<<= Back Next =>>
You Are On Question Answer Bank SET 2565

128251. നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നം വച്ചുള്ളതായിരുന്നു? [Neelokkeri pareekshana paddhathi aarude unnam vacchullathaayirunnu?]

Answer: അഭയാർത്ഥികളുടെ [Abhayaarththikalude]

128252. കേരളസംസ്ഥാന വനിതാകമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ? [Keralasamsthaana vanithaakammeeshante aadya addhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

128253. ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? [Aadyamaayi plaasttiku nirodhiccha samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

128254. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ? [Rashyayude sahakaranatthode inthya vikasippiccha sooppar soniku krooyisu misyl?]

Answer: ബ്രഹ്മോസ് [Brahmosu]

128255. പോർച്ചുഗലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കുന്നതിനനുകൂലമായി യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം? [Porcchugaline inthyayil ninnum puratthaakkunnathinanukoolamaayi yu. En. Rakshaasamithiyil veetto adhikaaram prayogiccha raajyam?]

Answer: ോവിയറ്റ് റഷ്യ [Oviyattu rashya]

128256. താൽച്ചർ താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ്? [Thaalcchar thaapavydyuthanilayam ethu samsthaanatthaan?]

Answer: ഒഡീഷ [Odeesha]

128257. ആനമക്കാർ ഏത് കൃതിയിലെ കഥാപാത്രമാണ്? [Aanamakkaar ethu kruthiyile kathaapaathramaan?]

Answer: ന്റെപ്പുപ്പായ്ക്കൊരാനേണ്ടാർന്നു [Nteppuppaaykkoraanendaarnnu]

128258. ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭ പിരിച്ചുവിട്ട രാഷ്ട്രപതി? [Ettavum dyrghyam kuranja lokasabha piricchuvitta raashdrapathi?]

Answer: െ.ആർ. നാരായണൻ [E. Aar. Naaraayanan]

128259. മാഡിബ എന്നറിയപ്പെടുന്ന ദേശീയ നേതാവ്? [Maadiba ennariyappedunna desheeya nethaav?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

128260. ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത്സിംഗ് ചൗക്ക് സ്ഥിതിചെയ്യുന്നത്? [Bhagathu simginte smaarakamaaya bhagathsimgu chaukku sthithicheyyunnath?]

Answer: ലാഹോർ [Laahor]

128261. ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്? [Inthyayil aadyamaayi acchadi nadanna sthalam ethaan?]

Answer: ഗോവ [Gova]

128262. ഐ.എസ്.ആ‌ർ.ഒയുടെ ആസ്ഥാനത്തിന്റെ പേര്? [Ai. Esu. Aar. Oyude aasthaanatthinte per?]

Answer: അന്തരീക്ഷഭവൻ [Anthareekshabhavan]

128263. ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണഅ നാസയുടെ ബഹിരാകാശപേടകമായ ഗ്രെയിൻ വീണ സ്ഥലം അറിയപ്പെടുന്നത്? [Ethu bahiraakaasha yaathrikayude perilaanaa naasayude bahiraakaashapedakamaaya greyin veena sthalam ariyappedunnath?]

Answer: സാലി റൈ‌ഡ് [Saali rydu]

128264. ഹോർത്തുസ് മലബാറിക്കസ് ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത്? [Hortthusu malabaarikkasu ethu bhaashayilaanu ezhuthiyirikkunnath?]

Answer: ലാറ്രിൻ [Laarrin]

128265. ചിറ്രഗോംഗ് എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം? [Chirragomgu enna pattanam ippol sthithicheyyunna raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

128266. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്? [Prakaashatthinte vegatha aadyamaayi alannath?]

Answer: റോമർ [Romar]

128267. അന്റാസിഡായി ഉപയോഗിക്കുന്ന ഒരു രാസവസ്തു? [Antaasidaayi upayogikkunna oru raasavasthu?]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

128268. 2005 ൽ പാർലമെന്റ് പാസാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി? [2005 l paarlamentu paasaakkiya daaridryanirmmaarjjana paripaadi?]

Answer: NREGS

128269. പത്ത് വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക? [Patthu varshakkaalam manippooril niraahaara samaram anushdticcha manushyaavakaasha pravartthaka?]

Answer: ഇറോംഷാനു ഷർമ്മിള [Ireaamshaanu sharmmila]

128270. ഹിമാലയ പർവ്വതരൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി? [Himaalaya parvvatharoopeekarana prakriyakalude phalamaayi aprathyakshamaavukayum ippozhum bhoomikkadiyiloode ozhukukayum cheyyunna nadi?]

Answer: സരസ്വതി നദി [Sarasvathi nadi]

128271. സൈമൺ കമ്മീഷൻ വിരുദ്ധപ്രകടനത്തിന് നേരെയുണ്ടായ ലാത്തിചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി? [Syman kammeeshan viruddhaprakadanatthinu nereyundaaya laatthichaarjjinetthudarnnu anthariccha svaathanthryasamarasenaani?]

Answer: ലാലാലജ്പത് റായി [Laalaalajpathu raayi]

128272. ഇന്ത്യയുടെ സ്വാതന്ത്ര്യപതാകയായി ത്രിവർണ്ണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Inthyayude svaathanthryapathaakayaayi thrivarnna pathaakaye amgeekariccha kongrasu sammelanam?]

Answer: ലാഹോർ സമ്മേളനം [Laahor sammelanam]

128273. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യസംസ്ഥാനം? [Doorisatthe vyavasaayamaayi amgeekariccha aadyasamsthaanam?]

Answer: കേരളം [Keralam]

128274. സമുദ്രനിരപ്പിൽനിന്ന് ഒന്നരമീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം? [Samudranirappilninnu onnarameettar thaazhnnu kidakkunna pradesham?]

Answer: കുട്ടനാട് [Kuttanaadu]

128275. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്? [Onnaam svaathanthryasamaratthe adisthaanamaakki maathsaa pravaasu enna maraattha grantham rachicchath?]

Answer: വിഷ്ണു ഭട്ട് ഗോഡ്സേ [Vishnu bhattu godse]

128276. ഇന്റർനാഷണൽ ഡേ ഒഫ് നോൺ വയലൻസ്? [Intarnaashanal de ophu non vayalans?]

Answer: ഒക്ടോബർ 2 [Okdobar 2]

128277. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്? [Rajisttar cheythittulla aadyatthe sybar krym aarude perilaan?]

Answer: ജോസഫ് മേരി ജാക്വാഡ് [Josaphu meri jaakvaadu]

128278. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾ ആരംഭിച്ചത്? [Ethu raajyatthinte maathrukayilaanu inthyayil panchavathsarapaddhathikal aarambhicchath?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

128279. ഇന്ത്യയിലെ ഏക അഗ്നിപർവതം എവിടെ സ്ഥിതിചെയ്യുന്നു? [Inthyayile eka agniparvatham evide sthithicheyyunnu?]

Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]

128280. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി? [Inthyayude onnaam svaathanthryasamaratthile aadya rakthasaakshi?]

Answer: മംഗൾ പാണ്ഡെ [Mamgal paande]

128281. അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ് ഇത് ആരുടെ വാക്കുകൾ? [Anyarkkuvendi jeevikkunnavare jeevikkunnulloo mattullavarellaam maricchavarkku thulyamaanu ithu aarude vaakkukal?]

Answer: വിവേകാനന്ദൻ [Vivekaanandan]

128282. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം? [Monpaa, akaa muthalaaya praadeshika bhaashakal nilavilulla samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

128283. ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ തീയതി? [Aal inthyaa keaangrasu kammitti charithraprasiddhamaaya kvittu inthya prameyam paasaakkiya theeyathi?]

Answer: 1942 ആഗസ്റ്റ് 8 [1942 aagasttu 8]

128284. കോവിലൻ ആരുടെ തൂലികാനാമമാണ്? [Kovilan aarude thoolikaanaamamaan?]

Answer: വി.വി. അയ്യപ്പൻ [Vi. Vi. Ayyappan]

128285. എം.ടി വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [Em. Di vaasudevan naayarkku vayalaar avaardu nedikkoduttha kruthi?]

Answer: രണ്ടാമൂഴം [Randaamoozham]

128286. പരീക്കുട്ടി ഏത് കൃതിയിലെ കഥാപാത്രമാണ്? [Pareekkutti ethu kruthiyile kathaapaathramaan?]

Answer: ചെമ്മീൻ [Chemmeen]

128287. ലോകജലദിനമായി ആചരിക്കപ്പെടുന്നതെന്ന്? [Lokajaladinamaayi aacharikkappedunnathennu?]

Answer: മാർച്ച് 22 [Maarcchu 22]

128288. ലോകസമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്? [Lokasamaadhaanatthinulla prathama maahaathir avaardu aarkkaanu labhicchath?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

128289. ഏത് സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റ് മന്ദിരമാണ് റൈറ്റേഴ്സ് ബിൽഡിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്? [Ethu samsthaanatthinte sekratteriyattu mandiramaanu ryttezhsu bildimgu enna peril ariyappedunnath?]

Answer: വെസ്റ്റ് ബംഗാൾ [Vesttu bamgaal]

128290. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്? [Inthyan bharanaghadanayude ethu aarttikkililaanu minority enna vaakku prathyakshappedunnath?]

Answer: Article 29

128291. ലെ G-രാജ്യങ്ങളുടെ ഉച്ചകോടി നടന്നതെവിടെ? [Le g-raajyangalude ucchakodi nadannathevide?]

Answer: സെന്റ് പീറ്റേഴ്സ് ബർഗ് [Sentu peettezhsu bargu]

128292. മേദിനി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? [Medini puraskaaram ethu mekhalayumaayi bandhappettathaan?]

Answer: പരിസ്ഥിതി [Paristhithi]

128293. ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal saurorjjam ulpaadippikkunna raajyam?]

Answer: ജർമ്മനി [Jarmmani]

128294. ആപ്പിൾ കാർട്ട് എന്ന കൃതി ആരുടെ രചനയാണ്? [Aappil kaarttu enna kruthi aarude rachanayaan?]

Answer: ജോർജ്ജ് ബെർണാഡ് ഷാ [Jorjju bernaadu shaa]

128295. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം? [Saurayootham pinnitta aadya manushyanirmmitha pedakam?]

Answer: വോയേജർ - 1 [Voyejar - 1]

128296. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ഏതിലാണ്? [Prakaashatthinu ettavum kooduthal vegathayullathu ethilaan?]

Answer: ശൂന്യതയിൽ [Shoonyathayil]

128297. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന അയിര് ഏത്? [Vidddikalude svarnam ennariyappedunna ayiru eth?]

Answer: അയൺ പൈറൈറ്റ്സ് [Ayan pyryttsu]

128298. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ എന്നു പറയുന്നത്? [Ethra digri selshyasu aanu poojyam kelvin ennu parayunnath?]

Answer: - 273 ഡിഗ്രി സെൽഷ്യസ് [- 273 digri selshyasu]

128299. ഒരു ആവാസവ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏത്? [Oru aavaasavyavasthayile ulpaadakar ennariyappedunnava eth?]

Answer: ഹരിത സസ്യങ്ങൾ [Haritha sasyangal]

128300. ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്? [Ethu vaathakangalaanu green hausu iphakdinu kaaranamaayittullath?]

Answer: കാർബൺ ഡൈ ഓക്സൈഡും മീഥേനും [Kaarban dy oksydum meethenum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution