashdreeyanethaakkalude i - meyil chortthiya amerikkan chaaran?]
Answer: എഡ്വേഡ് സ്നോഡൻ [Edvedu snodan]
128398. കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത്? [Kampyoottar opparettimgu sisttam allaatthathu eth?]
Answer: വിഷ്വൽ ബേസിക് [Vishval besiku]
128399. ലെ ദേശീയ ഗെയിംസ് നടത്തപ്പെടുന്നത് എവിടെവച്ച്? [Le desheeya geyimsu nadatthappedunnathu evidevacchu?]
Answer: കേരളം [Keralam]
128400. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം? [Janarettaril nadakkunna oorja parivartthanam?]
Answer: യാന്ത്രികോർജ്ജം - വൈദ്യുതോർജ്ജം [Yaanthrikorjjam - vydyuthorjjam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution