<<= Back Next =>>
You Are On Question Answer Bank SET 2566

128301. തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും? [Tharayilirikkunna oru vasthuvinte sthithikorjjam ethrayaayirikkum?]

Answer: പൂജ്യം [Poojyam]

128302. ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്? [Ethu hormon aanu jeevikalkku baahyamaaya chuttupaadil aashayavinimayam nadatthaan sahaayikkunnath?]

Answer: ഫിറമോൺ [Phiramon]

128303. ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Cheeyyappaara vellacchaattam ethu jillayilaan?]

Answer: ഇടുക്കി [Idukki]

128304. കണ്ണൂർജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത? [Kannoorjillayile manalvaaralinethire ottayaal samaram nadatthunna vanitha?]

Answer: ജസീറ [Jaseera]

128305. പൂർവതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? [Poorvatheera reyilveyude aasthaanam evideyaan?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

128306. ലോകരാജ്യങ്ങൾ ഒപ്പുവച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്ന്? [Lokaraajyangal oppuvaccha raamsar udampadi prakaaram prathyeka pariganana arhikkunna keralatthile pradeshangalilonnu?]

Answer: ശാസ്താം കോട്ട കായൽ [Shaasthaam kotta kaayal]

128307. ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം? [Gaarhikapeedanatthil ninnum sthreekalkku samrakshanam nalkunna niyamam paasaakkiya varsham?]

Answer: 2005

128308. റൂർക്കേല ഉരുക്കുനിർമ്മാണശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചതാണ്? [Roorkkela urukkunirmmaanashaala ethu raajyatthinte sahakaranatthode nirmmicchathaan?]

Answer: ജർമ്മനി [Jarmmani]

128309. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി? [Sthreekalkkum kuttikalkkumethireyulla athikramam thadayaan keralasarkkaar nadappilaakkiya paddhathi?]

Answer: നിർഭയ [Nirbhaya]

128310. കണ്ണൂരിലെ സെന്റ് ആഞ്ചെലോകോട്ട പണികഴിപ്പിച്ചതാര്? [Kannoorile sentu aanchelokotta panikazhippicchathaar?]

Answer: ഫ്രാൻസിസ് കോ ഡി അൽമേഡ [Phraansisu ko di almeda]

128311. കേരളാ ബാംബു കോർ‌പ്പറേഷന്റെ ആസ്ഥാനം? [Keralaa baambu korppareshante aasthaanam?]

Answer: അങ്കമാലി [Ankamaali]

128312. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ? [Desheeya manushyaavakaasha kammeeshante aadya cheyarmaan?]

Answer: രംഗനാഥ് മിശ്ര [Ramganaathu mishra]

128313. പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്? [Paurathvatthekkuricchu prathipaadikkunna bharanaghadanaa aarttikkil eth?]

Answer: 5 മുതൽ 11 വരെ [5 muthal 11 vare]

128314. പ്രൊഫ. മാധവ് ഗാഡ്ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Propha. Maadhavu gaadgil ethu mekhalayumaayi bandhappettirikkunnu?]

Answer: പരിസ്ഥിതിശാസ്ത്രം [Paristhithishaasthram]

128315. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്? [Keralatthile holandu ennariyappedunna pradesham eth?]

Answer: കുട്ടനാട് [Kuttanaadu]

128316. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്വീപ്? [Kumarakatthinum thanneermukkatthinum madhye sthithicheyyunna cherudveep?]

Answer: പാതിരാമണൽ [Paathiraamanal]

128317. ഒന്നേകാൽക്കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി? [Onnekaalkkodi malayaalikal enna kruthiyude kartthaavaaya keralamukhyamanthri?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

128318. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Desham ariyikkal enna chadangu keralatthile ethu uthsavavumaayi bandhappettirikkunnu?]

Answer: വിഷു [Vishu]

128319. ജർമ്മനിയുടെ സാമ്പത്തികസഹായത്തോടെ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല? [Jarmmaniyude saampatthikasahaayatthode sthaapikkappetta irumpurukkushaala?]

Answer: റൂർക്കേല ഇരുമ്പുരുക്കുശാല [Roorkkela irumpurukkushaala]

128320. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗപാത? [Inthyayile naalu mahaanagarangale thammil bandhippikkunna athivegapaatha?]

Answer: സുവർണ ചതുഷ്ക്കോണം [Suvarna chathushkkonam]

128321. ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Jummimgu ennariyappedunna krushireethi nilanilkkunna inthyan samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

128322. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ബാരൻ സ്ഥിതിചെയ്യുന്ന ദ്വീപ്? [Inthyayile eka agniparvvathamaaya baaran sthithicheyyunna dveep?]

Answer: ആൻഡമാൻ [Aandamaan]

128323. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതിപരിഷ്ക്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം? [Britteeshukaar nadappilaakkiya nikuthiparishkkaarangalkkethire vayanaattil nadanna kalaapam?]

Answer: കുറിച്യർ കലാപം [Kurichyar kalaapam]

128324. ഖാസി വിപ്ലവം നടന്നതെവിടെ? [Khaasi viplavam nadannathevide?]

Answer: അസം, മേഘാലയ [Asam, meghaalaya]

128325. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനിക വ്യവസ്ഥ ഏത്? [Akbar chakravartthi erppedutthiya synika vyavastha eth?]

Answer: മാൻസബ്ദാരി [Maansabdaari]

128326. ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ചാണ്? [Chericheraa prasthaanam aupachaarikamaayi nilavilvannathu evidevacchaan?]

Answer: ബൽഗ്രേഡ് [Balgredu]

128327. ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരുരാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു - ഇതാരുടെ വാക്കുകളാണ്? [Lokam muzhuvan urangikkidakkumpol oruraajyam svaathanthryatthilekku unarnneneekkunnu - ithaarude vaakkukalaan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

128328. പഞ്ചശീലകരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത്? [Panchasheelakaraaril inthyayodoppam oppuvaccha raajyameth?]

Answer: ചൈന [Chyna]

128329. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി? [Inthyayude aadyatthe bahiraakaasha sanchaari?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

128330. ഇന്ത്യൻ ദേശീയപതാക രൂപകല്പന ചെയ്തതാര്? [Inthyan desheeyapathaaka roopakalpana cheythathaar?]

Answer: പിങ്കളി വെങ്കയ്യ [Pinkali venkayya]

128331. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Inthyaykku svaathanthryam nalkiya britteeshu pradhaanamanthri?]

Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]

128332. ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേതു വർഷം? [Inthyan roopaykku anthaaraashdrathalatthil amgeekaaram labhiccha chihnam undaayathethu varsham?]

Answer: 10

128333. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്? [Inthyan aasoothranatthinte pithaavennariyappedunnathaar?]

Answer: എം. വിശ്വേശ്വരയ്യ [Em. Vishveshvarayya]

128334. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണത്തലവന്മാർ ഏത് പേരിലറിയപ്പെടുന്നു? [Inthyayile kendrabharanapradeshangalile bharanatthalavanmaar ethu perilariyappedunnu?]

Answer: ലഫ്റ്റനന്റ് ഗവർണർ [Laphttanantu gavarnar]

128335. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്? [Inthyan bharanaghadanayude samrakshakan aar?]

Answer: സുപ്രീം കോടതി [Supreem kodathi]

128336. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്? [Saarvvadesheeya manushyaavakaasha dinamaayi aacharikkunnathennu?]

Answer: ഡിസംബർ 10 [Disambar 10]

128337. മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത്? [Manushyaavakaasha samrakshanatthinaayi desheeyathalatthil pravartthikkunna samghadana eth?]

Answer: സിറ്റിസൺ ഫോർ ഡെമോക്രസി [Sittisan phor demokrasi]

128338. ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏത് പേരിലറിയപ്പെടുന്നു? [Chumathalakal niravettaan aajnjaapikkunna niyamaanusrutha pramaanam ethu perilariyappedunnu?]

Answer: മാൻഡമസ് റിട്ട് [Maandamasu rittu]

128339. സ്ത്രീധന നിരോധന നിയമം നിലവിൽവന്നതെന്ന്? [Sthreedhana nirodhana niyamam nilavilvannathennu?]

Answer: 1961

128340. കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ? [Kampyoottar rahasyangal thakartthu mattullavarude vivarangal kandupidikkunnavare ariyappedunnathengane?]

Answer: ഹാക്കർ [Haakkar]

128341. മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് തുടർച്ചയായി പത്തുതവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക? [Mikaccha gaayikaykkulla keralasamsthaana avaardu thudarcchayaayi patthuthavana karasthamaakkiyittulla gaayika?]

Answer: കെ.എസ്.ചിത്ര [Ke. Esu. Chithra]

128342. സൗരകളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Saurakalankangal aadyamaayi kandetthiya shaasthrajnjan?]

Answer: ഗലീലിയോ [Galeeliyo]

128343. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത്? [Ettavum kooduthal upagrahangalulla graham eth?]

Answer: വ്യാഴം [Vyaazham]

128344. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ഏത്? [Keralatthile ettavum valiya thaalookku sthithicheyyunna jilla eth?]

Answer: മലപ്പുറം [Malappuram]

128345. െ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ? [E vayalaar avaardu nediya saahithyakaaran?]

Answer: പ്രഭാവർമ്മ [Prabhaavarmma]

128346. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്? [Manninekkuricchu padtikkunna shaasthrashaakhayude per?]

Answer: പെഡോളജി [Pedolaji]

128347. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന? [Mrugangalodulla krooratha avasaanippikkanam ennalakshyatthode pravartthikkunna samghadana?]

Answer: PCA

128348. ശാസ്ത്രീയമായ രീതിയിൽ നടക്കുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്? [Shaasthreeyamaaya reethiyil nadakkunna mathsyakrushiykku parayunna per?]

Answer: പിസികൾച്ചർ [Pisikalcchar]

128349. സ്പീഷ്യസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? [Speeshyasu enna vaakku aadyamaayi upayogiccha shaasthrajnjan?]

Answer: ജോൺറേ [Jonre]

128350. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്? [Prapanchatthile mottham dravyatthinte mukkaalbhaagavum adangiyirikkunna moolakam eth?]

Answer: ഹൈഡ്രജൻ [Hydrajan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution